108 Names Of Shani Deva – Ashtottara Shatanamavali In Malayalam

॥ Sri Sani Deva Ashtottarashata Namavali Malayalam Lyrics ॥

॥ ശനി അഷ്ടോത്തരശതനാമാവലീ ॥

ശനി ബീജ മന്ത്ര –
ഓം പ്രാँ പ്രീം പ്രൌം സഃ ശനൈശ്ചരായ നമഃ ॥
ഓം ശനൈശ്ചരായ നമഃ ॥
ഓം ശാന്തായ നമഃ ॥
ഓം സര്‍വാഭീഷ്ടപ്രദായിനേ നമഃ ॥
ഓം ശരണ്യായ നമഃ ॥
ഓം വരേണ്യായ നമഃ ॥
ഓം സര്‍വേശായ നമഃ ॥
ഓം സൌംയായ നമഃ ॥
ഓം സുരവന്ദ്യായ നമഃ ॥
ഓം സുരലോകവിഹാരിണേ നമഃ ॥
ഓം സുഖാസനോപവിഷ്ടായ നമഃ ॥ 10 ॥

ഓം സുന്ദരായ നമഃ ॥
ഓം ഘനായ നമഃ ॥
ഓം ഘനരൂപായ നമഃ ॥
ഓം ഘനാഭരണധാരിണേ നമഃ ॥
ഓം ഘനസാരവിലേപായ നമഃ ॥
ഓം ഖദ്യോതായ നമഃ ॥
ഓം മന്ദായ നമഃ ॥
ഓം മന്ദചേഷ്ടായ നമഃ ॥
ഓം മഹനീയഗുണാത്മനേ നമഃ ॥
ഓം മര്‍ത്യപാവനപദായ നമഃ ॥ 20 ॥

ഓം മഹേശായ നമഃ ॥
ഓം ഛായാപുത്രായ നമഃ ॥
ഓം ശര്‍വായ നമഃ ॥
ഓം ശതതൂണീരധാരിണേ നമഃ ॥
ഓം ചരസ്ഥിരസ്വഭാവായ നമഃ ॥
ഓം അചഞ്ചലായ നമഃ ॥
ഓം നീലവര്‍ണായ നമഃ ॥
ഓം നിത്യായ നമഃ ॥
ഓം നീലാഞ്ജനനിഭായ നമഃ ॥
ഓം നീലാംബരവിഭൂശണായ നമഃ ॥ 30 ॥

ഓം നിശ്ചലായ നമഃ ॥
ഓം വേദ്യായ നമഃ ॥
ഓം വിധിരൂപായ നമഃ ॥
ഓം വിരോധാധാരഭൂമയേ നമഃ ॥
ഓം ഭേദാസ്പദസ്വഭാവായ നമഃ ॥
ഓം വജ്രദേഹായ നമഃ ॥
ഓം വൈരാഗ്യദായ നമഃ ॥
ഓം വീരായ നമഃ ॥
ഓം വീതരോഗഭയായ നമഃ ॥
ഓം വിപത്പരമ്പരേശായ നമഃ ॥ 40 ॥

See Also  Sri Chandra Ashtavimsathi Nama Stotram In Tamil

ഓം വിശ്വവന്ദ്യായ നമഃ ॥
ഓം ഗൃധ്നവാഹായ നമഃ ॥
ഓം ഗൂഢായ നമഃ ॥
ഓം കൂര്‍മാങ്ഗായ നമഃ ॥
ഓം കുരൂപിണേ നമഃ ॥
ഓം കുത്സിതായ നമഃ ॥
ഓം ഗുണാഢ്യായ നമഃ ॥
ഓം ഗോചരായ നമഃ ॥
ഓം അവിദ്യാമൂലനാശായ നമഃ ॥
ഓം വിദ്യാവിദ്യാസ്വരൂപിണേ നമഃ ॥ 50 ॥

ഓം ആയുഷ്യകാരണായ നമഃ ॥
ഓം ആപദുദ്ധര്‍ത്രേ നമഃ ॥
ഓം വിഷ്ണുഭക്തായ നമഃ ॥
ഓം വശിനേ നമഃ ॥
ഓം വിവിധാഗമവേദിനേ നമഃ ॥
ഓം വിധിസ്തുത്യായ നമഃ ॥
ഓം വന്ദ്യായ നമഃ ॥
ഓം വിരൂപാക്ഷായ നമഃ ॥
ഓം വരിഷ്ഠായ നമഃ ॥
ഓം ഗരിഷ്ഠായ നമഃ ॥ 60 ॥

