1000 Names Of Atmanatha – Sahasranamavali Or Brahmanandasahasranamavali In Malayalam

The temple of Atmanatha is known as Shivapuram or Tiruperundurai. This place is known as Adi Kailash. Kailash in the north later became the residence of Lord Shiva. Five murti’s consisting of Sadashiva, Ishvara, Rudra, Vishnu, Brahma came from Shivamsa. They made their respective works of Anugraham, Tirodhanam, laya, stithi, srushti. They were able to do so after performing tapas at Sri Atmanatha according to Sthalapurana. The Lord’s wife is Ambal Yoganayaki. It is [in the form of aroopa] in padma peetha as mantra roopa in the Sri Chakra. The Lord and his wife are at Nirguna Roopa (you will not find the stupa (Kodi Maram), Nandi, bali peetham, utsava vigraha, etc.) and the peetham is known as Pranava Peetham too.

॥ Atmanatha Sahasranamavali or Brahmananda Sahasranamavali Malayalam Lyrics ॥

॥ ശ്രീആത്മനാഥസഹസ്രനാമാവലിഃ അഥവാ ബ്രഹ്മാനന്ദസഹസ്രനാമാവലിഃ ॥
ഓം ശ്രീഗണേശായ നമഃ ।

ഓം ബ്രഹ്മാനന്ദായ നമഃ । ആത്മനാഥായ । അജ്ഞാനാശ്വത്ഥസാക്ഷിണേ ।
അഗ്രാഹ്യായ । അത്യാജ്യായ । അഗോത്രായ । അപ(വ)ര്‍ണായ । അസ്ഥൂലായ ।
അനണവേ । അഹ്നസ്വായ । അദിവ്യായ । അലോഹിതായ । അനിലായ । അസ്നേഹായ ।
അച്ഛായായ । അവിഷയായ । അനാകാശായ । അനപേയായ । അശബ്ദായ ।
അസ്പര്‍ശായ നമഃ ॥ 20 ॥

ഓം അരൂപായ നമഃ । അരസായ । അരജസേ । അസമഗ്രായ । അഘവതേ ।
അചക്ഷുഷ്യായ । അജിഹ്വാകായ । അഗസ്തയേ । അപാപായ । അമനസേ ।
അപ്രജാപതയേ । അപ്രാണായ । അപതൃപ്യായ । അലക്ഷണായ । അതാതപ്യായ ।
അഗന്തവ്യായ । അവിസര്‍ജിതവ്യായ । അനാനന്ദയിതവ്യായ । അമന്തവ്യായ ।
അചിന്ത്യായ നമഃ ॥ 40 ॥

ഓം അലങ്ഘയിതവ്യായ നമഃ । അബോദ്ധവ്യായ । അവൃത്തയേ ।
അചേതയിതവ്യായ । അനഹങ്കാരായ । അനിന്ദ്രിയായ । അനപാനായ । അവ്യാജായ ।
അനേകദായ । അസമാനായ । അസങ്ഗമായ । അകരണായ । അശരീരായ ।
അവിക്രിയായ । അസത്ത്വായ । അവ്യപദേശ്യായ । അരജസ്കായ । അഗുണായ ।
അതപസ്കായ । അബാധായ (അവായായ) നമഃ ॥ 60 ॥

ഓം അനന്നമയായ നമഃ । അഭയായ । അനിര്‍വചനീയായ । അപ്രാണമയായ ।
അവിജ്ഞാനമയായ । അമനോമയായ । അനാനന്ദമയായ । അഘോഷായ ।
അവ്യഞ്ജനായ । അസ്വരായ । അനഭിജാതായ । അവധൂതായ । അഗോചരായ ।
അചിത്രായ । അസമാനായ । അലിങ്ഗായ । അവിശേഷണായ । അലൌകികായ ।
അഖണ്ഡാകാരായ । അമലായ നമഃ ॥ 80 ॥

ഓം അദൃഷ്ടായ നമഃ । അനല്‍പായ । അവ്യവഹാര്യായ । അദ്വയായ । അനന്തായ ।
അവിദ്യാരഹിതായ । അദ്വൈതായ । അബാഹയായ । അനന്തരായ । അമാത്രായ ।
അനന്തമാത്രായ । അനാമധേയായ । അമൃതായ । അജായ । അകാരണായ ।
അനാഭാസായ । അനാധാരായ । അനാശ്രയായ । അശേഷവേദാന്തവേദ്യായ ।
അനിരുക്തായ നമഃ ॥ 100 ॥

ഓം അസ്പൃശ്യായ (അപൃച്ഛ്യായ) നമഃ । അവ്യയായ । അനാദ്യന്തായ ।
അപ്രകൃതയേ । അവിക്രിയായ । അനാമയായ । അപ്രമേയായ । അപ്രമാണായ ।
അജിതായ । അപ്രമാത്രേ । അനാമരൂപായ । അന്നുജ്ഞാതായ । അവിക്ല്‍പായ ।
അനുജ്ഞൈകരസായ । അഖണ്ഡൈകരസായ । അഹംബ്രഹ്മാസ്മിരൂപായ ।
അഹംബ്രഹ്മാസ്മിവര്‍ജിതായ । അശുഭാ(ഭ)ശുഭസങ്കല്‍പായ ।
അണുസ്ഥൂലാദിവര്‍ജിതായ । അന്തരാത്മനേ നമഃ ॥ 120 ॥

ഓം അപരിച്ഛിന്നായ നമഃ । അദ്വയാനന്ദായ । അക്രിയായ ।
അവിദ്യാകായരഹിതായ । അന്തര്യാമിണേ । അഖണ്ഡാകാര(ശ)ബോധായ ।
അവാങ്മനസഗോചരായ । അഖിലാകാരായ । അജരായ । അകലങ്കായ ।
അമരായ । അകര്‍മണേ । അഖിലനാദായ । അഖിലാതീതായ । അക്ഷയായ ।
അഖിലാണ്ഡസ്വരൂപായ । അഖിലവ്യാപകായ । അച്ഛേദ്യായ । അദാഹയായ ।
അകലേദ്യായ നമഃ ॥ 140 ॥

ഓം അശോഷ്യായ നമഃ । അസുരായ । അചഞ്ചലായ । അതിദായ (അതീതായ) ।
അതിശയായ । അവിരോധായ । അതിസൂക്ഷ്മായ । അധിഷ്ഠാനായ । അത്ത്രേ
(അന്ത്രേ) । അഭിന്നായ । അതിസുന്ദരായ । അഘനാശിനേ । അമലാകാരായ ।
അബോധ്യായ । അനാലസ്യായ । അനുസ്യൂതായ । അവിച്ഛിന്നായ । അഘ(ഗ)ഘ്നായ ।
അനഘായ । അന്തഃപ്ര(പ്രാ)ജ്ഞായ നമഃ ॥ 160 ॥

ഓം അദൃശ്യായ നമഃ । അവിജ്ഞേയായ । അഹമാത്മനേ । അനീശായ ।
അഹങ്കാരവിവര്‍ജിതായ । അസാക്ഷിണേ । അപാരസാക്ഷിണേ । അസൂയാഹീനായ ।
അഗ്നിസാക്ഷിണേ । അവ്യാകൃതരഹിതായ । അവ്യാകൃതസാക്ഷിണേ ।
അഹങ്കൃതിസാക്ഷിണേ । അസൂയാസാക്ഷിണേ । അവച്ഛിന്നസാക്ഷിണേ ।
അവച്ഛിന്നവര്‍ജിതായ । അലൌകികപരനന്ദായ । അമലാകാശായ ।
അദ്വിതീയബ്രഹ്മസംവിദേ । അവിനാശാത്മനേ । അതിവര്‍ണാശ്രമായ നമഃ ॥ 180 ॥

ഓം അലക്ഷ്യായ നമഃ । അന്തരങ്ഗായ । അക്ഷതായ ।
അഖിലോപാധിനിര്‍മുക്തായ । അധ്യാത്മകായ । അനാഖ്യായ । അനഭിവ്യക്തായ ।
അഭിവ്യക്തായ । അസത്യാനന്ദഹീനായ । അന്തരാദന്തരായ । അതീതാതീതഭാവായ ।
അജ്ഞാനധ്വാന്തദീപായ । അനന്യഭാവസുലഭായ । അന്യഭാവസുദൂരഗായ ।
അവ്യാജകരുണാമൂര്‍തയേ । അഹേതുകദയാംബുധയേ । അവസ്ഥാത്രയഹീനായ ।
അവസ്ഥാത്രയസാക്ഷിണേ । അസ്മത്പ്രത്യയാര്‍ഥായ ।
അഹമഃപ്രകൃതിസാക്ഷിണേ നമഃ ॥ 200 ॥

ഓം അസമ്പ്രത്യയസാക്ഷിണേ നമഃ । അഹമ്പദലക്ഷ്യായ ।
അജകുക്ഷിസ്ഥിതഗജസാംയജഗത്സാക്ഷിണേ । അഖണ്ഡാമൃതതേജോരാശയേ ।
അഹമ്പരമാര്‍ഥവിഷയായ । ആദിമധ്യാന്തസൂ(ശൂ)ന്യായ ।
ആകാശസദൃശ്യായ । ആത്മനാഽഽത്മനി തൃപ്തായ । ആദ്യന്തരഹിതായ ।
ആത്മനേ । ആനന്ദായ । ആധാരായ । ആദികാരണായ । ആത്മാരാമായ । ആപ്തകാമായ ।
ആദ്യന്തഭാവായ । ആത്മാനന്ദരസായ । ആദ്യായ । ആത്മഭേദവിവര്‍ജിതായ ।
ആത്മാകാരായ നമഃ ॥ 220 ॥

ഓം ആത്മതീര്‍ഥായ നമഃ । ആത്മരൂപായ । ആകാശശതപൂര്‍ണായ ।
ആത്മാനന്ദപ്രകാശായ । ആനന്ദാത്മനേ । ആകാശസാക്ഷിണേ । ആത്മശബ്ദാര്‍ഥായ ।
ആത്മശബ്ദഹിതായ । ആനന്ദമധു(ജ)രായ । ആദിചൈതന്യപാത്രായ ।
ആത്മശബ്ദാര്‍ഥവര്‍ജിതായ । ആരൂഢജ്ഞാനിഹൃദയനിവാസായ । ആശാസ്യായ ।
ആകാശനൈല്യസദൃശജഗത്സാക്ഷിണേ । ആശാഹൃതസുദൂരായ ।
ആദിത്യാദിപ്രകാശഹേതവേ । ആരൂഢവേദ്യായ । ആത്മാനാത്മഭേദവിവര്‍ജിതായ ।
ആശാഹീനചിത്തവേദ്യായ । ആനന്ദാമൃതസാഗരായ നമഃ ॥ 240 ॥

See Also  1000 Names Of Sri Gajanana Maharaja – Sahasranamavali Stotram In Telugu

ഓം ഇഷ്ടാനിഷ്ടവിഹീനായ നമഃ । ഇഷ്ടാനിഷ്ടായ । ഇജ്യാരൂപായ । ഇഷ്ടായ ।
ഇച്ഛാഹീനായ । ഇച്ഛാസാക്ഷിണേ । ഇന്ദ്രജാലസാംയലോകൈകസാക്ഷിണേ ।
ഈശ്വരായ । ഈപ്സിതായ । ഈപ്സിതാര്‍ഥപ്രദായ । ഈഷണാദിവിഹീനായ ।
ഈശാനാദിനമസ്കൃതായ । ഈക്ഷണായ । ഈന്തരദുഃശോധായ । ഈദൃഗിതി
രഹിതായ । ഈശസാക്ഷിണേ । ഈര്‍ഷ്യാഹീനായ । ഈര്‍ഷ്യാസാക്ഷിണേ ।
ഈശാനാദിസശബ്ദരഹിതായ । ഈഷദ്വിദ്യുത്സാംയജഗത്സാക്ഷിണേ നമഃ ॥ 260 ॥

ഓം ഈശാനാദിസാക്ഷിണേ നമഃ । ഉമാരൂപായ । ഉമാസാക്ഷിണേ ।
ഉമാധിഷ്ഠാനായ । ഉത്തമായ । ഉദ്യോഗാനന്ദരഹിതായ ।
ഉപസ്ഥേന്ദ്രിയസാക്ഷിണേ । ഉമാസഹായായ । ഉപശാന്തായ ।
ഉച്ചനീചവിവര്‍ജിതായ । ഉപസ്ഥേന്ദ്രിയഹീനായ । ഉഷ്ണാനുഷ്ണവിവര്‍ജിതായ ।
ഉദുംബരഫലപ്രഖ്യഭൌമലോകൈകസാക്ഷിണേ । ഉദാനവായുസാക്ഷിണേ ।
ഊഹാപോഹവിലക്ഷണായ । ഊര്‍ധ്വ(ര്‍ധ്വാധോ)ദ്വാരായ ।
ഊര്‍ധ്വാധോവിഭാഗരഹിതായ । ഊര്‍ധ്വസാംയജഗത്സാക്ഷിണേ । ഊര്‍ധ്വായ ।
ഋതാഭാസിജഗത്സാക്ഷിണേ നമഃ ॥ 280 ॥

