108 Names Of Sri Vedavyasa 2 – Ashtottara Shatanamavali In Malayalam

॥ Vedavyasa Ashtottarashata Namavali 2 Malayalam Lyrics ॥

॥ ശ്രീവേദവ്യാസാഷ്ടോത്തരശതനാമാവലീ 2 ॥

ഓം നാരായണായ നമഃ ।
ഓം നരാകാരായ നമഃ ।
ഓം തപോഭൂതായ നമഃ ।
ഓം തപോനിധയേ നമഃ ।
ഓം വേദവ്യാസായ നമഃ ।
ഓം നീലഭാസായ നമഃ ।
ഓം സംസാരാര്‍ണവതാരകായ നമഃ ।
ഓം ജ്ഞാനാവതാരായ നമഃ ।
ഓം പുരുധിയേ നമഃ ।
ഓം ശാസ്ത്രയോനയേ നമഃ ॥ 10 ॥

ഓം ചിദാകൃതയേ നമഃ ।
ഓം പരാശരാത്മജായ നമഃ ।
ഓം പുണ്യായ നമഃ ।
ഓം മുനിവംശശിഖാമണയേ നമഃ ।
ഓം കാലീപുത്രായ നമഃ ।
ഓം കലിധ്വംസകായ നമഃ ।
ഓം കാനീനായ നമഃ ।
ഓം കരുണാര്‍ണവായ നമഃ ।
ഓം കീടമുക്തിപ്രദായ നമഃ ।
ഓം കൃഷ്ണായ നമഃ ॥ 20 ॥

ഓം കുരുവംശവിവര്‍ധകായ നമഃ ।
ഓം കുരുക്ഷേത്രനിജാവാസായ നമഃ ।
ഓം ഹിമാചലകൃതാലയായ നമഃ ।
ഓം കമണ്ഡലുധരായ നമഃ ।
ഓം സംവിന്‍മുദ്രായ നമഃ ।
ഓം അഭീതിപ്രദായകായ നമഃ ।
ഓം വിശാലവക്ഷസേ നമഃ ।
ഓം ശുചിവാസസേ നമഃ ।
ഓം കൃഷ്ണാജിനവിരാജിതായ നമഃ ।
ഓം മഹാലലാടവിലസത്ത്രിപുണ്ഡ്രായ നമഃ ॥ 30 ॥

ഓം പദ്മലോചനായ നമഃ ।
ഓം ഭൂതിഭൂഷിതസര്‍വാങ്ഗായ നമഃ ।
ഓം രുദ്രാക്ഷഭരണാന്വിതായ നമഃ ।
ഓം ദണ്ഡപാണയേ നമഃ ।
ഓം ദീര്‍ഘകായായ നമഃ ।
ഓം ജടാവലയശോഭിതായ നമഃ ।
ഓം മഹായോഗിനേ നമഃ ।
ഓം മഹാമതയേ നമഃ ।
ഓം ഭക്തിധാരാധരായ നമഃ ।
ഓം വിഭവേ നമഃ ॥ 40 ॥

See Also  Sharabha Upanishat In Malayalam

ഓം വേദോദ്ധര്‍ത്രേ നമഃ ।
ഓം ജിതപ്രാണായ നമഃ ।
ഓം ചിരജീവിനേ നമഃ ।
ഓം ജയപ്രദായ നമഃ ।
ഓം വൈശമ്പായന-വന്ദ്യാങ്ഘ്രയേ നമഃ ।
ഓം പൈലജൈമിനിപൂജിതായ നമഃ ।
ഓം സുമന്തുശിക്ഷകായ നമഃ ।
ഓം സൂതപുത്രാനുഗ്രഹകാരകായ നമഃ ।
ഓം വേദശാഖാവിനിര്‍മാത്രേ നമഃ ।
ഓം കാണ്ഡത്രയവിധായകായ നമഃ ॥ 50 ॥

ഓം വേദാന്തപുണ്യചരണായ നമഃ ।
ഓം ആംനായനസുപാലകായ നമഃ ।
ഓം അചിന്ത്യരചനാശക്തയേ നമഃ ।
ഓം അഖണ്ഡൈകാത്മസംസ്ഥിതയേ നമഃ ।
ഓം അഷ്ടാദശപുരാണാബ്ജസൂര്യായ നമഃ ।
ഓം സുരിജനേശ്വരായ നമഃ ।
ഓം മഹാഭാരതകര്‍ത്രേ നമഃ ।
ഓം ബ്രഹ്മസൂത്രപ്രണായകായ നമഃ ।
ഓം ദ്വൈപായനായ നമഃ ।
ഓം അദ്വൈതഗുരവേ നമഃ ॥ 60 ॥

