108 Names Of Shirdi Sai Baba – Ashtottara Shatanamavali In Malayalam

॥ Shirdi Sai Baba Ashtottarashata Namavali Malayalam Lyrics ॥

॥ ശ്രീശിര്‍ഡീസാംഈ അഷ്ടോത്തരശതനാമാവലീ ॥

ഓം ഐം ഹ്രീം ശ്രീം ക്ലീം സാഈനാഥായ നമഃ ।
ഓം ലക്ഷ്മീനാരായണായ നമഃ ।
ഓം ശ്രീരാമകൃഷ്ണമാരുത്യാദിരൂപായ നമഃ ।
ഓം ശേഷശായിനേ നമഃ ।
ഓം ഗോദാവരീതടശിരഡീവാസിനേ നമഃ ।
ഓം ഭക്തഹൃദാലയായ നമഃ ।
ഓം സര്‍വഹൃദ്വാസിനേ നമഃ ।
ഓം ഭൂതാവാസായ നമഃ ।
ഓം ഭൂതഭവിഷ്യദ്ഭാവവര്‍ജിതായ നമഃ ।
ഓം കാലാതീതായ നമഃ ॥ 10 ॥

ഓം കാലായ നമഃ ।
ഓം കാലകാലായ നമഃ ।
ഓം കാലദര്‍പ ദമനായ നമഃ ।
ഓം മൃത്യുഞ്ജയായ നമഃ ।
ഓം അമര്‍ത്യായ നമഃ ।
ഓം മര്‍ത്യാഭയപ്രദായ നമഃ ।
ഓം ജീവാധാരായ നമഃ ।
ഓം സര്‍വാധാരായ നമഃ ।
ഓം ഭക്താവനസമര്‍ഥായ നമഃ ।
ഓം ഭക്താവനപ്രതിജ്ഞായ നമഃ ॥ 20 ॥

ഓം അന്നവസ്ത്രദായ നമഃ ।
ഓം ആരോഗ്യക്ഷേമദായ നമഃ ।
ഓം ധനമാങ്ഗല്യപ്രദായ നമഃ ।
ഓം ഋദ്ധിസിദ്ധിദായ നമഃ ।
ഓം പുത്രമിത്രകലത്രബന്ധുദായ നമഃ ।
ഓം യോഗക്ഷേമവഹായ നമഃ ।
ഓം ആപദ്ബാന്ധവായ നമഃ ।
ഓം മാര്‍ഗബന്ധവേ നമഃ ।
ഓം ഭുക്തിമുക്തിസ്വര്‍ഗാപവര്‍ഗദായ നമഃ ।
ഓം പ്രിയായ നമഃ ॥ 30 ॥

ഓം പ്രീതിവര്‍ധനായ നമഃ ।
ഓം അന്തര്യാമിനേ നമഃ ।
ഓം സച്ചിദാത്മനേ നമഃ ।
ഓം നിത്യാനന്ദായ നമഃ ।
ഓം പരമസുഖദായ നമഃ ।
ഓം പരമേശ്വരായ നമഃ ।
ഓം പരബ്രഹ്മണേ നമഃ ।
ഓം പരമാത്മനേ നമഃ ।
ഓം ജ്ഞാനസ്വരൂപിണേ നമഃ ।
ഓം ജഗതഃപിത്രേ നമഃ ॥ 40 ॥

See Also  Manujudai Putti In Malayalam

ഓം ഭക്താനാമ്മാതൃദാതൃപിതാമഹായ നമഃ ।
ഓം ഭക്താഭയപ്രദായ നമഃ ।
ഓം ഭക്തപരാധീനായ നമഃ ।
ഓം ഭക്താനുഗ്രഹകാതരായ നമഃ ।
ഓം ശരണാഗതവത്സലായ നമഃ ।
ഓം ഭക്തിശക്തിപ്രദായ നമഃ ।
ഓം ജ്ഞാനവൈരാഗ്യദായ നമഃ ।
ഓം പ്രേമപ്രദായ നമഃ ।
ഓം സംശയഹൃദയ ദൌര്‍ബല്യ
പാപകര്‍മവാസനാക്ഷയകരായ നമഃ ।
ഓം ഹൃദയഗ്രന്ഥിഭേദകായ നമഃ ॥ 50 ॥

ഓം കര്‍മധ്വംസിനേ നമഃ ।
ഓം ശുദ്ധസത്വസ്ഥിതായ നമഃ ।
ഓം ഗുണാതീതഗുണാത്മനേ നമഃ ।
ഓം അനന്തകല്യാണഗുണായ നമഃ ।
ഓം അമിതപരാക്രമായ നമഃ ।
ഓം ജയിനേ നമഃ ।
ഓം ദുര്‍ധര്‍ഷാക്ഷോഭ്യായ നമഃ ।
ഓം അപരാജിതായ നമഃ ।
ഓം ത്രിലോകേഷു അവിഘാതഗതയേ നമഃ ।
ഓം അശക്യരഹിതായ നമഃ ॥ 60 ॥

