॥ Mandhatrishaileshvari Stotra Malayalam Lyrics ॥
॥ മാന്ധാതൃശൈലേശ്വരീസ്തോത്ര ॥
ശ്രീ ഗണേശായ നമഃ ॥
വന്ദേ നീലകലേവരാം ത്രിനയനാംദംഷ്ട്രാകരാലാനനാം,
ഘണ്ടാ മര്‍മശരാവമുണ്ഡ ഭുജഗൈഃ ഖട്വാങ്ഗശൂലാസിഭിഃ ।
ആരൂഢാഷ്ടഭുജാം കിരീടരശനാഘോഷാദിഭിര്‍ഭൂഷണൈ –
രാശീര്‍ഷാങ്ഘ്രിവിടങ്കിതാം ഭഗവതീം മാന്ധാതൃശൈലേശ്വരീം ॥ 1 ॥
മഞ്ജീരൈര്‍മുഖരീകൃതാങ്ഘ്രിയുഗലാം സന്ധ്യാഭ്രശോണാംബരാം
ചഞ്ചദ്ഘോരകൃപാണപാണികമലാ മുജ്ജൃംഭിതഭ്രൂലതാം ।
സാരംഭപ്രസരത്സ്ഫുലിങ്ഗ നയനാമുച്ചാട്ടഹാസസ്വനൈര്‍
നിര്‍ധൂതാഖിലസദ്ഭയാമനുഭജേ മാന്ധാതൃശൈലേശ്വരീം ॥ 2 ॥
വന്ദേ വക്ഷസിവൃക്ണദാനവശിരോ മാലാമയം കഞ്ചുകം,
കര്‍ണേ കുഞ്ജരകുണ്ഡലം കടിതടേ ഭോഗീന്ദ്രകാഞ്ചീഗുണം ।
ഹസ്തേദാരികരക്തപങ്കിലമുഖം ധൃത്വാ ഖലാനാം ഭയം,
ശിഷ്ടാനാമഭയം ച യാ ദിശതി താം മാന്ധാതൃശൈലേശ്വരീം ॥ 3 ॥
സ്മേരാപാങ്ഗവിലോകവിഭ്രമരസൈഃ ശൂലാദിഭിശ്ചായുധൈഃ –
സാധൂനാം ച ദുരാത്മനാം ച ഹൃദയഗ്രന്ഥിംസകൌതൂഹലം ।
കൃന്തന്തീം ഭുവനത്രയൈകജനനീം വാത്സല്യവാരാന്നിധിം
വന്ദേഽസ്മത് കുലദേവതാം ശരണദാം മാന്ധാതൃശൈലേശ്വരീം ॥ 4 ॥
ശുദ്ധാന്തഃകരണസ്യ ശംഭുചരണാം ഭോജേപ്രപന്നാത്മനോ,
നിഷ്കാമസ്യ തപോധനസ്യ, ജഗതാം ശ്രേയോവിധാനാര്‍ഥിനഃ ।
മാന്ധാതുര്‍ഹിതകാരിണീം ഗിരിസുതാ പുത്രീം കൃപാവര്‍ഷിണീം
വന്ദേ ഭക്തപരായണാം ഭഗവതീം മാന്ധാതൃശൈലേശ്വരീം ॥ 5 ॥
കൈലാസാദവതീര്യഭാര്‍ഗവവരക്ഷോണീഗതേ പാവന –
ക്ഷേത്രേസന്നിഹിതാംസദാ ഹരിഹരബ്രഹ്ംയാദിഭിഃ പൂജിതാം ।
ഭക്താനുഗ്രഹകാതരാം, സ്ഥിരചരപ്രാണിവ്രജസ്യാംബികാം
മാന്ധാതുര്‍വശവര്‍തിനീമനുഭജേ മാന്ധാതൃശൈലേശ്വരീം ॥ 6 ॥
സംഖ്യാതീതഭടൈര്‍വൃതേനരിപുണാ സാമൂതിരിക്ഷോണിപേ
നാക്രാന്തസ്യനിജാങ്ഘ്രിമാത്രശരണസ്യാത്യല്‍പസേനാഭൃതഃ
പ്രാണംവല്ലുവഭൂമിപസ്യതിലശസ്തേഷാംശിരച്ഛേദനൈ –
രക്ഷന്തീമനുകമ്പയാനുകലയേ മാന്ധാതൃശൈലേശ്വരീം ॥ 7 ॥
തുര്യസ്ഥാനവിഹാരിണീമശരണാനുദ്ധര്‍തുമാകാംക്ഷിണീ –
മാര്‍ഷോര്‍വ്യാമവതാരിണീം ഭൃഗുവരക്ഷേത്രേസ്ഥിരാവാസിനീം ।
ഭക്താനാമഭയങ്കരീമവിരലോത്സര്‍പത് കൃപാനിര്‍ഝരീം
വാതാധീശ സഹോദരീം പരിഭജേ മാന്ധാതൃശൈലേശ്വരീം ॥ 8 ॥
– Chant Stotra in Other Languages –
Mandhatrishaileshvari Stotra Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil