Mahakala Bhairava Ashtakam In Malayalam

॥ Mahakala Bhairava Ashtakam Malayalam Lyrics ॥

॥ മഹാകാലഭൈരവാഷ്ടകം അഥവാ തീക്ഷ്ണദംഷ്ട്രകാലഭൈരവാഷ്ടകം ॥
ഓം
യം യം യം യക്ഷരൂപം ദശദിശിവിദിതം ഭൂമികമ്പായമാനം
സം സം സംഹാരമൂര്‍തിം ശിരമുകുടജടാ ശേഖരംചന്ദ്രബിംബം ।
ദം ദം ദം ദീര്‍ഘകായം വിക്രിതനഖ മുഖം ചോര്‍ധ്വരോമം കരാലം
പം പം പം പാപനാശം പ്രണമത സതതം ഭൈരവം ക്ഷേത്രപാലം ॥ 1 ॥

രം രം രം രക്തവര്‍ണം, കടികടിതതനും തീക്ഷ്ണദംഷ്ട്രാകരാലം
ഘം ഘം ഘം ഘോഷ ഘോഷം ഘ ഘ ഘ ഘ ഘടിതം ഘര്‍ഝരം ഘോരനാദം ।
കം കം കം കാലപാശം ദ്രുക് ദ്രുക് ദൃഢിതം ജ്വാലിതം കാമദാഹം
തം തം തം ദിവ്യദേഹം, പ്രണാമത സതതം, ഭൈരവം ക്ഷേത്രപാലം ॥ 2 ॥

ലം ലം ലം ലം വദന്തം ല ല ല ല ലലിതം ദീര്‍ഘ ജിഹ്വാ കരാലം
ധൂം ധൂം ധൂം ധൂംരവര്‍ണം സ്ഫുട വികടമുഖം ഭാസ്കരം ഭീമരൂപം ।
രും രും രും രൂണ്ഡമാലം, രവിതമനിയതം താംരനേത്രം കരാലം
നം നം നം നഗ്നഭൂഷം, പ്രണമത സതതം, ഭൈരവം ക്ഷേത്രപാലം ॥ 3 ॥

വം വം വായുവേഗം നതജനസദയം ബ്രഹ്മസാരം പരന്തം
ഖം ഖം ഖഡ്ഗഹസ്തം ത്രിഭുവനവിലയം ഭാസ്കരം ഭീമരൂപം ।
ചം ചം ചലിത്വാഽചല ചല ചലിതാ ചാലിതം ഭൂമിചക്രം
മം മം മായി രൂപം പ്രണമത സതതം ഭൈരവം ക്ഷേത്രപാലം ॥ 4 ॥

See Also  Suta Gita In Malayalam

ശം ശം ശം ശങ്ഖഹസ്തം, ശശികരധവലം, മോക്ഷ സമ്പൂര്‍ണ തേജം
മം മം മം മം മഹാന്തം, കുലമകുലകുലം മന്ത്രഗുപ്തം സുനിത്യം ।
യം യം യം ഭൂതനാഥം, കിലികിലികിലിതം ബാലകേലിപ്രദഹാനം
ആം ആം ആം ആന്തരിക്ഷം, പ്രണമത സതതം, ഭൈരവം ക്ഷേത്രപാലം ॥ 5 ॥

ഖം ഖം ഖം ഖഡ്ഗഭേദം, വിഷമമൃതമയം കാലകാലം കരാലം
ക്ഷം ക്ഷം ക്ഷം ക്ഷിപ്രവേഗം, ദഹദഹദഹനം, തപ്തസന്ദീപ്യമാനം ।
ഹൌം ഹൌം ഹൌംകാരനാദം, പ്രകടിതഗഹനം ഗര്‍ജിതൈര്‍ഭൂമികമ്പം
ബം ബം ബം ബാലലീലം, പ്രണമത സതതം, ഭൈരവം ക്ഷേത്രപാലം ॥ 6 ॥

var വം വം വം വാലലീലം
സം സം സം സിദ്ധിയോഗം, സകലഗുണമഖം, ദേവദേവം പ്രസന്നം
പം പം പം പദ്മനാഭം, ഹരിഹരമയനം ചന്ദ്രസൂര്യാഗ്നി നേത്രം ।
ഐം ഐം ഐം ഐശ്വര്യനാഥം, സതതഭയഹരം, പൂര്‍വദേവസ്വരൂപം
രൌം രൌം രൌം രൌദ്രരൂപം, പ്രണമത സതതം, ഭൈരവം ക്ഷേത്രപാലം ॥ 7 ॥

ഹം ഹം ഹം ഹംസയാനം, ഹസിതകലഹകം, മുക്തയോഗാട്ടഹാസം, ?
ധം ധം ധം നേത്രരൂപം, ശിരമുകുടജടാബന്ധ ബന്ധാഗ്രഹസ്തം ।
തം തം തംകാനാദം, ത്രിദശലടലടം, കാമഗര്‍വാപഹാരം, ??
ഭ്രും ഭ്രും ഭ്രും ഭൂതനാഥം, പ്രണമത സതതം, ഭൈരവം ക്ഷേത്രപാലം ॥ 8 ॥
ഇതി മഹാകാലഭൈരവാഷ്ടകം സമ്പൂര്‍ണം ।

നമോ ഭൂതനാഥം നമോ പ്രേതനാഥം
നമഃ കാലകാലം നമഃ രുദ്രമാലം ।
നമഃ കാലികാപ്രേമലോലം കരാലം
നമോ ഭൈരവം കാശികാക്ഷേത്രപാലം ॥

– Chant Stotra in Other Languages –

Lord Shiva Slokam » Mahakala Bhairava Ashtakam Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil

See Also  Pingala Gita In Malayalam