1000 Names Of Sri Venkateshwara Swamy – Sahasranamavali Stotram In Malayalam

॥ Venkateshvara Sahasranamavali Malayalam Lyrics ॥

॥ ശ്രീവേങ്കടേശ്വരസഹസ്രനാമാവലീ ॥

ഓം ശ്രീവേങ്കടേശായ നമഃ ।
ഓം വിരൂപാക്ഷായ നമഃ ।
ഓം വിശ്വേശായ നമഃ ।
ഓം വിശ്വഭാവനായ നമഃ ।
ഓം വിശ്വസൃജേ നമഃ ।
ഓം വിശ്വസംഹര്‍ത്രേ നമഃ ।
ഓം വിശ്വപ്രാണായ നമഃ ।
ഓം വിരാഡ്വപുഷേ നമഃ ।
ഓം ശേഷാദ്രിനിലയായ നമഃ ।
ഓം അശേഷഭക്തദുഃഖപ്രണാശനായ നമഃ ।
ഓം ശേഷസ്തുത്യായ നമഃ ।
ഓം ശേഷശായിനേ നമഃ ।
ഓം വിശേഷജ്ഞായ നമഃ ।
ഓം വിഭവേ നമഃ ।
ഓം സ്വഭുവേ നമഃ ।
ഓം വിഷ്ണവേ നമഃ ।
ഓം ജിഷ്ണവേ നമഃ ।
ഓം വര്‍ധിഷ്ണവേ നമഃ ।
ഓം ഉത്സഹിഷ്ണവേ നമഃ ।
ഓം സഹിഷ്ണുകായ നമഃ ॥ 20 ॥

ഓം ഭ്രാജിഷ്ണവേ നമഃ ।
ഓം ഗ്രസിഷ്ണവേ നമഃ ।
ഓം വര്‍തിഷ്ണവേ നമഃ ।
ഓം ഭരിഷ്ണുകായ നമഃ ।
ഓം കാലയന്ത്രേ നമഃ ।
ഓം കാലായ നമഃ ।
ഓം കാലഗോപ്ത്രേ നമഃ ।
ഓം കാലാന്തകായ നമഃ ।
ഓം അഖിലായ നമഃ ।
ഓം കാലഗംയായ നമഃ ।
ഓം കാലകണ്ഠവന്ദ്യായ നമഃ ।
ഓം കാലകാലേശ്വരായ നമഃ ।
ഓം ശംഭവേ നമഃ ।
ഓം സ്വയംഭുവേ നമഃ ।
ഓം അംഭോജനാഭയേ നമഃ ।
ഓം സ്തംഭിതവാരിധയേ നമഃ ।
ഓം അംഭോധിനന്ദിനീജാനയേ നമഃ ।
ഓം ശോണാംഭോജപദപ്രഭായ നമഃ ।
ഓം കംബുഗ്രീവായ നമഃ ।
ഓം ശംബരാരിരൂപായ നമഃ ॥ 40 ॥

ഓം ശംബരജേക്ഷണായ നമഃ ।
ഓം ബിംബാധരായ നമഃ ।
ഓം ബിംബരൂപിണേ നമഃ ।
ഓം പ്രതിബിംബക്രിയാതിഗായ നമഃ ।
ഓം ഗുണവതേ നമഃ ।
ഓം ഗുണഗംയായ നമഃ ।
ഓം ഗുണാതീതായ നമഃ ।
ഓം ഗുണപ്രിയായ നമഃ ।
ഓം ദുര്‍ഗുണധ്വംസകൃതേ നമഃ ।
ഓം സര്‍വസുഗുണായ നമഃ ।
ഓം ഗുണഭാസകായ നമഃ ।
ഓം പരേശായ നമഃ ।
ഓം പരമാത്മനേ നമഃ ।
ഓം പരഞ്ജ്യോതിഷേ നമഃ ।
ഓം പരായൈഗതയേ നമഃ ।
ഓം പരസ്മൈപദായ നമഃ ।
ഓം വിയദ്വാസസേ നമഃ ।
ഓം പാരമ്പര്യശുഭപ്രദായ നമഃ ।
ഓം ബ്രഹ്മാണ്ഡഗര്‍ഭായ നമഃ ।
ഓം ബ്രഹ്മണ്യായ നമഃ ॥ 60 ॥

ഓം ബ്രഹ്മസൃജേ നമഃ ।
ഓം ബ്രഹ്മബോധിതായ നമഃ ।
ഓം ബ്രഹ്മസ്തുത്യായ നമഃ ।
ഓം ബ്രഹ്മവാദിനേ നമഃ ।
ഓം ബ്രഹ്മചര്യപരായണായ നമഃ ।
ഓം സത്യവ്രതാര്‍ഥസന്തുഷ്ടായ നമഃ ।
ഓം സത്യരൂപിണേ നമഃ ।
ഓം ഝഷാങ്ഗവതേ നമഃ ।
ഓം സോമകപ്രാണഹാരിണേ നമഃ ।
ഓം ആനീതാംനായായ നമഃ ।
ഓം അബ്ദിവന്ദിതായ നമഃ ।
ഓം ദേവാസുരസ്തുത്യായ നമഃ ।
ഓം പതന്‍മന്ദരധാരകായ നമഃ ।
ഓം ധന്വന്തരയേ നമഃ ।
ഓം കച്ഛപാങ്ഗായ നമഃ ।
ഓം പയോനിധിവിമന്ഥകായ നമഃ ।
ഓം അമരാമൃത സന്ദാത്രേ നമഃ ।
ഓം ധൃതസമ്മോഹിനീവപുഷേ നമഃ ।
ഓം ഹരമോഹകമായാവിനേ നമഃ ।
ഓം രക്ഷസ്സന്ദോഹഭഞ്ജനായ നമഃ ॥ 80 ॥

ഓം ഹിരണ്യാക്ഷവിദാരിണേ നമഃ ।
ഓം യജ്ഞായ നമഃ ।
ഓം യജ്ഞവിഭാവനായ നമഃ ।
ഓം യജ്ഞീയോര്‍വീസമുദ്ധര്‍ത്രേ നമഃ ।
ഓം ലീലാക്രോഡായ നമഃ ।
ഓം പ്രതാപവതേ നമഃ ।
ഓം ദണ്ഡകാസുരവിധ്വംസിനേ നമഃ ।
ഓം വക്രദംഷ്ട്രായ നമഃ ।
ഓം ക്ഷമാധരായ നമഃ ।
ഓം ഗന്ധര്‍വശാപഹരണായ നമഃ ।
ഓം പുണ്യഗന്ധായ നമഃ ।
ഓം വിചക്ഷണായ നമഃ ।
ഓം കരാലവക്ത്രായ നമഃ ।
ഓം സോമാര്‍കനേത്രായ നമഃ ।
ഓം ഷഡ്ഗുണവൈഭവായ നമഃ ।
ഓം ശ്വേതഘോണിനേ നമഃ ।
ഓം ഘൂര്‍ണിതഭ്രുവേ നമഃ ।
ഓം ഘുര്‍ഘുരധ്വനിവിഭ്രമായ നമഃ ।
ഓം ദ്രാഘീയസേ നമഃ ।
ഓം നീലകേശിനേ നമഃ ॥ 100 ॥

ഓം ജാഗ്രദംബുജലോചനായ നമഃ ।
ഓം ഘൃണാവതേ നമഃ ।
ഓം ഘൃണിസമ്മോഹായ നമഃ ।
ഓം മഹാകാലാഗ്നിദീധിതയേ നമഃ ।
ഓം ജ്വാലാകരാലവദനായ നമഃ ।
ഓം മഹോല്‍കാകുലവീക്ഷണായ നമഃ ।
ഓം സടാനിര്‍ബിന്നമേഘൌഘായ നമഃ ।
ഓം ദംഷ്ട്രാരുഗ്വ്യാപ്തദിക്തടായ നമഃ ।
ഓം ഉച്ഛ്വാസാകൃഷ്ടഭൂതേശായ നമഃ ।
ഓം നി:ശ്വാസത്യക്തവിശ്വസൃജേ നമഃ ।
ഓം അന്തര്‍ഭ്രമജ്ജഗദ്ഗര്‍ഭായ നമഃ ।
ഓം അനന്തായ നമഃ ।
ഓം ബ്രഹ്മകപാലഹൃതേ നമഃ ।
ഓം ഉഗ്രായ നമഃ ।
ഓം വീരായ നമഃ ।
ഓം മഹാവിഷ്ണവേ നമഃ ।
ഓം ജ്വലനായ നമഃ ।
ഓം സര്‍വതോമുഖായ നമഃ ।
ഓം നൃസിംഹായ നമഃ ।
ഓം ഭീഷണായ നമഃ ।
ഓം ഭദ്രായ നമഃ ।
ഓം മൃത്യുമൃത്യവേ നമഃ ।
ഓം സനാതനായ നമഃ ।
ഓം സഭാസ്തംഭോദ്ഭവായ നമഃ ।
ഓം ഭീമായ നമഃ ।
ഓം ശിരോമാലിനേ നമഃ ।
ഓം മഹേശ്വരായ നമഃ ।
ഓം ദ്വാദശാദിത്യചൂഡാലായ നമഃ ।
ഓം കല്‍പധൂമസടാച്ഛവയേ നമഃ ।
ഓം ഹിരണ്യകോരസ്ഥലഭിന്നഖായ നമഃ ।
ഓം സിംഹമുഖായ നമഃ ।
ഓം അനഘായ നമഃ ।
ഓം പ്രഹ്ലാദവരദായ നമഃ ।
ഓം ധീമതേ നമഃ ।
ഓം ഭക്തസങ്ഘപ്രതിഷ്ഠിതായ നമഃ ।
ഓം ബ്രഹ്മരുദ്രാദിസംസേവ്യായ നമഃ ।
ഓം സിദ്ധസാധ്യപ്രപൂജിതായ നമഃ ।
ഓം ലക്ഷ്മീനൃസിംഹായ നമഃ ।
ഓം ദേവേശായ നമഃ ।
ഓം ജ്വാലാജിഹ്വാന്ത്രമാലികായ നമഃ ।
ഓം ഖഡ്ഗിനേ നമഃ ।
ഓം മഹേഷ്വാസിനേ നമഃ ।
ഓം ഖേടിനേ നമഃ ।
ഓം കപാലിനേ നമഃ ।
ഓം മുസലിനേ നമഃ ।
ഓം ഹലിനേ നമഃ ।
ഓം പാശിനേ നമഃ ।
ഓം ശൂലിനേ നമഃ ।
ഓം മഹാബാഹവേ നമഃ ।
ഓം ജ്വരഘ്നായ നമഃ ।
ഓം രോഗലുണ്ടകായ നമഃ ।
ഓം മൌഞ്ജീയുജേ നമഃ ।
ഓം ഛത്രകായ നമഃ ।
ഓം ദണ്ഡിനേ നമഃ ।
ഓം കൃഷ്ണാജിനധരായ നമഃ ।
ഓം വടവേ നമഃ ।
ഓം അധീതവേദായ നമഃ ।
ഓം വേദാന്തോദ്ധാരകായ നമഃ ।
ഓം ബ്രഹ്മനൈഷ്ഠികായ നമഃ ।
ഓം അഹീനശയനപ്രീതായ നമഃ ।
ഓം ആദിതേയായ നമഃ ।
ഓം അനഘായ നമഃ ।
ഓം ഹരയേ നമഃ ।
ഓം സംവിത്പ്രിയായ നമഃ ।
ഓം സാമവേദ്യായ നമഃ ।
ഓം ബലിവേശ്മപ്രതിഷ്ഠിതായ നമഃ ।
ഓം ബലിക്ഷാലിതപാദാബ്ജായ നമഃ ।
ഓം വിന്ധ്യാവലിവിമാനിതായ നമഃ ।
ഓം ത്രിപാദഭൂമിസ്വീകര്‍ത്രേ നമഃ ।
ഓം വിശ്വരൂപപ്രദര്‍ശകായ നമഃ ।
ഓം ധൃതത്രിവിക്രമായ നമഃ ।
ഓം സ്വാങ്ഘ്രീനഖഭിന്നാണ്ഡാകര്‍പരായ നമഃ ।
ഓം പജ്ജാതവാഹിനീധാരാപവിത്രിതജഗത്ത്രയായ നമഃ ।
ഓം വിധിസമ്മാനിതായ നമഃ ।
ഓം പുണ്യായ നമഃ ।
ഓം ദൈത്യയോദ്ധ്രേ നമഃ ।
ഓം ജയോര്‍ജിതായ നമഃ ।
ഓം സുരരാജ്യപ്രദായ നമഃ ।
ഓം ശുക്രമദഹൃതേ നമഃ ।
ഓം സുഗതീശ്വരായ നമഃ ।
ഓം ജാമദഗ്ന്യായ നമഃ ।
ഓം കുഠാരിണേ നമഃ ।
ഓം കാര്‍തവീര്യവിദാരണായ നമഃ ।
ഓം രേണുകായാശ്ശിരോഹാരിണേ നമഃ ।
ഓം ദുഷ്ടക്ഷത്രിയമര്‍ദനായ നമഃ ।
ഓം വര്‍ചസ്വിനേ നമഃ ।
ഓം ദാനശീലായ നമഃ ।
ഓം ധനുഷ്മതേ നമഃ ।
ഓം ബ്രഹ്മവിത്തമായ നമഃ ।
ഓം അത്യുദഗ്രായ നമഃ ।
ഓം സമഗ്രായ നമഃ ।
ഓം ന്യഗ്രോധായ നമഃ ।
ഓം ദുഷ്ടനിഗ്രഹായ നമഃ ।
ഓം രവിവംശസമുദ്ഭൂതായ നമഃ ।
ഓം രാഘവായ നമഃ ।
ഓം ഭരതാഗ്രജായ നമഃ ।
ഓം കൌസല്യാതനയായ നമഃ ।
ഓം രാമായ നമഃ ।
ഓം വിശ്വാമിത്രപ്രിയങ്കരായ നമഃ ।
ഓം താടകാരയേ നമഃ । 200 ।

ഓം സുബാഹുഘ്നായ നമഃ ।
ഓം ബലാതിബലമന്ത്രവതേ നമഃ ।
ഓം അഹല്യാശാപവിച്ഛേദിനേ നമഃ ।
ഓം പ്രവിഷ്ടജനകാലയായ നമഃ ।
ഓം സ്വയംവരസഭാസംസ്ഥായ നമഃ ।
ഓം ഈശചാപപ്രഭഞ്ജനായ നമഃ ।
ഓം ജാനകീപരിണേത്രേ നമഃ ।
ഓം ജനകാധീശസംസ്തുതായ നമഃ ।
ഓം ജമദഗ്നിതനൂജാതയോദ്ധ്രേ നമഃ ।
ഓം അയോധ്യാധിപാഗ്രണ്യേ നമഃ ।
ഓം പിതൃവാക്യപ്രതീപാലായ നമഃ ।
ഓം ത്യക്തരാജ്യായ നമഃ ।
ഓം സലക്ഷ്മണായ നമഃ ।
ഓം സസീതായ നമഃ ।
ഓം ചിത്രകൂടസ്ഥായ നമഃ ।
ഓം ഭരതാഹിതരാജ്യകായ നമഃ ।
ഓം കാകദര്‍പപ്രഹര്‍തേ നമഃ ।
ഓം ദണ്ഡകാരണ്യവാസകായ നമഃ ।
ഓം പഞ്ചവട്യാം വിഹാരിണേ നമഃ ।
ഓം സ്വധര്‍മപരിപോഷകായ നമഃ । 220 ।

ഓം വിരാധഘ്നേ നമഃ ।
ഓം അഗസ്ത്യമുഖ്യമുനി സമ്മാനിതായ നമഃ ।
ഓം പുംസേ നമഃ ।
ഓം ഇന്ദ്രചാപധരായ നമഃ ।
ഓം ഖഡ്ഗധരായ നമഃ ।
ഓം അക്ഷയസായകായ നമഃ ।
ഓം ഖരാന്തകായ നമഃ ।
ഓം ധൂഷണാരയേ നമഃ ।
ഓം ത്രിശിരസ്കരിപവേ നമഃ ।
ഓം വൃഷായ നമഃ ।
ഓം ശൂര്‍പണഖാനാസാച്ഛേത്ത്രേ നമഃ ।
ഓം വല്‍കലധാരകായ നമഃ ।
ഓം ജടാവതേ നമഃ ।
ഓം പര്‍ണശാലാസ്ഥായ നമഃ ।
ഓം മാരീചബലമര്‍ദകായ നമഃ ।
ഓം പക്ഷിരാട്കൃതസംവാദായ നമഃ ।
ഓം രവിതേജസേ നമഃ ।
ഓം മഹാബലായ നമഃ ।
ഓം ശബര്യാനീതഫലഭുജേ നമഃ ।
ഓം ഹനൂമത്പരിതോഷിതായ നമഃ । 240 ।

ഓം സുഗ്രീവാഭയദായ നമഃ ।
ഓം ദൈത്യകായക്ഷേപണഭാസുരായ നമഃ ।
ഓം സപ്തസാലസമുച്ഛേത്ത്രേ നമഃ ।
ഓം വാലിഹൃതേ നമഃ ।
ഓം കപിസംവൃതായ നമഃ ।
ഓം വായുസൂനുകൃതാസേവായ നമഃ ।
ഓം ത്യക്തപമ്പായ നമഃ ।
ഓം കുശാസനായ നമഃ ।
ഓം ഉദന്വത്തീരഗായ നമഃ ।
ഓം ശൂരായ നമഃ ।
ഓം വിഭീഷണവരപ്രദായ നമഃ ।
ഓം സേതുകൃതേ നമഃ ।
ഓം ദൈത്യഘ്നേ നമഃ ।
ഓം പ്രാപ്തലങ്കായ നമഃ ।
ഓം അലങ്കാരവതേ നമഃ ।
ഓം അതികായശിരശ്ഛേത്ത്രേ നമഃ ।
ഓം കുംഭകര്‍ണവിഭേദനായ നമഃ ।
ഓം ദശകണ്ഠശിരോധ്വംസിനേ നമഃ ।
ഓം ജാംബവത്പ്രമുഖാവൃതായ നമഃ ।
ഓം ജാനകീശായ നമഃ । 260 ।

See Also  1000 Names Of Sri Rudra – Sahasranamavali 2 Stotram In Malayalam

ഓം സുരാധ്യക്ഷായ നമഃ ।
ഓം സാകേതേശായ നമഃ ।
ഓം പുരാതനായ നമഃ ।
ഓം പുണ്യശ്ലോകായ നമഃ ।
ഓം വേദവേദ്യായ നമഃ ।
ഓം സ്വാമിതീര്‍ഥനിവാസകായ നമഃ ।
ഓം ലക്ഷ്മീസരഃകേലിലോലായ നമഃ ।
ഓം ലക്ഷ്മീശായ നമഃ ।
ഓം ലോകരക്ഷകായ നമഃ ।
ഓം ദേവകീഗര്‍ഭസംഭൂതായ നമഃ ।
ഓം യശോദേക്ഷണലാലിതായ നമഃ ।
ഓം വസുദേവകൃതസ്തോത്രായ നമഃ ।
ഓം നന്ദഗോപമനോഹരായ നമഃ ।
ഓം ചതുര്‍ഭുജായ നമഃ ।
ഓം കോമലാങ്ഗായ നമഃ ।
ഓം ഗദാവതേ നമഃ ।
ഓം നീലകുന്തലായ നമഃ ।
ഓം പൂതനാപ്രാണസംഹര്‍ത്രേ നമഃ ।
ഓം തൃണാവര്‍തവിനാശനായ നമഃ ।
ഓം ഗര്‍ഗാരോപിതനാമാങ്കായ നമഃ । 280 ।

ഓം വാസുദേവായ നമഃ ।
ഓം അധോക്ഷജായ നമഃ ।
ഓം ഗോപികാസ്തന്യപായിനേ നമഃ ।
ഓം ബലഭദ്രാനുജായ നമഃ ।
ഓം അച്യുതായ നമഃ ।
ഓം വൈയാഘ്രനഖഭൂഷായ നമഃ ।
ഓം വത്സജിതേ നമഃ ।
ഓം വത്സവര്‍ധനായ നമഃ ।
ഓം ക്ഷീരസാരാശനരതായ നമഃ ।
ഓം ദധിഭാണ്ഡപ്രമര്‍ധനായ നമഃ ।
ഓം നവനീതാപഹര്‍ത്രേ നമഃ ।
ഓം നീലനീരദഭാസുരായ നമഃ ।
ഓം ആഭീരദൃഷ്ടദൌര്‍ജന്യായ നമഃ ।
ഓം നീലപദ്മനിഭാനനായ നമഃ ।
ഓം മാതൃദര്‍ശിതവിശ്വാസായ നമഃ ।
ഓം ഉലൂഖലനിബന്ധനായ നമഃ ।
ഓം നലകൂബരശാപാന്തായ നമഃ ।
ഓം ഗോധൂലിച്ഛുരിതാങ്ഗകായ നമഃ ।
ഓം ഗോസങ്ഘരക്ഷകായ നമഃ ।
ഓം ശ്രീശായ നമഃ । 300 ।

ഓം ബൃന്ദാരണ്യനിവാസകായ നമഃ ।
ഓം വത്സാന്തകായ നമഃ ।
ഓം ബകദ്വേഷിണേ നമഃ ।
ഓം ദൈത്യാംബുദമഹാനിലായ നമഃ ।
ഓം മഹാജഗരചണ്ഡാഗ്നയേ നമഃ ।
ഓം ശകടപ്രാണകണ്ടകായ നമഃ ।
ഓം ഇന്ദ്രസേവ്യായ നമഃ ।
ഓം പുണ്യഗാത്രായ നമഃ ।
ഓം ഖരജിതേ നമഃ ।
ഓം ചണ്ഡദീധിതയേ നമഃ ।
ഓം താലപക്വഫലാശിനേ നമഃ ।
ഓം കാലീയഫണിദര്‍പഘ്നേ നമഃ ।
ഓം നാഗപത്നീസ്തുതിപ്രീതായ നമഃ ।
ഓം പ്രലംബാസുരഖണ്ഡനായ നമഃ ।
ഓം ദാവാഗ്നിബലസംഹാരിണേ നമഃ ।
ഓം ഫലാഹാരിണേ നമഃ ।
ഓം ഗദാഗ്രജായ നമഃ ।
ഓം ഗോപാങ്ഗനാചേലചോരായ നമഃ ।
ഓം പാഥോലീലാവിശാരദായ നമഃ ।
ഓം വംശഗാനപ്രവീണായ നമഃ । 320 ।

ഓം ഗോപീഹസ്താംബുജാര്‍ചിതായ നമഃ ।
ഓം മുനിപത്ന്യാഹൃതാഹാരായ നമഃ ।
ഓം മുനിശ്രേഷ്ഠായ നമഃ ।
ഓം മുനിപ്രിയായ നമഃ ।
ഓം ഗോവര്‍ധനാദ്രിസന്ധര്‍ത്രേ നമഃ ।
ഓം സങ്ക്രന്ദനതമോപഹായ നമഃ ।
ഓം സദുദ്യാനവിലാസിനേ നമഃ ।
ഓം രാസക്രീഡാപരായണായ നമഃ ।
ഓം വരുണാഭ്യര്‍ചിതായ നമഃ ।
ഓം ഗോപീപ്രാര്‍ഥിതായ നമഃ ।
ഓം പുരുഷോത്തമായ നമഃ ।
ഓം അക്രൂരസ്തുതിസമ്പ്രീതായ നമഃ ।
ഓം കുബ്ജായൌവനദായകായ നമഃ ।
ഓം മുഷ്ടികോരഃപ്രഹാരിണേ നമഃ ।
ഓം ചാണൂരോദരാദാരണായ നമഃ ।
ഓം മല്ലയുദ്ധാഗ്രഗണ്യായ നമഃ ।
ഓം പിതൃബന്ധനമോചകായ നമഃ ।
ഓം മത്തമാതങ്ഗപഞ്ചാസ്യായ നമഃ ।
ഓം കംസഗ്രീവാനികൃതനായ നമഃ ।
ഓം ഉഗ്രസേനപ്രതിഷ്ഠാത്രേ നമഃ । 340 ।

ഓം രത്നസിംഹാസനസ്ഥിതായ നമഃ ।
ഓം കാലനേമിഖലദ്വേഷിണേ നമഃ ।
ഓം മുചുകുന്ദവരപ്രദായ നമഃ ।
ഓം സാല്വസേവിതദുര്‍ധര്‍ഷരാജസ്മയനിവാരണായ നമഃ ।
ഓം രുക്മിഗര്‍വാപഹാരിണേ നമഃ ।
ഓം രുക്മിണീനയനോത്സവായ നമഃ ।
ഓം പ്രദ്യുംനജനകായ നമഃ ।
ഓം കാമിനേ നമഃ ।
ഓം പ്രദ്യുംനായ നമഃ ।
ഓം ദ്വാരകാധിപായ നമഃ ।
ഓം മണ്യാഹര്‍ത്രേ നമഃ ।
ഓം മഹാമായായ നമഃ ।
ഓം ജാംബവത്കൃതസങ്ഗരായ നമഃ ।
ഓം ജാംബൂനദാംബരധരായ നമഃ ।
ഓം ഗംയായ നമഃ ।
ഓം ജാംബവതീവിഭവേ നമഃ ।
ഓം കാലിന്ദീപ്രഥിതാരാമകേലയേ നമഃ ।
ഓം ഗുഞ്ജാവതംസകായ നമഃ ।
ഓം മന്ദാരസുമനോഭാസ്വതേ നമഃ ।
ഓം ശചീശാഭീഷ്ടദായകായ നമഃ । 360 ।

ഓം സത്രാജിന്‍മാനസോല്ലാസിനേ നമഃ ।
ഓം സത്യാജാനയേ നമഃ ।
ഓം ശുഭാവഹായ നമഃ ।
ഓം ശതധന്വഹരായ നമഃ ।
ഓം സിദ്ധായ നമഃ ।
ഓം പാണ്ഡവപ്രിയകോത്സവായ നമഃ ।
ഓം ഭദ്രാപ്രിയായ നമഃ ।
ഓം സുഭദ്രായാഃ ഭ്രാത്രേ നമഃ ।
ഓം നാഗ്നജിതീവിഭവേ നമഃ ।
ഓം കിരീടകുണ്ഡലധരായ നമഃ ।
ഓം കല്‍പപല്ലവലാലിതായ നമഃ ।
ഓം ഭൈഷ്മീപ്രണയഭാഷാവതേ നമഃ ।
ഓം മിത്രവിന്ദാധിപായ നമഃ ।
ഓം അഭയായ നമഃ ।
ഓം സ്വമൂര്‍തികേലിസമ്പ്രീതായ നമഃ ।
ഓം ലക്ഷ്മണോദാരമാനസായ നമഃ ।
ഓം പ്രാഗ്ജ്യോതിഷാധിപധ്വംസിനേ നമഃ ।
ഓം തത്സൈന്യാന്തകരായ നമഃ ।
ഓം അമൃതായ നമഃ ।
ഓം ഭൂമിസ്തുതായ നമഃ । 380 ।

ഓം ഭൂരിഭോഗായ നമഃ ।
ഓം ഭൂഷണാംബരസംയുതായ നമഃ ।
ഓം ബഹുരാമാകൃതാഹ്ലാദായ നമഃ ।
ഓം ഗന്ധമാല്യാനുലേപനായ നമഃ ।
ഓം നാരദാദൃഷ്ടചരിതായ നമഃ ।
ഓം ദേവേശായ നമഃ ।
ഓം വിശ്വരാജേ നമഃ ।
ഓം ഗുരവേ നമഃ ।
ഓം ബാണബാഹുവിദാരായ നമഃ ।
ഓം താപജ്വരവിനാശനായ നമഃ ।
ഓം ഉപോദ്ധര്‍ഷയിത്രേ നമഃ ।
ഓം അവ്യക്തായ നമഃ ।
ഓം ശിവവാക്തുഷ്ടമാനസായ നമഃ ।
ഓം മഹേശജ്വരസംസ്തുതായ നമഃ ।
ഓം ശീതജ്വരഭയാന്തകായ നമഃ ।
ഓം നൃഗരാജോദ്ധാരകായ നമഃ ।
ഓം പൌണ്ഡ്രകാദിവധോദ്യതായ നമഃ ।
ഓം വിവിധാരിച്ഛലോദ്വിഗ്ന ബ്രാഹ്മണേഷു ദയാപരായ നമഃ ।
ഓം ജരാസന്ധബലദ്വേഷിണേ നമഃ ।
ഓം കേശിദൈത്യഭയങ്കരായ നമഃ । 400 ।

ഓം ചക്രിണേ നമഃ ।
ഓം ചൈദ്യാന്തകായ നമഃ ।
ഓം സഭ്യായ നമഃ ।
ഓം രാജബന്ധവിമോചകായ നമഃ ।
ഓം രാജസൂയഹവിര്‍ഭോക്ത്രേ നമഃ ।
ഓം സ്നിഗ്ധാങ്ഗായ നമഃ ।
ഓം ശുഭലക്ഷണായ നമഃ ।
ഓം ധാനാഭക്ഷണസമ്പ്രീതായ നമഃ ।
ഓം കുചേലാഭീഷ്ടദായകായ നമഃ ।
ഓം സത്ത്വാദിഗുണഗംഭീരായ നമഃ ।
ഓം ദ്രൌപദീമാനരക്ഷകായ നമഃ ।
ഓം ഭീഷ്മധ്യേയായ നമഃ ।
ഓം ഭക്തവശ്യായ നമഃ ।
ഓം ഭീമപൂജ്യായ നമഃ ।
ഓം ദയാനിധയേ നമഃ ।
ഓം ദന്തവക്ത്രശിരശ്ഛേത്ത്രേ നമഃ ।
ഓം കൃഷ്ണായ നമഃ ।
ഓം കൃഷ്ണാസഖായ നമഃ ।
ഓം സ്വരാജേ നമഃ ।
ഓം വൈജയന്തീപ്രമോദിനേ നമഃ । 420 ।

ഓം ബര്‍ഹിബര്‍ഹവിഭൂഷണായ നമഃ ।
ഓം പാര്‍ഥകൌരവസന്ധാനകാരിണേ നമഃ ।
ഓം ദുശ്ശാസനാന്തകായ നമഃ ।
ഓം ബുദ്ധായ നമഃ ।
ഓം വിശുദ്ധായ നമഃ ।
ഓം സര്‍വജ്ഞായ നമഃ ।
ഓം ക്രതുഹിംസാവിനിന്ദകായ നമഃ ।
ഓം ത്രിപുരസ്ത്രീമാനഭങ്ഗായ നമഃ ।
ഓം സര്‍വശാസ്ത്രവിശാരദായ നമഃ ।
ഓം നിര്‍വികാരായ നമഃ ।
ഓം നിര്‍മമായ നമഃ ।
ഓം നിരാഭാസായ നമഃ ।
ഓം വിരാമയായ നമഃ ।
ഓം ജഗന്‍മോഹകധര്‍മിണേ നമഃ ।
ഓം ദിഗ്വസ്ത്രായ നമഃ ।
ഓം ദിക്പതീശ്വരായായ നമഃ ।
ഓം കല്‍കിനേ നമഃ ।
ഓം ംലേച്ഛപ്രഹര്‍ത്രേ നമഃ ।
ഓം ദുഷ്ടനിഗ്രഹകാരകായ നമഃ ।
ഓം ധര്‍മപ്രതിഷ്ഠാകാരിണേ നമഃ । 440 ।

ഓം ചാതുര്‍വര്‍ണ്യവിഭാഗകൃതേ നമഃ ।
ഓം യുഗാന്തകായ നമഃ ।
ഓം യുഗാക്രാന്തായ നമഃ ।
ഓം യുഗകൃതേ നമഃ ।
ഓം യുഗഭാസകായ നമഃ ।
ഓം കാമാരയേ നമഃ ।
ഓം കാമകാരിണേ നമഃ ।
ഓം നിഷ്കാമായ നമഃ ।
ഓം കാമിതാര്‍ഥദായ നമഃ ।
ഓം സവിതുര്‍വരേണ്യായ ഭര്‍ഗസേ നമഃ ।
ഓം ശാര്‍ങ്ഗിണേ നമഃ ।
ഓം വൈകുണ്ഠമന്ദിരായ നമഃ ।
ഓം ഹയഗ്രീവായ നമഃ ।
ഓം കൈടഭാരയേ നമഃ ।
ഓം ഗ്രാഹഘ്നായ നമഃ ।
ഓം ഗജരക്ഷകായ നമഃ ।
ഓം സര്‍വസംശയവിച്ഛേത്ത്രേ നമഃ ।
ഓം സര്‍വഭക്തസമുത്സുകായ നമഃ ।
ഓം കപര്‍ദിനേ നമഃ ।
ഓം കാമഹാരിണേ നമഃ । 460 ।

ഓം കലായൈ നമഃ ।
ഓം കാഷ്ഠായൈ നമഃ ।
ഓം സ്മൃതയേ നമഃ ।
ഓം ധൃതയേ നമഃ ।
ഓം അനാദയേ നമഃ ।
ഓം അപ്രമേയൌജസേ നമഃ ।
ഓം പ്രധാനായ നമഃ ।
ഓം സന്നിരൂപകായ നമഃ ।
ഓം നിര്ലേപായ നമഃ ।
ഓം നിസ്സ്പൃഹായ നമഃ ।
ഓം അസങ്ഗായ നമഃ ।
ഓം നിര്‍ഭയായ നമഃ ।
ഓം നീതിപാരഗായ നമഃ ।
ഓം നിഷ്പ്രേഷ്യായ നമഃ ।
ഓം നിഷ്ക്രിയായ നമഃ ।
ഓം ശാന്തായ നമഃ ।
ഓം നിധയേ നമഃ ।
ഓം നിഷ്പ്രപഞ്ചായ നമഃ ।
ഓം നയായ നമഃ ।
ഓം കര്‍മിണേ നമഃ । 480 ।

