Narmada Ashtakam In Malayalam

॥ Narmada Ashtakam Malayalam Lyrics ॥

॥ നര്‍മദാഷ്ടകം ॥
ശ്രീനര്‍മദേ സകല-ദുഃഖഹരേ പവിത്രേ
ഈശാന-നന്ദിനി കൃപാകരി ദേവി ധന്യേ ।
രേവേ ഗിരീന്ദ്ര-തനയാതനയേ വദാന്യേ
ധര്‍മാനുരാഗ-രസികേ സതതം നമസ്തേ ॥ 1 ॥

വിന്ധ്യാദ്രിമേകലസുതേ വിദിതപ്രഭാവേ
ശാന്തേ പ്രശാന്തജന-സേവിതപാദപദ്മേ ।
ഭക്താര്‍തിഹാരിണി മനോഹര-ദിവ്യധാരേ
സോമോദ്ഭവേ മയി നിധേഹി കൃപാകടാക്ഷം ॥ 2 ॥

ആമേകലാദപര-സിന്ധു-തരങ്ഗമാലാ
യാവദ് ബൃഹദ് -വിമല -വാരി-വിശാലധാരാ ।
സര്‍വത്ര ധാര്‍മികജനാഽഽപ്ലുതതീര്‍ഥദേശാ
ശ്രീനര്‍മദാ ദിശതു മേ നിജഭക്തിമീശാ ॥ 3 ॥

സര്‍വാഃ ശിലാ യദനുഷങ്ഗമവാപ്യ ലോലാ
വിശ്വേശരൂപമധിഗംയ ചമത്കൃതാങ്ഗാഃ ।
പൂജ്യാ ഭവന്തി ജഗതാം സ-സുരാഽസുരാണാം
തസ്യൈ നമോഽസ്തു സതതം ഗിരിശാങ്ഗജായൈ ॥ 4 ॥

യസ്യാസ്തടീമുഭയതഃ കൃതസന്നിവേശാ
ദേശാഃ സമീര-ജലബിന്ദു-കൃതാഭിഷേകാഃ ।
സോത്കണ്ഠ-ദേവഗണ-വര്‍ണിതപുണ്യമാലാഃ
ശ്രീഭാരതസ്യ ഗുണഗൌരവമുദ്ഗൃണന്തി ॥ 5 ॥

സ്വാസ്ഥ്യായ സര്‍വവിധയേ ധന-ധാന്യ-സിധ്യൈ
വൃദ്ധിപ്രഭാവനിധയേ ജനജാഗരായൈ ।
ദിവ്യാവബോധവിഭവായ മഹേശ്വരായൈ
ഭൂയോ നമോഽസ്തു വരമഞ്ജുലമങ്ഗലായൈ ॥ 6 ॥

കല്യാണ-മങ്ഗല-സമുജ്ജ്വല-മഞ്ജുലായൈ
പീയൂഷസാര-സരസീരുഹ-രാജഹംസ്യൈ ।
മന്ദാകിനീ-കനക-നീരജ-പൂജിതായൈ
സ്തോത്രാര്‍ചനാന്യമര-കണ്ടക-കന്യകായൈ ॥ 7 ॥

ശ്യാമാം മുഗ്ധസുധാ-മയൂരവദനാം രത്നോജ്ജവലാലങ്കൃതിം
രാമാം ഫുല്ല-സഹസ്രപത്രനയനാം ഹാസോല്ലസന്തീം ശിവാം ।
വാമാം ബാഹുവിശാല-വല്ലിവലയാ-ലോലാങ്ഗുലീപല്ലവാം
ലാലിത്യോല്ലസിതാലകാവലികലാം ശ്രീനര്‍മദാം ഭാവയേ ॥ 8 ॥

ശ്രീനര്‍മദാങ്ഘ്രി-സരസീരുഹ-രാജഹംസീ
സ്തോത്രാഷ്ടകാവലിരിയം കലഗീതവംശീ ।
സംവാദ്യതേഽനുദിനമേകസമാം ഭജദ്ഭി-
ര്യൈസ്തേ ഭവന്തി ജഗദംബികയാഽനുകമ്പ്യാഃ ॥ 9 ॥

കാശീപീഠാധിനാഥേന ശങ്കരാചാര്യഭിക്ഷുണാ ।
കൃതാ മഹേശ്വരാനന്ദ-സ്വാമിനാഽഽസ്താം സതാം മുദേ ॥ 10 ॥

ഇതി കാശീപീഠാധീശ്വര-ജഗദ്ഗുരു-ശങ്കരാചാര്യ-സ്വാമി-
ശ്രീമഹേശ്വരാനന്ദ-സരസ്വതീ-വിരചിതം നര്‍മദാഷ്ടകം സമ്പൂര്‍ണം ।

– Chant Stotra in Other Languages –

Narmada Ashtakam Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil

See Also  Sri Bhramaramba Ashtakam In Malayalam