Sri Trivikrama Ashtottarashata Namavali was composed by Krishnapremi Anna, this Ashtottaram is recited in Trivikrama Temple in Sirkazhi, Tamil Nadu. The temple is known as Kaazhicheeraamavin Nagaram and is part of the 108 DivyaDesams. Legend says that Sri Vishnu blessed Romesha muni equipped with a Trivikrama vision with his left foot raised in the gesture of dominating the three worlds. The presiding deity Trivikraman looks eastward; Taayaarhere is Lokanayaki. The Utsavamurti-s are Trivikrama Narayanan and Mattavizhkuzhali.
॥ Sri Trivikrama Ashtottarashata Namavali Malayalam Lyrics ॥
॥ ശ്രീത്രിവിക്രമാഷ്ടോത്തരശതനാമാവലിഃ ॥
ഓം ശ്രീഗണേശായനമഃ ॥
ഓം ത്രിവിക്രമായ നമഃ ।
ഓം ത്രിലോകേശായ നമഃ ।
ഓം ത്രിദശാധിപവന്ദിതായ നമഃ ।
ഓം ത്രിമൂര്‍തിപ്രഥമായ നമഃ ।
ഓം വിഷ്ണവേ നമഃ ।
ഓം ത്രിതാദിമുനിപൂജിതായ നമഃ ।
ഓം ത്രിഗുണാതീതരൂപായ നമഃ ।
ഓം ത്രിലോചനസമര്‍ചിതായ നമഃ ।
ഓം ത്രിജഗന്നായകായ നമഃ ।
ഓം ശ്രീമതേ നമഃ ॥ 10 ॥
ഓം ത്രിലോകാതീതവൈഭവായ നമഃ ।
ഓം ദൈത്യനിര്‍ജിതദേവാര്‍തിഭഞ്ചനോര്‍ജിതവൈഭവായ നമഃ ।
ഓം ശ്രീകശ്യപമനോഽഭീഷ്ടപൂരണാദ്ഭുതകല്‍പകായ നമഃ ।
ഓം അദിതിപ്രേമവാത്സല്യരസവര്‍ദ്ധനപുത്രകായ നമഃ ।
ഓം ശ്രവണദ്വാദശീപുണ്യദിനാവിര്‍ഭൂതവിഗ്രഹായ നമഃ ।
ഓം ചതുര്‍വേദശിരോരത്നഭൂതദിവ്യപദാംബുജായ നമഃ ।
ഓം നിഗമാഗമസംസേവ്യസുജാതവരവിഗ്രഹായ നമഃ ।
ഓം കരുണാമൃതസംവര്‍ഷികാലമേഘസമപ്രഭായ നമഃ ।
ഓം വിദ്യുല്ലതാസമോദ്ദീപ്തദിവ്യപീതാംബരാവൃതായ നമഃ ।
ഓം രഥാങ്ഗഭാസ്കരോത്ഫുല്ലസുചാരുവദനാംബുജായ നമഃ ॥ 20 ॥
ഓം കരപങ്കജസംശോഭിഹംസഭൂതതരോത്തമായ നമഃ ।
ഓം ശ്രീവത്സലാഞ്ഛിതോരസ്കായ നമഃ ।
ഓം കണ്ഠശോഭിതകൌസ്തുഭായ നമഃ ।
ഓം പീനായതഭുജായ നമഃ ।
ഓം ദേവായ നമഃ ।
ഓം വൈഗന്ധീവിഭൂഷിതായ നമഃ ।
ഓം ആകര്‍ണസഞ്ച്ഛന്നനയനസംവര്‍ഷിതദയാരസായ നമഃ ।
ഓം അത്യദ്ഭുതസ്വചാരിത്രപ്രകടീകൃതവൈഭവായ നമഃ ।
ഓം പുരന്ദരാനുജായ നമഃ ।
ഓം ശ്രീമതേ നമഃ ॥ 30 ॥
ഓം ഉപേന്ദ്രായ നമഃ ।
ഓം പുരുഷോത്തമായ നമഃ ।
ഓം ശിഖിനേ നമഃ ।
ഓം യജ്ഞോപവീതിനേ നമഃ ।
ഓം ബ്രഹ്മചാരിണേ നമഃ ।
ഓം വാമനായ നമഃ ।
ഓം കൃഷ്ണാജിനധരായ നമഃ ।
ഓം കൃഷ്ണായ നമഃ ।
ഓം കര്‍ണശോഭിതകുണ്ഡലായ നമഃ ।
ഓം മാഹാബലിമഹാരാജമഹിതശ്രീപദാംബുജായ നമഃ ॥ 40 ॥
ഓം പാരമേഷ്ഠ്യാദിവരദായ നമഃ ।
ഓം ഭഗവതേ നമഃ ।
ഓം ഭക്തവത്സലായ നമഃ ।
ഓം ശ്രിയഃപതയേ നമഃ ।
ഓം യാചകായ നമഃ ।
ഓം ശരണാഗതവത്സലായ നമഃ ।
