Sri Bhairav Ashtakam 2 In Malayalam

॥ Sri Bhairav Ashtakam 2 Malayalam Lyrics ॥

॥ ശ്രീഭൈരവാഷ്ടകം 2 ॥
॥ ശ്രീഗണേശായ നമഃ ॥

॥ ശ്രീഉമാമഹേശ്വരാഭ്യാം നമഃ ॥

॥ ശ്രീഗുരവേ നമഃ ॥

॥ ശ്രീഭൈരവായ നമഃ ॥

ശ്രീഭൈരവോ രുദ്രമഹേശ്വരോ യോ മഹാമഹാകാല അധീശ്വരോഽഥ ।
യോ ജീവനാഥോഽത്ര വിരാജമാനഃ ശ്രീഭൈരവം തം ശരണം പ്രപദ്യേ ॥ 1 ॥

പദ്മാസനാസീനമപൂര്‍വരൂപം മഹേന്ദ്രചര്‍മോപരി ശോഭമാനം ।
ഗദാഽബ്ജ പാശാന്വിത ചക്രചിഹ്നം ശ്രീഭൈരവം തം ശരണം പ്രപദ്യേ ॥ 2 ॥

യോ രക്തഗോരശ്ച ചതുര്‍ഭുജശ്ച പുരഃ സ്ഥിതോദ്ഭാസിത പാനപാത്രഃ ।
ഭുജങ്ഗഭൂയോഽമിതവിക്രമോ യഃ ശ്രീഭൈരവം തം ശരണം പ്രപദ്യേ ॥ 3 ॥

രുദ്രാക്ഷമാലാ കലികാങ്ഗരൂപം ത്രിപുണ്ഡ്രയുക്തം ശശിഭാല ശുഭ്രം ।
ജടാധരം ശ്വാനവരം മഹാന്തം ശ്രീഭൈരവം തം ശരണം പ്രപദ്യേ ॥ 4 ॥

യോ ദേവദേവോഽസ്തി പരഃ പവിത്രഃ ഭുക്തിഞ്ച മുക്തിം ച ദദാതി നിത്യം ।
യോഽനന്തരൂപഃ സുഖദോ ജനാനാം ശ്രീഭൈരവം തം ശരണം പ്രപദ്യേ ॥ 5 ॥

യോ ബിന്ദുനാഥോഽഖിലനാദനാഥഃ ശ്രീഭൈരവീചക്രപനാഗനാഥഃ ।
മഹാദ്ഭൂതോ ഭൂതപതിഃ പരേശഃ ശ്രീഭൈരവം തം ശരണം പ്രപദ്യേ ॥ 6 ॥

യേ യോഗിനോ ധ്യാനപരാ നിതാന്തം സ്വാന്തഃസ്ഥമീശം ജഗദീശ്വരം വൈ ।
പശ്യന്തി പാരം ഭവസാഗരസ്യ ശ്രീഭൈരവം തം ശരണം പ്രപദ്യേ ॥ 7 ॥

ധര്‍മധ്വജം ശങ്കരരൂപമേകം ശരണ്യമിത്ഥം ഭുവനേഷു സിദ്ധം ।
ദ്വിജേന്ദ്രപൂജ്യം വിമലം ത്രിനേത്രം ശ്രീഭൈരവം തം ശരണം പ്രപദ്യേ ॥ 8 ॥

ഭൈരവാഷ്ടകമേതദ് യഃ ശ്രദ്ധാ ഭക്തി സമന്വിതഃ ।
സായം പ്രാതഃ പഠേന്നിത്യം സ യശസ്വീ സുഖീ ഭവേത് ॥ 9 ॥

See Also  Sri Ganapati Atharvashirsha Upanishad In Malayalam

॥ ശ്രീഗാര്‍ഗ്യമുനിവിരചിതം ഭൈരവാഷ്ടകം സമ്പൂര്‍ണം ॥

– Chant Stotra in Other Languages –

Lord Shiva Slokam » Sri Bhairav Ashtakam 2 Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil