108 Names Of Vakaradi Varaha – Ashtottara Shatanamavali In Malayalam

॥ Vakaradi Sri Varaha Ashtottarashata Namavali Malayalam Lyrics ॥

॥ വകാരാദി ശ്രീവരാഹാഷ്ടോത്തരശതനാമാവലിഃ ॥
ശ്രീ ഹയഗ്രീവായ നമഃ ।
ഹരിഃ ഓം

ഓം വരാഹായ നമഃ ।
ഓം വരദായ നമഃ ।
ഓം വന്ദ്യായ നമഃ ।
ഓം വരേണ്യായ നമഃ ।
ഓം വസുദേവജായ നമഃ ।
ഓം വഷട്കാരായ നമഃ ।
ഓം വസുനിധയേ നമഃ ।
ഓം വസുധോദ്ധരണായ നമഃ ।
ഓം വസവേ നമഃ ।
ഓം വസുദേവായ നമഃ ॥ 10 ॥

ഓം വസുമതീദംഷ്ട്രായ നമഃ ।
ഓം വസുമതീപ്രിയായ നമഃ ।
ഓം വനധിസ്തോമരോമാന്ധവേ നമഃ ।
ഓം വജ്രരോംണേ നമഃ ।
ഓം വദാവദായ നമഃ ।
ഓം വലക്ഷാങ്ഗായ നമഃ ।
ഓം വശ്യവിശ്വായ നമഃ ।
ഓം വസുധാധരസന്നിഭായ നമഃ ।
ഓം വനജോദരദുര്‍വാരവിഷാദധ്വംസനോദയായ നമഃ ।
ഓം വല്‍ഗത്സടാജാതവാതധൂതജീമൂതസംഹതയേ നമഃ ॥ 20 ॥

ഓം വജ്രദംഷ്ട്രാഗ്രവിച്ഛിന്നഹിരണ്യാക്ഷധരാധരായ നമഃ ।
ഓം വശിഷ്ടാദ്യര്‍ഷിനികരസ്തൂയമാനായ നമഃ ।
ഓം വനായനായ നമഃ ।
ഓം വനജാസനരുദ്രേന്ദ്രപ്രസാദിത മഹാശയായ നമഃ ।
ഓം വരദാനവിനിര്‍ധൂതബ്രഹ്മബ്രാഹ്മണസംശയായ നമഃ ।
ഓം വല്ലഭായ നമഃ ।
ഓം വസുധാഹാരിരക്ഷോബലനിഷൂദനായ നമഃ ।
ഓം വജ്രസാരഖുരാഘാതദലിതാബ്ധിരസാഹിപായ നമഃ ।
ഓം വലദ്വാലോത്കടാടോപധ്വസ്തബ്രഹ്മാണ്ഡകര്‍പരായ നമഃ ।
ഓം വദനാന്തര്‍ഗതായാതബ്രഹ്മാണ്ഡശ്വാസപദ്ധതയേ നമഃ ॥ 30 ॥

ഓം വര്‍ചസ്വിനേ നമഃ ।
ഓം വരദംഷ്ട്രാഗ്രസമുന്‍മീലിതദിക്തടായ നമഃ ।
ഓം വനജാസനനാസാന്തര്‍ഹംസവാഹാവരോഹിതായ നമഃ ।
ഓം വനജാസനദൃക്പദ്മവികാസാദ്ഭുതഭാസ്കരായ നമഃ ।
ഓം വസുധാഭ്രമരാരൂഢദംഷ്ട്രാപദ്മാഗ്രകേസരായ നമഃ ।
ഓം വസുധാധൂമമഷികാ രംയദംഷ്ട്രാപ്രദീപകായ നമഃ ।
ഓം വസുധാസഹസ്രപത്രമൃണാലായിത ദംഷ്ട്രികായ നമഃ ।
ഓം വസുധേന്ദീവരാക്രാന്തദംഷ്ട്രാചന്ദ്രകലാഞ്ചിതായ നമഃ ।
ഓം വസുധാഭാജനാലംബദംഷ്ട്രാരജതയഷ്ടികായ നമഃ ।
ഓം വസുധാഭൂധരാവേധി ദംഷ്ട്രാസൂചീകൃതാദ്ഭുതായ നമഃ ॥ 40 ॥

See Also  Svapra Bhusvarupani Rupana Ashtakam In Malayalam

ഓം വസുധാസാഗരാഹാര്യലോകലോകപധൃദ്രദായ നമഃ ।
ഓം വസുധാവസുധാഹാരിരക്ഷോധൃച്ഛൃങ്ഗയുഗ്മകായ നമഃ ।
ഓം വസുധാധസ്സമാലംബിനാലസ്തംഭ പ്രകമ്പനായ നമഃ ।
ഓം വസുധാച്ഛത്രരജതദണ്ഡച്ഛൃങ്ഗമനോഹരായ നമഃ ।
ഓം വതംസീകൃതമന്ദാരായ നമഃ ।
ഓം വലക്ഷീകൃതഭൂതലായ നമഃ ।
ഓം വരദീകൃതവൃത്താന്തായ നമഃ ।
ഓം വസുധീകൃതസാഗരായ നമഃ ।
ഓം വശ്യമായായ നമഃ ।
ഓം വരഗുണക്രിയാധാരായ നമഃ ॥ 50 ॥

