114 Names Of Sri Sundaramurtya – Ashtottara Shatanamavali In Malayalam

Sundaramoorthy Nayanar is a devotee of Lord Tyagaraja Swamy Tiruvarur.

॥ Sundaramurthy Ashtottarashata Namavali Malayalam Lyrics ॥

॥ ശ്രീസുന്ദരമൂര്‍ത്യഷ്ടോത്തരശതനാമാവലിഃ ॥

ഓം ശ്രീഗണേശായ നമഃ ॥

ഓം സുന്ദരമൂര്‍തയേ നമഃ ।
ഓം സുന്ദരേശ്വരപ്രിയായ നമഃ ।
ഓം സുഷുംനാനാഡീശോധകായ നമഃ ।
ഓം സുവര്‍ണകല്‍പകലേബരായ നമഃ ।
ഓം സുവര്‍ണാഭരണഭൂഷിതായ നമഃ ।
ഓം സുവര്‍ണമാല്യാംബരധാരിണേ നമഃ ।
ഓം ശിവഭക്താഗ്രഗണ്യായ നമഃ ।
ഓം ശിവാര്‍ചനധുരന്ധരായ നമഃ ।
ഓം ശിവനാമപരായണായ നമഃ ।
ഓം ശിവധ്യാനപ്രിയമാനസായ നമഃ ॥ 10 ॥

ഓം ശിവാനന്ദപരിപൂര്‍ണായ നമഃ ।
ഓം ശിവനാമാങ്ഗിതരസനായ നമഃ ।
ഓം ശിവരാജയോഗധാരിണേ നമഃ ।
ഓം ശിവമന്ത്രജപപ്രിയായ നമഃ ।
ഓം ശിവാപ്രിയായ നമഃ ।
ഓം ശിവഭക്തപരിപാലകായ നമഃ ।
ഓം ശിവഭക്തസമാവൃതായ നമഃ ।
ഓം ശിവഭക്തപ്രിയമാനസായ നമഃ ।
ഓം ശിവഭക്തപരിപോഷകായ നമഃ ।
ഓം ശിവസായുജ്യസമ്പന്നായ നമഃ ॥ 20 ॥

ഓം ശിവദത്തനാമാങ്കിതായ നമഃ ।
ഓം ശിവാഗമപ്രവീണായ നമഃ ।
ഓം ശിവാനന്ദപരിതൃപ്തമാനസായ നമഃ ।
ഓം പഞ്ചക്ലേശനിവര്‍തകായ നമഃ ।
ഓം പരവാഗീതസന്തുഷ്ടായ നമഃ ।
ഓം പരവാനാട്യകൌതുകായ നമഃ ।
ഓം പരവാശൃങ്ഗാരദര്‍ശകായ നമഃ ।
ഓം പരവാഭോഗനിരതായ നമഃ ।
ഓം പരവാഽഽലിങ്ഗനതത്പരായ നമഃ ।
ഓം പരവാലോകനസുന്ദരായ നമഃ ॥ 30 ॥

ഓം പരബ്രഹ്മസ്വരൂപധ്യാത്രേ നമഃ ।
ഓം പരോപകാരകലേബരായ നമഃ ।
ഓം പരമശിവഭക്തിപ്രിയായ നമഃ ।
ഓം പരമശിവാലോകനപാത്രഗാത്രായ നമഃ ।
ഓം പരമശിവലോചനഗോചരായ നമഃ ।
ഓം പരിശുദ്ധമാനസായ നമഃ ।
ഓം പാദവ്യത്യാസതാണ്ഡവപ്രിയായ നമഃ ।
ഓം പാര്‍വതീപ്രിയനന്ദനായ നമഃ ।
ഓം പാര്‍വതീപാദസേവകായ നമഃ ।
ഓം പാര്‍വതീദത്തവിദ്യാവിശേഷജ്ഞായ നമഃ ॥ 40 ॥

See Also  Artihara Stotram In Malayalam By Sri Sridhara Venkatesa Ayyaval

ഓം പാര്‍വതീഭക്തിപരിപൂര്‍ണായ നമഃ ।
ഓം ആദിശൈവകുലോദ്ഭവായ നമഃ ।
ഓം ആദര്‍ശസംഭൂതായ നമഃ ।
ഓം ആശ്രിതവത്സലായ നമഃ ।
ഓം ആനന്ദപരിപൂര്‍ണായ നമഃ ।
ഓം ആഹിതാഗ്നിപ്രിയമാനസായ നമഃ ।
ഓം ആദിശൈവോത്തമായ നമഃ ।
ഓം ആശ്രിതരക്ഷകായ നമഃ ।
ഓം മഹാകൈലാസനിലയായ നമഃ ।
ഓം മഹാഭോഗസമന്വിതായ നമഃ ॥ 50 ॥

ഓം മഹാമായാനിവര്‍തകായ നമഃ ।
ഓം മഹാതേജസ്വിനേ നമഃ ।
ഓം മഹായശസ്വിനേ നമഃ ।
ഓം മഹാബുദ്ധിമതേ നമഃ ।
ഓം മഹാമന്ത്രജപപരായ നമഃ ।
ഓം മഹായോഗനിലയായ നമഃ ।
ഓം മഹാഗുണസമ്പന്നായ നമഃ ।
ഓം മഹാപണ്ഡിതപരായ നമഃ ।
ഓം മഹാദേവപൂജാസമുത്സുകായ നമഃ ।
ഓം മഹാശാസ്ത്രപണ്ഡിതായ നമഃ ॥ 60 ॥

ഓം ദ്രാവിഡവിദ്യാവിനയസമ്പന്നായ നമഃ ।
ഓം ദ്രാവിഡവ്യാകരണഗുരവേ നമഃ ।
ഓം ദ്രാവിഡസമ്പ്രദായകരണായ നമഃ ।
ഓം ദ്രാവിഡലോകവന്ദിതായ നമഃ ।
ഓം ദ്രാവിഡവിദ്യാപാലകായ നമഃ ।
ഓം ദ്രാവിഡസ്തോത്രപരായണായ നമഃ ।
ഓം ചന്ദ്രചൂഡദത്തൈരാവണായ നമഃ ।
ഓം സത്ത്വഗുണാകരായ നമഃ ।
ഓം സത്സേവിതായ നമഃ ।
ഓം സമയാചാരദേശികായ നമഃ ॥ 70 ॥

ഓം സമ്പ്രാപ്തദിവ്യദേഹായ നമഃ ।
ഓം വിശേഷക്ഷേത്രദര്‍ശകായ നമഃ ।
ഓം വിശ്വവന്ദ്യായ നമഃ ।
ഓം വിദേഹകൈവല്യകലനായ നമഃ ।
ഓം വിദ്യാവിദ്യാസ്വരൂപദര്‍ശകായ നമഃ ।
ഓം വിനായകപ്രിയായ നമഃ ।
ഓം വിമലാങ്ഗവിരാജിതായ നമഃ ।
ഓം വിദ്വജ്ജനസമന്വിതായ നമഃ ।
ഓം സര്‍വവിദ്യാപാരങ്ഗതായ നമഃ ।
ഓം തപോനിഷ്ഠായ നമഃ ॥ 80 ॥

See Also  108 Names Of Martandabhairava – Ashtottara Shatanamavali In Odia

ഓം തപോനിഷ്ഠാഗ്രഗണ്യായ നമഃ ।
ഓം തപസ്വിനേ നമഃ ।
ഓം തഡിത്പ്രഭായ നമഃ ।
ഓം താപത്രയോല്ലങ്ഘിനേ നമഃ ।
ഓം ദേവദേവസേവകായ നമഃ ।
ഓം ദേവാദിലോകസഞ്ചാരിണേ നമഃ ।
ഓം നിത്യകര്‍മനിരതായ നമഃ ।
ഓം നിത്യകര്‍മസമാശ്രിതായ നമഃ ।
ഓം ശൈവശാസ്ത്രവിശാരദായ നമഃ ।
ഓം ശൈവാചാരസമ്പന്നായ നമഃ ॥ 90 ॥

ഓം വീതശോകായ നമഃ ।
ഓം വീതരാഗായ നമഃ ।
ഓം കലുഷാരണ്യദഹനായ നമഃ ।
ഓം കല്യാണഗുണസമ്പന്നായ നമഃ ।
ഓം ഹേയോപാദേയവിഗ്രഹദര്‍ശകായ നമഃ ।
ഓം ശ്രീമത്ത്യാഗരാജപ്രിയഭക്തായ നമഃ ।
ഓം ശ്രീമത്ത്യാഗരാജനര്‍തനസേവിതായ നമഃ ।
ഓം നര്‍തനാദിവിശേഷജ്ഞായ നമഃ ।
ഓം ലീലാതാണ്ഡവദര്‍ശകായ നമഃ ।
ഓം അജപാതാണ്ഡവസംസേവിതായ നമഃ ॥ 100 ॥

ഓം നടനവിദ്യാവിദുഷേ നമഃ ।
ഓം നടനാദിവിദ്യാപാരങ്ഗതായ നമഃ ।
ഓം ശൃങ്ഗാരനടനനായകായ നമഃ ।
ഓം വേദശാസ്ത്രവിശാരദായ നമഃ ।
ഓം വൈദികാചാരസമ്പന്നായ നമഃ ।
ഓം ബ്രാഹ്മണകര്‍മപരിപാലകായ നമഃ ।
ഓം ദുരൂഹശിവഭക്തിപരവശായ നമഃ ।
ഓം ദൂരീകൃതദുര്‍ജനായ നമഃ ।
ഓം സദാചാരസമ്പന്നായ നമഃ ।
ഓം മൂലാധാരക്ഷേത്രവാസിനേ നമഃ ॥ 110 ॥

ഓം ഗ്രാഹഗ്രസ്തബാലജീവിതപ്രദായ നമഃ ।
ഓം സോമയാജിവരപ്രദായ നമഃ ।
ഓം ഐരാവണാരൂഢകൈലാസഗമനായ നമഃ ।
ഓം പരവാസഹിതസുന്ദരമൂര്‍തയേ നമഃ ।

ഇതി ശ്രീസുന്ദരമൂര്‍ത്യഷ്ടോത്തരശതനാമാവലിഃ സമാപ്താ ।

– Chant Stotra in Other Languages -108 Names of Sri Sundaramurthy:
114 Names of Sri Sundaramurtya – Ashtottara Shatanamavali in SanskritEnglishBengaliGujaratiKannada – Malayalam – OdiaTeluguTamil