ഓം അകര്‍മിണേ നമഃ ।
ഓം വികര്‍മിണേ നമഃ ।
ഓം കര്‍മേപ്സവേ നമഃ ।
ഓം കര്‍മഭാവനായ നമഃ ।
ഓം കര്‍മാങ്ഗായ നമഃ ।
ഓം കര്‍മവിന്യാസായ നമഃ ।
ഓം മഹാകര്‍മിണേ നമഃ ।
ഓം മഹാവ്രതിനേ നമഃ ।
ഓം കര്‍മഭുജേ നമഃ ।
ഓം കര്‍മഫലദായ നമഃ ।
ഓം കര്‍മേശായ നമഃ ।
ഓം കര്‍മനിഗ്രഹായ നമഃ ।
ഓം നരായ നമഃ ।
ഓം നാരായണായ നമഃ ।
ഓം ദാന്തായ നമഃ ।
ഓം കപിലായ നമഃ ।
ഓം കാമദായ നമഃ ।
ഓം ശുചയേ നമഃ ।
ഓം തപ്ത്രേ നമഃ ।
ഓം ജപ്ത്രേ നമഃ । 500 ।

ഓം അക്ഷമാലാവതേ നമഃ ।
ഓം ഗന്ത്രേ നമഃ ।
ഓം നേത്രേ നമഃ ।
ഓം ലയായ നമഃ ।
ഓം ഗതയേ നമഃ ।
ഓം ശിഷ്ടായ നമഃ ।
ഓം ദ്രഷ്ട്രേ നമഃ ।
ഓം രിപുദ്വേഷ്ട്രേ നമഃ ।
ഓം രോഷ്ട്രേ നമഃ ।
ഓം വേഷ്ട്രേ നമഃ ।
ഓം മഹാനടായ നമഃ ।
ഓം രോദ്ധ്രേ നമഃ ।
ഓം ബോദ്ധ്രേ നമഃ ।
ഓം മഹായോദ്ധ്രേ നമഃ ।
ഓം ശ്രദ്ധാവതേ നമഃ ।
ഓം സത്യധിയേ നമഃ ।
ഓം ശുഭായ നമഃ ।
ഓം മന്ത്രിണേ നമഃ ।
ഓം മന്ത്രായ നമഃ ।
ഓം മന്ത്രഗംയായ നമഃ ।
ഓം മന്ത്രകൃതേ നമഃ ।
ഓം പരമന്ത്രഹൃതേ നമഃ ।
ഓം മന്ത്രഭൃതേ നമഃ ।
ഓം മന്ത്രഫലദായ നമഃ ।
ഓം മന്ത്രേശായ നമഃ ।
ഓം മന്ത്രവിഗ്രഹായ നമഃ ।
ഓം മന്ത്രാങ്ഗായ നമഃ ।
ഓം മന്ത്രവിന്യാസായ നമഃ ।
ഓം മഹാമന്ത്രായ നമഃ ।
ഓം മഹാക്രമായ നമഃ ।
ഓം സ്ഥിരധിയേ നമഃ ।
ഓം സ്ഥിരവിജ്ഞാനായ നമഃ ।
ഓം സ്ഥിരപ്രജ്ഞായ നമഃ ।
ഓം സ്ഥിരാസനായ നമഃ ।
ഓം സ്ഥിരയോഗായ നമഃ ।
ഓം സ്ഥിരാധാരായ നമഃ ।
ഓം സ്ഥിരമാര്‍ഗായ നമഃ ।
ഓം സ്ഥിരാഗമായ നമഃ ।
ഓം വിശ്ശ്രേയസായ നമഃ ।
ഓം നിരീഹായ നമഃ ।
ഓം അഗ്നയേ നമഃ ।
ഓം നിരവദ്യായ നമഃ ।
ഓം നിരഞ്ജനായ നമഃ ।
ഓം നിര്‍വൈരായ നമഃ ।
ഓം നിരഹങ്കാരായ നമഃ ।
ഓം നിര്‍ദംഭായ നമഃ ।
ഓം നിരസൂയകായ നമഃ ।
ഓം അനന്തായ നമഃ ।
ഓം അനന്തബാഹൂരവേ നമഃ ।
ഓം അനന്താങ്ഘ്രയേ നമഃ ।
ഓം അനന്തദൃശേ നമഃ ।
ഓം അനന്തവക്ത്രായ നമഃ ।
ഓം അനന്താങ്ഗായ നമഃ ।
ഓം അനന്തരൂപായ നമഃ ।
ഓം അനന്തകൃതേ നമഃ ।
ഓം ഊര്‍ധ്വരേതസേ നമഃ ।
ഓം ഊര്‍ധ്വലിങ്ഗായ നമഃ ।
ഓം ഊര്‍ധ്വമൂര്‍ധ്നേ നമഃ ।
ഓം ഊര്‍ധ്വശാഖകായ നമഃ ।
ഓം ഊര്‍ധ്വായ നമഃ ।
ഓം ഊര്‍ധ്വാധ്വരക്ഷിണേ നമഃ ।
ഓം ഊര്‍ധ്വജ്വാലായ നമഃ ।
ഓം നിരാകുലായ നമഃ ।
ഓം ബീജായ നമഃ ।
ഓം ബീജപ്രദായ നമഃ ।
ഓം നിത്യായ നമഃ ।
ഓം നിദാനായ നമഃ ।
ഓം നിഷ്കൃതയേ നമഃ ।
ഓം കൃതിനേ നമഃ ।
ഓം മഹതേ നമഃ ।
ഓം അണീയസേ നമഃ ।
ഓം ഗരിംണേ നമഃ ।
ഓം സുഷമായ നമഃ ।
ഓം ചിത്രമാലികായ നമഃ ।
ഓം നഭസ്പൃശേ നമഃ ।
ഓം നഭസോ ജ്യോതിഷേ നമഃ ।
ഓം നഭസ്വതേ നമഃ ।
ഓം നിര്‍നഭസേ നമഃ ।
ഓം നഭസേ നമഃ ।
ഓം അഭവേ നമഃ ।
ഓം വിഭവേ നമഃ ।
ഓം പ്രഭവേ നമഃ ।
ഓം ശംഭവേ നമഃ ।
ഓം മഹീയസേ നമഃ ।
ഓം ഭൂര്‍ഭുവാകൃതയേ നമഃ ।
ഓം മഹാനന്ദായ നമഃ ।
ഓം മഹാശൂരായ നമഃ ।
ഓം മഹോരാശയേ നമഃ ।
ഓം മഹോത്സവായ നമഃ ।
ഓം മഹാക്രോധായ നമഃ ।
ഓം മഹാജ്വാലായ നമഃ ।
ഓം മഹാശാന്തായ നമഃ ।
ഓം മഹാഗുണായ നമഃ ।
ഓം സത്യവ്രതായ നമഃ ।
ഓം സത്യപരായ നമഃ ।
ഓം സത്യസന്ധായ നമഃ ।
ഓം സതാങ്ഗതയേ നമഃ ।
ഓം സത്യേശായ നമഃ ।
ഓം സത്യസങ്കല്‍പായ നമഃ ।
ഓം സത്യചാരിത്രലക്ഷണായ നമഃ । 600 ।

See Also  108 Names Of Chinnamasta In Malayalam

ഓം അന്തശ്ചരായ നമഃ ।
ഓം അന്തരാത്മനേ നമഃ ।
ഓം പരമാത്മനേ നമഃ ।
ഓം ചിദാത്മകായ നമഃ ।
ഓം രോചനായ നമഃ ।
ഓം രോചമാനായ നമഃ ।
ഓം സാക്ഷിണേ നമഃ ।
ഓം ശൌരയേ നമഃ ।
ഓം ജനാര്‍ദനായ നമഃ ।
ഓം മുകുന്ദായ നമഃ ।
ഓം നന്ദനിഷ്പന്ദായ നമഃ ।
ഓം സ്വര്‍ണബിന്ദവേ നമഃ ।
ഓം പുരുദരായ നമഃ ।
ഓം അരിന്ദമായ നമഃ ।
ഓം സുമന്ദായ നമഃ ।
ഓം കുന്ദമന്ദാരഹാസവതേ നമഃ ।
ഓം സ്യന്ദനാരൂഢചണ്ഡാങ്ഗായ നമഃ ।
ഓം ആനന്ദിനേ നമഃ ।
ഓം നന്ദനന്ദായ നമഃ ।
ഓം അനസൂയാനന്ദനായ നമഃ ।
ഓം അത്രിനേത്രാനന്ദായ നമഃ ।
ഓം സുനന്ദവതേ നമഃ ।
ഓം ശങ്ഖവതേ നമഃ ।
ഓം പങ്കജകരായ നമഃ ।
ഓം കുങ്കുമാങ്കായ നമഃ ।
ഓം ജയാങ്കുശായ നമഃ ।
ഓം അംഭോജമകരന്ദാഢ്യായ നമഃ ।
ഓം നിഷ്പങ്കായ നമഃ ।
ഓം അഗരുപങ്കിലായ നമഃ ।
ഓം ഇന്ദ്രായ നമഃ ।
ഓം ചന്ദ്രായ നമഃ ।
ഓം ചന്ദ്രരഥായ നമഃ ।
ഓം അതിചന്ദ്രായ നമഃ ।
ഓം ചന്ദ്രഭാസകായ നമഃ ।
ഓം ഉപേന്ദ്രായ നമഃ ।
ഓം ഇന്ദ്രരാജായ നമഃ ।
ഓം വാഗീന്ദ്രായ നമഃ ।
ഓം ചന്ദ്രലോചനായ നമഃ ।
ഓം പ്രതീചേ നമഃ ।
ഓം പരാചേ നമഃ ।
ഓം പരന്ധാംനേ നമഃ ।
ഓം പരമാര്‍ഥായ നമഃ ।
ഓം പരാത്പരായ നമഃ ।
ഓം അപാരവാചേ നമഃ ।
ഓം പാരഗാമിനേ നമഃ ।
ഓം പരാവാരായ നമഃ ।
ഓം പരാവരായ നമഃ ।
ഓം സഹസ്വതേ നമഃ ।
ഓം അര്‍ഥദാത്രേ നമഃ ।
ഓം സഹനായ നമഃ ।
ഓം സാഹസിനേ നമഃ ।
ഓം ജയിനേ നമഃ ।
ഓം തേജസ്വിനേ നമഃ ।
ഓം വായുവിശിഖിനേ നമഃ ।
ഓം തപസ്വിനേ നമഃ ।
ഓം താപസോത്തമായ നമഃ ।
ഓം ഐശ്വര്യോദ്ഭൂതികൃതേ നമഃ ।
ഓം ഭൂതയേ നമഃ ।
ഓം ഐശ്വര്യാങ്ഗകലാപവതേ നമഃ ।
ഓം അംഭോധിശായിനേ നമഃ ।
ഓം ഭഗവതേ നമഃ ।
ഓം സര്‍വജ്ഞായ നമഃ ।
ഓം സാമപാരഗായ നമഃ ।
ഓം മഹായോഗിനേ നമഃ ।
ഓം മഹാധീരായ നമഃ ।
ഓം മഹാഭോഗിനേ നമഃ ।
ഓം മഹാപ്രഭവേ നമഃ ।
ഓം മഹാവീരായ നമഃ ।
ഓം മഹാതുഷ്ടയേ നമഃ ।
ഓം മഹാപുഷ്ടയേ നമഃ ।
ഓം മഹാഗുണായ നമഃ ।
ഓം മഹാദേവായ നമഃ ।
ഓം മഹാബാഹവേ നമഃ ।
ഓം മഹാധര്‍മായ നമഃ ।
ഓം മഹേശ്വരായ നമഃ ।
ഓം സമീപഗായ നമഃ ।
ഓം ദൂരഗാമിനേ നമഃ ।
ഓം സ്വര്‍ഗമാര്‍ഗനിരര്‍ഗലായ നമഃ ।
ഓം നഗായ നമഃ ।
ഓം നഗധരായ നമഃ ।
ഓം നാഗായ നമഃ ।
ഓം നാഗേശായ നമഃ ।
ഓം നാഗപാലകായ നമഃ ।
ഓം ഹിരണ്‍മയായ നമഃ ।
ഓം സ്വര്‍ണരേതസേ നമഃ ।
ഓം ഹിരണ്യാര്‍ചിഷേ നമഃ ।
ഓം ഹിരണ്യദായ നമഃ ।
ഓം ഗുണഗണ്യായ നമഃ ।
ഓം ശരണ്യായ നമഃ ।
ഓം പുണ്യകീര്‍തയേ നമഃ ।
ഓം പുരാണഗായ നമഃ ।
ഓം ജന്യഭൃതേ നമഃ ।
ഓം ജന്യസന്നദ്ധായ നമഃ ।
ഓം ദിവ്യപഞ്ചായുധായ നമഃ ।
ഓം വിശിനേ നമഃ ।
ഓം ദൌര്‍ജന്യഭങ്ഗായ നമഃ ।
ഓം പര്‍ജന്യായ നമഃ ।
ഓം സൌജന്യനിലയായ നമഃ ।
ഓം അലയായ നമഃ ।
ഓം ജലന്ധരാന്തകായ നമഃ । 800 ।

ഓം മഹാമനസേ നമഃ ।
ഓം ഭസ്മദൈത്യനാശിനേ നമഃ ।
ഓം ശ്രേഷ്ഠായ നമഃ ।
ഓം ശ്രവിഷ്ഠായ നമഃ ।
ഓം ദ്രാഘിഷ്ഠായ നമഃ ।
ഓം ഗരിഷ്ഠായ നമഃ ।
ഓം ഗരുഡധ്വജായ നമഃ ।
ഓം ജ്യേഷ്ഠായ നമഃ ।
ഓം ദ്രഢിഷ്ഠായ നമഃ ।
ഓം വര്‍ഷിഷ്ഠായ നമഃ ।
ഓം ദ്രാഘിയസേ നമഃ ।
ഓം പ്രണവായ നമഃ ।
ഓം ഫണിനേ നമഃ ।
ഓം സമ്പ്രദായകരായ നമഃ ।
ഓം സ്വാമിനേ നമഃ ।
ഓം സുരേശായ നമഃ ।
ഓം മാധവായ നമഃ ।
ഓം മധവേ നമഃ ।
ഓം നിര്‍ണിമേഷായ നമഃ ।
ഓം വിധയേ നമഃ ।
ഓം വേധസേ നമഃ ।
ഓം ബലവതേ നമഃ ।
ഓം ജീവനായ നമഃ ।
ഓം ബലിനേ നമഃ ।
ഓം സ്മര്‍ത്രേ നമഃ ।
ഓം ശ്രോത്രേ നമഃ ।
ഓം നികര്‍ത്രേ നമഃ ।
ഓം ധ്യാത്രേ നമഃ ।
ഓം നേത്രേ നമഃ ।
ഓം സമായ നമഃ ।
ഓം അസമായ നമഃ ।
ഓം ഹോത്രേ നമഃ ।
ഓം പോത്രേ നമഃ ।
ഓം മഹാവക്ത്രേ നമഃ ।
ഓം രന്ത്രേ നമഃ ।
ഓം മന്ത്രേ നമഃ ।
ഓം ഖലാന്തകായ നമഃ ।
ഓം ദാത്രേ നമഃ ।
ഓം ഗ്രാഹയിത്രേ നമഃ ।
ഓം മാത്രേ നമഃ ।
ഓം നിയന്ത്രേ നമഃ ।
ഓം അനന്തവൈഭവായ നമഃ ।
ഓം ഗോപ്ത്രേ നമഃ ।
ഓം ഗോപയിത്രേ നമഃ ।
ഓം ഹന്ത്രേ നമഃ ।
ഓം ധര്‍മജാഗരിത്രേ നമഃ ।
ഓം ധവായ നമഃ ।
ഓം കര്‍ത്രേ നമഃ ।
ഓം ക്ഷേത്രകരായ നമഃ ।
ഓം ക്ഷേത്രപ്രദായ നമഃ ।
ഓം ക്ഷേത്രജ്ഞായ നമഃ ।
ഓം ആത്മവിദേ നമഃ ।
ഓം ക്ഷേത്രിണേ നമഃ ।
ഓം ക്ഷേത്രഹരായ നമഃ ।
ഓം ക്ഷേത്രപ്രിയായ നമഃ ।
ഓം ക്ഷേമകരായ നമഃ ।
ഓം മരുതേ നമഃ ।
ഓം ഭക്തിപ്രദായ നമഃ ।
ഓം മുക്തിദായിനേ നമഃ ।
ഓം ശക്തിദായ നമഃ ।
ഓം യുക്തിദായകായനമഃ ।
ഓം ശക്തിയുജേ നമഃ ।
ഓം മൌക്തികസ്രഗ്വിണേ നമഃ ।
ഓം സൂക്തയേ നമഃ ।
ഓം ആംനായസൂക്തിഗായ നമഃ ।
ഓം ധനഞ്ജയായ നമഃ ।
ഓം ധനാധ്യക്ഷായ നമഃ ।
ഓം ധനികായ നമഃ ।
ഓം ധനദാധിപായ നമഃ ।
ഓം മഹാധനായ നമഃ ।
ഓം മഹാമാനിനേ നമഃ ।
ഓം ദുര്യോധനവിമാനിതായ നമഃ ।
ഓം രത്നകരായ നമഃ ।
ഓം രത്ന രോചിഷേ നമഃ ।
ഓം രത്നഗര്‍ഭാശ്രയായ നമഃ ।
ഓം ശുചയേ നമഃ ।
ഓം രത്നസാനുനിധയേ നമഃ ।
ഓം മൌലിരത്നഭാസേ നമഃ ।
ഓം രത്നകങ്കണായ നമഃ ।
ഓം അന്തര്ലക്ഷ്യായ നമഃ ।
ഓം അന്തരഭ്യാസിനേ നമഃ ।
ഓം അന്തര്‍ധ്യേയായ നമഃ ।
ഓം ജിതാസനായ നമഃ ।
ഓം അന്തരങ്ഗായ നമഃ ।
ഓം ദയാവതേ നമഃ ।
ഓം അന്തര്‍മായായ നമഃ ।
ഓം മഹാര്‍ണവായ നമഃ ।
ഓം സരസായ നമഃ ।
ഓം സിദ്ധരസികായ നമഃ ।
ഓം സിദ്ധയേ നമഃ ।
ഓം സിദ്ധ്യായ നമഃ ।
ഓം സദാഗതയേ നമഃ ।
ഓം ആയുഃപ്രദായ നമഃ ।
ഓം മഹായുഷ്മതേ നമഃ ।
ഓം അര്‍ചിഷ്മതേ നമഃ ।
ഓം ഓഷധീപതയേ നമഃ ।
ഓം അഷ്ടശ്രിയൈ നമഃ ।
ഓം അഷ്ടഭാഗായ നമഃ ।
ഓം അഷ്ടകകുബ്വ്യാപ്തയശസേ നമഃ ।
ഓം വ്രതിനേ നമഃ । 800 ।

