Svasvamiyugala Ashtakam In Malayalam

॥ Svasva Yugala Ashtakam Malayalam Lyrics ॥

॥ സ്വസ്വാമിയുഗലാഷ്ടകം ॥

ആസാതാമേകശരണേ വിഹിതാകരണേ ഹൃദി ।
സ്വാമിനൌ വല്ലഭാധീശവിഠ്ഠലേശാഭിധൌ സദാ ॥ 1 ॥

കൃപാം പ്രകുരുതാം ദീനേ സ്വത ഏക കൃപാകരൌ ।
സ്വാമിനൌ വല്ലഭാധീശവിഠ്ഠലേശാഭിധൌ സദാ ॥ 2 ॥

പ്രസീദേതാം മയി ശ്രീമദ്വ്രജേശചരണാശ്രയേ ।
സ്വാമിനൌ വല്ലഭാധീശവിഠ്ഠലേശാഭിധൌ സദാ ॥ 3 ॥

ദാസ്യം പ്രയച്ഛതാം മഹ്യം സമസ്തഫലമൂര്‍ധഗം ।
സ്വാമിനൌ വല്ലഭാധീശവിഠ്ഠലേശാഭിധൌ സദാ ॥ 4 ॥

കദാഽപി മാമനന്യം മാ ത്യജേതാം നിജസേവകം ।
സ്വാമിനൌ വല്ലഭാധീശവിഠ്ഠലേശാഭിധൌ സദാ ॥ 5 ॥

പ്രമേയബലമാത്രേണ ഗൃഹ്ണീതാം മത്കരം ദൃഢം ।
സ്വാമിനൌ വല്ലഭാധീശവിഠ്ഠലേശാഭിധൌ സദാ ॥ 6 ॥

ആര്‍തിം നിവാരയേതാം മേ മസ്തകേ ഹസ്തധാരണൈഃ ।
സ്വാമിനൌ വല്ലഭാധീശവിഠ്ഠലേശാഭിധൌ സദാ ॥ 7 ॥

മന്‍മൂര്‍ധനി വിരാജേതാം പ്രഭൂ ലോകവിലക്ഷണൌ ।
സ്വാമിനൌ വല്ലഭാധീശാവിഠ്ഠലേശാഭിധൌ മമ ॥ 8 ॥

ഇതി ശ്രീമദ്ധരിദാസോദിതം സ്വസ്വാമിയുഗലാഷ്ടകം സമ്പൂര്‍ണം ।

– Chant Stotra in Other Languages –

Svasvamiyugala Ashtakam Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil

See Also  Tulasi Name Ashtaka Stotram Ashtanamavalishcha In Bengali