ഓം ഋഗാദ്യാഗമവേദ്യായ നമഃ । ഏകസ്മൈ । ഏകാന്തസാക്ഷിണേ ।
ഏകാന്തപ്രത്യയാത്മനേ । ഏകാനേകായ । ഏകസു(സൂ)പ്തായ । ഏകാനേകവിവര്‍ജിതായ ।
ഏകാവസ്ഥാമാതൃജഗത്സാക്ഷിണേ । ഏഷ്ടവ്യായ । ഏകാന്തസന്നിഹിതായ ।
ഐകാരാശ്രയായ । ഐകാഗ്ര്യസാക്ഷിണേ । ഐകാഗ്ര്യചിത്തധ്യേയായ ।
ഐകാഗ്ര്യവിഹീനസത്യവദ്ഭാതജഗത്സാക്ഷിണേ । ഓങ്കാരവാച്യായ ।
ഓങ്കാരന്തരാര്‍ഥായ । ഓങ്കാരൈകസന്നിധയേ । ഔദാര്യായ । ഔദാസീന്യായ ।
ഔപനിഷദായ നമഃ ॥ 300 ॥

ഓം ഔദാസീന്യൈകസാക്ഷിണേ നമഃ । ഔദാസീന്യപ്രകാശകായ । കര്‍മഘ്നായ ।
കേവലായ । കാലായ । കാമാദിരഹിതായ । കല്യാണായ । കര്‍മസാക്ഷിണേ ।
കല്‍മഷവര്‍ജിതായ । കഠോരചിത്തദൂരായ । കല്‍മഷാപഹായ । കാലാതീതായ ।
കാലകാലായ । കൂടസ്ഥായ । കരുണാകരായ । കലിദോഷവിഹീനായ ।
കല്‍പാതീതായ । കല്‍പനാരഹിതായ । കല്‍പസാക്ഷിണേ ।
കല്‍പകവത്സ്ഥിതായ നമഃ ॥ 320 ॥

ഓം കാര്യകാരണനിര്‍മുക്തായ നമഃ । കരുണാനിധയേ ।
കാര്യകാരണരൂപായ । കരുണാതീതായ । കരുണാത്മനേ । കാരണസാക്ഷിണേ ।
കാര്യാശ്വ(ന്വ)മേധായ । കാര്യകാരണസാക്ഷിണേ । കൂടസ്ഥസാക്ഷിണേ ।
കൃത്സ്നായ । കാര്യോത്പത്തിനാശസാക്ഷിണേ । കാമവിവര്‍ജിതായ ।
കാമസാക്ഷിണേ । ക്രോധഹീനായ । ക്രോധസാക്ഷിണേ । കൃതാര്‍ഥായ ।
കാര്യാനന്ദ(ന്ത)വിഹീനായ । കാര്യാനുതുദായ । കോപഹീനായ ।
കോപസാക്ഷിണേ നമഃ ॥ 340 ॥

ഓം കര്‍മത്രയവിവര്‍ജിതായ നമഃ । കൂര്‍മരോമോപമജഗത്സാക്ഷിണേ ।
കര്‍മവിവര്‍ജിതായ । കൈവല്യായ । കാലവിത്കാലായ ।
കര്‍മാധ്യക്ഷായ । ഖണ്ഡാണ്ഡവിഹീനായ । ഖാതൌദൈകസാക്ഷിണേ ।
ഖസദൃശായ । ഖസൂക്ഷ്മായ । ഖേഗോല്ലാസവിലാസസാക്ഷിണേ ।
ഖകുസുമസദൃശജഗത്സാക്ഷിണേ । ഗുരവേ । ഗംയായ । ഗണനിധയേ ।
ഗമാഗമവിവര്‍ജിതായ । ഗര്‍ഭഹീനായ । ഗര്‍ഭസാക്ഷിണേ ।
ഗുണാനന്തവിവര്‍ജിതായ । ഗുരുരൂപായ നമഃ ॥ 360 ॥

ഓം ഗുണാതീതായ നമഃ । ഗുണത്രയസാക്ഷിണേ । ഗന്തവ്യദേശഹീനായ ।
ഗന്തവ്യദേശവിവര്‍ജിതായ । ഗ്രാമഗോചരായ । ഗുഹ്യാഗുഹ്യായ ।
ഗുരുശിഷ്യവിഹീനാത്മനേ । ഗുഹ്യാനന്ദസ്വരൂപിണേ । ഗുരുപ്രസാദലഭ്യായ ।
ഗന്ധസാക്ഷിണേ । ഗംഭീരൈകസ്വരൂപായ । ഗുഹേശായ । ഗണാധിപായ ।
ഗഗനസമലോകസാക്ഷിണേ । ഘ്രാണവിഹീനായ । ഘ്രാണസാക്ഷിണേ ।
ഘനമോഹതിമിരസൂര്യായ । ഘനവിക്രമചണ്ഡവാതായ । ഘനാഹങ്കാരദൂരായ ।
ചിത്പ്രകാശായ നമഃ ॥ 380 ॥

ഓം ചൈത്യാന്ന(ചൈതന്യ)ബാധരഹിതായ നമഃ । ചിന്‍മാത്രായ ।
ചിത്തവിവര്‍ജിതായ । ചിതയേ । ചിദാത്മനേ । ചൈതന്യരൂപിണേ ।
ചേഷ്ടാഹീനായ । ചിത്സ്വരൂപായ । ചേതഃസാക്ഷിണേ । ചിന്‍മയായ ।
ചിന്‍മഹനീയായ । ചതുര്‍ഥായ । ചതുര്‍ഥാതീതായ । ചക്ഷുഃസ്രഷ്ട്രേ ।
ചക്ഷുഷേ । ചിദാനന്ദായ । ചിദ്ഘനായ । ചിദ്വിദ്യായൈ(യ) ।
ചിത്പരായ । ചിദാനന്ദലഹര്യൈ നമഃ ॥ 400 ॥

ഓം ചേതനാചേതനാഹീനായ നമഃ । ചൈതന്യാനന്ദസന്ദോഹായ ।
ചൈതന്യദോഷവിവര്‍ജിതായ । ചേതനാചേതനാധിഷ്ഠാനായ ।
ചിദേകരസായ । ചിജ്ജ്യോതിഷേ । ചിദ്വിലാസായ ।
ചൈത്യബന്ധവിവര്‍ജിതായ । ചിദ്ബ്രഹ്മൈക്യായ । ചിദാകാശായ ।
ചിദാകാരായ । ചിദാകൃതയേ । ചിദാഭാസവിഹീനായ । ചിന്തനാതീതായ ।
ചൈത്യവര്‍ജിതദ്വിമാത്രായ । ചിത്തസാക്ഷിണേ । ചിദാഭാസസാക്ഷിണേ ।
ചിന്താനാശായ । ചൈതന്യമാത്രസംസാ(സി)ധ്യായ ।
ചിത്പ്രതിബിംബിതായ നമഃ ॥ 420 ॥

