108 Names Of Vishwakarma In Malayalam – Biswakarma Names

Lord Vishvakarma / Biswakarma Puja is an important festival and celebrated in Bengal, Orissa and other parts of eastern India. Vishwakarma Day also known as Vishwakarma Jayanti or Vishwakarma Puja or Biswakarma Puja or Biswa Karma. It is dedicated to Biswakarma, the divine architect of the universe in Hinduism. Vishwakarma Puja falls on the last day of the month of Bengali Bhadra, also known as Bhadra Sankranti or Kanya Sankranti. Below are the 108 names of Biswakarma in Malayalam.

॥ Sri Vishvakarma Ashtottara Shatanamavali Malayalam Lyrics ॥

॥ വിശ്വകര്‍മാഷ്ടോത്തരശതനാമാവലിഃ ॥

ഓം വിശ്വകര്‍മണേ നമഃ ।
ഓം വിശ്വാത്മനേ നമഃ ।
ഓം വിശ്വസ്ംയൈ നമഃ ।
ഓം വിശ്വധാരായ നമഃ ।
ഓം വിശ്വധര്‍മായ നമഃ ।
ഓം വിരജേ നമഃ ।
ഓം വിശ്വേശ്വരായ നമഃ ।
ഓം വിഷ്ണവേ നമഃ ।
ഓം വിശ്വധരായ നമഃ ।
ഓം വിശ്വകരായ നമഃ ॥ 10 ॥

ഓം വാസ്തോഷ്പതയേ നമഃ ।
ഓം വിശ്വംഭരായ നമഃ ।
ഓം വര്‍മിണേ നമഃ ।
ഓം വരദായ നമഃ ।
ഓം വിശ്വേശാധിപതയേ നമഃ ।
ഓം വിതലായ നമഃ ।
ഓം വിശഭുജേ നമഃ ।
ഓം വിശ്വവ്യാപിനേ നമഃ ।
ഓം ദേവായ നമഃ ।
ഓം ധര്‍മിണേ നമഃ ॥ 20 ॥

See Also  108 Names Of Rama 5 – Ashtottara Shatanamavali In Malayalam

ഓം ധീരായ നമഃ ।
ഓം ധരായ നമഃ ।
ഓം പരാത്മനേ നമഃ ।
ഓം പുരുഷായ നമഃ ।
ഓം ധര്‍മാത്മനേ നമഃ ।
ഓം ശ്വേതാങ്ഗായ നമഃ ।
ഓം ശ്വേതവസ്ത്രായ നമഃ ।
ഓം ഹംസവാഹനായ നമഃ ।
ഓം ത്രിഗുണാത്മനേ നമഃ ।
ഓം സത്യാത്മനേ നമഃ ॥ 30 ॥

ഓം ഗുണവല്ലഭായ നമഃ ।
ഓം ഭൂകല്‍പായ നമഃ ।
ഓം ഭൂലോകായ നമഃ ।
ഓം ഭുവര്ലോകായ നമഃ ।
ഓം ചതുര്‍ഭുജായ നമഃ ।
ഓം വിശ്വരൂപായ നമഃ ।
ഓം വിശ്വവ്യാപകായ നമഃ ।
ഓം അനന്തായ നമഃ ।
ഓം അന്തായ നമഃ ।
ഓം ആഹ്മനേ നമഃ ।
ഓം അതലായ നമഃ ॥ 40 ॥

ഓം അദ്യാത്മനേ നമഃ ।
ഓം അനന്തമുഖായ നമഃ ।
ഓം അനന്തഭുജായ നമഃ ।
ഓം അനന്തചക്ഷുഷേ നമഃ ।
ഓം അനന്തകല്‍പായ നമഃ ।
ഓം അനന്തശക്തിഭൃതേ നമഃ ।
ഓം അതിസൂക്ഷ്മായ നമഃ ।
ഓം ത്രിനേത്രായ നമഃ ।
ഓം കംബിധരായ നമഃ ।
ഓം ജ്ഞാനമുദ്രായ നമഃ ॥ 50 ॥

ഓം സൂത്രാത്മനേ നമഃ ।
ഓം സൂത്രധരായ നമഃ ।
ഓം മഹര്ലോകായ നമഃ ।
ഓം ജനലോകായ നമഃ ।
ഓം തപോലോകായ നമഃ ।
ഓം സത്യലോകായ നമഃ ।
ഓം സുതലായ നമഃ ।
ഓം തലാതലായ നമഃ ।
ഓം മഹാതലായ നമഃ ।
ഓം രസാതലായ നമഃ ॥ 60 ॥

See Also  1000 Names Of Sri Varaha – Sahasranamavali Stotram In Malayalam

ഓം പാതാലായ നമഃ ।
ഓം മനുഷപിണേ നമഃ ।
ഓം ത്വഷ്ട്രേ നമഃ ।
ഓം ദേവജ്ഞായ നമഃ ।
ഓം പൂര്‍ണപ്രഭായ നമഃ ।
ഓം ഹൃദയവാസിനേ നമഃ ।
ഓം ദുഷ്ടദമനായ നമഃ ।
ഓം ദേവധരായ നമഃ ।
ഓം സ്ഥിരകരായ നമഃ ।
ഓം വാസപാത്രേ നമഃ ॥ 70 ॥

ഓം പൂര്‍ണാനന്ദായ നമഃ ।
ഓം സാനന്ദായ നമഃ ।
ഓം സര്‍വേശ്വരായ നമഃ ।
ഓം പരമേശ്വരായ നമഃ ।
ഓം തേജാത്മനേ നമഃ ।
ഓം പരമാത്മനേ നമഃ ।
ഓം കൃതിപതയേ നമഃ ।
ഓം ബൃഹദ് സ്മണ്യ നമഃ ।
ഓം ബ്രഹ്മാണ്ഡായ നമഃ ।
ഓം ഭുവനപതയേ നമഃ ॥ 80 ॥

ഓം ത്രിഭുവനായ നമഃ ।
ഓം സനാതനായ നമഃ ।
ഓം സര്‍വാദയേ നമഃ ।
ഓം കര്‍ഷാപണായ നമഃ ।
ഓം ഹര്‍ഷായ നമഃ ।
ഓം സുഖകര്‍ത്രേ നമഃ ।
ഓം ദുഃഖഹര്‍ത്രേ നമഃ ।
ഓം നിര്‍വികല്‍പായ നമഃ ।
ഓം നിര്‍വിധായ നമഃ ।
ഓം നിസ്സ്മായ നമഃ ॥ 90 ॥

ഓം നിരാധാരായ നമഃ ।
ഓം നിരാകാരായ നമഃ ।
ഓം മഹാദുര്ലഭായ നമഃ ।
ഓം നിര്‍മോഹായ നമഃ ।
ഓം ശാന്തിമൂര്‍തയേ നമഃ ।
ഓം ശാന്തിദാത്രേ നമഃ ।
ഓം മോക്ഷദാത്രേ നമഃ ।
ഓം സ്ഥവിരായ നമഃ ।
ഓം സൂക്ഷ്മായ നമഃ ।
ഓം നിര്‍മോഹായ നമഃ ॥ 100 ॥

See Also  Aryashatakam By Appayya Dikshitar In Malayalam

ഓം ധരാധരായ നമഃ ।
ഓം സ്ഥിതിസ്മായ നമഃ । ??
ഓം വിശ്വരക്ഷകായ നമഃ ।
ഓം ദുര്ലഭായ നമഃ ।
ഓം സ്വര്‍ഗലോകായ നമഃ ।
ഓം പഞ്ചവക്ത്രായ നമഃ ।
ഓം വിശ്വവല്ലഭായ നമഃ ॥ 108 ॥

ഇതി വിശ്വകര്‍മാഷ്ടോത്തരശതനാമാവലിഃ സമ്പൂര്‍ണാ ।