॥ Sri Radhika Ashtottarashata Namavali Malayalam Lyrics ॥
॥ ശ്രീരാധികാഷ്ടോത്തരശതനാമാവലിഃ ॥
രാധായൈ നമഃ । ഗന്ധര്‍വികായൈ । ഗോഷ്ഠയുവരാജൈകകാമിതായൈ ।
ഗന്ധര്‍വാരാധിതായൈ । ചന്ദ്രകാന്ത്യൈ । മാധവസങ്ഗിന്യൈ ।
ദാമോദരാദ്വൈതസഖ്യൈ । കാര്‍തികോത്കീര്‍തിദേശ്വര്യൈ ।
മുകുന്ദദയിതാവൃന്ദധമ്മില്ലമണിമഞ്ജര്യൈ । ഭാസ്കരോ പാസികായൈ ।
വൃഷഭാനുജായ് । അനങ്ഗമഞ്ജരീജ്യേഷ്ഠായൈ । ശ്രീദാമാവരജോത്തമായൈ ।
കീര്‍തിദാകന്യകായൈ । മാതൃസ്നേഹപീയൂഷപുത്രികായൈ । വിശാഖാസവയസേ ।
പ്രേഷ്ഠവിശാഖാജീവിതാധികായൈ । പ്രാണാദ്വിതീയലലിതായൈ ।
വൃന്ദാവനവിഹാരിണ്യൈ നമഃ ॥ 20 ॥
ലലിതാപ്രാണരക്ഷൈകലക്ഷായൈ നമഃ । വൃന്ദാവനേശ്വര്യൈ ।
വ്രജേന്ദ്രഗൃഹിണ്യൈ । കൃഷ്ണപ്രായസ്നേഹനികേതനായൈ ।
വ്രജഗോഗോപഗോപാലീജീവമാത്രൈകജീവനായൈ । സ്നേഹലാഭീരരാജേന്ദ്രായൈ ।
വത്സലായൈ । അച്യുതപൂര്‍വജായൈ । ഗോവിന്ദപ്രണയാധാരായൈ ।
സുരഭീസേവനോത്സുകായൈ । ധൃതനന്ദീശ്വരക്ഷേമായൈ । ഗമനോത്കണ്ഠിമാനസായൈ ।
സ്വദേഹാദ്വൈതതാദൃഷ്ടധനിഷ്ഠാധ്യേയദര്‍ശനായൈ ।
ഗോപേന്ദ്രമഹിഷീപാകശാലാവേദിപ്രകാശികായ ।
ആയുര്‍വര്‍ധാകരദ്ധാനാരോഹിണീഘ്രാതമസ്തകായൈ । സുബലാന്യസ്തസാരൂപ്യായൈ ।
സുബലാപ്രീതിതോഷിതായൈ । മുഖരാദൃക്സുധാനപ്ത്ര്യൈ ।
ജടിലാദൃഷ്ടിഭാസിതായൈ । മധുമങ്ഗലനര്‍മോക്തിജനിതസ്മിതചന്ദ്രികായൈ ।
പൌര്‍ണമാസീബഹിഃഖേലത്പ്രാണപഞ്ജരസാരികായൈ നമഃ ॥ 40 ॥
സ്വഗണാദ്വൈതജീവാതവേ നമഃ । സ്വീയാഹങ്കാരവര്‍ധിന്യൈ ।
സ്വഗണോപേന്ദ്രപാദാബ്ജസ്പര്‍ശാലംഭനഹര്‍ഷിണ്യൈ ।
സ്വീയവൃന്ദാവനോദ്യാനപാലികീകൃതവൃന്ദകായൈ ।
ജ്ഞാതവൃന്ദാടവീസര്‍വലതാതരുമൃഗദ്വിജായൈ ।
