108 Names Of Ramanuja – Ashtottara Shatanamavali In Malayalam

॥ Sri Ramanuja Ashtottarashata Namavali Malayalam Lyrics ॥

॥ രാമാനുജാഷ്ടോത്തരശതനാമാവലിഃ ॥
ഓം രാമാനുജായ നമഃ । പുഷ്കരാക്ഷായ । യതീന്ദ്രായ । കരുണാകരായ ।
കാന്തിമത്യാത്മജായ । ശ്രീമതേ । ലീലാമാനുഷവിഗ്രഹായ ।
സര്‍വശാസ്ത്രാര്‍ഥതത്ത്വജ്ഞായ । സര്‍വജ്ഞായ । സജ്ജനപ്രിയായ ।
നാരായണകൃപാപാത്രായ । ശ്രീഭൂതപുരനായകായ । അനഘായ । ഭക്തമന്ദാരായ ।
കേശവാനന്ദവര്‍ധനായ । കാഞ്ചിപൂര്‍ണപ്രിയസഖായ । പ്രണതാര്‍തിവിനാശകായ ।
പുണ്യസങ്കീര്‍തനായ । പുണ്യായ । ബ്രഹ്മരാക്ഷസമോചകായ നമഃ ॥ 20 ॥

ഓം യാദവപാദിതാപാര്‍ഥവൃക്ഷഛേദകുഠാരകായ നമഃ ।
അമോഘായ । ലക്ഷ്മണമുനയേ । ശാരദാഷോകനാശനായ ।
നിരന്തരജനാജ്ഞാനവിമോചനവിചക്ഷണായ । വേദാന്തദ്വയസാരജ്ഞായ ।
വരദാംബുപ്രദായകായ । പരാഭിപ്രായതത്ത്വജ്ഞായ । യാമുനാങ്ഗുലിമോചകായ ।
ദേവരാജകൃപാലബ്ധഷഡ്വാക്യാര്‍ഥമഹോദധയേ । പൂര്‍ണാര്യലബ്ധസന്‍മന്ത്രായ ।
ശൌരിപാദാബ്ജഷട്പദായ । ത്രിദണ്ഡധാരിണേ । ബ്രഹ്മജ്ഞായ ।
ബ്രഹ്മജ്ഞാനപരായണായ । രങ്ഗേശകൈങ്കര്യരഥായ ।
വിഭൂതിദ്വയനായകായ । ഗോഷ്ഠിപൂര്‍ണകൃപാലബ്ധമന്ത്രരാജപ്രകാശകായ ।
വരരങ്ഗാനുകമ്പാത്തദ്രാവിഡാംനായപാരഗായ ।
മാലാധരാര്യസുജ്ഞാതദ്രാവിഡാംനായതത്ത്വധിയേ നമഃ ॥ 40 ॥

ഓം ചതുസ്സപ്തശിഷ്യാഢ്യായ നമഃ । പഞ്ചാചാര്യപദാശ്രയായ ।
പ്രപീതവിഷതീര്‍ഥാംബുപ്രകടീകൃതവൈഭവായ ।
പ്രണതാര്‍തിഹരാചാര്യദത്തഭിക്ഷൈകഭോജനായ । പവിത്രീകൃതകൂരേശായ ।
ഭാഗിനേയത്രിദണ്ഡകായ । കൂരേശദാശരഥ്യാദിചരമാര്‍ഥപ്രകാശകായ ।
രങ്ഗേശവേങ്കടേശാദിപ്രകടീകൃതവൈഭവായ । ദേവരാജാര്‍ചനരതായ ।
മൂകമുക്തിപ്രദായകായ । യജ്ഞമൂര്‍തിപ്രതിഷ്ഠാത്രേ । മന്നാഥായ ।
ധരണീധരായ । വരദാചാര്യസദ്ഭക്തായ । യജ്ഞേശാര്‍തിവിനാശകായ ।
അനന്താഭിഷ്ടഫലദായ । വിട്ടലേശപ്രപൂജിതായ ।
ശ്രീശൈലപൂര്‍ണകരുണാലബ്ധരാമായണാര്‍ഥകായ । പ്രപത്തിധര്‍മൈകരതായ ।
ഗോവിന്ദാര്യപ്രിയാനുജായ നമഃ ॥ 60 ॥

ഓം വ്യാസസൂത്രാര്‍ഥതത്ത്വജ്ഞായ നമഃ । ബോധായനമതാനുഗായ ।
ശ്രീഭാഷ്യാദിമഹാഗ്രന്ഥകാരകായ । കലിനാശനായ । അദ്വൈതമതവിച്ഛേത്രേ ।
വിശിഷ്ടാദ്വൈതപാരഗായ । കുരങ്ഗനഗരീപൂര്‍ണമന്ത്രരത്നോപദേശികായ ।
വിനാശിതേതരമതായ । ശേഷീകൃതരമാപതയേ । പുത്രീകൃത ശഠാരാതയേ ।
ശഠജിതേ । ഋണമോചകായ । ഭാഷാദത്തഹയഗ്രീവായ । ഭാഷ്യകാരായ ।
മഹായശസേ । പവിത്രീകൃതഭൂഭാഗായ । കൂര്‍മനാഥപ്രകാശകായ ।
ശ്രീവേങ്കടാചലാധീശ-ശങ്ഖചക്രപ്രദായകായ ।
ശ്രീവേങ്കടേശശ്വശുരായ । ശ്രീരാമസകഖദേശികായ നമഃ ॥ 80 ॥

See Also  Saraswati Ashtottara Shatanama Stotram In Malayalam

ഓം കൃപാമാത്രപ്രസന്നാര്യായ നമഃ । ഗോപികാമോക്ഷദായകായ ।
സമീചീനാര്യസച്ഛിഷ്യസത്കൃതായ । വൈഷ്ണവപ്രിയായ ।
കൃമികാണ്ടനൃപധ്വംസീനേ । സര്‍വമന്ത്രമഹോദധയേ ।
അങ്ഗീകൃതാന്ധ്രപൂര്‍ണാര്യായ । ശാലഗ്രാമപ്രതിഷ്ഠിതായ ।
ശ്രീഭക്തഗ്രാമപൂര്‍ണേശായ । വിഷ്ണുവര്‍ധനരക്ഷകായ ।
ബൌദ്ധധ്വാന്തസഹസ്രാംശവേ । ശേഷരൂപപ്രദര്‍ശകായ ।
നഗരീകൃതവേദാദ്രയേ । ദില്ലീശ്വരസമര്‍ചിതായ । നാരായണപ്രതിഷ്ഠാത്രേ ।
സമ്പത്പുത്രവിമോചകായ । സമ്പത്കുമാരജനകായ । സാധുലോകശിഖാമണയേ ।
സുപ്രതിഷ്ഠിതഗോവിന്ദരാജായ । പൂര്‍ണമനോരഥായ നമഃ ॥ 100 ॥

ഓം ഗോദാഗ്രജായ നമഃ । ദിഗ്വിജേത്രേ । ഗോദാഭീഷ്ടപ്രപൂരകായ ।
സര്‍വസംശയവിച്ഛേത്രേ । വിഷ്ണുലോകപ്രദായകായ । അവ്യാഹതമഹദ്വര്‍ത്മനേ ।
യതിരാജായ । ജഗദ്ഗുരവേ നമഃ ॥ 108 ॥

ഇതി രാമാനുജാഷ്ടോത്തരശതനാമാവലിഃ സമാപ്താ ।

– Chant Stotra in Other Languages -108 Names of Ramanuja:
108 Names of Ramanuja – Ashtottara Shatanamavali in SanskritEnglishBengaliGujaratiKannada – Malayalam – OdiaTeluguTamil