ഓം ചിത്രതുല്യജഗത്സാക്ഷിണേ നമഃ । ചിത്രപ്രതിഭാസകായ ।
ഛാന്ദോഗ്യോപനിഷത്പ്രതിപാദ്യായ । ഛന്ദഃസ്വരൂപായ । ഛന്ദഃസാരായ ।
ഛന്ദഃസ്വരൂപായ । ജന്‍മഹീനായ । ജ്യോതിര്‍മയായ । ജ്യായസേ ।
ജ്യോതിഷാഞ്ജ്യോതിഷേ । ജ്വരനാശവിഹീനായ । ജരാമരണവര്‍ജിതായ ।
ജനരൂപായ । ജയായ । ജാഗ്രത്കല്‍പനാരഹിതായ । ജപായ । ജപ്യായ ।
ജഗജ്ജ്യോതിഷേ । ജഗജ്ജാരാ(ലാ)ദികാരണായ । ജഗദ്വ്യാപ്യായ നമഃ ॥ 440 ॥

ഓം ജഗന്നാഥായ നമഃ । ജഗത്സൃഷ്ടിവിവര്‍ജിതായ । ജഗദധിഷ്ഠാനായ ।
ജീവായ । ജന്‍മവിനാശകായ । ജഗജ്ജ്ഞാനവിഹീനായ । ജീവത്വരഹിതായ ।
ജലസ്ഥപദ്മസാംയജഗത്സാക്ഷിണേ । ജീവഭാവരഹിതായ ।
ജീവാധിഷ്ഠാനായ । ജിഹ്വാരഹിതായ । ജീവസാക്ഷിണേ ।
ജനഹൃദയസാക്ഷിണേ । ജീവാധാരായ । ജീവാഭിമാനരഹിതായ ।
ജീവ്യസാക്ഷിണേ । ജനാതീതായ । ജീവചേഷ്ടാവിവര്‍ജിതായ ।
ജീവാവസ്ഥാസാക്ഷിണേ । ജഗദ്വിലക്ഷണായ നമഃ ॥ 460 ॥

ഓം ജഗത്സാക്ഷിണേ നമഃ । ജീവേശ്വരജഗത്സാക്ഷിണേ । ജഗദന്തര്‍ഗതായ ।
ജാഗ്രത്കല്‍പനാസാക്ഷിണേ । ജീവേശ്വരജഗത്സ്ഥിതയേ ।
ഝങ്കാരാദിശബ്ദസാക്ഷിണേ । ജ്ഞാനനിഷ്കലരൂപിണേ ।
ജ്ഞാനാജ്ഞാനസ്വരൂപായ । ജ്ഞാനാജ്ഞാനവിവര്‍ജിതായ । ജ്ഞാനരൂപായ ।
ജ്ഞാനവൈദ്യായ । ജ്ഞാനാനന്ദപ്രകാശായ । ജ്ഞാനജ്ഞേയസ്വരൂപായ ।
ജ്ഞാനിനാം സുദുര്ലഭായ । ജ്ഞാനാജ്ഞാനസാക്ഷിണേ ।
ജ്ഞാനഹീനസുദുര്ലഭായ । ജ്ഞാനഹീനചോരായ । ജ്ഞാനഗംയായ ।
ജ്ഞാന്യജ്ഞാനിചിത്തസാക്ഷിണേ । ജ്ഞാനാജ്ഞാനതസ്കരായ നമഃ ॥ 480 ॥

ഓം ടാപഹീനായ നമഃ । ടാമസാക്ഷിണേ । ടാപാടാപവിവര്‍ജിതായ ।
തത്ത്വാത്മനേ । തസ്മൈ । തുഭ്യം । തത്പരായ । തന്‍മയായ ।
തത്ത്വായ । തത്ത്വസ്വരൂപായ । തത്ത്വാതത്ത്വവിവര്‍ജിതായ ।
തുഷാനലാഗ്നിതത്ത്വസ്വരൂപായ । തത്ത്വമര്‍ഥസ്വരൂപിണേ । തേജഃസ്വരൂപായ ।
താരായ । തുര്യാതീതായ । താരകായ । തത്പദലക്ഷ്യായ । തുര്യായ ।
താരകമന്ത്രാര്‍ഥരൂപായ നമഃ ॥ 500 ॥

ഓം തൂലഭസ്മസാംയജഗത്സാക്ഷിണേ നമഃ । തത്ത്വസാക്ഷിണേ ।
തത്വമസ്യാദിമഹാവാക്യവേദ്യായ । താപത്രയാതീതായ । ത്രിപുടീസാക്ഷിണേ ।
താരകബ്രഹ്മണേ । തേജോരാശയേ । തൈജസസാക്ഷിണേ । ദിവ്യായ ।
ദോഷഹീനായ । ദൃഗ്രൂപായ । ദര്‍ഭസാക്ഷിണേ । ദ്രോഹസാക്ഷിണേ ।
ദ്രോഹഹീനായ । ദര്‍പഹീനായ । ദിഗംബരായ । ദേവാദിദേവായ ।
ദമനിശ്ചയായ । ദേവശിഖാമണയേ ।
ദേശകാലവസ്തുപരിച്ഛേദനായ നമഃ ॥ 520 ॥

See Also  108 Ramana Maharshi Mother Names – Ashtottara Shatanamavali In Odia

ഓം ദമബോധായ നമഃ । ദിവ്യചക്ഷുഷേ ।
ദിവ്യജ്ഞാനപ്രദായ । ദിവ്യസമ്പൂജ്യരഹിതായ ।
ദിവ്യലക്ഷണായ । ദൃഢനിശ്ചയഹൃദ്ധ്യോത്യായ ।
ദൃഢ(ദീപ)ചിത്തൈകലഭ്യായ । ദേശകാലവസ്തുപരിച്ഛേദവദ്ഭാനായ ।
ദ്രഷ്ടൃദര്‍ശനദൃശ്യനിര്‍മുക്തായ । ദീപ്തയേ । ധന്യാനാം സുലഭായ ।
ധരായ । ധര്‍മാധര്‍മാവിവര്‍ജിതായ । ധീരായ । ധരായൈ । ധ്രുവായ ।
ധൈര്യായ । ധീരലഭ്യായ । ധാംനേ । ധ്യാതൃധ്യാനധ്യേയരൂപായ നമഃ ॥ 540 ॥

ഓം ധൂതസംസാരബന്ധായ നമഃ । ധ്യാതൃധ്യാനവിഹീനായ । ധീസാക്ഷിണേ ।
ധ്യേയവര്‍ജിതായ । ധ്യാതൃധ്യാനസാക്ഷിണേ । ധീവേദ്യായ । ധ്യാനായ ।
ധാത്രേ । ധ്യേയായ । ധ്യേയധ്യാതൃധ്യാനകല്‍പനാധിഷ്ഠനായ ।
നിര്‍വാണായ । നിരീഹായ । നിരീപ്സിതായ । നിത്യായ । നിരവദ്യായ ।
നിഷ്ക്രിയായ । നിരഞ്ജനായ । നിര്‍മലായ । നിര്‍വികല്‍പായ ।
നിരാഭാനാ(സാ)യ നമഃ ॥ 560 ॥