ഈഷച്ചന്ദനസങ്ഘൃഷ്ടനവകാശ്മീരദേഹഭാസേ । ജപാപുഷ്പഹപ്രീതഹര്യൈ ।
പട്ടചീനാരുണാംബരായൈ । ചരണാബ്ജതലജ്യോതിരരുണീകൃതഭൂതലായൈ ।
ഹരിചിത്തചമത്കാരിചാരുനൂപുരനിഃസ്വനായൈ ।
കൃഷ്ണശ്രാന്തിഹരശ്രേണീപീഠവല്‍ഗിതഘണ്ടികായൈ ।
കൃഷ്ണസര്‍വസ്വപീനോദ്യത്കുചാഞ്ചന്‍മണിമാലികായൈ ।
നാനാരത്നേല്ലസച്ഛങ്ഖചൂഡചാരുഭുജദ്വയായൈ ।
സ്യമന്തകമണിഭ്രാജന്‍മണിഭ്രാജന്‍മണിബന്ധാതിബന്ധുരായൈ ।
സുവര്‍ണദര്‍പണജ്യോതിരുല്ലങ്ഘിമുഖമണ്ഡലായൈ ।
പക്വദാഡിമബീജാഭദന്താകൃഷ്ടാഘഭിച്ഛുകായൈ ।
അബ്ജരാഗാദിസൃഷ്ടാബ്ജകലികാകര്‍ണഭൂഷണായൈ । സൌഭാഗ്യകജ്ജലാങ്കാക്ത-
നേത്രാനന്ദിതഖഞ്ജനായൈ । സുവൃത്തമൌക്തികാമുക്താനാസികാതിലപുഷ്പികായൈ ।
സുചാരുനവകസ്തൂരീതിലകാഞ്ചിതഫാലകായൈ ॥ 60 ॥
ദിവ്യവേണീവിനിര്‍ധൂതകേകീപിഞ്ഛവരസ്തുത്യൈ ।
നേത്രാന്തസാരവിധ്വംസകൃതചാണൂരജിദ്ധൃത്യൈ ।
സ്ഫുരത്കൈശോരതാരുണ്യസന്ധിബന്ധുരവിഗ്രഹായൈ ।
മാധവോല്ലാസകോന്‍മത്തപികോരുമധുരസ്വരായൈ ।
പ്രാണായുതശതപ്രേഷ്ഠമാധവോത്കീര്‍തിലമ്പടായൈ ।
കൃഷ്ണാപാങ്ഗതരങ്ഗോദ്യത്സ്മിതപീയൂഷബുദ്ബുദായൈ ।
പുഞ്ജീഭൂതജഗല്ലജ്ജാവൈദഗ്ധീദിഗ്ധവിഗ്രഹായൈ । കരുണാവിദ്രവദ്ദേഹായൈ ।
മൂര്‍തിമന്‍മാധുരീഘടായൈ । ജഗദ്ഗുണവതീവര്‍ഗഗീയമാനഗുണോച്ചയായൈ ।
ശച്യാദിസുഭഗാവൃന്ദവന്ദ്യമാനോരുസൌഭഗായൈ ।
വീണാവാദനസങ്ഗീതരസലാസ്യവിശാരദായൈ । നാരദപ്രമുഖോദ്ഗീത-
ജഗദാനന്ദിസദ്യശസേ । ഗോവര്‍ധനഗുഹാഗേഹഗൃഹിണീകുഞ്ജമണ്ഡനായൈ ।
ചണ്ഡാംശുനന്ദിനീബദ്ധഭഗിനീഭാവവിഭ്രമായൈ ।
ദിവ്യകുന്ദലതാനര്‍മസഖ്യദാമവിഭൂഷണായൈ ।
ഗോവര്‍ധനധരാഹ്ലാദിശൃങ്ഗാരരസപണ്ഡിതായൈ ।
ഗിരീന്ദ്രധരവക്ഷഃശ്രിയൈ । ശങ്ഖചൂഡാരിജീവനായ ।
ഗോകുലേന്ദ്രസുതപ്രേമകാമഭൂപേന്ദ്രപട്ടണായ നമഃ ॥ 80 ॥
വൃഷവിധ്വംസനര്‍മോക്തിസ്വനിര്‍മിതസരോവരായൈ ।
നിജകുണ്ഡജലക്രീഡാജിതസങ്കര്‍ഷണാനുജായ ।
മുരമര്‍ദനമത്തേഭവിഹാരാമൃതദീര്‍ഘികായൈ ।
ഗിരീന്ദ്രധരപാരീന്ദ്രരതിയുദ്ധോരുസിംഹികായ ।
സ്വതനൂസൌരഭോന്‍മത്തീകൃതമോഹനമാധവായൈ ।
ദോര്‍മൂലോച്ചലനക്രീഡാവ്യാകുലീകൃതകേശവായൈ ।
നിജകുണ്ഡതതീകുഞ്ജക്ലൃപ്തകേലീകലോദ്യമായൈ ।
ദിവ്യമല്ലീകുലോല്ലാസിശയ്യാകല്‍പിതവിഗ്രഹായൈ ।
കൃഷ്ണവാമഭുജന്യസ്തചാരുദക്ഷിണഗണ്ഡകായൈ ।
സവ്യബാഹുലതാബദ്ധകൃഷ്ണദക്ഷിണസദ്ഭുജായൈ ।
കൃഷ്ണദക്ഷിണചാരൂരുശ്ലിഷ്ടവാമോരുരംഭികായൈ ।
ഗിരീന്ദ്രധരദൃഗ്വക്ഷോമര്‍ദിസുസ്തനപര്‍വതായൈ ।
ഗോവിന്ദാധരപീയൂഷവാസിതാധരപല്ലവായൈ ।
സുധാസഞ്ചയചാരൂക്തിശീതലീകൃതമാധവായൈ ।
ഗോവിന്ദോദ്ഗീര്‍ണതാംബൂലരാഗരജ്യത്കപോലികായൈ ।
കൃഷ്ണസംഭോഗസഫലീകൃതമന്‍മഥസംഭവായൈ ।
ഗോവിന്ദമാര്‍ജിതോദ്ദാമരതിപ്രസ്വിന്നസന്‍മുഖായൈ ।
വിശാഖാവിജിതക്രീഡാശാന്തിനിദ്രാലുവിഗ്രഹായൈ ।
ഗോവിന്ദചരണന്യസ്തകായമാനസജീവനായൈ ।
സ്വപ്രാണാര്‍ബുദനിര്‍മഞ്ഛ്യഹരിപാദരജഃകണായൈ നമഃ ॥ 100 ॥
അണുമാത്രാച്യുതാദര്‍ശശപ്യമാനാത്മലോചനായൈ നമഃ ।
നിത്യനൂതനഗോവിന്ദവക്ത്രശുഭ്രാംശുദര്‍ശനായൈ ।
നിഃസീമഹരിമാധുര്യസൌന്ദര്യാദ്യേകഭോഗിന്യൈ ।
സാപത്ന്യധാമമുരലീമാത്രഭാഗ്യകടാക്ഷിണ്യൈ ।
ഗാഢബുദ്ധിബലക്രീഡാജിതവംശീവികര്‍ഷിണ്യൈ ।
നര്‍മോക്തിചന്ദ്രികോത്ഫുല്ലകൃഷ്ണകാമാബ്ധിവര്‍ധിന്യൈ ।
വ്രജചന്ദ്രേന്ദ്രിയഗ്രാമവിശ്രാമവിധുശാലികായൈ ।
കൃഷ്ണസര്‍വേന്ദ്രിയോന്‍മാദിരാധേത്യക്ഷരയുഗ്മകായൈ നമഃ ॥ 108 ॥
ഇതി ശ്രീരാധികാഷ്ടോത്തരശതനാമാവലിഃ സമാപ്താ ।