ഓം സര്‍വശക്തിമൂര്‍തയേ നമഃ ।
ഓം സുരൂപസുന്ദരായ നമഃ ।
ഓം സുലോചനായ നമഃ ।
ഓം ബഹുരൂപവിശ്വമൂര്‍തയേ നമഃ ।
ഓം അരൂപവ്യക്തായ നമഃ ।
ഓം അചിന്ത്യായ നമഃ ।
ഓം സൂക്ഷ്മായ നമഃ ।
ഓം സര്‍വാന്തര്യാമിനേ നമഃ ।
ഓം മനോവാഗതീതായ നമഃ ।
ഓം പ്രേമമൂര്‍തയേ നമഃ ॥ 70 ॥

ഓം സുലഭദുര്ലഭായ നമഃ ।
ഓം അസഹായസഹായായ നമഃ ।
ഓം അനാഥനാഥദീനബന്ധവേ നമഃ ।
ഓം സര്‍വഭാരഭൃതേ നമഃ ।
ഓം അകര്‍മാനേകകര്‍മാസുകര്‍മിണേ നമഃ ।
ഓം പുണ്യശ്രവണകീര്‍തനായ നമഃ ।
ഓം തീര്‍ഥായ നമഃ ।
ഓം വാസുദേവായ നമഃ ।
ഓം സതാംഗതയേ നമഃ ।
ഓം സത്പരായണായ നമഃ ॥ 80 ॥

See Also  108 Names Of Maa Durga In Bengali

ഓം ലോകനാഥായ നമഃ ।
ഓം പാവനാനഘായ നമഃ ।
ഓം അമൃതാംശുവേ നമഃ ।
ഓം ഭാസ്കരപ്രഭായ നമഃ ।
ഓം ബ്രഹ്മചര്യതപശ്ചര്യാദി സുവ്രതായ നമഃ ।
ഓം സത്യധര്‍മപരായണായ നമഃ ।
ഓം സിദ്ധേശ്വരായ നമഃ ।
ഓം സിദ്ധസങ്കല്‍പായ നമഃ ।
ഓം യോഗേശ്വരായ നമഃ ।
ഓം ഭഗവതേ നമഃ ॥ 90 ॥

ഓം ഭക്തവത്സലായ നമഃ ।
ഓം സത്പുരുഷായ നമഃ ।
ഓം പുരുഷോത്തമായ നമഃ ।
ഓം സത്യതത്ത്വബോധകായ നമഃ ।
ഓം കാമാദിഷദ്വൈരിധ്വംസിനേ നമഃ ।
ഓം അഭേദാനന്ദാനുഭവപ്രദായ നമഃ ।
ഓം സമസര്‍വമതസമ്മതായ നമഃ ।
ഓം ശ്രീദക്ഷിണാമൂര്‍തയേ നമഃ ।
ഓം ശ്രീവേങ്കടേശരമണായ നമഃ ।
ഓം അദ്ഭുതാനന്ദചര്യായ നമഃ ॥ 100 ॥

ഓം പ്രപന്നാര്‍തിഹരായ നമഃ ।
ഓം സംസാരസര്‍വദുഃഖക്ഷയ കാരകായ നമഃ ।
ഓം സര്‍വവിത്സര്‍വതോമുഖായ നമഃ ।
ഓം സര്‍വാന്തര്‍ബഹിസ്ഥിതായ നമഃ ।
ഓം സര്‍വമങ്ഗലകരായ നമഃ ।
ഓം സര്‍വാഭീഷ്ടപ്രദായ നമഃ ।
ഓം സമരസന്‍മാര്‍ഗസ്ഥാപനായ നമഃ ।
ഓം ശ്രീസമര്‍ഥ സദ്ഗുരു സാഈനാഥായ നമഃ ॥ 108 ॥

ശ്രീ ശിര്‍ഡീസാഈ അഷ്ടോത്തരശതനാമാവലീ സമ്പൂര്‍ണാ ।

– Chant Stotra in Other Languages -108 Names of Sri Sai Baba:
108 Names of Shirdi Sai Baba – Ashtottara Shatanamavali in SanskritEnglishBengaliGujaratiKannada – Malayalam – OdiaTeluguTamil

These slokas were composed by Narasimha Swamiji, who brought Saibaba’s consciousness to the south of India by establishing the first SaiBaba temple in Madras, taken from the book published by All India Sai samaj, Chennai.