108 Names Of Kirata Sastha In Malayalam

॥ 108 Names of Kirata Sastha Malayalam Lyrics ॥

॥ ശ്രീകിരാതശാസ്തുഃ അഷ്ടോത്തരശതനാമാവലീ ॥

ഓം കിരാതാത്മനേ നമഃ ।
ഓം ശിവായ നമഃ ।
ഓം ശാന്തായ നമഃ ।
ഓം ശിവാത്മനേ നമഃ ।
ഓം ശിവാനന്ദനായ നമഃ ।
ഓം പുരാണപുരുഷായ നമഃ ।
ഓം ധന്വിനേ നമഃ ।
ഓം പുരുഹുതസഹായകൃതേ നമഃ ।
ഓം നീലാംബരായ നമഃ ।
ഓം മഹാബാഹവേ നമഃ ॥ 10 ॥

ഓം വീര്യവതേ നമഃ ।
ഓം വിജയപ്രദായ നമഃ ।
ഓം വിധുമൌലയേ നമഃ ।
ഓം വിരാഡാത്മനേ നമഃ ।
ഓം വിശ്വാത്മനേ നമഃ ।
ഓം വീര്യമോഹനായ നമഃ ।
ഓം വരദായ നമഃ ।
ഓം വാമദേവായ നമഃ ।
ഓം വാസുദേവപ്രിയായ നമഃ ।
ഓം വിഭവേ നമഃ ॥ 20 ॥

ഓം കേയൂരവതേ നമഃ ।
ഓം പിഞ്ഛമൌളയേ നമഃ ।
ഓം പിങ്ഗലാക്ഷായ നമഃ ।
ഓം കൃപാണവതേ നമഃ ।
ഓം ശാസ്വതായ നമഃ ।
ഓം ശരകോദണ്ഡിനേ നമഃ ।
ഓം ശരണാഗതവത്സലായ നമഃ ।
ഓം ശ്യാമലാങ്ഗായ നമഃ ।
ഓം ശരധീമതേ നമഃ ।
ഓം ശരദിന്ദു നിഭാനനായ നമഃ ॥ 30 ॥

ഓം പീനകണ്ഠായ നമഃ ।
ഓം വിരൂപാക്ഷായ നമഃ ।
ഓം ക്ഷുദ്രഘ്നേ നമഃ ।
ഓം ക്ഷുരികായുധായ നമഃ ।
ഓം ധാരാധര വപുഷേ നമഃ ।
ഓം ധീമതേ നമഃ ।
ഓം സത്യസന്ധായ നമഃ ।
ഓം പ്രതാപവതേ നമഃ ।
ഓം കൈരാതപതയേ നമഃ ।
ഓം ആഖേടപ്രിയായ നമഃ ॥ 40 ॥

See Also  108 Names Of Sri Guru Dattatreya In Malayalam

ഓം പ്രീതിപ്രദായ നമഃ ।
ഓം പ്രഭവേ നമഃ ।
ഓം രേണുകാത്മജ ശ്രീരാമ ചിത്തപദ്മാലയായ നമഃ ।
ഓം ബലിനേ നമഃ ।
ഓം വ്യാഡരൂപധരായ നമഃ ।
ഓം വ്യാധിനാശനായ നമഃ ।
ഓം കാലശാസനായ നമഃ ।
ഓം കാമദേവസമായ നമഃ ।
ഓം ദേവായ നമഃ ।
ഓം കാമിതാര്‍ഥ ഫലപ്രദായ നമഃ ॥ 50 ॥

ഓം അഭൃതായ നമഃ ।
ഓം സ്വഭൃതായ നമഃ ।
ഓം ധീരായ നമഃ ।
ഓം സാരായ നമഃ ।
ഓം സാത്വികസത്തമായ നമഃ ।
ഓം സാമവേദപ്രിയായ നമഃ ।
ഓം വേധസേ നമഃ ।
ഓം വേദായ നമഃ ।
ഓം വേദവിദാംവരായ നമഃ ।
ഓം ത്ര്യക്ഷരാത്മനേ നമഃ ॥ 60 ॥

ഓം ത്രിലോകേശായ നമഃ ।
ഓം ത്രിസ്വരാത്മനേ നമഃ ।
ഓം ത്രിലോചനായ നമഃ ।
ഓം ത്രിഗുണാത്മനേ നമഃ ।
ഓം ത്രികാലജ്ഞായ നമഃ ।
ഓം ത്രിമൂര്‍ത്യാത്മനേ നമഃ ।
ഓം ത്രിവര്‍ഗദായ നമഃ ।
ഓം പാര്‍വതീനന്ദനായ നമഃ ।
ഓം ശ്രീമതേ നമഃ ।
ഓം പാവനായ നമഃ ॥ 70 ॥

ഓം പാപനാശനായ നമഃ ।
ഓം പാരാവാരഗഭീരാത്മനേ നമഃ ।
ഓം പരമാത്മനേ നമഃ ।
ഓം പരാത്പരായ നമഃ ।
ഓം ഗീതപ്രിയായ നമഃ ।
ഓം ഗീതകീര്‍തയേ നമഃ ।
ഓം കാര്‍തികേയസഹോദരായ നമഃ ।
ഓം കാരുണ്യസാഗരായ നമഃ ।
ഓം ഹംസായ നമഃ ।
ഓം സിദ്ധായ നമഃ ॥ 80 ॥

See Also  108 Names Of Vasavi Kanyaka Parameswari In Malayalam

ഓം സിംഹപരാക്രമായ നമഃ ।
ഓം സുശ്ലോകായ നമഃ ।
ഓം സുമുഖായ നമഃ ।
ഓം വീരായ നമഃ ।
ഓം സുന്ദരായ നമഃ ।
ഓം സുരവന്ദിതായ നമഃ ।
ഓം സുരവൈരികുലധ്വംസിനേ നമഃ ।
ഓം സ്ഥൂലശ്മശ്രുവേ നമഃ ।
ഓം അമിത്രഘ്നേ നമഃ ।
ഓം അമൃതായ നമഃ ॥ 90 ॥

ഓം സര്‍വഗായ നമഃ ।
ഓം സൂക്ഷ്മായ നമഃ ।
ഓം സ്ഥൂലായ നമഃ ।
ഓം തുരഗവാഹനായ നമഃ ।
ഓം അമലായ നമഃ ।
ഓം വിമലായ നമഃ ।
ഓം ദക്ഷായ നമഃ ।
ഓം വസുമതേ നമഃ ।
ഓം വനഗായ നമഃ ।
ഓം ഗുരവേ നമഃ ॥ 100 ॥

ഓം സര്‍വപ്രിയായ നമഃ ।
ഓം സര്‍വസാക്ഷിണേ നമഃ ।
ഓം സര്‍വയോഗീശ്വരേശ്വരായ നമഃ ।
ഓം താരകബ്രഹ്മരൂപിണേ നമഃ ।
ഓം ചന്ദ്രികാവിശദസ്മിതായ നമഃ ।
ഓം കിരാതവപുഷേ നമഃ ।
ഓം ആരാമസഞ്ചാരിണേ നമഃ ।
ഓം പരമേശ്വരായ നമഃ ॥ 108 ॥

ഇതി ശ്രീ കിരാതശാസ്തുഃ
അഷ്ടോത്തരശതനാമാവലിഃ സമ്പൂര്‍ണം ॥

– Chant Stotra in Other Languages –

Kiratashastuha Ashtottara Shatanamavali » 108 Names of Kakarakutaghatitaadya Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil

See Also  1000 Names Of Shiva From Shivarahasya In Malayalam