ഓം വജ്രാങ്കുശധരായ നമഃ ॥
ഓം വരദാഭയഹസ്തായ നമഃ ॥
ഓം വാമനായ നമഃ ॥
ഓം ജ്യേഷ്ഠാപത്നീസമേതായ നമഃ ॥
ഓം ശ്രേഷ്ഠായ നമഃ ॥
ഓം മിതഭാഷിണേ നമഃ ॥
ഓം കഷ്ടൌഘനാശകര്‍ത്രേ നമഃ ॥
ഓം പുഷ്ടിദായ നമഃ ॥
ഓം സ്തുത്യായ നമഃ ॥
ഓം സ്തോത്രഗംയായ നമഃ ॥ 70 ॥

ഓം ഭക്തിവശ്യായ നമഃ ॥
ഓം ഭാനവേ നമഃ ॥
ഓം ഭാനുപുത്രായ നമഃ ॥
ഓം ഭവ്യായ നമഃ ॥
ഓം പാവനായ നമഃ ॥
ഓം ധനുര്‍മണ്ഡലസംസ്ഥായ നമഃ ॥
ഓം ധനദായ നമഃ ॥
ഓം ധനുഷ്മതേ നമഃ ॥
ഓം തനുപ്രകാശദേഹായ നമഃ ॥
ഓം താമസായ നമഃ ॥ 80 ॥

See Also  Navagraha Prarthana In Tamil

ഓം അശേഷജനവന്ദ്യായ നമഃ ॥
ഓം വിശേശഫലദായിനേ നമഃ ॥
ഓം വശീകൃതജനേശായ നമഃ ॥
ഓം പശൂനാം പതയേ നമഃ ॥
ഓം ഖേചരായ നമഃ ॥
ഓം ഖഗേശായ നമഃ ॥
ഓം ഘനനീലാംബരായ നമഃ ॥
ഓം കാഠിന്യമാനസായ നമഃ ॥
ഓം ആര്യഗണസ്തുത്യായ നമഃ ॥
ഓം നീലച്ഛത്രായ നമഃ ॥ 90 ॥

ഓം നിത്യായ നമഃ ॥
ഓം നിര്‍ഗുണായ നമഃ ॥
ഓം ഗുണാത്മനേ നമഃ ॥
ഓം നിരാമയായ നമഃ ॥
ഓം നിന്ദ്യായ നമഃ ॥
ഓം വന്ദനീയായ നമഃ ॥
ഓം ധീരായ നമഃ ॥
ഓം ദിവ്യദേഹായ നമഃ ॥
ഓം ദീനാര്‍തിഹരണായ നമഃ ॥
ഓം ദൈന്യനാശകരായ നമഃ ॥ 100 ॥

ഓം ആര്യജനഗണ്യായ നമഃ ॥
ഓം ക്രൂരായ നമഃ ॥
ഓം ക്രൂരചേഷ്ടായ നമഃ ॥
ഓം കാമക്രോധകരായ നമഃ ॥
ഓം കലത്രപുത്രശത്രുത്വകാരണായ നമഃ ॥
ഓം പരിപോഷിതഭക്തായ നമഃ ॥
ഓം പരഭീതിഹരായ നമഃ ॥
ഓം ഭക്തസംഘമനോഽഭീഷ്ടഫലദായ നമഃ ॥
॥ ഇതി ശനി അഷ്ടോത്തരശതനാമാവലിഃ സമ്പൂര്‍ണം ॥

Propitiation of Saturn / Saturday:

Charity: Donate leather, farm land, a black cow, a cooking oven with cooking utensils, a buffalo, black mustard or black sesamum seeds, to a poor man on Saturday evening.

See Also  Sri Hanumad Ashtakam In Malayalam

Fasting: On Saturday during Saturn transits, and especially major or minor Saturn periods.
MANTRA: To be chanted on Saturday, two hours and forty minutes before sunrise, especially during major or minor Saturn periods:

Result: The planetary deity Shani Deva is propitiated insuring victory in quarrels, over coming chronic pain, and bringing success to those engaged in the iron or steel trade.

– Chant Stotra in Other Languages -108 Names of Shani Bhagwan:
108 Names of Shani Deva – Ashtottara Shatanamavali in SanskritEnglishBengaliGujaratiKannada – Malayalam – OdiaTeluguTamil