Sri Hari Dhyanashtakam In Malayalam

॥ Hari Dhanya Ashtakam Malayalam Lyrics ॥

॥ ശ്രീഹരിധ്യാനാഷ്ടകം ॥
വന്ദേ കാന്തതനും പ്രശാന്തവദനം വന്ദേ സുചക്രേക്ഷണം
വന്ദേ മേഘനിഭം മഹാംബുജകരം വന്ദേ പദാലക്തകം ।
വന്ദേ കോടിരവിദ്യുതിധൃതിഹരം വന്ദേ സുവര്‍ണാന്വിതം
വന്ദേ നീലകലേവരം സ്മിതഹസം വന്ദേ സദാ ശ്രീഹരിം ॥ 1 ॥

വന്ദേ ശ്രോണിതടേ സുപീതവസനം വന്ദേ മഹാകൌസ്തുഭം
വന്ദേ ശീര്‍ഷപടേ സുരംയമുകുടം വന്ദേ ലസന്‍മൌക്തികം ।
വന്ദേ കങ്കണരാജിതം കരയുഗേ വന്ദേതിഭൂഷോജ്ജ്വലം
വന്ദേ സുന്ദരഭാലഭാഗതിലകം വന്ദേ സദാ ശ്രീഹരിം ॥ 2 ॥

വന്ദേ ചക്രകരം കരേ കമലിനം വന്ദേ ഗദാധാരിണം
വന്ദേ ശങ്ഖധരം സ്യമന്തകകരം വന്ദേ വിലാസാലയം ।
വന്ദേ സാഗരകന്യകാപതിമണിം വന്ദേ ജഗത്സ്വാമിനം
വന്ദേ സത്ത്വമയം വിഹങ്ഗഗമനം വന്ദേ സദാ ശ്രീഹരിം ॥ 3 ॥

വന്ദേ വിശ്വപതിം സുരേശ്വരപതിം വന്ദേ ധരിത്രീപതിം
വന്ദേ ലോകപതിം സുദര്‍ശനപതിം വന്ദേമരാണാം പതിം ।
വന്ദേ ശങ്ഖപതിം ഗദാവരപതിം വന്ദേ ഗ്രഹാണാം പതിം
വന്ദേ താര്‍ക്ഷപതിം ചതുര്യുഗപതിം വന്ദേ സദാ ശ്രീഹരിം ॥ 4 ॥

വന്ദേ ബ്രഹ്മപതിം മഹേശ്വരപതിം വന്ദേഖിലാനാം പതിം
വന്ദേ ശാര്‍ങ്ഗപതിം വികര്‍ത്തനപതിം വന്ദേ പ്രജാനാം പതിം ।
വന്ദേ യജ്ഞപതിം ച കൌസ്തുഭപതിം വന്ദേ മുനീനാം പതിം
വന്ദേ ഭക്തപതിം ഭവാര്‍ണവപതിം വന്ദേ സദാ ശ്രീഹരിം ॥ 5 ॥

വന്ദേ സര്‍വഗുണേശ്വരം സുരവരം വന്ദേ ത്രിലോകീശ്വരം
വന്ദേ പാപവിഘാതകം രിപുഹരം വന്ദേ ശുഭായത്തനം ।
വന്ദേ സാധുപതിം ചരാചരപതിം വന്ദേ ജനാനാം പതിം
വന്ദേ ഗോലകധാമനാഥമനിശം വന്ദേ സദാ ശ്രീഹരിം ॥ 6 ॥

See Also  Sri Padmanabha Shatakam In Sanskrit

വന്ദേ ശ്രീജഗദീശ്വരം ക്ഷിതിധരം വന്ദേ ച ധര്‍മദ്രുമം
വന്ദേ ദൈത്യനിസൂദനം കലിഹരം വന്ദേ കൃപാകാരകം ।
വന്ദേ കാലകരാലദണ്ഡദഹകം വന്ദേ സുമുക്തിപ്രദം
വന്ദേ സര്‍വസുഖാസ്പദം സുരഗുരും വന്ദേ സദാ ശ്രീഹരിം ॥ 7 ॥

വന്ദേ ന്യായയശോധിപം ദുരിതഹം വന്ദേ ദയാദായകം
വന്ദേ ജന്‍മഹരം കുനീതിദമനം വന്ദേ സുകാമപ്രദം ।
വന്ദേ ഭക്തവിനോദനം മുനിനുതം വന്ദേ പ്രജാരഞ്ജകം
വന്ദേസ്നാഥപതിം ദരിദ്രനൃപതിം വന്ദേ സദാ ശ്രീഹരിം ॥ 8 ॥

ഇതി ശ്രീവ്രജകിശോരവിരചിതം ശ്രീഹരിധ്യാനാഷ്ടകം സമ്പൂര്‍ണം ।

(നിദ്രാഭങ്ഗസമയേ ലിഖിതം)

– Chant Stotra in Other Languages –

Sri Vishnu Slokam » Sri Hari Dhyanashtakam Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil