108 Names Of Devasena 2 – Deva Sena Ashtottara Shatanamavali 2 In Malayalam

॥ Sri Devasena Ashtottarashata Namavali Malayalam Lyrics ॥

॥ ദേവസേനാഽഷ്ടോത്തരശതനാമാവലിഃ 2 ॥

പീതാമുത്പല ധാരിണീം ശശിനിഭാം ദിവ്യാംബരാലങ്കൃതാം
വാമേ ലംബകരാം മഹേന്ദ്രതനയാം മന്ദാരമാലാന്വിതാം ।
ദേവൈരര്‍ചിതപാദ പദ്മയുഗലാം സ്കന്ദസ്യ വാമേ സ്ഥിതാം
ദിവ്യാം ദിവ്യവിഭൂഷണാം ത്രിനയനാം ദേവീം ത്രിഭങ്ഗീം ഭജേ ॥

ദേവസേനായൈ നമഃ ।
പീതാംബരായൈ നമഃ ।
ഉത്പലധാരിണ്യൈ നമഃ ।
ജ്വാലിന്യൈ നമഃ ।
ജ്വലനരൂപായൈ നമഃ ।
ജ്വാലാനേത്രായൈ നമഃ ।
ജ്വലത്കേശായൈ നമഃ ।
മഹാവീര്യായൈ നമഃ ।
മഹാബലായൈ നമഃ ।
മഹാഭോഗായൈ നമഃ ॥ 10 ॥

മഹേശ്വര്യൈ നമഃ ।
മഹാപൂജ്യായൈ നമഃ ।
മഹോന്നതായൈ നമഃ ।
മാഹേന്ദ്രയൈ നമഃ ।
ഇന്ദ്രാണ്യൈ നമഃ ।
ഇന്ദ്രപൂജിതായൈ നമഃ ।
ബ്രഹ്മാണ്യൈ നമഃ ।
ബ്രഹ്മജനന്യൈ നമഃ ।
ബ്രഹ്മരൂപായൈ നമഃ ।
ബ്രഹ്മാനന്ദായൈ നമഃ ॥ 20 ॥

ബ്രഹ്മപൂജിതായൈ നമഃ ।
ബ്രഹ്മസൃഷ്ടായൈ നമഃ ।
വൈഷ്ണവ്യൈ നമഃ ।
വിഷ്ണുരൂപായൈ നമഃ ।
വിഷ്ണുപൂജ്യായൈ നമഃ ।
ദിവ്യസുന്ദര്യൈ നമഃ ।
ദിവ്യാനന്ദായൈ നമഃ ।
ദിവ്യപങ്കജധാരിണ്യൈ നമഃ ।
ദിവ്യാഭരണഭൂഷിതായൈ നമഃ ।
ദിവ്യചന്ദനലേപിതായൈ നമഃ ॥ 30 ॥

മുക്താഹാരവക്ഷഃസ്ഥലായൈ നമഃ ।
വാമേ ലംബകരായൈ നമഃ ।
മഹേന്ദ്രതനയായൈ നമഃ ।
മാതങ്ഗകന്യായൈ നമഃ ।
മാതങ്ഗലബ്ധായൈ നമഃ ।
അചിന്ത്യശക്ത്യൈ നമഃ ।
അചലായൈ നമഃ ।
അക്ഷരായൈ നമഃ ।
അഷ്ടൈശ്വര്യസമ്പന്നായൈ നമഃ ।
അഷ്ടമങ്ഗലായൈ നമഃ ॥ 40 ॥

See Also  1000 Names Of Lord Agni Deva – Sahasranama In Kannada

ചന്ദ്രവര്‍ണായൈ നമഃ ।
കലാധരായൈ നമഃ ।
അംബുജവദനായൈ നമഃ ।
അംബുജാക്ഷ്യൈ നമഃ ।
അസുരമര്‍ദനായൈ നമഃ ।
ഇഷ്ടസിദ്ധിപ്രദായൈ നമഃ ।
ശിഷ്ടപൂജിതായൈ നമഃ ।
പദ്മവാസിന്യൈ നമഃ ।
പരാത്പരായൈ നമഃ ।
ശിഷ്ടപൂജിതായൈ നമഃ ॥ 50 ॥

