Narayana Ashtakam In Malayalam

॥ Narayana Ashtakam Malayalam Lyrics ॥

॥ നാരായണാഷ്ടകം ॥
വാത്സല്യാദഭയപ്രദാനസമയാദാര്‍ത്താര്‍തിനിര്‍വാപണാദ്-
ഔദാര്യ്യാദഘശോഷണാദഗണിതശ്രേയഃ പദപ്രാപണാത് ।
സേവ്യഃ ശ്രീപതിരേക ഏവ ജഗതാമേതേഽഭവന്‍സാക്ഷിണഃ
പ്രഹ്ലാദശ്ച വിഭീഷണശ്ച കരിരാട് പാഞ്ചാല്യഹല്യാധ്രുവഃ ॥ 1 ॥

പ്രഹ്ലാദാസ്തി യദീശ്വരോ വദ ഹരിഃ സര്‍വത്ര മേ ദര്‍ശയ
സ്തംഭേ ചൈവമിതി ബ്രുവന്തമസുരം തത്രാവിരാസീദ്ധരിഃ ।
വക്ഷസ്തസ്യ വിദാരയന്നിജനഖൈര്‍വാത്സല്യമാപാദയന്‍-
നാര്‍ത്തത്രാണപരായണഃ സ ഭഗവാന്നാരായണോ മേ ഗതിഃ ॥ 2 ॥

ശ്രീരാമോഽത്ര വിഭീഷണോഽയമനഘോ രക്ഷോഭയാദാഗതഃ
സുഗ്രീവാനയ പാലയൈനമധുനാ പൌലസ്ത്യമേവാഗതം ।
ഇത്യുക്ത്വാഽഭയമസ്യ സര്‍വവിദിതം യോ രാഘവോ ദത്തവാന്‍-
ആര്‍ത്തത്രാണപരായണഃ സ ഭഗവാന്നാരായണോ മേ ഗതിഃ ॥ 3 ॥

നക്രഗ്രസ്തപദം സമുദ്ധൃതകരം ബ്രഹ്മാദയോ ഭോഃ സുരാ
രക്ഷന്താമിതി ദീനവാക്യകരിണം ദേവേഷ്വശക്തേഷു യഃ ।
മാ ഭൈഷീരിതി തസ്യ നക്രഹനനേ ചക്രായുധഃ ശ്രീധരോ-
ഹ്യാര്‍ത്തത്രാണപരായണഃ സ ഭഗവാന്നാരായണോ മേ ഗതിഃ ॥ 4 ॥

ഭോഃ കൃഷ്ണാച്യുതഃ ഭോഃ കൃപാലയ ഹരേ ഭോഃ പാണ്ഡവാനാം സഖേ
ക്വാസി ക്വാസി സുയോധനാധ്യപഹൃതാം ഭോ രക്ഷ മാമാതുരാം ।
ഇത്യുക്ത്തോഽക്ഷയവസ്ത്രസംഭൃതതനുര്യോഽപാലയദ്ദ്രൌപദീം-
ആര്‍ത്തത്രാണപരായണഃ സ ഭഗവാന്നാരായണോ മേ ഗതിഃ ॥ 5 ॥

യത്പാദാബ്ജനഖോദകം ത്രിജഗതാം പാപൌഘവിധ്വംസനം
യന്നാമാമൃതപൂരകം ച പിബതാം സംസാരസന്താരകം ।
പാഷാണോഽപി യദങിഘ്രപങ്കരജസാ ശാപാന്‍മുനേര്‍മോചിതോ
ഹ്യാര്‍ത്തത്രാണപരായണഃ സ ഭഗവാന്നാരായണോ മേ ഗതിഃ ॥ 6 ॥

പിത്രാ ഭ്രാതരമുത്തമാസനഗതം ഹ്യൌത്താനപാദിര്‍ധ്രുവോ
ദൃഷ്ട്വാ തത്സമമാരുരുക്ഷുരധികം മാത്രാഽവമാനം ഗതഃ ।
യം ഗത്വാ ശരണം യദാപ തപസാ ഹേമാദ്രിസിംഹാസനം
ഹ്യാര്‍ത്തത്രാണപരായണഃ സ ഭഗവാന്നാരായണോ മേ ഗതിഃ ॥ 7 ॥

ആര്‍ത്താ വിഷണ്ണാഃ ശിഥിലാശ്ച ഭീതാ ഘോരേശു ച വ്യാധിശു വര്‍തമാനാഃ ।
സംകീര്‍ത്യ നാരായണശബ്ദമാത്രം വിമുക്തദുഃഖാഃ സുഖിനോ ഭവന്തി ॥ 8 ॥

See Also  Sri Venkateswara Stotram In Bengali – Venkatesa Stotram

ഇതി ശ്രീകൂരേശസ്വാമിവിരചിതം നാരായണാഷ്ടകം സമ്പൂര്‍ണം ।

– Chant Stotra in Other Languages –

Sri Vishnu Slokam » Narayana Ashtakam Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil