108 Names Of Parshvanatha – Ashtottara Shatanamavali In Malayalam

॥ Parshvanatha Ashtottarashata Namavali Malayalam Lyrics ॥

പാര്‍ശ്വനാഥാഷ്ടോത്തരശതനാമാവലിഃ

ഓം ഹ്രീँ ശ്രീ ജിനായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ പരമശങ്കരായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ നാഥായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ പരമശക്തയേ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ ശരണ്യായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ സര്‍വ കാമദായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ സര്‍വ വിഘ്നഹരായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ സ്വാമിനേ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ സിദ്ധിപദപ്രദായകായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ സര്‍വ സത്ത്വഹിതായ പാര്‍ശ്വനാഥായ നമഃ ॥ 10 ॥

ഓം ഹ്രീँ ശ്രീ യോഗിനേ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ ശ്രീകരായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ പരമാര്‍ഥദായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ ദേവദേവായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ സ്വയംസിദ്ധായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ ചിദാനന്ദമയായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ ശിവായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ പരമാത്മനേ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ പരബ്രഹ്മണേ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ പരമായ പാര്‍ശ്വനാഥായ നമഃ ॥ 20 ॥

ഓം ഹ്രീँ ശ്രീ പരമേശ്വരായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ ജഗന്നാഥായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ സുരജയേഷ്ഠായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ ഭൂതേശായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ പുരൂഷോത്തമായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ സുരേന്ദ്രായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ നിത്യധര്‍മായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ ശ്രീനിവാസായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ സുധാര്‍ണവായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ സര്‍വജ്ഞായ പാര്‍ശ്വനാഥായ നമഃ ॥ 30 ॥

See Also  108 Names Of Sri Sai Sakara In Sanskrit

ഓം ഹ്രീँ ശ്രീ സര്‍വദേവേശായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ സര്‍വഗായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ സര്‍വതോമുഖായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ സര്‍വാത്മനേ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ സര്‍വദര്‍ശിനേ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ സര്‍വവ്യാപിനേ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ ജഗദ്ഗുരവേ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ തത്ത്വമൂര്‍തയേ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ പരാദിത്യായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ പരബ്രഹ്മപ്രകാശായ പാര്‍ശ്വനാഥായ നമഃ ॥ 40 ॥

ഓം ഹ്രീँ ശ്രീ പരമേന്ദവേ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ പരപ്രാണായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ പരമാമൃത സിദ്ധിദായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ അജായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ സനാതനായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ ശംഭവേ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ ഈശ്വരായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ സദാശിവായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ വിശ്വേശ്വരായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ പ്രമോദാത്മനേ പാര്‍ശ്വനാഥായ നമഃ ॥ 50 ॥

ഓം ഹ്രീँ ശ്രീ ക്ഷേത്രാധീശായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ ശുഭപ്രദായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ സാകാരായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ നിരാകാരായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ സകലായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ നിഷ്കലായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ അവ്യയായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ നിര്‍മമായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ നിര്‍വികാരായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ നിര്‍വികല്‍പായ പാര്‍ശ്വനാഥായ നമഃ ॥ 60 ॥

See Also  108 Names Of Sri Vasavi In Sanskrit

ഓം ഹ്രീँ ശ്രീ നിരാമയായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ അമരായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ അരൂജായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ അനന്തായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ ഏകായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ അനേകായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ ശിവാത്മകായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ അലക്ഷ്യായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ അപ്രമേയായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ ധ്യാനലക്ഷ്യായ പാര്‍ശ്വനാഥായ നമഃ ॥ 70 ॥

ഓം ഹ്രീँ ശ്രീ നിരഞ്ജനായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ കാരാകൃതയേ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ അവ്യകതായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ വ്യക്തരൂപായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ ത്രയീമയായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ ബ്രഹ്മദ്വയായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ പ്രകാശാത്മനേ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ നിര്‍ഭയായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ പരമാക്ഷരായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ ദിവ്യതേജോമയായ പാര്‍ശ്വനാഥായ നമഃ ॥ 80 ॥

ഓം ഹ്രീँ ശ്രീ ശാന്തായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ പരമാമൃതമയായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ അച്യുതായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ ആഘായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ അനാദ്യായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ പരേശാനായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ പരമേഷ്ഠിനേ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ പരഃപുമാന്‍സേ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ ശുദ്ധ സ്ഫടിക സങ്കാശായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ സ്വയംഭുവേ പാര്‍ശ്വനാഥായ നമഃ ॥ 90 ॥

See Also  1000 Names Of Sri Sudarshana – Sahasranama Stotram In Malayalam

ഓം ഹ്രീँ ശ്രീ പരമാച്യുതായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ വ്യോമാകാരസ്വരൂപായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ ലോകാലോകാവഭാസകായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ ജ്ഞാനാത്മനേ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ പരമാനന്ദായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ പ്രാണാരൂഢായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ മനഃസ്ഥിതയേ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ മനഃ സാധ്യായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ മനോ ധ്യേയായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ മനോദൃശ്യായ പാര്‍ശ്വനാഥായ നമഃ ॥ 100 ॥

ഓം ഹ്രീँ ശ്രീ പരാപരായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ സര്‍വതീര്‍ഥമയായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ നിത്യായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ സര്‍വദേവമയായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ പ്രഭവേ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ ഭഗവതേ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ സര്‍വതത്വേശായ പാര്‍ശ്വനാഥായ നമഃ ।
ഓം ഹ്രീँ ശ്രീ ശിവശ്രീസൌഖ്യദായകായ പാര്‍ശ്വനാഥായ നമഃ । 108 ।

ഇതി പാര്‍ശ്വനാഥാഷ്ടോത്തരശതനാമാവലിഃ സമാപ്താ ।

– Chant Stotra in Other Languages -108 Names of Parshvanatha:
108 Names of Parshvanatha – Ashtottara Shatanamavali in SanskritEnglishBengaliGujaratiKannada – Malayalam – OdiaTeluguTamil