Keshavashtakam In Malayalam

॥ Keshavashtakam Malayalam Lyrics ॥

॥ കേശവാഷ്ടകം ॥

നവപ്രിയകമഞ്ജരീരചിതകര്‍ണപൂരശ്രിയം
വിനിദ്രതരമാലതീകലിതശേഖരേണോജ്ജ്വലം ।
ദരോച്ഛ്വസിതയൂഥികാഗ്രഥിതവല്‍ഗുവൈകക്ഷകൃത്
വ്രജേ വിജയിനം ഭജേ വിപിനദേശതഃ കേശവം ॥ 1 ॥

പിശങ്ഗി മണികസ്തനി പ്രണതശൃങ്ഗി പിങ്ഗേക്ഷണേ
മൃദങ്ഗമുഖി ധൂമലേ ശവലി ഹംസി വംശീപ്രിയേ ।
ഇതി സ്വസുരഭികുലം തരലമാഹ്വയന്തം മുദാ
വ്രജേ വിജയിനം ഭജേ വിപിനദേശതഃ കേശവം ॥ 2 ॥

ഘനപ്രണയമേദുരാന്‍ മധുരനര്‍മഗോഷ്ഠീകലാ
വിലാസനിലയാന്‍ മിലദ്വിവിധവേശവിദ്യോതിനഃ ।
സഖീന്‍ അഖിലസാരയാ പഥിഷു ഹാസയന്തം ഗിരാ
വ്രജേ വിജയിനം ഭജേ വിപിനദേശതഃ കേശവം ॥ 3 ॥

ശ്രമാംബുകണികാവലീദരവിലീഢഗണ്ഡാന്തരം
സമൂഢാഗിരിധാതുഭിര്ലിഖിതചാരുപത്രാങ്കുരം ।
ഉദഞ്ചദലിമണ്ഡലീദ്യുതിവിഡംബിവക്രാലകം
വ്രജേ വിജയിനം ഭജേ വിപിനദേശതഃ കേശവം ॥ 4 ॥

നിബദ്ധനവതര്‍ണകാവലിവിലോകനോത്കണ്ഠയാ
നടത്ഖുരപുടാഞ്ചലൈരലഘുഭിര്‍ഭുവം ഭിന്ദതീം ।
കലേന ധവലാഘടാം ലഘു നിവര്‍തയന്തം പുരോ
വ്രജേ വിജയിനം ഭജേ വിപിനദേശതഃ കേശവം ॥ 5 ॥

പദ്മാങ്കതതിഭിര്‍വരാം വിരചയന്തമധ്വശ്രിയം
ചലത്തരലനൈചികീനിചയധൂലിധൂംരസ്രജം ।
മരുല്ലഹരിചഞ്ചലീകൃതദുകൂലചൂഡാഞ്ചലം
വ്രജേ വിജയിനം ഭജേ വിപിനദേശതഃ കേശവം ॥ 6 ॥

വിലാസമുരലീകലധ്വനിഭിരുല്ലസന്‍മാനസാഃ
ക്ഷണാദഖിലവല്ലവീഃ പുലകയന്തമന്തര്‍ഗൃഹേ ।
മുഹുര്‍വിദധതം ഹൃദി പ്രമുദിതാം ച ഗോഷ്ഠേശ്വരീം
വ്രജേ വിജയിനം ഭജേ വിപിനദേശതഃ കേശവം ॥ 7 ॥

ഉപേത്യ പഥി സുന്ദരീതതിഭിരാഭിരഭ്യര്‍ചിതം
സ്മിതാങ്കുരകരംബിതൈര്‍നടദപാങ്ഗഭങ്ഗീശതൈഃ ।
സ്തനസ്തവകസഞ്ചരന്നയനചഞ്ചരീകാഞ്ചലം
വ്രജേ വിജയിനം ഭജേ വിപിനദേശതഃ കേശവം ॥ 8 ॥

ഇദം നിഖിലവല്ലവീകുലമഹോത്സവോല്ലാസനം
ക്രമേണ കില യഃ പുമാന്‍ പഠതി സുഷ്ഠു പദ്യാഷ്ടകം ।
തമുജ്ജ്വലധിയം സദാ നിജപദാരവിന്ദദ്വയേ
രതിം ദദദചഞ്ചലാം സുഖയതാദ് വിശാഖാസഖഃ ॥ 9 ॥

ഇതി ശ്രീരൂപഗോസ്വാമിവിരചിതസ്തവമാലായാം ശ്രീകേശവാഷ്ടകം സമ്പൂര്‍ണം ।

– Chant Stotra in Other Languages –

Sri Krishna Mantra » Keshavashtakam Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil

See Also  Prayag Ashtakam In English