Hanumat Or Prasananjaneya Mangalashtakam In Malayalam

॥ Prasannanjaneya / Hanuman Mangalashtakam Malayalam Lyrics ॥

ഹനുമത്മങ്ഗലാഷ്ടകം പ്രസന്നാഞ്ജനേയ മങ്ഗലാഷ്ടകം ച
ഓം ഗം ഗണപതയേ നമഃ ।
ഓം ശ്രീവാഗീശ്വര്യൈ നമഃ ।
ഓം ശ്രീശോമേശ്വരാഭ്യാം നമഃ ।
ഓം ശ്രീ സീതാരാമാഭ്യാം നമഃ ।
ഓം ശ്രീ പ്രസന്നാഞ്ജനേയായ നമഃ ॥

ശ്രീമദ്ധര്‍മപുരീ പ്രസന്നാഞ്ജനേയ മങ്ഗലാശാസനം ॥

ഭാസ്വദ്വാനരരൂപായ വായുപുത്രായ ധീമതേ ।
അഞ്ജനീഗര്‍ഭജാതായ ആഞ്ജനേയായ മങ്ഗലം ॥ 1 ॥

സൂര്യശിഷ്യായ ശൂരായ സൂര്യകോടിപ്രകാശിനേ ।
സുരേന്ദ്രാദിഭിര്‍വന്ദ്യായ ആഞ്ജനേയായ മങ്ഗലം ॥ 2 ॥

രാമസുഗ്രീവസന്ധാത്രേ രാമായാര്‍പിതചേതസേ ।
രാമനാമൈക നിഷ്ഠായ രാമമിത്രായ മങ്ഗലം ॥ 3 ॥

മനോജവേന ഗന്ത്രേ ച സമുദ്രോല്ലങ്ഘനായ ച ।
മൈനാകാര്‍ചിതപാദായ രാമദൂതായ മങ്ഗലം ॥ 4 ॥

നിര്‍ജിത സുരസായാസ്മൈ സംഹൃതസിംഹികാസവേ ।
ലങ്കിണീഗര്‍വഭങ്ഗായ രാമദൂതായ മങ്ഗലം ॥ 5 ॥

ഹൃതലങ്കേശഗര്‍വായ ലങ്കാദഹനകാരിണേ ।
സീതാശോകവിനാശായ രാമദൂതായ മങ്ഗലം ॥ 6 ॥

ഭീഭത്സരണരങ്ഗായ ദുഷ്ടദൈത്യ വിനാശിനേ ।
രാമലക്ഷ്മണവാഹായ രാമഭൃത്യായ മങ്ഗലം ॥ 7 ॥

ധൃതസഞ്ജീവഹസ്തായ കൃതലക്ഷ്മണജീവിനേ ।
ഭൃതലങ്കാസുരാര്‍തായ രാമഭടായ മങ്ഗലം ॥ 8 ॥

ജാനകീരാമസന്ധാത്രേ ജാനകീഹ്ലാദകാരിണേ ।
ഹൃത്പ്രതിഷ്ഠിതരാമായ രാമദാസായ മങ്ഗലം ॥ 9 ॥

രംയേ ധര്‍മപുരീക്ഷേത്രേ നൃസിംഹസ്യ ച മന്ദിരേ ।
വിലസദ് രാമനിഷ്ഠായ വായുപുത്രായ മങ്ഗലം ॥ 10 ॥

ഗായന്തം രാമ രാമേതി ഭക്തം തം രക്ഷകായ ച ।
ശ്രീ പ്രസന്നാഞ്ജനേയായ വരദാത്രേ ച മങ്ഗലം ॥ 11 ॥

വിശ്വലോകസുരക്ഷായ വിശ്വനാഥനുതായ ച ।
ശ്രീപ്രസന്നാഞ്ജനേയായ വരദാത്രേ ച മങ്ഗലം ॥ 12 ॥

See Also  Sri Gokulesha Ashtakam 4 In Malayalam

ഇതി ശ്രീകോരിഡേ വിശ്വനാഥശര്‍മണാവിരചിതം ശ്രീമദ്ധര്‍മപുരീ
പ്രസന്നാഞ്ജനേയ മങ്ഗലാഷ്ടകം സമ്പൂര്‍ണം ॥

– Chant Stotras in other Languages –

Sri Hanuman Mangalashtakam » Sri Prasananjaneya Mangalashtakam in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil