Sri Datta Sharanashtakam In Malayalam

॥ Sri Datta Sharanashtakam Malayalam Lyrics ॥

॥ ശ്രീദത്തശരണാഷ്ടകം ॥

ദത്താത്രേയ ഭവ ശരണം । ദത്തനാഥ ഭവ ശരണം ।
ത്രിഗുണാത്മക ത്രിഗുണാതീത । ത്രിഭുവനപാലക ഭവ ശരണം ॥ 1 ॥

ശാശ്വതമൂര്‍തേ ഭവ ശരണം । ശ്യാമസുന്ദര ഭവ ശരണം ।
ശേഷാഭരണ ശേഷഭൂഷണ । ശേഷശായിന്‍ ഗുരോ ഭവ ശരണം ॥ 2 ॥

ഷഡ്ഭുജമൂര്‍തേ ഭവ ശരണം । ഷഡ്യതിവര ഭവ ശരണം ।
ദണ്ഡകമണ്ഡലു ഗദാപദ്മകര । ശങ്ഖചക്രധര ഭവ ശരണം ॥ 3 ॥

കരുണാനിധേ ഭവ ശരണം । കരുണാസാഗര ഭവ ശരണം ।
കൃഷ്ണാസങ്ഗമിംസ്തരുവരവാസിന്‍ । ഭക്തവത്സല ഭവ ശരണം ॥ 4 ॥

ശ്രീഗുരുനാഥ ഭവ ശരണം । സദ്ഗുരുനാഥ ഭവ ശരണം ।
ശ്രീപാദശ്രീവല്ലഭ ഗുരുവര । നൃസിംഹസരസ്വതി ഭവ ശരണം ॥ 5 ॥

കൃപാമൂര്‍തേ ഭവ ശരണം । കൃപാസാഗര ഭവ ശരണം ।
കൃപാകടാക്ഷ കൃപാവലോകന । കൃപാനിധേ ഗുരോ ഭവ ശരണം ॥ 6 ॥

കാലാന്തക ഭവ ശരണം । കാലനാശക ഭവ ശരണം ।
പൂര്‍ണാനന്ദ പൂര്‍ണപരേശ । പുരാണപുരുഷ ഭവ ശരണം ॥ 7 ॥

ഹേ ജഗദീശ ഭവ ശരണം । ജഗന്നാഥ ഭവ ശരണം ।
ജഗത്പാലക ജഗദധീശ । ജഗദുദ്ധാര ഭവ ശരണം ॥ 8 ॥

അഖിലാന്തര ഭവ ശരണം । അഖിലൈശ്വര്യ ഭവ ശരണം ।
ഭക്തപ്രിയ വജ്രപഞ്ജര । പ്രസന്നവക്ത്ര ഭവ ശരണം ॥ 9 ॥

See Also  Narayana Ashtakam In Odia

ദിഗംബര ഭവ ശരണം । ദീനദയാഘന ഭവ ശരണം ।
ദീനനാഥ ദീനദയാള । ദീനോദ്ധാര ഭവ ശരണം ॥ 10 ॥

തപോമൂര്‍തേ ഭവ ശരണം । തേജോരാശേ ഭവ ശരണം ।
ബ്രഹ്മാനന്ദ ബ്രഹ്മസനാതന । ബ്രഹ്മമോഹന ഭവ ശരണം ॥ 11 ॥

വിശ്വാത്മക ഭവ ശരണം । വിശ്വരക്ഷക ഭവ ശരണം ।
വിശ്വംഭര വിശ്വജീവന । വിശ്വപരാത്പര ഭവ ശരണം ॥ 12 ॥

വിഘ്നാന്തക ഭവ ശരണം । വിഘ്നനാശക ഭവ ശരണം ।
പ്രണവാതീത പ്രേമവര്‍ധന । പ്രകാശമൂര്‍തേ ഭവ ശരണം ॥ 13 ॥

നിജാനന്ദ ഭവ ശരണം । നിജപദദായക ഭവ ശരണം ।
നിത്യനിരഞ്ജന നിരാകാര । നിരാധാര ഭവ ശരണം ॥ 14 ॥

ചിദ്ധനമൂര്‍തേ ഭവ ശരണം । ചിദാകാര ഭവ ശരണം ।
ചിദാത്മരൂപ ചിദാനന്ദ । ചിത്സുഖകന്ദ ഭവ ശരണം ॥ 15 ॥

അനാദിമൂര്‍തേ ഭവ ശരണം । അഖിലാവതാര ഭവ ശരണം ।
അനന്തകോടി ബ്രഹ്മാണ്ഡനായക । അഘടിതഘടന ഭവ ശരണം ॥ 16 ॥

ഭക്തോദ്ധാര ഭവ ശരണം । ഭക്തരക്ഷക ഭവ ശരണം ।
ഭക്താനുഗ്രഹ ഗുരുഭക്തപ്രിയ । പതിതോദ്ധാര ഭവ ശരണം ॥ 17 ॥

ദത്താത്രേയ ഭവ ശരണം ॥

ഇതി ശ്രീദത്തശരണാഷ്ടകം സമ്പൂര്‍ണം ।

– Chant Stotra in Other Languages –

Sri Dattatreya Stotram » Sri Datta Sharanashtakam Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil

See Also  Balakrishnashtakam In Telugu – శ్రీబాలకృష్ణాష్టకమ్