108 Names Of Lakshmi 2 – Ashtottara Shatanamavali In Malayalam

॥ Laxmi 2 Ashtottarashata Namavali Malayalam Lyrics ॥

॥ ശ്രീലക്ഷ്ംയഷ്ടോത്തരശതനാമാവലിഃ 2 ॥

ഏഷാ നാമാവലിഃ മഹാലക്ഷ്ംയൈ നമഃ ഇത്യാരബ്ധായാഃ സഹസ്രനാമാവല്യാ
അങ്ഗഭൂതാ ।

ഓം ബ്രഹ്മജ്ഞായൈ നമഃ । ബ്രഹ്മസുഖദായൈ । ബ്രഹ്മണ്യായൈ । ബ്രഹ്മരൂപിണ്യൈ ।
സുമത്യൈ । സുഭഗായൈ । സുന്ദായൈ । പ്രയത്യൈ । നിയത്യൈ । യത്യൈ ।
സര്‍വപ്രാണസ്വരൂപായൈ । സര്‍വേന്ദ്രിയസുഖപ്രദായൈ । സംവിന്‍മയ്യൈ ।
സദാചാരായൈ । സദാതുഷ്ടായൈ । സദാനതായൈ । കൌമുദ്യൈ । കുമുദാനന്ദായൈ ।
ക്വൈ നമഃ । കുത്സിതതമോഹര്യൈ നമഃ ॥ 20 ॥

ഹൃദയാര്‍തിഹര്യൈ നമഃ । ഹാരശോഭിന്യൈ । ഹാനിവാരിണ്യൈ । സംഭാജ്യായൈ ।
സംവിഭാജ്യായൈ । ആജ്ഞായൈ । ജ്യായസ്യൈ । ജനിഹാരിണ്യൈ । മഹാക്രോധായൈ ।
മഹാതര്‍ഷായൈ । മഹര്‍ഷിജനസേവിതായൈ । കൈടഭാരിപ്രിയായൈ । കീര്‍ത്യൈ ।
കീര്‍തിതായൈ । കൈതവോജ്ഝിതായൈ । കൌമുദ്യൈ । ശീതലമനസേ ।
കൌസല്യാസുതഭാമിന്യൈ । കാസാരനാഭ്യൈ । കസ്യൈ നമഃ ॥ 40 ॥

തസ്യൈ നമഃ । യസ്യൈ । ഏതസ്യൈ । ഇയത്താവിവര്‍ജിതായൈ । അന്തികസ്ഥായൈ ।
അതിദൂരസ്ഥായൈ । ഹൃദയസ്ഥായൈ । അംബുജസ്ഥിതായൈ ।
മുനിചിത്തസ്ഥിതായൈ । മൌനിഗംയായൈ । മാന്ധാതൃപൂജിതായൈ ।
മതിസ്ഥിരീകര്‍തൃകാര്യനിത്യനിര്‍വഹണോത്സുകായൈ । മഹീസ്ഥിതായൈ ।
മധ്യസ്ഥായൈ । ദ്യുസ്ഥിതായൈ । അധഃസ്ഥിതായൈ । ഊര്‍ധ്വഗായൈ । ഭൂത്യൈ ।
വീഭൂത്യൈ । സുരഭ്യൈ നമഃ ॥ 60 ॥

See Also  1000 Names Of Kakaradi Sri Krishna – Sahasranama Stotram In Malayalam

സുരസിദ്ധാര്‍തിഹാരിണ്യൈ നമഃ । അതിഭോഗായൈ । അതിദാനായൈ । അതിരൂപായൈ ।
അതികരുണായൈ । അതിഭാസേ । വിജ്വരായൈ । വിയദാഭോഗായൈ । വിതന്ദ്രായൈ ।
വിരഹാസഹായൈ । ശൂര്‍പകാരാതിജനന്യൈ । ശൂന്യദോഷായൈ । ശുചിപ്രിയായൈ ।
നിഃസ്പൃഹായൈ । സസ്പൃഹായൈ । നീലാസപത്ന്യൈ । നിധിദായിന്യൈ ।
കുംഭസ്തന്യൈ । കുന്ദരദായൈ । കുങ്കുമാലേപിതായൈ നമഃ ॥ 80 ॥

കുജായൈ നമഃ । ശാസ്ത്രജ്ഞായൈ । ശാസ്ത്രജനന്യൈ । ശാസ്ത്രജ്ഞേയായൈ ।
ശരീരഗായൈ । സത്യഭാസേ । സത്യസങ്കല്‍പായൈ । സത്യകാമായൈ । സരോജിന്യൈ ।
ചന്ദ്രപ്രിയായൈ । ചന്ദ്രഗതായൈ । ചന്ദ്രായൈ । ചന്ദ്രസഹോദര്യൈ ।
ഔദര്യൈ । ഔപയിക്യൈ । പ്രീതായൈ । ഗീതായൈ । ഓതായൈ । ഗിരിസ്ഥിതായൈ ।
അനന്വിതായൈ നമഃ ॥ 100 ॥

അമൂലായൈ നമഃ । ആര്‍തിധ്വാന്തപുഞ്ജരവിപ്രഭായൈ । മങ്ഗലായൈ ।
മങ്ഗലപരായൈ । മൃഗ്യായൈ । മങ്ഗലദേവതായൈ । കോമലായൈ ।
മഹാലക്ഷ്ംയൈ നമഃ ॥ 108 ॥

ഇതി ശ്രീലക്ഷ്ംയഷ്ടോത്തരശതനാമാവലിഃ സമാപ്താ ।

– Chant Stotra in Other Languages -108 Names of Sri Lakshmi 2:
108 Names of Lakshmi 2 – Ashtottara Shatanamavali in SanskritEnglishBengaliGujaratiKannada – Malayalam – OdiaTeluguTamil