ഓം വരാഭിഥായ നമഃ ।
ഓം വരുണാലയവാസ്തവ്യജന്തുവിദ്രാവിഘുര്‍ഘുരായ നമഃ ।
ഓം വരുണാലയവിച്ഛേത്രേ നമഃ ।
ഓം വരുണാദിദുരാസദായ നമഃ ।
ഓം വനജാസനസന്താനാവനജാത മഹാകൃപായ നമഃ ।
ഓം വത്സലായ നമഃ ।
ഓം വഹ്നിവദനായ നമഃ ।
ഓം വരാഹവമയായ നമഃ ।
ഓം വസവേ നമഃ ।
ഓം വനമാലിനേ നമഃ ॥ 60 ॥

ഓം വന്ദിവേദായ നമഃ ।
ഓം വയസ്ഥായ നമഃ ।
ഓം വനജോദരായ നമഃ ।
ഓം വേദത്വചേ നമഃ ।
ഓം വേദവിദേ നമഃ ।
ഓം വേദിനേ നമഃ ।
ഓം വേദവാദിനേ നമഃ ।
ഓം വേദവേദാങ്ഗതത്ത്വജ്ഞായ നമഃ ।
ഓം വേദമൂര്‍തയേ നമഃ ।
ഓം വേദവിദ്വേദ്യ വിഭവായ നമഃ ॥ 70 ॥

ഓം വേദേശായ നമഃ ।
ഓം വേദരക്ഷണായ നമഃ ।
ഓം വേദാന്തസിന്ധുസഞ്ചാരിണേ നമഃ ।
ഓം വേദദൂരായ നമഃ ।
ഓം വേദാന്തസിന്ധുമധ്യസ്ഥാചലോദ്ധര്‍ത്രേ നമഃ ।
ഓം വിതാനകൃതേ നമഃ ।
ഓം വിതാനേശായ നമഃ ।
ഓം വിതാനാങ്ഗായ നമഃ ।
ഓം വിതാനഫലദായ നമഃ ।
ഓം വിഭവേ നമഃ ॥ 80 ॥

See Also  1000 Names Of Sri Shakambhari Tatha Vanashankari – Sahasranama Stotram In Bengali

ഓം വിതാനഭാവനായ നമഃ ।
ഓം വിശ്വഭാവനായ നമഃ ।
ഓം വിശ്വരൂപധൃതേ നമഃ ।
ഓം വിശ്വദംഷ്ട്രായ നമഃ ।
ഓം വിശ്വഗര്‍ഭായ നമഃ ।
ഓം വിശ്വഗായ നമഃ ।
ഓം വിശ്വസമ്മതായ നമഃ ।
ഓം വേദാരണ്യചരായ നമഃ ।
ഓം വാമദേവാദിമൃഗസംവൃതായ നമഃ ।
ഓം വിശ്വാതിക്രാന്തമഹിംനേ നമഃ ॥ 90 ॥

ഓം വന്യഭൂപതയേ നമഃ ।
ഓം വൈകുണ്ഠകോലായ നമഃ ।
ഓം വികുണ്ഠലീലായ നമഃ ।
ഓം വിലയസിന്ധുഗായ നമഃ ।
ഓം വപ്തഃകബലിതാജാണ്ഡായ നമഃ ।
ഓം വേഗവതേ നമഃ ।
ഓം വിശ്വപാവനായ നമഃ ।
ഓം വിപശ്ചിദാശയാരണ്യപുണ്യസ്ഫൂര്‍തയേ നമഃ ।
ഓം വിശൃങ്ഖലായ നമഃ ।
ഓം വിശ്വദ്രോഹിക്ഷയകരായ നമഃ ॥ 100 ॥

ഓം വിശ്വാധികമഹാബലായ നമഃ ।
ഓം വീര്യസിന്ധവേ നമഃ ।
ഓം വിവദ്ബന്ധവേ നമഃ ।
ഓം വിയത്സിന്ധുതരങ്ഗിതായ നമഃ ।
ഓം വ്യാദത്തവിദ്വേഷിസത്ത്വമുസ്തായ നമഃ ।
ഓം വിശ്വഗുണാംബുധയേ നമഃ ।
ഓം വിശ്വമങ്ഗലകാന്താരകൃത ലീലാവിഹാരായ നമഃ ।
ഓം വിശ്വമങ്ഗലദോത്തുങ്ഗകരുണാപാങ്ഗായ നമഃ । 108 ।

॥ ഇതി വകാരാദി ശ്രീ വരാഹാഷ്ടോത്തരശതനാമാവലിഃ പരാഭവ
ശ്രാവണശുദ്ധ ത്രയോദശ്യാം ലിഖിതാ രാമേണ സമര്‍പിതാ ച
ശ്രീഹയഗ്രീവ ചരണാര വിന്ദയോര്‍വിജയതാം തരാം ॥

– Chant Stotra in Other Languages -108 Names of Vakaradi Sri Varaha Swamy:
108 Names of Vakaradi Varaha – Ashtottara Shatanamavali in SanskritEnglishBengaliGujaratiKannada – Malayalam – OdiaTeluguTamil