ഓം സത്യപ്രിയായ നമഃ ।
ഓം സത്യസന്ധായ നമഃ ।
ഓം മായാമാണവകായ നമഃ ।
ഓം ഹരയേ നമഃ ॥ 50 ॥
ഓം ശുക്രനേത്രഹരായ നമഃ ।
ഓം ധീരായ നമഃ ।
ഓം ശുക്രകീര്‍തിതവൈഭവായ നമഃ ।
ഓം സൂര്യചന്ദ്രാക്ഷിയുഗ്മായ നമഃ ।
ഓം ദിഗന്തവ്യാപ്തവിക്രമായ നമഃ ।
ഓം ചരണാംബുജവിന്യാസപവിത്രീകൃതഭൂതലായ നമഃ ।
ഓം സത്യലോകപരിന്യസ്തദ്വിതീയചരണാംബുജായ നമഃ ।
ഓം വിശ്വരൂപധരായ നമഃ ।
ഓം വീരായ നമഃ ।
ഓം പഞ്ചായുധധരായ നമഃ ॥ 60 ॥
ഓം മഹതേ നമഃ ।
ഓം ബലിബന്ധനലീലാകൃതേ നമഃ ।
ഓം ബലിമോചനതത്പരായ നമഃ ।
ഓം ബലിവാക്സത്യകാരിണേ നമഃ ।
ഓം ബലിപാലനദീക്ഷിതായ നമഃ ।
ഓം മഹാബലിശിരന്യസ്തസ്വപാദസരസീരുഹായ നമഃ ।
ഓം കമലാസനപാണിസ്ഥകമണ്ഡലുജലാര്‍ചിതായ നമഃ ।
ഓം സ്വപാദതീര്‍ഥസംസിക്തപവിത്രധ്രുവമണ്ഡലായ നമഃ ।
ഓം ചരണാമൃതസംസിക്തത്രിലോചനജടാധരായ നമഃ ।
ഓം ചരണോദകസംബന്ധപവിത്രീകൃതഭൂതലായ നമഃ ॥ 70 ॥
ഓം സ്വപാദതീര്‍ഥസുസ്നിഗ്ധസഗരാത്മജഭസ്മകായ നമഃ ।
ഓം ഭഗീരഥകുലോദ്ധാരിണേ നമഃ ।
ഓം ഭക്താഭീഷ്ടഫലപ്രദായ നമഃ ।
ഓം ബ്രഹ്മാദിസുരസേവ്യായ നമഃ ।
ഓം പ്രഹ്ലാദപരിപൂജിതായ നമഃ ।
ഓം വിന്ധ്യാവലീസ്തുതായ നമഃ ।
ഓം വിശ്വവന്ദ്യായ നമഃ ।
ഓം വിശ്വനിയാമകായ നമഃ ।
ഓം പാതാലകലിതാവാസസ്വഭക്തദ്വാരപാലകായ നമഃ ।
ഓം ത്രിദശൈശ്വര്യസന്നാഹസന്തോഷിതശചീപതയേ നമഃ ॥ 80 ॥
ഓം സകലാമരസന്തോഷസ്തൂയമാനചരിത്രകായ നമഃ ।
ഓം രോമശക്ഷേത്രനിലയായ നമഃ ।
ഓം രമണീയമുഖാംബുജായ നമഃ ।
ഓം രോമശാദിമുശ്രേഷ്ഠസാക്ഷാത്കൃതസുവിഗ്രഹായ നമഃ ।
ഓം ശ്രീലോകനായികാദേവീനായകായ നമഃ ।
ഓം ലോകനായകായ നമഃ ।
ഓം കലിഹാദിമഹാസുരിമഹിതാദ്ഭുതവിക്രമായ നമഃ ।
ഓം അപാരകരുണാസിന്ധവേ നമഃ ।
ഓം അനന്തഗുണസാഗരായ നമഃ ।
ഓം അപ്രാകൃതശരീരായ നമഃ ॥ 90 ॥
ഓം പ്രപന്നപരിപാലകായ നമഃ ।
ഓം പരകാലമഹാഭക്തവാക്പടുത്വപ്രദായകായ നമഃ ।
ഓം ശ്രീവൈഖാനസശാസ്ത്രോക്തപൂജാസുവ്രാതമാനസായ നമഃ ।
ഓം ഗോവിന്ദായ നമഃ ।
ഓം ഗോപികാനാഥായ നമഃ ।
ഓം ഗോദാകീര്‍തിതവിക്രമായ നമഃ ।
ഓം കോദണ്ഡപാണയേ നമഃ ।
ഓം ശ്രീരാമായ നമഃ ।
ഓം കൌസല്യാനന്ദനായ നമഃ ।
ഓം പ്രഭവേ നമഃ ॥ 100 ॥
ഓം കാവേരീതീരനിലയായ നമഃ ।
ഓം കമനീയമുഖാംബുജായ നമഃ ।
ഓം ശ്രീഭൂമിനീളാരമണായ നമഃ ।
ഓം ശരണാഗതവത്സലായ നമഃ ।
ഓം സംരാജത്പുഷ്കലാവര്‍തവിമാനനിലയായ നമഃ ।
ഓം ശങ്ഖതീര്‍ഥസമീപസ്ഥായ നമഃ ।
ഓം ചക്രതീര്‍ഥതടാലയായ നമഃ ।
ഓം അവ്യാജകരുണാഽഽകൃഷ്ടപ്രേമികാനന്ദദായകായ നമഃ । 108 ।
കലിസാംരാജ്യനാശായ നാമസാംരാജ്യവൃദ്ധയേ ।
ശ്രിമന്‍ സദ്ഗുരുരാജേന്ദ്ര ലോകേ ദിഗ്വിജയം കുരു ॥
ശ്രീപ്രേമികേന്ദ്രസദ്ഗുരുമഹാരാജ് കീ ജയ്
മങ്ഗലാനി ഭവന്തു