ഓം നിശ്ചലായ നമഃ । നിര്‍വികാരായ । നിത്യവ്രതായ । നിര്‍ഗുണായ ।
നിസ്സഹായ । നിരിന്ദ്രിയായ । നിയന്ത്രേ । നിരപേക്ഷായ । നിഷ്കലായ ।
നിരാകൃതയേ । നിരാലംബായ । നിജരൂപായ । നിരാമയായ ।
നിഷ്ടേഷ്ടാനിഷ്ടകലനായ । നാഥായ । നിത്യമങ്ഗലായ । നിദാനായ ।
നിത്യതൃപ്തായ । നിരാവരണായ । നിരൂപസ്വരൂപായ നമഃ ॥ 580 ॥

ഓം നിസ്സഹായായ നമഃ । നിരുപാധികായ । നിത്യപ്രകാശായ । നിശ്ചിന്തായ ।
നിര്ലക്ഷ്യായ । നിരന്തരായ । നാമരൂപവിഹീനാത്മനേ । നിയോനയേ ।
നിര്‍ഭയായ । നിഷ്കലാത്മനേ । നായകായ । നിവേദ്യായ । നിരാസ്പദായ ।
നിര്യാ(ര്‍വാ)ണേത്യാദിവാച്യായ । നിര്‍വന്ദ്യായ । നിരുപപ്ലവായ ।
നിര്‍മലാത്മനേ । നിരാനന്ദായ । നാദാന്തജ്യോതിഷേ ।
നിരങ്കുശസ്വരൂപായ നമഃ ॥ 600 ॥

ഓം നേതിനേതിവാക്യാവയസേ നമഃ । നരശൃങ്ഗോപജഗത്സാക്ഷിണേ ।
നിത്യചിദ്ഘനായ । നിഷ്പ്രപഞ്ചപരായ । നിഷ്പ്രപഞ്ചഗ്രഹായ ।
നിഷ്പ്രപഞ്ചാഘനനാകസ്യ സൂചകായ । നിര്ലേപായ ।
നിഷ്പ്രപഞ്ചഛത്രയുക്തായ । നിഷ്പ്രപഞ്ചാസനസ്ഥിതായ ।
നിഷ്പ്രപഞ്ചമഹാമാലായ । നിഷ്പ്രപഞ്ചാത്മചന്ദനായ ।
നിഷ്പ്രപഞ്ചപ്രഭൂഷണായ । നിഷ്പ്രപഞ്ചസുതാംബൂലായ ।
നിഷ്പ്രപഞ്ചസുഖസ്ഥിരായ । നിഷ്പ്രപഞ്ചമഹദ്ധാമനേ ।
നിഷ്പ്രപഞ്ചശിവാകാരായ । നിഷ്പ്രപഞ്ചജലസ്നാനായ ।
നിഷ്പ്രപഞ്ചകതര്‍പണായ । നിഷ്പ്രപഞ്ചമഹാമന്ത്രിണേ ।
നിഷ്പ്രപഞ്ചജപായ നമഃ ॥ 620 ॥

ഓം നിഷ്പ്രപഞ്ചഗജാരൂഢായ നമഃ । നിഷ്പ്രപഞ്ചാശ്വവാഹനായ ।
നിഷ്പ്രപഞ്ചമഹാരാജ്യായ । നിഷ്പ്രപഞ്ചയുതാദിമതേ ।
നിഷ്പ്രപഞ്ചമഹാദേവായ । നിഷ്പ്രപഞ്ചാത്മഭാവനായ ।
നിഷ്പ്രപഞ്ചമഹാനിദ്രായ । നിഷ്പ്രപഞ്ചസ്വഭാവകായ ।
നിഷ്പ്രപഞ്ചജീവാത്മനേ । നിഷ്പ്രപഞ്ചകലേവരായ ।
നിഷ്പ്രപഞ്ചപരീവാരായ । നിഷ്പ്രപഞ്ചനിത്യോത്സവായ ।
നിഷ്പ്രപഞ്ചകകല്യാണായ । നിഷ്പ്രപഞ്ചകതര്‍പണായ ।
നിഷ്പ്രപഞ്ചകാരാധ്യായ । നിഷ്പ്രപഞ്ചകവിചാരണായ ।
നിഷ്പ്രപഞ്ചവിഹാരാദ്യായ । നിഷ്പ്രപഞ്ചപ്രദീപായ ।
നിഷ്പ്രപഞ്ചപ്രപൂര്‍ണായ । നിഷ്പ്രപഞ്ചാരിമര്‍ദനായ നമഃ ॥ 640 ॥

ഓം പ്രാണാനന്ദൈകബോധനായ നമഃ । പ്രത്യഗേകൈകരസായ । പ്രജ്ഞാനായ ।
പ്രസന്നായ । പ്രകാശായ । പരമേശ്വരായ । പരമായ । പരമാത്മനേ ।
പ്രണവാന്തര്‍ഗതായ । പരിപൂര്‍ണായ । പരാപരവിവര്‍ജിതായ ।
പ്രപഞ്ചരഹിതായ । പ്രജ്ഞായ । പ്രജ്ഞാനഘനായ । പ്രജ്ഞാനായ ।
പരമാനന്ദായ । പശ്യതേ । പുരുഷോത്തമായ । പരായൈ കാഷ്ഠായൈ ।
പരഗുരവേ നമഃ ॥ 660 ॥

ഓം പ്രത്യക്ഷായ നമഃ । പരമാദ്ഭുതായ । പ്രജ്ഞാനായ ।
പരസ്മൈ ജ്യോതിഷേ । പശുപാശവിമോചനായ । പരാകാശായ । പശുപതയേ ।
പഞ്ചനദേശ്വരായ । പരിപൂര്‍ണജ്ഞാനായ । പഞ്ചനദസ്വരൂപിണേ ।
പഞ്ചകോശസ്വരൂപായ । പൂര്‍ണാനന്ദൈകവിഗ്രഹായ । പരബ്രഹ്മണേ ।
പരശിവായ । പരപ്രേമാസ്മദായ । പ്രത്യക്ചിതയേ । പരസ്മൈ ധാംനേ ।
പരാപരജ്ഞാനശൂരായ । പഞ്ചബ്രഹ്മസ്വരൂപിണേ ।
പ്രപഞ്ചോപശമനായ നമഃ ॥ 680 ॥