See Also  1000 Names Of Sri Maha Tripura Sundari – Sahasranama Stotram In Odia

ഓം അഷ്ടാപദായ നമഃ ।
ഓം സുവര്‍ണാഭായ നമഃ ।
ഓം അഷ്ടമൂര്‍തയേ നമഃ ।
ഓം ത്രിമൂര്‍തിമതേ നമഃ ।
ഓം അസ്വപ്നായ നമഃ ।
ഓം സ്വപ്നഗായ നമഃ ।
ഓം സ്വപ്നായ നമഃ ।
ഓം സുസ്വപ്നഫലദായകായ നമഃ ।
ഓം ദുസ്സ്വപ്നധ്വംസകായ നമഃ ।
ഓം ധ്വസ്തദുര്‍നിമിത്തായ നമഃ ।
ഓം ശിവങ്കരായ നമഃ ।
ഓം സുവര്‍ണവര്‍ണായ നമഃ ।
ഓം സംഭാവ്യായ നമഃ ।
ഓം വര്‍ണിതായ നമഃ ।
ഓം വര്‍ണസമ്മുഖായ നമഃ ।
ഓം സുവര്‍ണമുഖരീതീരശിവ ധ്യാതപദാംബുജായ നമഃ ।
ഓം ദാക്ഷായണീവചസ്തുഷ്ടായ നമഃ ।
ഓം ദുര്‍വാസോദൃഷ്ടിഗോചരായ നമഃ ।
ഓം അംബരീഷവ്രതപ്രീതായ നമഃ ।
ഓം മഹാകൃത്തിവിഭഞ്ജനായ നമഃ । 820 ।

ഓം മഹാഭിചാരകധ്വംസിനേ നമഃ ।
ഓം കാലസര്‍പഭയാന്തകായ നമഃ ।
ഓം സുദര്‍ശനായ നമഃ ।
ഓം കാലമേഘശ്യാമായ നമഃ ।
ഓം ശ്രീമന്ത്രഭാവിതായ നമഃ ।
ഓം ഹേമാംബുജസരസ്നായിനേ നമഃ ।
ഓം ശ്രീമനോഭാവിതാകൃതയേ നമഃ ।
ഓം ശ്രീപ്രദത്താംബുജസ്രഗ്വിണേ നമഃ ।
ഓം ശ്രീ കേലയേ നമഃ ।
ഓം ശ്രീനിധയേ നമഃ ।
ഓം ഭവായ നമഃ ।
ഓം ശ്രീപ്രദായ നമഃ ।
ഓം വാമനായ നമഃ ।
ഓം ലക്ഷ്മീനായകായ നമഃ ।
ഓം ചതുര്‍ഭുജായ നമഃ ।
ഓം സന്തൃപ്തായ നമഃ ।
ഓം തര്‍പിതായ നമഃ ।
ഓം തീര്‍ഥസ്നാതൃസൌഖ്യപ്രദര്‍ശകായ നമഃ ।
ഓം അഗസ്ത്യസ്തുതിസംഹൃഷ്ടായ നമഃ ।
ഓം ദര്‍ശിതാവ്യക്തഭാവനായ നമഃ । 840 ।

ഓം കപിലാര്‍ചിഷേ നമഃ ।
ഓം കപിലവതേ നമഃ ।
ഓം സുസ്നാതാഘാവിപാടനായ നമഃ ।
ഓം വൃഷാകപയേ നമഃ ।
ഓം കപിസ്വാമിമനോന്തസ്ഥിതവിഗ്രഹായ നമഃ ।
ഓം വഹ്നിപ്രിയായ നമഃ ।
ഓം അര്‍ഥസംഭവായ നമഃ ।
ഓം ജനലോകവിധായകായ നമഃ ।
ഓം വഹ്നിപ്രഭായ നമഃ ।
ഓം വഹ്നിതേജസേ നമഃ ।
ഓം ശുഭാഭീഷ്ടപ്രദായ നമഃ ।
ഓം യമിനേ നമഃ ।
ഓം വാരുണക്ഷേത്രനിലയായ നമഃ ।
ഓം വരുണായ നമഃ ।
ഓം സാരണാര്‍ചിതായ നമഃ ।
ഓം വായുസ്ഥാനകൃതാവാസായ നമഃ ।
ഓം വായുഗായ നമഃ ।
ഓം വായുസംഭൃതായ നമഃ ।
ഓം യമാന്തകായ നമഃ ।
ഓം അഭിജനനായ നമഃ । 860 ।

ഓം യമലോകനിവാരണായ നമഃ ।
ഓം യമിനാമഗ്രഗണ്യായ നമഃ ।
ഓം സംയമിനേ നമഃ ।
ഓം യമഭാവിതായ നമഃ ।
ഓം ഇന്ദ്രോദ്യാനസമീപസ്ഥായ നമഃ ।
ഓം ഇന്ദ്രദൃഗ്വിഷയായ നമഃ ।
ഓം പ്രഭവേ നമഃ ।
ഓം യക്ഷരാട്സരസീവാസായ നമഃ ।
ഓം അക്ഷയ്യനിധികോശകൃതേ നമഃ ।
ഓം സ്വാമിതീര്‍ഥകൃതാവാസായ നമഃ ।
ഓം സ്വാമിധ്യേയായ നമഃ ।
ഓം അധോക്ഷജായ നമഃ ।
ഓം വരാഹാദ്യഷ്ടതീര്‍ഥാഭിസേവിതാങ്ഘ്രിസരോരുഹായ നമഃ ।
ഓം പാണ്ഡുതീര്‍ഥാഭിഷിക്താങ്ഗായ നമഃ ।
ഓം യുധിഷ്ഠിരവരപ്രദായ നമഃ ।
ഓം ഭീമാന്തഃകരണാരൂഢായ നമഃ ।
ഓം ശ്വേതവാഹനസഖ്യവതേ നമഃ ।
ഓം നകുലാഭയദായ നമഃ ।
ഓം മാദ്രീസഹദേവാഭിവന്ദിതായ നമഃ ।
ഓം കൃഷ്ണാശപഥസന്ധാത്രേ നമഃ । 880 ।

ഓം കുന്തീസ്തുതിരതായ നമഃ ।
ഓം ദമിനേ നമഃ ।
ഓം നാരാദാദിമുനിസ്തുത്യായ നമഃ ।
ഓം നിത്യകര്‍മപരായണായ നമഃ ।
ഓം ദര്‍ശിതാവ്യക്തരൂപായ നമഃ ।
ഓം വീണാനാദപ്രമോദിതായ നമഃ ।
ഓം ഷട്കോടിതീര്‍ഥചര്യാവതേ നമഃ ।
ഓം ദേവതീര്‍ഥകൃതാശ്രമായ നമഃ ।
ഓം ബില്വാമലജലസ്നായിനേ നമഃ ।
ഓം സരസ്വത്യംബുസേവിതായ നമഃ ।
ഓം തുംബുരൂദകസംസ്പര്‍ശജചിത്തതമോപഹായ നമഃ ।
ഓം മത്സ്യവാമനകൂര്‍മാദിതീര്‍ഥരാജായ നമഃ ।
ഓം പുരാണഭൃതേ നമഃ ।
ഓം ശക്രധ്യേയപദാംഭോജയ നമഃ ।
ഓം ശങ്ഖപൂജിതപാദുകായ നമഃ ।
ഓം രാമതീര്‍ഥവിഹാരിണേ നമഃ ।
ഓം ബലഭദ്രബ്രതിഷ്ഠിതായ നമഃ ।
ഓം ജാമദഗ്ന്യസരസ്തീര്‍ഥജലസേചനതര്‍പിതായ നമഃ ।
ഓം പാപഹാരികീലാലസുസ്നാതാഘവിനാശനായ നമഃ ।
ഓം നഭോഗങ്ഗാഭിഷിക്തായ നമഃ । 900 ।

