Shree Ganesha Mangalashtakam In Malayalam

Click here for Sri Ganapathi Mangalashtakam meaning in English:

॥ Sri Ganapathi Mangalashtakam Malayalam Lyrics ॥

ഗജാനനായ ഗാംഗേയസഹജായ സദാത്മനേ ।
ഗൗരീപ്രിയ തനൂജായ ഗണേശായാസ്തു മംഗളമ് ॥ 1 ॥

നാഗയജ്ഞോപവീദായ നതവിഘ്നവിനാശിനേ ।
നംദ്യാദി ഗണനാഥായ നായകായാസ്തു മംഗളമ് ॥ 2 ॥

ഇഭവക്ത്രായ ചേംദ്രാദി വംദിതായ ചിദാത്മനേ ।
ഈശാനപ്രേമപാത്രായ നായകായാസ്തു മംഗളമ് ॥ 3 ॥

സുമുഖായ സുശുംഡാഗ്രാത്-ക്ഷിപ്താമൃതഘടായ ച ।
സുരബൃംദ നിഷേവ്യായ ചേഷ്ടദായാസ്തു മംഗളമ് ॥ 4 ॥

ചതുര്ഭുജായ ചംദ്രാര്ധവിലസന്മസ്തകായ ച ।
ചരണാവനതാനംതതാരണായാസ്തു മംഗളമ് ॥ 5 ॥

വക്രതുംഡായ വടവേ വന്യായ വരദായ ച ।
വിരൂപാക്ഷ സുതായാസ്തു മംഗളമ് ॥ 6 ॥

പ്രമോദമോദരൂപായ സിദ്ധിവിജ്ഞാനരൂപിണേ ।
പ്രകൃഷ്ടാ പാപനാശായ ഫലദായാസ്തു മംഗളമ് ॥ 7 ॥

മംഗളം ഗണനാഥായ മംഗളം ഹരസൂനനേ ।
മംഗളം വിഘ്നരാജായ വിഘഹര്ത്രേസ്തു മംഗളമ് ॥ 8 ॥

ശ്ലോകാഷ്ടകമിദം പുണ്യം മംഗളപ്രദ മാദരാത് ।
പഠിതവ്യം പ്രയത്നേന സര്വവിഘ്നനിവൃത്തയേ ॥

॥ ഇതി ശ്രീ ഗണേശ മംഗളാഷ്ടകമ് ॥

– Chant Stotra in Other Languages –

Sri Ganapathi Mangalashtakam in SanskritTeluguTamilKannada – Malayalam – BengaliEnglish

See Also  1000 Names Of Sri Dakshinamurti – Sahasranama Stotram 2 In Malayalam