ഓം പരമാര്‍ഥജ്ഞാനായ നമഃ । പ്രസന്നായ । പരദൈവതായ ।
പഞ്ചാവസ്ഥാസാക്ഷിവര്‍ജിതായ । പഞ്ചപ്രേതാസനായ ।
പഞ്ചപ്രാണസ്വരൂപായ । പ്രണവാര്‍ഥസ്വരൂപിണേ । പ്രപഞ്ചസാക്ഷിണേ ।
പ്രരൂഢായ । പരത്രയവിലക്ഷണായ । പഞ്ചേന്ദ്രിയസ്വരൂപായ ।
പഞ്ചാവസ്ഥാവിലങ്ഘിതായ । പ്രത്യക്പരോക്ഷരഹിതായ ।
പഞ്ചകോശാദിസാക്ഷിണേ । പഞ്ചകോശാധിഷ്ഠാനായ ।
പഞ്ചകോശാന്തരസ്ഥിതായ । പരമാര്‍ഥൈകവേദ്യായ ।
പുണ്യാപുണ്യവിവര്‍ജിതായ । പരിശുദ്ധായ । പരബ്രഹ്മണേ നമഃ ॥ 700 ॥

ഓം പ്രണവൈകസ്വരൂപിണേ നമഃ । പരമാര്‍ഥായ । പരഗതയേ । പ്രഭവേ ।
പ്രാണായ । പ്രത്യഗഭിന്നബ്രഹ്മണേ । പരസച്ചിത്സുഖാത്മകായ ।
പ്രപഞ്ചനിര്‍മുക്തായ । പാവനായ । പരവസ്തുനേ । പ്രജ്ഞായ ।
പരമസുഖദായ । പുണ്യായ । പാപവിനാശനായ । പരമായ പദായ ।
പുംസേ । പുരാരയേ । പരമകൃപാകരായ । പുണ്യലഭ്യായ ।
പുഷ്കലായ നമഃ ॥ 720 ॥

ഓം പരമോദാരായ നമഃ । പ്രിയാത്മനേ । പ്രാണനായകായ ।
പുണ്യാപുണ്യസ്വരൂപായ । പൂര്‍വായ । പരമസാംയായ ।
പൂര്‍വപുണ്യൈകലഭ്യായ । പാരമാര്‍ഥികവിവര്‍ജിതായ । പരഗാംഭീര്യവതേ ।
പൂര്‍വപുണ്യഹീനസുദുര്ലഭായ । പുരത്രയസാക്ഷിണേ । പുരത്രയരൂപായ ।
പരമാമൃതധാംനേ । പരോന്നതിമതേ । പരമസന്തോഷായ ।
പരനിര്‍വാണതൃപ്തയേ । പ്രാതിഭാസികഹീനായ । പ്രാതിഭാസികസാക്ഷിണേ ।
പുരാതീതായ । പ്രാജ്ഞസാക്ഷിണേ നമഃ ॥ 740 ॥

ഓം പ്രാജ്ഞഹീനായ നമഃ । പ്രതിബന്ധത്രയീഹീനായ । പാദേന്ദ്രിയസാക്ഷിണേ ।
പദ്മപത്രജലപ്രായജഗതീസാക്ഷിണേ । പായ്വിന്ദ്രിയാദിസാക്ഷിണേ ।
പ്രാജ്ഞതൈജസവര്‍ജിതായ । ഫാലലോചനാദിസാക്ഷിണേ । ബ്രഹ്മവിദ്യായൈ ।
ബൃഹദ്രൂപായ । ബലിനേ । ബ്രഹ്മവിവര്‍ജിതായ । ബ്രഹ്മവിപ്രജ്ഞായ
ബ്രഹ്മവിദ്യാസമ്പ്രദായരക്ഷകായ । ബൃഹത്കോശായ । ബ്രഹ്മണേ ।
ബ്രഹ്മചൈതന്യായ । ബലപ്രദായ । ബ്രഹ്മജ്ഞാനൈകലഭ്യായ ।
ബന്ധമോക്ഷവിവര്‍ജിതായ । ബ്രഹ്മജ്ഞാനതോയായ നമഃ ॥ 760 ॥

ഓം ബ്രഹ്മാധിപതയേ നമഃ । ബ്രഹ്മാനന്ദായ । ബ്രഹ്മാനന്ദരംയായ ।
ബ്രഹ്മാത്മകായ । ബ്രഹ്മാകാരവൃത്തിവിഷയായ । ബ്രഹ്മസംസ്ഥിതായ ।
ബ്രഹ്മജ്ഞാനസ്വരൂപായ । ബ്രഹ്മവിദ്രൂപായ । ബ്രഹ്മവിദേ । ബ്രഹ്മരൂപായ ।
ഭവചക്രപ്രവര്‍തകായ । ഭാഗ്യലഭ്യായ । ഭാഗധേയായ ।
ഭൂമാനാന്ദസ്വരൂപിണേ । ഭൂതപതയേ । ഭൂംനേ । ഭവരോഗചികിത്സകായ ।
ഭാവാഭാവകലാഹീനായ । ഭഗവതേ । ഭവമോചകായ നമഃ ॥ 780 ॥

ഓം ഭവധ്വംസകായ നമഃ । ഭാരൂപായ । ഭീതിനിവര്‍തകായ ।
ഭോക്തൃഭോജ്യഭോഗരൂപായ । ഭാവനാലങ്ഘിതായ ।
ഭാവവര്‍ജിതചിന്‍മാത്രായ । ഭാഷാഹീനായ । ഭോക്തൃഭോഗ്യഭോഗസാക്ഷിണേ ।
ഭ്രമാവിഷ്ടായ । ഭൃഷ്ടബീജസദൃശജഗത്സാക്ഷിണേ । ഭവഹീനായ ।
രംയപ്രധ്വംസിനേ । മഹാകാശായ രംയമഹതേ । മഹാകര്‍ത്രേ ।
മഹാഭോക്ത്രേ । മഹാത്യാഗിനേ രംയമഹാമുനയേ । മുക്താമുക്തസ്വരൂപാത്മനേ ।
മുക്താമുക്തവിവര്‍ജിതായ । മഹാത്മനേ । മഹാദേവായ । മഹര്‍ഷയേ നമഃ ॥ 800 ॥

ഓം മൂലകാരണായ നമഃ । മഹാനന്ദായ । മനോഽതീതായ ।
മൂലാജ്ഞാനവിനാശനായ । മഹാനന്ദഭാവായ । മായാഭാസവിവര്‍ജിതായ ।
മഹാഗ്രസായ । മഹത്സേവ്യായ । മഹാമോഹവിനാശനായ । മഹര്‍ഷിപ്രജ്ഞായ ।
മോക്ഷാത്മനേ । മൂലചൈതന്യായ । മോക്ഷാമോക്ഷസ്വരൂപായ ।
മിഥ്യാനന്ദപ്രകാശാകായ । മഹാവാക്യലക്ഷ്യായ । മഹാവാക്യാര്‍ഥരൂപിണേ ।
മഹാത്മദായ । മഹാമൂര്‍തയേ । മഹച്ഛബ്ദവിവര്‍ജിതായ ।
മൂലസ്വരൂപായ നമഃ ॥ 820 ॥

