Madana Mohana Ashtakam In Malayalam

॥ Madana Mohana Ashtakam Malayalam Lyrics ॥

॥ മദനമോഹനാഷ്ടകം ॥
ജയ ശങ്ഖഗദാധര നീലകലേവര പീതപടാംബര ദേഹി പദം ।
ജയ ചന്ദനചര്‍ചിത കുണ്ഡലമണ്ഡിത കൌസ്തുഭശോഭിത ദേഹി പദം ॥ 1 ॥

ജയ പങ്കജലോചന മാരവിമോഹന പാപവിഖണ്ഡന ദേഹി പദം ।
ജയ വേണുനിനാദക രാസവിഹാരക വങ്കിമ സുന്ദര ദേഹി പദം ॥ 2 ॥

ജയ ധീരധുരന്ധര അദ്ഭുതസുന്ദര ദൈവതസേവിത ദേഹി പദം ।
ജയ വിശ്വവിമോഹന മാനസമോഹന സംസ്ഥിതികാരണ ദേഹി പദം ॥ 3 ॥

ജയ ഭക്തജനാശ്രയ നിത്യസുഖാലയ അന്തിമബാന്ധവ ദേഹി പദം ।
ജയ ദുര്‍ജനശാസന കേലിപരായണ കാലിയമര്‍ദന ദേഹി പദം ॥ 4 ॥

ജയ നിത്യനിരാമയ ദീനദയാമയ ചിന്‍മയ മാധവ ദേഹി പദം ।
ജയ പാമരപാവന ധര്‍മപരായണ ദാനവസൂദന ദേഹി പദം ॥ 5 ॥

ജയ വേദവിദാംവര ഗോപവധൂപ്രിയ വൃന്ദാവനധന ദേഹി പദം ।
ജയ സത്യസനാതന ദുര്‍ഗതിഭഞ്ജന സജ്ജനരഞ്ജന ദേഹി പദം ॥ 6 ॥

ജയ സേവകവത്സല കരുണാസാഗര വാഞ്ഛിതപൂരക ദേഹി പദം ।
ജയ പൂതധരാതല ദേവപരാത്പര സത്ത്വഗുണാകര ദേഹി പദം ॥ 7 ॥

ജയ ഗോകുലഭൂഷണ കംസനിഷൂദന സാത്വതജീവന ദേഹി പദം ।
ജയ യോഗപരായണ സംസൃതിവാരണ ബ്രഹ്മനിരഞ്ജന ദേഹി പദം ॥ 8 ॥

॥ ഇതി ശ്രീമദനമോഹനാഷ്ടകം സമ്പൂര്‍ണം ॥

– Chant Stotra in Other Languages –

Sri Vishnu Slokam » Madana Mohana Ashtakam Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil

See Also  Srivalli Bhuvaneshwari Ashtakam In Tamil