Vighnanivarakam Siddhivinayaka Astotram In Malayalam

॥ Vighna Nivaraka Siddhi Vinayaka Stotram Malayalam Lyrics ॥

॥ വിഘ്നനിവാരകം സിദ്ധിവിനായകസ്തോത്രം ॥

ശ്രീ ഗണേശായ നമഃ ॥

വിഘ്നേശ വിഘ്നചയഖണ്ഡനനാമധേയ ശ്രീശങ്കരാത്മജ സുരാധിപവന്ദ്യപാദ ।
ദുര്‍ഗാമഹാവ്രതഫലാഖിലമങ്ഗലാത്മന്‍ വിഘ്നം മമാപഹര സിദ്ധിവിനായക ത്വം ॥ 1 ॥

സത്പദ്മരാഗമണിവര്‍ണശരീരകാന്തിഃ ശ്രീസിദ്ധിബുദ്ധിപരിചര്‍ചിതകുങ്കുമശ്രീഃ ।
ദക്ഷസ്തനേ വലയിതാതിമനോജ്ഞശുണ്ഡോ വിഘ്നം മമാപഹര സിദ്ധിവിനായക ത്വം ॥ 2 ॥

പാശാങ്കുശാബ്ജപരശൂംശ്ച ദധച്ചതുര്‍ഭിര്‍ദോര്‍ഭിശ്ച ശോണകുസുമസ്രഗുമാങ്ഗജാതഃ ।
സിന്ദൂരശോഭിതലലാടവിധുപ്രകാശോ വിഘ്നം മമാപഹര സിദ്ധിവിനായക ത്വം ॥ 3 ॥

കാര്യേഷു വിഘ്നചയഭീതവിരഞ്ചിമുഖ്യൈഃ സമ്പൂജിതഃ സുരവരൈരപി മോദകാദ്യൈഃ ।
സര്‍വേഷു ച പ്രഥമമേവ സുരേഷു പൂജ്യോ വിഘ്നം മമാപഹര സിദ്ധിവിനായക ത്വം ॥ 4 ॥

ശീഘ്രാഞ്ചനസ്ഖലനതുങ്ഗരവോര്‍ധ്വകണ്ഠസ്ഥൂലോന്ദുരുദ്രവണഹാസിതദേവസങ്ഘഃ ।
ശൂര്‍പശ്രുതിശ്ച പൃഥുവര്‍തുലതുങ്ഗതുന്ദോ വിഘ്നം മമാപഹര സിദ്ധിവിനായക ത്വം ॥ 5 ॥

യജ്ഞോപവീതപദലംഭിതനാഗരാജോ മാസാദിപുണ്യദദൃശീകൃതഋക്ഷരാജഃ ।
ഭക്താഭയപ്രദ ദയാലയ വിഘ്നരാജ വിഘ്നം മമാപഹര സിദ്ധിവിനായക ത്വം ॥ 6 ॥

സദ്രത്നസാരതതിരാജിതസത്കിരീടഃ കൌസുംഭചാരുവസനദ്വയ ഊര്‍ജിതശ്രീഃ ।
സര്‍വത്രമങ്ഗലകരസ്മരണപ്രതാപോ വിഘ്നം മമാപഹര സിദ്ധിവിനായക ത്വം ॥ 7 ॥

ദേവാന്തകാദ്യസുരഭീതസുരാര്‍തിഹര്‍താ വിജ്ഞാനബോധേനവരേണ തമോപഹര്‍താ ।
ആനന്ദിതത്രിഭുവനേശു കുമാരബന്ധോ വിഘ്നം മമാപഹര സിദ്ധിവിനായക ത്വം ॥ 8 ॥

ഇതി മൌദ്ഗലോക്തം വിഘ്നനിവാരകം സിദ്ധിവിനായകസ്തോത്രം സമ്പൂര്‍ണം ॥

– Chant Stotra in Other Languages –

Sri Ganesh Stotram » Sri Siddhi Vinayaka Stotram Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil

See Also  Shiva Shadakshara Stotram In Malayalam