108 Names Of Ramana – Ashtottara Shatanamavali In Malayalam

॥ Sri Ramana Ashtottarashata Namavali Malayalam Lyrics ॥

॥ ശ്രീരമണാഷ്ടോത്തരശതനനാമാവലീ ॥

ഓം മഹാസേനമഹോംശേനജാതായ നമഃ ।
ഓം ശ്രീരമണായ നമഃ ।
ഓം ഗുരവേ നമഃ ।
ഓം അഖണ്ഡസംവിദാകാരായ നമഃ ।
ഓം മഹൌജസേ നമഃ ।
ഓം കാരണോദ്ഭവായ നമഃ ।
ഓം ജഗദ്ധിതാവതാരായ നമഃ ।
ഓം ശ്രീ ഭൂമിനാഥസ്ഥലോത്ഥിതായ നമഃ ।
ഓം പരാശരകുലോത്തംസായ നമഃ ।
ഓം സുന്ദരാര്യതപഃഫലായ നമഃ ॥ 10 ॥

ഓം കമനീയസുചാരിത്രായ നമഃ ।
ഓം സഹായാംബാസഹായവതേ നമഃ ।
ഓം ശോണാചലമഹോലീനമാനസായ നമഃ ।
ഓം സ്വര്‍ണഹസ്തകായ നമഃ ।
ഓം ശ്രീമദ്ദ്വാദശാന്തമഹാസ്ഥലേ ലബ്ധവിദ്യോദയായ നമഃ ।
ഓം മഹാശക്തിനിപാതേനപ്രബുദ്ധായ നമഃ ।
ഓം പരമാര്‍ഥവിദേ നമഃ ।
ഓം തീവ്രായ നമഃ ।
ഓം പിതൃപദാന്വേഷിണേ നമഃ ।
ഓം ഇന്ദുമൌലിനാപിതൃമതേ നമഃ ॥ 20 ॥

ഓം പിതുരാദേശതഃ ശോണശൈലമ്പ്രാപ്തായ നമഃ ।
ഓം തപോമയായ നമഃ ।
ഓം ഉദാസീനായ നമഃ ।
ഓം മഹായോഗിനേ നമഃ ।
ഓം മഹോന്ത്സാഹായ നമഃ ।
ഓം കുശാഗ്രധിയേ നമഃ ।
ഓം ശാന്തസങ്കല്‍പസംരംഭായ നമഃ ।
ഓം സുസന്ദൃശേ നമഃ ।
ഓം സവിത്രേ നമഃ ।
ഓം സ്ഥിരായ നമഃ ॥ 30 ॥

ഓം തപഃക്ഷപിതസര്‍വാങ്ഗായ നമഃ ।
ഓം ഫുല്ലാംബുജവിലോചനായ നമഃ ।
ഓം ചന്ദ്രികാസിതഹാസശ്രീമണ്ഡിതാനന മണ്ഡലായ നമഃ ।
ഓം ചൂതവാട്യാംസമാസീനായ നമഃ ।
ഓം ചൂര്‍ണിതാഖിലവിഭ്രമായ നമഃ ।
ഓം വേദവേദാന്തതത്ത്വജ്ഞായ നമഃ ।
ഓം ചിന്‍മുദ്രിണേ നമഃ ।
ഓം ത്രിഗുണാതിഗായ നമഃ ।
ഓം വിരൂപാക്ഷഗുഹാവാസായ നമഃ ।
ഓം വിരാജദചലാകൃതയേ നമഃ ॥ 40 ॥

See Also  Gauranga Ashtottara Shatanama Stotram In Gujarati

ഓം ഉദ്ദീപ്തനയനായ നമഃ ।
ഓം പൂര്‍ണായ നമഃ ।
ഓം രചിതാചലതാണ്ഡവായ നമഃ ।
ഓം ഗംഭീരായ നമഃ ।
ഓം പരമാചാര്യായ നമഃ ।
ഓം സുപ്രസന്നായ നമഃ ।
ഓം അഭയപ്രദായ നമഃ ।
ഓം ദക്ഷിണാസ്യനിഭായ നമഃ ।
ഓം ധീരായ നമഃ ।
ഓം ദക്ഷിണാഭിമുഖായ നമഃ ॥ 50 ॥

ഓം സ്വരാജേ നമഃ ।
ഓം മഹര്‍ഷയേ നമഃ ।
ഓം ഭഗവതേ നമഃ ।
ഓം ഈഡ്യായ നമഃ ।
ഓം ഭൂമവിദ്യാവിശാരദായ നമഃ ।
ഓം വിമലായ നമഃ ।
ഓം ദീര്‍ഘദര്‍ശിനേ നമഃ ।
ഓം ആപ്തായ നമഃ ।
ഓം ഋജുമാര്‍ഗപ്രദര്‍ശകായ നമഃ ।
ഓം സമദൃശേ നമഃ ॥ 60 ॥

ഓം സത്യദൃശേ നമഃ ।
ഓം സത്യായ നമഃ ।
ഓം പ്രശാന്തായ നമഃ ।
ഓം അമിതവിക്രമായ നമഃ ।
ഓം സുകുമാരായ നമഃ ।
ഓം സദാനന്ദായ നമഃ ।
ഓം മൃദുഭാഷിണേ നമഃ ।
ഓം ദയാര്‍ണവായ നമഃ ।
ഓം ശ്രീശോണാചലഹൃദ്ഭൂതസ്കന്ദാശ്രമ നികേതനായ നമഃ ।
ഓം സദ്ദര്‍ശനോപദേഷ്ട്രേ നമഃ ॥ 70 ॥

ഓം സദ്ഭക്തവൃന്ദപരീവൃതായ നമഃ ।
ഓം ഗണേശമുനിഭൃങ്ഗേനസേവിതാങ്ഘ്രിസരോരുഹായ നമഃ ।
ഓം ഗീതോപദേശസാരാദിഗ്രന്ഥസംഛിന്നസംശയായ നമഃ ।
ഓം വര്‍ണാശ്രമമതാതീതായ നമഃ ।
ഓം രസജ്ഞായ നമഃ ।
ഓം സൌംയായ നമഃ ।
ഓം ആത്മവതേ നമഃ ।
ഓം സര്‍വാവനിമതസ്ഥാനമാരാധ്യായ നമഃ ।
ഓം സര്‍വസദ്ഗുണിനേ നമഃ ।
ഓം ആത്മാരാമായ നമഃ ॥ 80 ॥

See Also  108 Names Of Sri Guru Dattatreya In English

ഓം മഹാഭാഗായ നമഃ ।
ഓം മാതൃമുക്തിവിധായകായ നമഃ ।
ഓം വിനതായ നമഃ ।
ഓം വിനുതായ നമഃ ।
ഓം വിപ്രായ നമഃ ।
ഓം മുനീന്ദ്രായ നമഃ ।
ഓം പാവകോജ്ജ്വലായ നമഃ ।
ഓം ദര്‍ശനാദഘസംഹാരിണേ നമഃ ।
ഓം മൌനേന സ്വാത്മബോധകായ നമഃ ।
ഓം ഹൃച്ഛാന്തികരസാന്നിധ്യായ നമഃ ॥ 90 ॥

ഓം സ്മരണാദ്ബന്ധമോചകായ നമഃ ।
ഓം അന്തസ്തിമിരചണ്ഡാംശവേ നമഃ ।
ഓം സംസാരാര്‍ണവതാരകായ നമഃ ।
ഓം ശോണാദ്രീശസ്തുതിദ്രഷ്ട്രേ നമഃ ।
ഓം ഹാര്‍ദവിദ്യാപ്രകാശകായ നമഃ ।
ഓം അവിച്യുതനിജപ്രജ്ഞായ നമഃ ।
ഓം നൈസര്‍ഗികമഹാതപസേ നമഃ ।
ഓം കമണ്ഡലുധരായ നമഃ ।
ഓം ശുഭ്രകൌപീനവസനായ നമഃ ।
ഓം ഗുഹായ നമഃ ॥ 100 ॥

ഓം ദണ്ഡപാണയേ നമഃ ।
ഓം കൃപാപൂര്‍ണായ നമഃ ।
ഓം ഭവരോഗഭിഷഗ്വരായ നമഃ ।
ഓം സ്കന്ദായ നമഃ ।
ഓം ദേവതമായ നമഃ ।
ഓം അമര്‍ത്യായ നമഃ ।
ഓം സേനാന്യേ നമഃ ।
ഓം പുരുഷോത്തമായ നമഃ । 108 ।

ഇതി ശ്രീവിശ്വനാഥസ്വാമീരചിതം
ശ്രീരമണാഷ്ടോത്തരശതനാമാവലീ സമാപ്താ ।

– Chant Stotra in Other Languages -108 Names of Ramana Maharshi:
108 Names of Ramana – Ashtottara Shatanamavali in SanskritEnglishBengaliGujaratiKannada – Malayalam – OdiaTeluguTamil