Lord Narasimha is an incarnation of Sri Maha Vishnu to save his devotee Prahalada from the clutches of his demon father, Hiranyakashipu. Lord Narasimha (Man-lion) is the fourth incarnation among the ten greatest incarnations of Lord Vishnu. The birth of Lord Narasimha is celebrated with faith and joy on the fourteenth day of the bright half-month of Vaishakha. There are innumerable temples throughout the world where Lord Narasimha is worshiped in various forms, such as Ugra-Narasimha, Yoga-Narasimha and Lakshmi-Narasimha. Many also worship the Lord Narasimha as the kuladevata (family deity) and Ishta devata (the chosen deity of the heart).
॥ Lord Vishnu Stotram – Sri Lakshmi Narasimha Ashtottara Sata Namavali Malayalam ॥
ഓം നാരസിംഹായ നമഃ
ഓം മഹാസിംഹായ നമഃ
ഓം ദിവ്യ സിംഹായ നമഃ
ഓം മഹാബലായ നമഃ
ഓം ഉഗ്ര സിംഹായ നമഃ
ഓം മഹാദേവായ നമഃ
ഓം സ്തംഭജായ നമഃ
ഓം ഉഗ്രലോചനായ നമഃ
ഓം രൗദ്രായ നമഃ
ഓം സര്വാദ്ഭുതായ നമഃ ॥ 10 ॥
ഓം ശ്രീമതേ നമഃ
ഓം യോഗാനംദായ നമഃ
ഓം ത്രിവിക്രമായ നമഃ
ഓം ഹരയേ നമഃ
ഓം കോലാഹലായ നമഃ
ഓം ചക്രിണേ നമഃ
ഓം വിജയായ നമഃ
ഓം ജയവര്ണനായ നമഃ
ഓം പംചാനനായ നമഃ
ഓം പരബ്രഹ്മണേ നമഃ ॥ 20 ॥
ഓം അഘോരായ നമഃ
ഓം ഘോര വിക്രമായ നമഃ
ഓം ജ്വലന്മുഖായ നമഃ
ഓം മഹാ ജ്വാലായ നമഃ
ഓം ജ്വാലാമാലിനേ നമഃ
ഓം മഹാ പ്രഭവേ നമഃ
ഓം നിടലാക്ഷായ നമഃ
ഓം സഹസ്രാക്ഷായ നമഃ
ഓം ദുര്നിരീക്ഷായ നമഃ
ഓം പ്രതാപനായ നമഃ ॥ 30 ॥
ഓം മഹാദംഷ്ട്രായുധായ നമഃ
ഓം പ്രാജ്ഞായ നമഃ
ഓം ചംഡകോപിനേ നമഃ
ഓം സദാശിവായ നമഃ
ഓം ഹിരണ്യക ശിപുധ്വംസിനേ നമഃ
ഓം ദൈത്യദാന വഭംജനായ നമഃ
ഓം ഗുണഭദ്രായ നമഃ
ഓം മഹാഭദ്രായ നമഃ
ഓം ബലഭദ്രകായ നമഃ
ഓം സുഭദ്രകായ നമഃ ॥ 40 ॥
ഓം കരാളായ നമഃ
ഓം വികരാളായ നമഃ
ഓം വികര്ത്രേ നമഃ
ഓം സര്വര്ത്രകായ നമഃ
ഓം ശിംശുമാരായ നമഃ
ഓം ത്രിലോകാത്മനേ നമഃ
ഓം ഈശായ നമഃ
ഓം സര്വേശ്വരായ നമഃ
ഓം വിഭവേ നമഃ
ഓം ഭൈരവാഡംബരായ നമഃ ॥ 50 ॥
ഓം ദിവ്യായ നമഃ
ഓം അച്യുതായ നമഃ
ഓം കവയേ നമഃ
ഓം മാധവായ നമഃ
ഓം അധോക്ഷജായ നമഃ
ഓം അക്ഷരായ നമഃ
ഓം ശര്വായ നമഃ
ഓം വനമാലിനേ നമഃ
ഓം വരപ്രദായ നമഃ
ഓം അധ്ഭുതായ നമഃ ॥ 60 ॥
ഓം ഭവ്യായ നമഃ
ഓം ശ്രീവിഷ്ണവേ നമഃ
ഓം പുരുഷോത്തമായ നമഃ
ഓം അനഘാസ്ത്രായ നമഃ
ഓം നഖാസ്ത്രായ നമഃ
ഓം സൂര്യ ജ്യോതിഷേ നമഃ
ഓം സുരേശ്വരായ നമഃ
ഓം സഹസ്രബാഹവേ നമഃ
ഓം സര്വജ്ഞായ നമഃ ॥ 70 ॥
ഓം സര്വസിദ്ധ പ്രദായകായ നമഃ
ഓം വജ്രദംഷ്ട്രയ നമഃ
ഓം വജ്രനഖായ നമഃ
ഓം മഹാനംദായ നമഃ
ഓം പരംതപായ നമഃ
ഓം സര്വമംത്രൈക രൂപായ നമഃ
ഓം സര്വതംത്രാത്മകായ നമഃ
ഓം അവ്യക്തായ നമഃ
ഓം സുവ്യക്തായ നമഃ ॥ 80 ॥
ഓം വൈശാഖ ശുക്ല ഭൂതോത്ധായ നമഃ
ഓം ശരണാഗത വത്സലായ നമഃ
ഓം ഉദാര കീര്തയേ നമഃ
ഓം പുണ്യാത്മനേ നമഃ
ഓം ദംഡ വിക്രമായ നമഃ
ഓം വേദത്രയ പ്രപൂജ്യായ നമഃ
ഓം ഭഗവതേ നമഃ
ഓം പരമേശ്വരായ നമഃ
ഓം ശ്രീ വത്സാംകായ നമഃ ॥ 90 ॥
ഓം ശ്രീനിവാസായ നമഃ
ഓം ജഗദ്വ്യപിനേ നമഃ
ഓം ജഗന്മയായ നമഃ
ഓം ജഗത്ഭാലായ നമഃ
ഓം ജഗന്നാധായ നമഃ
ഓം മഹാകായായ നമഃ
ഓം ദ്വിരൂപഭ്രതേ നമഃ
ഓം പരമാത്മനേ നമഃ
ഓം പരജ്യോതിഷേ നമഃ
ഓം നിര്ഗുണായ നമഃ ॥ 100 ॥
ഓം നൃകേ സരിണേ നമഃ
ഓം പരതത്ത്വായ നമഃ
ഓം പരംധാമ്നേ നമഃ
ഓം സച്ചിദാനംദ വിഗ്രഹായ നമഃ
ഓം ലക്ഷ്മീനൃസിംഹായ നമഃ
ഓം സര്വാത്മനേ നമഃ
ഓം ധീരായ നമഃ
ഓം പ്രഹ്ലാദ പാലകായ നമഃ
ഓം ശ്രീ ലക്ഷ്മീ നരസിംഹായ നമഃ ॥ 108 ॥