108 Names Of Shiva Kailasa – Ashtottara Shatanamavali In Malayalam
॥ Siva Kailash Ashtottarashata Namavali Malayalam Lyrics ॥ ॥ ശ്രീശിവകൈലാസാഷ്ടോത്തരശതനാമാവലീ ॥ ഓം ശ്രീമഹാകൈലാസശിഖരനിലയായ നമോനമഃ ।ഓം ഹിമാചലേന്ദ്രതനയാവല്ലഭായ നമോനമഃ ।ഓം വാമഭാഗകലത്രാര്‍ധശരീരായ നമോനമഃ ।ഓം വിലസദ്ദിവ്യകര്‍പൂരദിവ്യാഭായ നമോനമഃ ।ഓം കോടികന്ദര്‍പസദൃശലാവണ്യായ നമോനമഃ ।ഓം രത്നമൌക്തികവൈഡൂര്യകിരീടായ നമോനമഃ ।ഓം മംദാകിനീജലോപേതമൂര്‍ധജായ നമോനമഃ ।ഓം ചാരുശീതാംശുശകലശേഖരായ നമോനമഃ ।ഓം ത്രിപുണ്ഡ്രഭസ്മവിലസത്ഫാലകായ നമോനമഃ ।ഓം സോമപാവകമാര്‍താണ്ഡലോചനായ നമോനമഃ ॥ 10 ॥ ഓം വാസുകീതക്ഷകലസത്കുണ്ഡലായ നമോനമഃ ।ഓം ചാരുപ്രസന്നസുസ്മേരവദനായ നമോനമഃ ।ഓം സമുദ്രോദ്ഭൂതഗരലകംധരായ നമോനമഃ ।ഓം കുരംഗവിലസത്പാണികമലായ … Read more