108 Names Of Rajarajeshvari – Ashtottara Shatanamavali In Malayalam

॥ Sri Rajarajeshwari Ashtottarashata Namavali Malayalam Lyrics ॥

॥ ശ്രീരാജരാജേശ്വര്യഷ്ടോത്തരശതനാമാവലിഃ ॥

അഥ ശ്രീരാജരാജേശ്വര്യഷ്ടോത്തരശതനാമാവലിഃ ।
ഓം ശ്രീഭുവനേശ്വര്യൈ നമഃ ।
ഓം രാജേശ്വര്യൈ നമഃ ।
ഓം രാജരാജേശ്വര്യൈ നമഃ ।
ഓം കാമേശ്വര്യൈ നമഃ ।
ഓം ബാലാത്രിപുരസുന്ദര്യൈ നമഃ ।
ഓം സര്‍വേശ്വര്യൈ നമഃ ।
ഓം കല്യാണേശ്വര്യൈ നമഃ ।
ഓം സര്‍വസംക്ഷോഭിന്യൈ നമഃ ।
ഓം സര്‍വലോകശരീരിണ്യൈ നമഃ ।
ഓം സൌഗന്ധികാമിലദ്വേഷ്ട്യൈ നമഃ ॥ 10 ॥

ഓം മന്ത്രിണ്യൈ നമഃ ।
ഓം മന്ത്രരൂപിണ്യൈ നമഃ ।
ഓം പ്രകൃത്യൈ നമഃ ।
ഓം വികൃത്യൈ നമഃ ।
ഓം ആദിത്യായൈ നമഃ ।
ഓം സൌഭാഗ്യവത്യൈ നമഃ ।
ഓം പദ്മാവത്യൈ നമഃ ।
ഓം ഭഗവത്യൈ നമഃ ।
ഓം ശ്രീമത്യൈ നമഃ ।
ഓം സത്യവത്യൈ നമഃ ॥ 20 ॥

ഓം പ്രിയകൃത്യൈ നമഃ ।
ഓം മായായൈ നമഃ ।
ഓം സര്‍വമങ്ഗലായൈ നമഃ ।
ഓം സര്‍വലോകമോഹനാധീശാന്യൈ നമഃ ।
ഓം കിങ്കരീഭൂതഗീര്‍വാണ്യൈ നമഃ ।
ഓം പരബ്രഹ്മസ്വരൂപിണ്യൈ നമഃ ।
ഓം പുരാണാഗമരൂപിണ്യൈ നമഃ ।
ഓം പഞ്ചപ്രണവരൂപിണ്യൈ നമഃ ।
ഓം സര്‍വഗ്രഹരൂപിണ്യൈ നമഃ ।
ഓം രക്തഗന്ധകസ്തുരീവിലേപന്യൈ നമഃ ॥ 30 ॥

ഓം നായികായൈ നമഃ ।
ഓം ശരണ്യായൈ നമഃ ।
ഓം നിഖിലവിദ്യേശ്വര്യൈ നമഃ ।
ഓം ജനേശ്വര്യൈ നമഃ ।
ഓം ഭൂതേശ്വര്യൈ നമഃ ।
ഓം സര്‍വസാക്ഷിണ്യൈ നമഃ ।
ഓം ക്ഷേമകാരിണ്യൈ നമഃ ।
ഓം പുണ്യായൈ നമഃ ।
ഓം സര്‍വരക്ഷണ്യൈ നമഃ ।
ഓം സകലധാരിണ്യൈ നമഃ ॥ 40 ॥

See Also  Medha Dakshinamurti Trishati 300 Names In Bengali

ഓം വിശ്വകാരിണ്യൈ നമഃ ।
ഓം സുരമുനിദേവനുതായൈ നമഃ ।
ഓം സര്‍വലോകാരാധ്യായൈ നമഃ ।
ഓം പദ്മാസനാസീനായൈ നമഃ ।
ഓം യോഗീശ്വരമനോധ്യേയായൈ നമഃ ।
ഓം ചതുര്‍ഭുജായൈ നമഃ ।
ഓം സര്‍വാര്‍ഥസാധനാധീശായൈ നമഃ ।
ഓം പൂര്‍വായൈ നമഃ ।
ഓം നിത്യായൈ നമഃ ।
ഓം പരമാനന്ദായൈ നമഃ ॥ 50 ॥

ഓം കാലായൈ നമഃ ।
ഓം അനഘായൈ നമഃ ।
ഓം വസുന്ധരായൈ നമഃ ।
ഓം ശുഭപ്രദായൈ നമഃ ।
ഓം ത്രികാലജ്ഞാനസമ്പന്നായൈ നമഃ ।
ഓം പീതാംബരധരായൈ നമഃ ।
ഓം അനന്തായൈ നമഃ ।
ഓം ഭക്തവത്സലായൈ നമഃ ।
ഓം പാദപദ്മായൈ നമഃ ।
ഓം ജഗത്കാരിണ്യൈ നമഃ ॥ 60 ॥

ഓം അവ്യയായൈ നമഃ ।
ഓം ലീലാമാനുഷവിഗ്രഹായൈ നമഃ ।
ഓം സര്‍വമയായൈ നമഃ ।
ഓം മൃത്യുഞ്ജയായൈ നമഃ ।
ഓം കോടിസൂര്യസമപ്രഭായൈ നമഃ ।
ഓം പവിത്രായൈ നമഃ ।
ഓം പ്രാണദായൈ നമഃ ।
ഓം വിമലായൈ നമഃ ।
ഓം മഹാഭൂഷായൈ നമഃ ।
ഓം സര്‍വഭൂതഹിതപ്രദായൈ നമഃ ॥ 70 ॥

ഓം പദ്മാലയായൈ നമഃ ।
ഓം സുധായൈ നമഃ ।
ഓം സ്വങ്ഗായൈ നമഃ ।
ഓം പദ്മരാഗകിരീടിന്യൈ നമഃ ।
ഓം സര്‍വപാപവിനാശിന്യൈ നമഃ ।
ഓം സകലസമ്പത്പ്രദായിന്യൈ നമഃ ।
ഓം പദ്മഗന്ധിന്യൈ നമഃ ।
ഓം സര്‍വവിഘ്നകേശധ്വംസിന്യൈ നമഃ ।
ഓം ഹേമമാലിന്യൈ നമഃ ।
ഓം വിശ്വമൂര്‍ത്യൈ നമഃ ॥ 80 ॥

See Also  108 Names Of Radha – Ashtottara Shatanamavali In Bengali

ഓം അഗ്നികല്‍പായൈ നമഃ ।
ഓം പുണ്ഡരീകക്ഷിണ്യൈ നമഃ ।
ഓം മഹാശക്ത്യൈ നമഃ ।
ഓം ബുധായൈ നമഃ ।
ഓം ഭൂതേശ്വര്യൈ നമഃ ।
ഓം അദൃശ്യായൈ നമഃ ।
ഓം ശുഭേക്ഷണായൈ നമഃ ।
ഓം സര്‍വധര്‍മിണ്യൈ നമഃ ।
ഓം പ്രാണായൈ നമഃ ।
ഓം ശ്രേഷ്ഠായൈ നമഃ ॥ 90 ॥

ഓം ശാന്തായൈ നമഃ ।
ഓം സത്ത്യായൈ നമഃ ।
ഓം സര്‍വജനന്യൈ നമഃ ।
ഓം സര്‍വലോകവാസിന്യൈ നമഃ ।
ഓം കൈവല്യരേഖാവല്യൈ നമഃ ।
ഓം ഭക്തപോഷണവിനോദിന്യൈ നമഃ ।
ഓം ദാരിദ്ര്യനാശിന്യൈ നമഃ ।
ഓം സര്‍വോപദ്രവവാരിണ്യൈ നമഃ ।
ഓം സംവിദാനന്ദലഹര്യൈ നമഃ ।
ഓം ചതുര്‍ദശാന്തകോണസ്ഥായൈ നമഃ ॥ 100 ॥

ഓം സര്‍വാത്മായൈ നമഃ ।
ഓം സത്യവാക്യായൈ നമഃ ।
ഓം ന്യായായൈ നമഃ ।
ഓം ധനധാന്യനിധ്യൈ നമഃ ।
ഓം കായകൃത്യൈ നമഃ ।
ഓം അനന്തജിതായൈ നമഃ ।
ഓം സ്ഥിരായൈ നമഃ । 108 ।

॥ ഇതി ശ്രീരാജരാജേശ്വര്യഷ്ടോത്തരശതനാമാവലീ സമ്പൂര്‍ണാ ॥

– Chant Stotra in Other Languages -108 Names of Sri Raja Rajeshwari:
108 Names of Rajarajeshvari – Ashtottara Shatanamavali in SanskritEnglishBengaliGujaratiKannada – Malayalam – OdiaTeluguTamil