See Also  1000 Names Of Shiva From Shivapurana In Sanskrit

ഓം മോചകൈകസ്വരൂപിണേ നമഃ । മഹാശബ്ദാത്മകായ । മായാഹീനായ ।
മനോഹരായ । മായാധിഷ്ഠാനായ । മായിനേ । മായാവസങ്കരായ ।
മായാനുതായ । മധ്യഗതായ । മൂര്‍ഖചിത്തസുദുര്ലഭായ । മായാവശ്യായ ।
മഹച്ചിത്തസുലഭായ । മാധവായ । മായാതത്കാര്യസാക്ഷിണേ ।
മാത്സര്യാദിവിവര്‍ജിതായ । മധ്യസ്ഥായ । മന്ത്രസാധ്യായ ।
മഹാപ്രലയസാക്ഷിണേ । മാണിക്യവത്സ്വയഞ്ജ്യോതിഷേ । മനഃസാക്ഷിണേ നമഃ ॥ 840 ॥

ഓം മഹാസിദ്ദയേ നമഃ । മാത്സര്യസാക്ഷിണേ । മാത്സര്യവിഹീനായ ।
മോഹഹീനായ । മദവിവര്‍ജിതായ । മോഹസാക്ഷിണേ । മഹാമായാവിനേ ।
മഹത്സാക്ഷിണേ । മൃഗതൃഷ്ണാസദൃശജഗദധിഷ്ഠാനായ ।
മലരഹിതായ । മായാപ്രതിബിംബിതസാക്ഷിണേ । മാനഹീനായ ।
യാജമാന്യവിഹീനായ । യജ്ഞരൂപായ । യജമാനായ । യോഗരൂപായ ।
യോഗവിധിസ്വരൂപായ । യജനയാജനരൂപായ । യജനയാജനസാക്ഷിണേ ।
രാഗഹീനായ നമഃ ॥ 860 ॥

ഓം രാഗസാക്ഷിണേ നമഃ । രംയായ । രൂപപ്രസാക്ഷിണേ ।
രജ്ജുസര്‍പജഗത്സാക്ഷിണേ । രസസാക്ഷിണേ । രസായ ।
ലക്ഷ്യാലക്ഷ്യസ്വരൂപായ । ലക്ഷ്യാലക്ഷ്യവിവര്‍ജിതായ ।
ലാഭവൃദ്ധിവിവര്‍ജിതായ । ലക്ഷ്യായ । ലക്ഷ്യാലക്ഷ്യസാക്ഷിണേ ।
ലോഭസാക്ഷിണേ । ലക്ഷണത്രയവിജ്ഞാനായ । ലയഹീനായ ।
വൃത്തിശൂന്യസുഖാത്മനേ । വയോഽവസ്ഥാവിവര്‍ജിതായ । വിശ്വാതീതായ ।
വിശ്വസാക്ഷിണേ । വര്‍ണാശ്രമവിവര്‍ജിതായ । വിഷ്ണവേ നമഃ ॥ 880 ॥

ഓം വരേണ്യായ നമഃ । വിജ്ഞാനായ । വിരജസേ । വിശ്വതോമുഖായ ।
വാസുദേവായ । വിമുക്തായ । വിദിതാവിദിതാത്പരായ । വികല്‍പാവികല്‍പസാക്ഷിണേ ।
വികല്‍പസാക്ഷിണേ । വിജ്ഞാനവിഷ്വഗ്ജ്ഞാനായ । സച്ചിദാനന്ദായ ।
വിദ്വജ്ജേയായ । വൃത്തിശൂന്യായ । വൃത്തിവേദ്യായ ।
വിഷയാനന്ദവര്‍ജിതായ । വൃത്തികല്‍പനാധിഷ്ഠാനായ । വാക്സാക്ഷിണേ ।
വേദരൂപിണേ । വാസ(ഹീ)നായ । വേദാന്തവേദ്യായ । വേദൈകസ്വരൂപിണേ നമഃ ॥ 900 ॥

ഓം വചനഹീനായ നമഃ । വചനസാക്ഷിണേ । വൃഷ്ടിസാക്ഷിണേ ।
വിരാട്സ്വരൂപായ । വിദുഷേ । വ്യഷ്ടിവിവര്‍ജിതായ । വിരാഡ്ഭാവരഹിതായ ।
വികല്‍പദൂരായ । വിരാട്സാക്ഷിണേ । വിശ്വചക്ഷുഷേ । വിശ്വഹീനായ ।
വിശ്വാത്മനേ । വന്ധ്യാസുതസദൃശജഗത്സാക്ഷിണേ । വിശുദ്ധരൂപായ ।
ശുദ്ധായ । ശക്രായ । ശാന്തായ । ശാശ്വതായ । ശിവായ ।
ശൂന്യവിഹരണായ നമഃ ॥ 920 ॥

ഓം ശോഭനാശോഭമാനായ നമഃ । ശങ്കരാദ്വൈതവന്ദ്യായ ।
ശുദ്ധാശുദ്ധവിവര്‍ജിതായ । ശുക്തിരൂപ്യസാംയജഗത്സാക്ഷിണേ । ശ്രേയസേ ।
ശ്രേഷ്ഠിനേ । ശുഭ്രായ । ശൂന്യായ । ശങ്കരായ । ശബ്ദബ്രഹ്മണേ ।
ശരദാകാശസദൃശായ । സുദ്ധചൈതന്യരൂപിണേ । ശൈവാഗമവിദേ
ശിവായ । ശശാങ്കതുല്യജഗത്സാക്ഷിണേ । സച്ചിദാത്മകായ ।
ഷഡാധാരസ്വരൂപായ । ഷട്കോശരഹിതായ । ഷഡൂര്‍മിവര്‍ജിതായ ।
ഷഡാധാരവിലങ്ഘിതായ । ഷട്ശാസ്ത്രലങ്ഘിതായ ।
ഷണ്‍മതാതീതായ നമഃ ॥ 940 ॥

ഓം ഷഡാധാരസാക്ഷിണേ നമഃ । ഷട്ശാസ്ത്രൈകരഹസ്യവിദേ ।
സദസദ്ഭേദഹീനായ । സങ്കല്‍പരഹിതായ । സദാവിചാരരൂപായ ।
സര്‍വേന്ദ്രിയവിവര്‍ജിതായ । സര്‍വായ । സച്ചിദാനന്ദായ ।
സാക്ഷ്യസാക്ഷിത്വവര്‍ജിതായ । സര്‍വപ്രകാശരൂപായ ।
സര്‍വസംബന്ധവര്‍ജിതായ । സംഭേദരൂപായ । സര്‍വഭൂതാന്തരസ്ഥിതായ ।
സര്‍വേശ്വരായ । സര്‍വസാക്ഷിണേ । സര്‍വാനുഭൂതായ । സുഖസ്വരൂപായ ।
സാക്ഷിഹീനായ । സദാശിവായ । സദോദിതായ നമഃ ॥ 960 ॥

ഓം സര്‍വകര്‍ത്രേ നമഃ । സര്‍വഗായ । സനാതനായ । സന്‍മാത്രായ ।
സദ്ധനായ । സര്‍വവ്യാപിനേ । സര്‍വവിലക്ഷണായ । സര്‍വാതീതായ ।
സര്‍വഭര്‍ത്രേ । സര്‍വസ്തോത്രവിവര്‍ജിതായ । സുഖാതീതായ । സുഖാരംഭായ ।
സ്വഭാപായ । സുഖവാരിധയേ । സുഖലയായ । സ്വയഞ്ജ്യോതിഷേ ।
സര്‍വത്രാവസ്ഥിതായ । സ്വയംഭുവേ । സംസാരഹേതവേ । സ്വഭായ നമഃ ॥ 980 ॥

ഓം സങ്കല്‍പസാക്ഷിണേ നമഃ । സര്‍വശാന്തായ । സര്‍വശക്തായ ।
സ്വതന്ത്രായ । സര്‍വസക്തിമതേ । സ്ഥൂലസാക്ഷിണേ । സൂക്ഷ്മസാക്ഷിണേ ।
സ്വപ്നകല്‍പിതവര്‍ജിതായ । സമാനസാക്ഷിണേ । സ്വരൂപാനന്ദായ ।
സ്പര്‍ശസാക്ഷിണേ । സ്വപ്നകല്‍പനാസാക്ഷിണേ । സമഷ്ടിരഹിതായ ।
സമഷ്ടിവ്യഷ്ടിഹീനായ । സത്താമാത്രസ്വരൂപിണേ । സുഷുപ്തികല്‍പനാഹീനായ ।
സര്‍വകര്‍മകര്‍ത്രേ । സുഷുപ്തികല്‍പനാസാക്ഷിണേ । സച്ചിദാനന്ദവര്‍ജിതായ ।
സര്‍വാനുഭവരുപായ നമഃ ॥ 1000 ॥

ഓം സര്‍വാനുഭവസാക്ഷിണേ നമഃ । സമഗ്രാഗ്രഗുണാധാരസത്യലീലായ ।
സര്‍വസങ്കല്‍പരഹിതായ । സര്‍വസങ്കല്‍പസാക്ഷിണേ । സര്‍വസംജ്ഞാവിഹീനായ ।
സര്‍വസംജ്ഞാതി(ജ്ഞപ്തി)സാക്ഷിണേ । സാങ്ഖ്യവിത്പൂര്‍ണായ ।
സര്‍വശക്ത്യുപബൃംഹിതായ । സുരവാസനായ । സ്വയംബ്രഹ്മണേ ।
സര്‍വപാപശമായ । സംശാന്തദുഃഖായ । സിദ്ധാന്തരഹസ്യായ ।
സര്‍വഗോചരായ । സര്‍വസങ്കല്‍പജാലശൂന്യായ । സുഖാത്സുഖായ ।
സര്‍വകല്‍പനാതീതായ । സാക്ഷിനുതായ । സ്വാനന്ദായ ।
സര്‍വവിത്സര്‍വായ നമഃ ॥ 1020 ॥

ഓം സര്‍വവാക്യവിവര്‍ജിതായ നമഃ । സകലനിഷ്കലരൂപായ ।
സകലനിഷ്കലസാക്ഷിണേ । സര്‍വപ്രകൃതിവിഹീനാത്മനേ ।
സര്‍വസിദ്ധിവിവര്‍ധനായ । സര്‍വശാസ്ത്രാര്‍ഥസിദ്ധാനതായ ।
സര്‍വസമ്പൂര്‍ണവിഗ്രഹായ । സ്വാനുഭൂത്യേകമാനായ । സര്‍വചിത്താനുഗായ ।
സ്വപ്നതുല്യജഗത്സാക്ഷിണേ । സര്‍വകൃതേ । സൂക്ഷ്മധിയേ । സമായ ।
സമരസസാരായ । സര്‍വമനനഫലായ । സകൃദ്വിഭാനാ(താ)യ ।
സംശാന്തായ । സൂക്ഷ്മായ । സങ്ഗഹീനായ । സര്‍വപ്രത്യയസാക്ഷിണേ നമഃ ॥ 1040 ॥

ഓം സര്‍വാന്തരങ്ഗായ നമഃ । സുസന്തുഷ്ടായ । സര്‍വപ്രത്യയവര്‍ജിതായ ।
സ്വപ്രകാശായ । സദാനന്ദായ । സര്‍വപ്രാണിമനോഹരായ ।
സാധുപ്രിയായ । സാധുപ്രജ്ഞായ । സ്വാദ്വസ്വാദുവിവര്‍ജിതായ ।
സ്വാദ്വസ്വാദുപ്രദീപകായ । സര്‍വജ്ഞായ । സര്‍വസമ്പൂര്‍ണായ ।
സര്‍വസന്തോഷസാക്ഷിണേ । സംസാരാര്‍ണവനിര്‍മുക്തസമുദ്ധരണകൌശലായ ।
സ്വാത്മാനന്ദകണീഭൂതബ്രഹ്മാദ്യാനന്ദസന്തതയേ । ഹസ്തഹീനായ ।
ഹിരണ്യഗര്‍ഭസാക്ഷിണേ । ഹിരണ്യഗര്‍ഭരൂപായ । ഹേയോപാദേയവര്‍ജിതായ ।
ഹംസമന്ത്രാര്‍ഥരൂപായ നമഃ ॥ 1060 ॥

ഓം ഹര്‍ഷശോകപ്രസാക്ഷിണേ നമഃ । ഹംസായ । ഹംസഭാവനായ ।
ക്ഷുദ്ര(ക്ഷംവ്ര)ജഗത്സാക്ഷിണേ । ക്ഷരാക്ഷരവിവര്‍ജിതായ ।
ക്ഷാന്തിമച്ചിത്തസുലഭായ । ക്ഷാന്തിഹീനസുദൂരായ । ക്ഷേത്രജ്ഞായ ।
ക്ഷേത്രസ്വരൂപിണേ । ക്ഷേത്രാധിഷ്ഠാനായ । വിഷ(ഷു)വല്ലോകസാക്ഷിണേ ।
ക്ഷാന്തായ നമഃ ॥ 1072 ॥

ഓം ബ്രഹ്മാനന്ദസ്വാമിനേ നമഃ । ആത്മാനന്ദസ്വാമിനേ നമഃ ।
അശ്വനാഥസ്വാമിനേ നമഃ । ഓം നമശ്ശിവായ ഓം ॥

– Chant Stotra in Other Languages -1000 Names of Atmananda:
1000 Names of Sri Atmanatha – Sahasranamavali or Brahmanandasahasranamavali in SanskritEnglishBengaliGujaratiKannada – Malayalam – OdiaTeluguTamil