ഓം നാഗതീര്‍ഥാഭിഷേകവതേ നമഃ ।
ഓം കുമാരധാരാതീര്‍ഥസ്ഥായ നമഃ ।
ഓം വടുവേഷായ നമഃ ।
ഓം സുമേഖലായ നമഃ ।
ഓം വൃദ്ധസ്യസുകുമാരത്വ പ്രദായ നമഃ ।
ഓം സൌന്ദര്യവതേ നമഃ ।
ഓം സുഖിനേ നമഃ ।
ഓം പ്രിയംവദായ നമഃ ।
ഓം മഹാകുക്ഷയേ നമഃ ।
ഓം ഇക്ഷ്വാകുകുലനന്ദനായ നമഃ ।
ഓം നീലഗോക്ഷീരധാരാഭുവേ നമഃ ।
ഓം വരാഹാചലനായകായ നമഃ ।
ഓം ഭരദ്വാജപ്രതിഷ്ഠാവതേ നമഃ ।
ഓം ബൃഹസ്പതിവിഭാവിതായ നമഃ ।
ഓം അഞ്ജനാകൃതപൂജാവതേ നമഃ ।
ഓം ആഞ്ജനേയകരാര്‍ചിതായ നമഃ ।
ഓം അഞ്ജനാദ്രനിവാസായ നമഃ ।
ഓം മുഞ്ജികേശായ നമഃ ।
ഓം പുരന്ദരായ നമഃ ।
ഓം കിന്നരദ്വന്ദ്വസംബന്ധിബന്ധമോക്ഷപ്രദായകായ നമഃ ।
ഓം വൈഖാനസമഖാരംഭായ നമഃ ।
ഓം വൃഷജ്ഞേയായ നമഃ ।
ഓം വൃഷാചലായ നമഃ ।
ഓം വൃഷകായപ്രഭേത്ത്രേ നമഃ ।
ഓം ക്രീഡാനാചാരസംഭ്രമായ നമഃ ।
ഓം സൌവര്‍ചലേയവിന്യസ്തരാജ്യായ നമഃ ।
ഓം നാരായണപ്രിയായ നമഃ ।
ഓം ദുര്‍മേധോഭഞ്ജകായ നമഃ ।
ഓം പ്രാജ്ഞായ നമഃ ।
ഓം ബ്രഹ്മോത്സവമഹോത്സുകായ നമഃ ।
ഓം സുഭദ്രവതേ നമഃ ।
ഓം ഭദ്രാസുരശിരശ്ഛേത്രേ നമഃ ।
ഓം ഭദ്രക്ഷേത്രിണേ നമഃ ।
ഓം മൃഗയാക്ഷീണസന്നാഹായ നമഃ ।
ഓം ശങ്ഖരാജന്യതുഷ്ടിദായ നമഃ ।
ഓം സ്ഥാണുസ്ഥായ നമഃ ।
ഓം വൈനതേയാങ്ഗഭാവിതായ നമഃ ।
ഓം അശരീരവതേ നമഃ ।
ഓം ഭോഗീന്ദ്രഭോഗസംസ്ഥാനായ നമഃ ।
ഓം ബ്രഹ്മാദിഗണസേവിതായ നമഃ ।
ഓം സഹസ്രാര്‍കച്ഛടാഭാസ്വദ്വിമാനാന്തസ്സ്ഥിതായ നമഃ ।
ഓം ഗുണിനേ നമഃ ।
ഓം വിഷ്വക്സേനകൃതസ്തോത്രായ നമഃ ।
ഓം സനന്ദനപരീവൃതായ നമഃ ।
ഓം ജാഹ്നവ്യാദിനദീസേവ്യായ നമഃ ।
ഓം സുരേശാദ്യഭിവന്ദിതായ നമഃ ।
ഓം സുരാങ്ഗനാനൃത്യപരായ നമഃ ।
ഓം ഗന്ധര്‍വോദ്ഗായനപ്രിയായ നമഃ ।
ഓം രാകേന്ദുസങ്കാശനഖായ നമഃ ।
ഓം കോമലാങ്ഘ്രിസരോരുഹായ നമഃ ।
ഓം കച്ഛപപ്രപദായ നമഃ ।
ഓം കുന്ദഗുല്‍ഫകായ നമഃ ।
ഓം സ്വച്ഛകൂര്‍പരായ നമഃ ।
ഓം ശുഭങ്കരായ നമഃ ।
ഓം മേദുരസ്വര്‍ണവസ്ത്രാഢ്യകടിദേശസ്ഥമേഖലായ നമഃ ।
ഓം പ്രോല്ലസച്ഛുരികാഭാസ്വത്കടിദേശായ നമഃ ।
ഓം അനന്തപദ്മജസ്ഥാനനാഭയേ നമഃ ।
ഓം മൌക്തികമാലികായ നമഃ ।
ഓം മന്ദാരചാമ്പേയമാലിനേ നമഃ ।
ഓം രത്നാഭരണസംഭൃതായ നമഃ ।
ഓം ലംബയജ്ഞോപവീതിനേ നമഃ ।
ഓം ചന്ദ്രശ്രീഖണ്ഡലേപവതേ നമഃ ।
ഓം വരദായ നമഃ ।
ഓം അഭയദായ നമഃ ।
ഓം ചക്രിണേ നമഃ ।
ഓം ശങ്ഖിനേ നമഃ ।
ഓം കൌസ്തുഭദീപ്തിമതേ നമഃ ।
ഓം ശ്രീവത്സാങ്കിതവക്ഷസ്കായ നമഃ ।
ഓം ലക്ഷ്മീസംശ്രിതഹൃത്തടായ നമഃ ।
ഓം നീലോത്പലനിഭാകാരായ നമഃ ।
ഓം ശോണാംഭോജസമാനനായ നമഃ ।
ഓം കോടിമന്‍മഥലാവണ്യായ നമഃ ।
ഓം ചന്ദ്രികാസ്മിതപൂരിതായ നമഃ ।
ഓം സുധാസ്വച്ഛോര്‍ധ്വപുണ്ഡ്രായ നമഃ ।
ഓം കസ്തൂരീതിലകാഞ്ചിതായ നമഃ ।
ഓം പുണ്ഡരീകേക്ഷണായ നമഃ ।
ഓം സ്വച്ഛായ നമഃ ।
ഓം മൌലിശോഭാവിരാജിതായ നമഃ ।
ഓം പദ്മസ്ഥായ നമഃ ।
ഓം പദ്മനാഭായ നമഃ ।
ഓം സോമമണ്ഡലഗായ നമഃ ।
ഓം ബുധായ നമഃ ।
ഓം വഹ്നിമണ്ഡലഗായ നമഃ ।
ഓം സൂര്യായ നമഃ ।
ഓം സൂര്യമണ്ഡലസംസ്ഥിതായ നമഃ ।
ഓം ശ്രീപതയേ നമഃ ।
ഓം ഭൂമിജാനയേ നമഃ ।
ഓം വിമലാദ്യഭിസംവൃതായ നമഃ ।
ഓം ജഗത്കുടുംബജനിത്രേ നമഃ ।
ഓം രക്ഷകായ നമഃ ।
ഓം കാമിതപ്രദായ നമഃ ।
ഓം അവസ്ഥാത്രയയന്ത്രേ നമഃ ।
ഓം വിശ്വതേജസ്സ്വരൂപവതേ നമഃ ।
ഓം ജ്ഞപ്തയേ നമഃ ।
ഓം ജ്ഞേയായ നമഃ ।
ഓം ജ്ഞാനഗംയായ നമഃ ।
ഓം ജ്ഞാനാതീതായ നമഃ ।
ഓം സുരാതിഗായ നമഃ ।
ഓം ബ്രഹ്മാണ്ഡാന്തര്‍ബഹിര്‍വ്യാപ്തായ നമഃ ।
ഓം വേങ്കടാദ്രിഗദാധരായ നമഃ । 1000 ।

ശ്രീ വേങ്കടേശ്വര സഹസ്രനാമാവലിഃ സമാപ്തം ॥

– Chant Stotra in Other Languages -1000 Names of Lord Venkateshvara Stotram:
1000 Names of Sri Venkateshwara Swamy – Sahasranamavali in SanskritEnglishBengaliGujaratiKannada – Malayalam – OdiaTeluguTamil