ഓം ജ്ഞാനസൂര്യായ നമഃ ।
ഓം സദിഷ്ടദായ നമഃ ।
ഓം വിദ്യാപതയേ നമഃ ।
ഓം ശ്രുതിപതയേ നമഃ ।
ഓം വാക്പതയേ നമഃ ।
ഓം നതഭൂപതയേ നമഃ ।
ഓം വേദാങ്ഗാധിപതയേ നമഃ ।
ഓം രാഷ്ട്രപതയേ നമഃ ।
ഓം ഗണപതേഃ പതയേ നമഃ ।
ഓം മാത്രാജ്ഞാപാലകായ നമഃ ॥ 70 ॥

ഓം അമാനിനേ നമഃ ।
ഓം ത്രികാലജ്ഞായ നമഃ ।
ഓം അമിതദ്യുതയേ നമഃ ।
ഓം ധൃതരാഷ്ട്ര ശുക-പാണ്ഡു-വിദുരാത്മ-വിഭാവകായ നമഃ ।
ഓം ധര്‍മഗോപ്ത്രേ നമഃ ।
ഓം ധര്‍മമൂര്‍തയേ നമഃ ।
ഓം കുധര്‍മപരിഹാരകായ നമഃ ।
ഓം പ്രതിസ്മൃത്യാഖ്യ-വിദ്യാവിദേ നമഃ ।
ഓം പാര്‍ഥകാര്യസഹായകായ നമഃ ।
ഓം യുധിഷ്ഠിരപ്രതിഷ്ഠാത്രേ നമഃ ॥ 80 ॥

See Also  Devi Mahatmyam Durga Saptasati Chapter 6 In Malayalam And English

ഓം ജനമേജയചോദകായ നമഃ ।
ഓം ശുകാനുശാസകായ നമഃ ।
ഓം ശ്രീമതേ നമഃ ।
ഓം ബ്രഹ്മപുത്ര-പ്രബോധിതായ നമഃ ।
ഓം ദേശികൌഘ-പ്രതിനിധയേ നമഃ ।
ഓം ദര്‍ശിതാദ്ഭുത-വൈഭവായ നമഃ ।
ഓം ദിവ്യദൃഷ്ടിപ്രദേ നമഃ ।
ഓം കുന്തീ-ഗാന്ധാരീ-താപഹാരകായ നമഃ ।
ഓം സത്യവതീസുതായ നമഃ ।
ഓം സൌംയായ നമഃ ॥ 90 ॥

ഓം സത്യകാന്തായ നമഃ ।
ഓം സദോത്ഥിതായ നമഃ ।
ഓം സുസ്മിതായ നമഃ ।
ഓം സംശിതവ്രതായ നമഃ ।
ഓം ശ്രുതിമന്ഥനമന്ദരായ നമഃ ।
ഓം സര്‍വദേവമയായ നമഃ ।
ഓം സര്‍വദേവൈക്യപ്രതിപാദകായ നമഃ ।
ഓം സംവിദ്ദേവീപദാസക്തായ നമഃ ।
ഓം വ്യാഖ്യാസിംഹാസനാരൂഢായ നമഃ ॥ 100 ॥

ഓം ജ്ഞാനവൈരാഗ്യശേവധയേ നമഃ ।
ഓം ചരാചരജഗദ്-ബന്ധവേ നമഃ ।
ഓം ശങ്കരസ്യാപി-ശങ്കരായ നമഃ ।
ഓം ഭാരതാനാം പരായണായ നമഃ ।
ഓം ഭുവനൈകഗുരോര്‍ഗുരവേ നമഃ ।
ഓം ബ്രഹ്മസംവിദ്-രസഘനായ നമഃ ।
ഓം ഭാഗവതേ നമഃ ।
ഓം ബാദരായണായ നമഃ ॥ 108 ॥

– Chant Stotra in Other Languages -108 Names of Sri Veda Vyasa 2:
108 Names of Sri Vedavyasa 2 – Ashtottara Shatanamavali in SanskritEnglishBengaliGujaratiKannada – Malayalam – OdiaTeluguTamil