Sri Gopijana Vallabha Ashtakam 2 In Malayalam

॥ Sri Gopijana Vallabha Ashtakam 2 Malayalam Lyrics ॥

॥ ശ്രീഗോപീജനവല്ലഭാഷ്ടകം 2 ॥
നവാംബുദാനീകമനോഹരായ പ്രഫുല്ലരാജീവവിലോചനായ

വേണുസ്വനൈര്‍മോദിതഗോകുലായ നമോഽസ്തു ഗോപീജനവല്ലഭായ ॥ 1 ॥

കിരീടകേയൂരവിഭൂഷിതായ ഗ്രൈവേയമാലാമണിരഞ്ജിതായ ।
സ്ഫുരച്ചലത്കാഞ്ചനകുണ്ഡലായ നമോഽസ്തു ഗോപീജനവല്ലഭായ ॥ 2 ॥

ദിവ്യാങ്ഗനാവൃന്ദനിഷേവിതായ സ്മിതപ്രഭാചാരുമുഖാംബുജായ ।
ത്രൈലോക്യസമ്മോഹനസുന്ദരായ നമോഽസ്തു ഗോപീജനവല്ലഭായ ॥ 3 ॥

രത്നാദിമൂലാലയമാശ്രിതായ കല്‍പദ്രുമച്ഛായസമാശ്രിതായ ।
ഹേമസ്ഫുരന്‍മണ്ഡലമധ്യഗായ നമോഽസ്തു ഗോപീജനവല്ലഭായ ॥ 4 ॥

ശ്രീവത്സരോമാവലിരഞ്ജിതായ വക്ഷഃസ്ഥലേ കൌസ്തുഭഭൂഷിതായ ।
സരോജകിഞ്ജല്‍കനിഭാംശുകായ നമോഽസ്തു ഗോപീജനവല്ലഭായ ॥ 5 ॥

ദിവ്യാങ്ഗുലീയാങ്ഗുലിരഞ്ജിതായ മയൂരപിച്ഛച്ഛവിശോഭിതായ ।
വന്യസ്രജാലങ്കൃതവിഗ്രഹായ നമോഽസ്തു ഗോപീജനവല്ലഭായ ॥ 6 ॥

മുനീന്ദ്രവൃന്ദൈരഭിസംസ്തുതായ ക്ഷരത്പയോഗോകുലഗോകുലായ ।
ധര്‍മാര്‍ഥകാമാമൃതസാധകായ നമോഽസ്തു ഗോപീജനവല്ലഭായ ॥ 7 ॥

ഏനസ്തമഃസ്തോമദിവാകരായ ഭക്തസ്യ ചിന്താമണിസാധകായ ।
അശേഷദുഃഖാമയഭേഷജായ നമോഽസ്തു ഗോപീജനവല്ലഭായ ॥ 8 ॥

ഇതി ശ്രീവഹ്നിസൂനുവിരചിതം ശ്രീഗോപീജനവല്ലഭാഷ്ടകം സമാപ്തം ।

– Chant Stotra in Other Languages –

Sri Gopijana Vallabha Ashtakam 2 Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil

See Also  Sri Hari Nama Ashtakam In Odia