പദ്മവാസിന്യൈ നമഃ ।
പരാത്പരായൈ നമഃ ।
പരമേശ്വര്യൈ നമഃ ।
പരസ്യൈ നിഷ്ഠായൈ നമഃ ।
പരമാനന്ദായൈ നമഃ ।
പരമകല്യാണ്യൈ നമഃ ।
പാപവിനാശിന്യൈ നമഃ ।
ലോകാധ്യക്ഷായൈ നമഃ ।
ലജ്ജാഢ്യായൈ നമഃ ।
ലയങ്കര്യേ നമഃ ॥ 60 ॥

ലയവര്‍ജിതായൈ നമഃ ।
ലലനാരൂപായൈ നമഃ ।
സുരാധ്യക്ഷായൈ നമഃ ।
ധര്‍മാധ്യക്ഷായൈ നമഃ ।
ദുഃസ്വപ്നാനാശിന്യേ നമഃ ।
ദുഷ്ടനിഗ്രഹായൈ നമഃ ।
ശിഷ്ടപരിപാലനായൈ നമഃ ।
ഐശ്വര്യദായൈ നമഃ ।
ഐരാവതവാഹനായൈ നമഃ ।
സ്കന്ദഭാര്യായൈ നമഃ ॥ 70 ॥

സത്പ്രഭാവായൈ നമഃ ।
തുങ്ഗഭദ്രായൈ നമഃ ।
വേദവാസിന്യൈ നമഃ ।
വേദഗര്‍ഭായൈ നമഃ ।
വേദാനന്ദായൈ നമഃ ।
വേദസ്വരൂപായൈ നമഃ ।
വേഗവത്യൈ നമഃ ।
പ്രജ്ഞായൈ നമഃ ।
പ്രഭാവത്യൈ നമഃ ।
പ്രതിഷ്ഠായൈ നമഃ ॥ 80 ॥

പ്രകടായൈ നമഃ ।
പ്രാണേശ്വര്യൈ നമഃ ।
സ്വധാകാരായൈ നമഃ ।
ഹൈമഭൂഷണായൈ നമഃ ।
ഹേമകുണ്ഡലായൈ നമഃ ।
ഹിമവദ് ഗങ്ഗായൈ നമഃ ।
ഹേമയജ്ഞോവപീതിന്യൈ നമഃ ।
ഹേമാംബരധരായൈ നമഃ ।
പരാശക്ത്യൈ നമഃ ।
ജാഗരിണ്യൈ നമഃ ॥ 90 ॥

See Also  1000 Names Of Sri Nataraja Kunchithapada – Sahasranamavali Stotram In Sanskrit

സദാപൂജ്യായൈ നമഃ ।
സത്യവാദിന്യൈ നമഃ ।
സത്യസന്ധായൈ നമഃ ।
സത്യലോകായൈ നമഃ ।
അംബികായൈ നമഃ ।
വിദ്യാംബികായൈ നമഃ ।
ഗജസുന്ദര്യൈ നമഃ ।
ത്രിപുരസുന്ദര്യൈ നമഃ ।
മനോന്‍മന്യൈ നമഃ ।
സുധാനഗര്യൈ നമഃ ॥ 100 ॥
സുരേശ്വര്യൈ നമഃ ।
ശൂരസംഹാരിണ്യൈ നമഃ ।
വിശ്വതോമുഖ്യൈ നമഃ ।
ദയാരൂപിണ്യൈ നമഃ ।
ദേവലോകജനന്യൈ നമഃ ।
ഗന്ധര്‍വസേവിതായൈ നമഃ ।
സിദ്ധിജ്ഞാനപ്രദായിന്യൈ നമഃ ।
ശിവശക്തിസ്വരൂപായൈ നമഃ ।
ശരണാഗതരക്ഷണായൈ നമഃ ।
ദേവസേനായൈ നമഃ ।
പരദേവതായൈ നമഃ ॥ 111 ॥

– Chant Stotra in Other Languages -108 Names of Goddess Devasena:
108 Names of Devasena 2 – Deva Sena Ashtottara Shatanamavali 2 in SanskritEnglishBengaliGujaratiKannada – Malayalam – OdiaTeluguTamil