Bhavana Ashtakam In Malayalam

॥ Bhavana Ashtakam Malayalam Lyrics ॥

॥ ഭാവനാഷ്ടകം ॥
അംഗനാമംഗനാമന്തരേ വിഗ്രഹം
കുണ്ഡലോദ്ഭാസിതം ദിവ്യകര്‍ണദ്വയം ।
ബിഭൃതം സുസ്ഥിതം യോഗപീഠോത്തമേ
സന്തതം ഭാവയേ ശ്രീപതീശാത്മജം ॥ 1 ॥

മോഹനീയാനനം ശൃങ്ഗപര്‍വസ്ഥിതം
കാനനേഷു പ്രിയാവാസമത്യദ്ഭുതം ।
ദീനസംരക്ഷണകം വാസവേനാര്‍ചിതം
സന്തതം ഭാവയേ ശ്രീപതീശാത്മജം ॥ 2 ॥

കോമളം കുന്തളം സ്നിഗ്ധമത്യദ്ഭുതം
ബിഭൃതം മോഹനം നീലവര്‍ണാഞ്ചിതം ।
കാമദം നിര്‍മലം ഭൂതവൃന്ദാവൃതം
സന്തതം ഭാവയേ ശ്രീപതീശാത്മജം ॥ 3 ॥

അംബരം ദിവ്യനീലദ്യുതിം ശോഭനം
അംബുവര്‍ണോപമം ഗാത്രശോഭാകരം ।
ബിംബമത്യദ്ഭുതാകാരജം ബിഭൃതം
സന്തതം ഭാവയേ ശ്രീപതീശാത്മജം ॥ 4 ॥

വാഹനം തുങ്ഗമശ്വോത്തമം സുന്ദരം
സൈന്ധവം സംശ്രിതം വിശ്വവശ്യാകൃതിം ।
ബാന്ധവം ബന്ധുഹീനാശ്രിതം മോഹനം
സന്തതം ഭാവയേ ശ്രീപതീശാത്മജം ॥ 5 ॥

ഭാസിതം വക്ഷസാ ഹാരമുക്താഞ്ചിതം
ദേവദേവാര്‍ചിതം കേരളേസുസ്ഥിതം ।
ഭൂസുരൈര്‍വന്ദിതം ദിവ്യപീഠസ്ഥിതം
സന്തതം ഭാവയേ ശ്രീപതീശാത്മജം ॥ 6 ॥

പാവനം പങ്കജം ദിവ്യപാദദ്വയം
ബിഭൃതം ഭക്തസംഘ പ്രശോഭ്യംഘ്രികം ।
കാമദം മോക്ഷദം താരകം സാദരം
സന്തതം ഭാവയേ ശ്രീപതീശാത്മജം ॥ 7 ॥

വിഗ്രഹം മങ്ഗളം സര്‍വകാമാര്‍ഥദം
അഗ്രിമൈര്‍വന്ദിതം ദീനരക്ഷാത്മകം ।
ഭൂഷണൈര്‍മണ്ഡിതം മാലയാരാജിതം
സന്തതം ഭാവയേ ശ്രീപതീശാത്മജം ॥ 8 ॥

ഇതി ഭാവനാഷ്ടകം സമ്പൂര്‍ണം ॥

– Chant Stotras in other Languages –

Bhavana Ashtakam Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil

See Also  108 Names Of Devasena – Deva Sena Ashtottara Shatanamavali In Malayalam