॥ Sri Krishnashtakam 9 Malayalam Lyrics ॥
॥ ശ്രീകൃഷ്ണാഷ്ടകം 9 ॥
ത്രിഭുവനാലിസരോജസരോവരം പരമമോദപയഃസുപയോനിധിം ।
വിമലയോഗിമനോഽലികുശേശയം യദുകുലൈകമണിന്തമഹംഭജേ ॥ 1 ॥
ജലജപീഠമുഖാമരദേശികം ഭവവിരിഞ്ചിസുരേന്ദ്രകൃതസ്തവം ।
നിഖിലകാമിതശീകരതോയദം യദുകുലൈകമണിന്തമഹംഭജേ ॥ 2 ॥
അദിതിജാംബുജപുഞ്ജദിവാകരം ദിതിജകഞ്ജതുഷാരജവോപമം ।
വിഗതമോഹമജഞ്ജനനാന്തകം യദുകുലൈകമണിന്തമഹംഭജേ ॥ 3 ॥
ത്രിജഗദംബുരുഹോദിതഭാസ്കരം സകലസത്ത്വഹൃദബ്ജകൃതാലയം ।
സ്വജനമോഹമഹാര്‍ണവപോതകം യദുകുലൈകമണിന്തമഹംഭജേ ॥ 4 ॥
ശ്രുതിമയോജ്ജ്വലകൌസ്തുഭമാലികം രവമുകഭൂതമയാസ്ത്രചതുഷ്ടയം ।
സഭുവനാണ്ഡകദംബകമേഖലം യദുകുലൈകമണിന്തമഹംഭജേ ॥ 5 ॥
ദിനകരാദിവിഭാസകഭാസകം ശ്രുതിമുഖാക്ഷഗണാക്ഷമനക്ഷകം ।
ജ്വലനമാരുതശ്ക്രമദാപഹം യദുകുലൈകമണിന്തമഹംഭജേ ॥ 6 ॥
ജലധിജാനനകഞ്ജമധുവ്രതം രുചിരരൂപവികൃഷ്ടവരാങ്ഗനം ।
യതിവരാദരഗീതചരിത്രകം യദുകുലൈകമണിന്തമഹംഭജേ ॥ 7 ॥
ക്രതുപതിങ്കുപതിഞ്ജഗതാമ്പതിം പതിപതിംവിപതിങ്കമലാപതിം ।
ഫണിപതിങ്ഗജഗോകുലഗോപതിം യദുകുലൈകമണിന്തമഹംഭജേ ॥ 8 ॥
യദുപതേരിദമഷ്ടകമദ്ഭുതം വൃജിനശുഷ്കവനോഗ്രദവാനലം ।
പഠതിയസ്തുസമാഹിതചേതസാ സലഭതേഽഖിലയോഗഫലന്ദ്രുതം ॥ 9 ॥
॥ ഇതി ശ്രീസ്വാമിബ്രഹ്മാനന്ദവിരചിതം ശ്രീകൃഷ്ണാഷ്ടകം സമ്പൂര്‍ണം ॥
(ദ്രുതവിലംബിതം വൃത്തം)
സമാനാര്‍ഥീ ശബ്ദാഃ
ജ – ബ്രഹ്മാ, യതിവര – ശുകാദയഃ, കു – പൃഥിവീ, വിഗതഃ പതിര്യസ്മാത്,
വിപതിം – ഗരുഡാസ്യവാ, ഫണിപതീ – ശേഷഃ, ഗജ – ഗജേന്ദ്രഃ
– Chant Stotra in Other Languages –
Sri Krishna Mantra » Sri Krishnashtakam 9 Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil