108 Names Of Rama 2 – Ashtottara Shatanamavali In Malayalam

॥ Sri Rama 2 Ashtottarashata Namavali Malayalam Lyrics ॥

॥ ശ്രീരാമാഷ്ടോത്തരശതനാമാവലീ 2॥

॥ ശ്രീമദാനന്ദരാമായണാന്തര്‍ഗത ശ്രീ രാമാഷ്ടോത്തരശതനാമാവലിഃ ॥

ധ്യാനം ॥

മന്ദാരാകൃതി പുണ്യധാമ വിലസത് വക്ഷസ്ഥലം കോമലം
ശാന്തം കാന്തമഹേന്ദ്രനീല രുചിരാഭാസം സഹസ്രാനനം ।
വന്ദേഹം രഘുനന്ദനം സുരപതിം കോദണ്ഡ ദീക്ഷാഗുരും
രാമം സര്‍വജഗത് സുസേവിതപദം സീതാമനോവല്ലഭം ॥

ഓം സഹസ്രശീര്‍ഷ്ണേ നമഃ ।
ഓം സഹസ്രാക്ഷായ നമഃ ।
ഓം സഹസ്രഹസ്തായ നമഃ ।
ഓം സഹസ്രചരണായ നമഃ ।
ഓം ജീമൂതവര്‍ണായ നമഃ ।
ഓം വിശ്വതോമുഖായ നമഃ ।
ഓം അച്യുതായ നമഃ ।
ഓം ശേഷശായിനേ നമഃ ।
ഓം ഹിരണ്യഗര്‍ഭായ നമഃ ।
ഓം പഞ്ചഭൂതാത്മനേ നമഃ ॥ 10 ॥

ഓം മൂലപ്രകൃതയേ നമഃ ।
ഓം ദേവാനാം ഹിതകാരിണേ നമഃ ।
ഓം സര്‍വലോകേശായ നമഃ ।
ഓം സര്‍വദുഃഖനിഷൂദനായ നമഃ ।
ഓം ശങ്ഖചക്രഗദാപദ്മജടാമുകുടധാരിണേ നമഃ ।
ഓം ഗര്‍ഭായ നമഃ ।
ഓം തത്ത്വായ നമഃ ।
ഓം ജ്യോതിഷാം ജ്യോതിഷേ നമഃ ।
ഓം ഓം വാസുദേവായ നമഃ ।
ഓം ദശരഥാത്മജായ നമഃ ॥ 20 ॥

ഓം രാജേന്ദ്രായ നമഃ ।
ഓം സര്‍വസമ്പത്പ്രദായ നമഃ ।
ഓം കാരുണ്യരൂപായ നമഃ ।
ഓം കൈകേയീപ്രിയകാരിണേ നമഃ ।
ഓം ദന്തായ നമഃ ।
ഓം ശാന്തായ നമഃ ।
ഓം വിശ്വാമിത്രപ്രിയായ നമഃ ।
ഓം യജ്ഞേശായ നമഃ ।
ഓം ക്രതുപാലകായ നമഃ ।
ഓം കേശവായ നമഃ ॥ 30 ॥

See Also  1000 Names Of Sri Gorak – Sahasranama Havan Mantra In English

ഓം നാഥായ നമഃ ।
ഓം ശര്‍ങ്ഗിണേ നമഃ ।
ഓം രാമചന്ദ്രായ നമഃ ।
ഓം നാരായണായ നമഃ ।
ഓം രാമചന്ദ്രായ നമഃ ।
ഓം മാധവായ നമഃ ।
ഓം ഗോവിന്ദ്രായ നമഃ ।
ഓം പരമാത്മനേ നമഃ ।
ഓം വിഷ്ണുരൂപായ നമഃ ।
ഓം രഘുനാഥായ നമഃ ॥ 40 ॥

ഓം അനാഥനാഥായ നമഃ ।
ഓം മധുസൂദനായ നമഃ ।
ഓം ത്രിവിക്രമായ നമഃ ।
ഓം സീതായാഃ പതയേ നമഃ ।
ഓം വാമനായ നമഃ ।
ഓം രാഘവായ നമഃ ।
ഓം ശ്രീധരായ നമഃ ।
ഓം ജാനകീവല്ലഭായ നമഃ ।
ഓം ഹൃഷീകേശായ നമഃ ।
ഓം കന്ദര്‍പായ നമഃ ॥ 50 ॥

ഓം പദ്മനാഭായ നമഃ ।
ഓം കൌസല്യാഹര്‍ഷകാരിണേ നമഃ ।
ഓം രാജീവനയനായ നമഃ ।
ഓം ലക്ഷ്മണാഗ്രജായ നമഃ ।
ഓം കാകുത്സ്ഥായ നമഃ ।
ഓം ദാമോദരായ നമഃ ।
ഓം വിഭീഷണപരിത്രാത്രേ നമഃ ।
ഓം സങ്കര്‍ഷണായ നമഃ ।
ഓം വാസുദേവായ നമഃ ।
ഓം ശങ്കരപ്രിയായ നമഃ ॥ 60 ॥

ഓം പ്രദ്യുംനായ നമഃ ।
ഓം അനിരുദ്ധായ നമഃ ।
ഓം സദസദ്ഭക്തിരൂപായ നമഃ ।
ഓം പുരുഷോത്തമായ നമഃ ।
ഓം അധോക്ഷജായ നമഃ ।
ഓം സപ്തതാലഹരായ നമഃ ।
ഓം ഖരദൂഷണസംഹര്‍ത്രേ നമഃ ।
ഓം ശ്രീനൃസിംഹായ നമഃ ।
ഓം അച്യുതായ നമഃ ।
ഓം സേതുബന്ധകായ നമഃ ॥ 70 ॥

See Also  108 Names Of Sita 2 – Ashtottara Shatanamavali In Tamil

ഓം ജനാര്‍ദനായ നമഃ ।
ഓം ഹനുമദാശ്രയായ നമഃ ।
ഓം ഉപേന്ദ്രചന്ദ്രവന്ദ്യായ നമഃ ।
ഓം മാരീചമഥനായ നമഃ ।
ഓം ബാലിപ്രഹരണായ നമഃ ।
ഓം സുഗ്രീവരാജ്യദായ നമഃ ।
ഓം ജാമദഗ്ന്യമഹാദര്‍പഹരായ നമഃ ।
ഓം ഹരയേ നമഃ ।
ഓം കൃഷ്ണായ നമഃ ।
ഓം ഭരതാഗ്രജായ നമഃ ॥ 80 ॥

ഓം പിതൃഭക്തായ നമഃ ।
ഓം ശത്രുഘ്നപൂര്‍വജായ നമഃ ।
ഓം അയോധ്യാധിപതയേ നമഃ ।
ഓം ശത്രുഘ്നസേവിതായ നമഃ ।
ഓം നിത്യായ നമഃ ।
ഓം സത്യായ നമഃ ।
ഓം ബുദ്ധ്യാദിജ്ഞാനരൂപിണേ നമഃ ।
ഓം അദ്വൈതബ്രഹ്മരൂപായ നമഃ ।
ഓം ജ്ഞാനഗംയായ നമഃ ।
ഓം പൂര്‍ണായ നമഃ ॥ 90 ॥

ഓം രംയായ നമഃ ।
ഓം മാധവായ നമഃ ।
ഓം ചിദാത്മനേ നമഃ ।
ഓം അയോധ്യേശായ നമഃ ।
ഓം ശ്രേഷ്ഠായ നമഃ ।
ഓം ചിന്‍മാത്രായ നമഃ ।
ഓം പരാത്മനേ നമഃ ।
ഓം അഹല്യോദ്ധാരണായ നമഃ ।
ഓം ചാപഭഞ്ജിനേ നമഃ ।
ഓം സീതാരാമായ നമഃ ॥ 100 ॥

ഓം സേവ്യായ നമഃ ।
ഓം സ്തുത്യായ നമഃ ।
ഓം പരമേഷ്ഠിനേ നമഃ ।
ഓം ബാണഹസ്തായ നമഃ ।
ഓം കോദണ്ഡധാരിണേ നമഃ ।
ഓം കബന്ധഹന്ത്രേ നമഃ ।
ഓം വാലിഹന്ത്രേ നമഃ ।
ഓം ദശഗ്രീവപ്രാണസംഹാരകാരിണേ നമഃ । 108 ।
॥ ഇതി ശ്രീമദാനന്ദരാമായണാന്തര്‍ഗത
ശ്രീ രാമാഷ്ടോത്തരശതനാമാവലിഃ സമാപ്താ ॥

See Also  108 Names Of Vasavi Kanyakaparameshvaree 3 – Ashtottara Shatanamavali In English

– Chant Stotra in Other Languages -108 Names of Sree Rama 2:
108 Names of Shrirama 2 – Ashtottara Shatanamavali in SanskritEnglishBengaliGujaratiKannada – Malayalam – OdiaTeluguTamil