Sri Mangalanayika Ashtakam In Malayalam

॥ Sri Mangalanayika Ashtakam Malayalam Lyrics ॥

॥ ശ്രീമങ്ഗലനായികാഷ്ടകം ॥
അംബാമംബുജധാരിണീം സുരനുതാമര്‍ധേന്ദുഭൂഷോജ്ജ്വലാം
ആധാരാദി സമസ്തപീഠനിലയാമംഭോജമധ്യസ്ഥിതാം ।
നിത്യം സജ്ജനവന്ദ്യമാനചരണാം നീലാലകശ്രോണിതാം
ശ്രീമന്‍മങ്ഗലനായികാം ഭഗവതീം താംരാതടസ്ഥാം ഭജേ । 1 ॥

ആദ്യാമാഗമശാസ്ത്രരത്നവിനുതാമാര്യാം പരാം ദേവതാം
ആനന്ദാംബുധിവാസിനീം പരശിവാമാനന്ദപൂര്‍ണാനനാം ।
ആബ്രഹ്മാദി പിപീലികാന്തജനനീമാഖണ്ഡാലാദ്യര്‍ചിതാം
ശ്രീമന്‍മങ്ഗലനായികാം ഭഗവതീം താംരാതടസ്ഥാം ഭജേ ॥ 2 ॥

ഇന്ദ്രാണ്യാദി സമസ്തശക്തിസഹിതാമിന്ദീവരശ്യാമലാം
ഇന്ദ്രോപേന്ദ്രവരപ്രദാമിനനുതാമിഷ്ടാര്‍ഥസിദ്ധിപ്രദാം ।
ഈകാരാക്ഷരരൂപിണീം ഗിരിസുതാമീകാരവര്‍ണാത്മികാം
ശ്രീമന്‍മങ്ഗലനായികാം ഭഗവതീം താംരാതടസ്ഥാം ഭജേ ॥ 3 ॥

ഉദ്യദ്ഭാനുസഹസ്രകോടിസദൃശീം കേയൂരഹാരോജ്ജ്വലാം
ഊര്‍ധ്വസ്വന്‍മണിമേഖലാം ത്രിനയനാമൂഷ്മാപഹാരോജ്ജ്വലാം ।
ഊഹാപോഹവിവേകവാദ്യനിലയാമൂഢ്യാണപീഠസ്ഥിതാം
ശ്രീമന്‍മങ്ഗലനായികാം ഭഗവതീം താംരാതടസ്ഥാം ഭജേ ॥ 4 ॥

ഋക്ഷാധീശകലാന്വിതാമൃതുനുതാമൃദ്‍ധ്യാദിസംസേവിതാം
നൃണാനാം പാപവിമോചിനീം ശുഭകരീം വൃത്രാരിസംസേവിതാം ।
ലിങ്ഗാരാധനതത്പരാം ഭയഹാരാം ക്ലീങ്കാരപീഠസ്ഥിതാം
ശ്രീമന്‍മങ്ഗലനായികാം ഭഗവതീം താംരാതടസ്ഥാം ഭജേ ॥ 5 ॥

ഏനഃകൂടവിനാശിനീം വിധിനുതാമേണാങ്കചൂഡപ്രിയാം
ഏലാചമ്പകപുഷ്പഗന്ധിചികുരാമേകാതപത്രോജ്വലാം ।
ഐകാരാംബുജപീഠമധ്യനിലയാമൈന്ദ്രാദിലോകപ്രദാം
ശ്രീമന്‍മങ്ഗലനായികാം ഭഗവതീം താംരാതടസ്ഥാം ഭജേ ॥ 6 ॥

ഓഘൈരപ്സരസാം സദാ പരിവൃതാമോഘത്രയാരാധിതാം
ഓജോവര്‍ദ്ധനതത്പരാം ശിവപരാമോങ്കാരമന്ത്രോജ്ജ്വലാം ।
ഔദാര്യാകരപാദപദ്മയുഗലാമൌത്സുഖ്യദാത്രീം പരാം
ശ്രീമന്‍മങ്ഗലനായികാം ഭഗവതീം താംരാതടസ്ഥാം ഭജേ ॥ 7 ॥

അര്‍കാംഭോരുഹവൈരിവഹ്നിനയനാമക്ഷീണസൌഭാഗ്യദാം
അങ്ഗാകല്‍പിതരത്നഭൂഷണയുതാമണ്ഡൌഘസംസേവിതാം ।
ആജ്ഞാചക്രനിവാസിനീം ഝലഝലന്‍മഞ്ജീരപാദാംബുജാം
ശ്രീമന്‍മങ്ഗലനായികാം ഭഗവതീം താംരാതടസ്ഥാം ഭജേ ॥ 8 ॥

ശ്രീമങ്ഗലാംബാ പരദൈവതം നഃ ശ്രീമങ്ഗലാംബാ പരം ധനം നഃ ।
ശ്രീമങ്ഗലാംബാ കുലദൈവതം നഃ ശ്രീമങ്ഗലാംബാ പരമാ ഗതിര്‍നഃ ॥

അജ്ഞാനിനാ മയാ ദോഷാനശേഷാന്വിഹിതാന്‍ശിവേ ।
ക്ഷമസ്വ ത്വം ക്ഷമസ്വ ത്വം ശൈലരാജസുതേഽംബികേ ॥

യത്രൈവ യത്രൈവ മനോ മദീയം തത്രൈവ തത്രൈവ തവ സ്വരൂപം ।
യത്രൈവ യത്രൈവ ശിരോ മദീയം തത്രൈവ തത്രൈവ പദദ്വയം തേ ॥

See Also  Rama Dasaratha Rama In Malayalam

ഇതി ശ്രീമങ്ഗലനായികാഷ്ടകം സമ്പൂര്‍ണം ।

– Chant Stotra in Other Languages –

Sri Mangalanayika Ashtakam Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil