Sri Meenakshi Ashtakam In Malayalam

॥ Sri Minakshi Ashtakam Malayalam Lyrics ॥

॥ ശ്രീമീനാക്ഷ്യഷ്ടകം ॥

മാധുര്യേ മഹിമേ മഹാഗിരിസുതേ മല്ലാദി സംഹാരിണി
മൂലാധാരകൃതേ മഹാമരകതേ ശോഭേ മഹാസുന്ദരി ।
മാതങ്ഗി മഹിമേ മഹാസുരവധേ മന്ത്രോത്തമേ മാധവി
മീനാക്ഷി മധുരാംബികേ മഹിമയേ മാം പാഹി മീനാംബികേ ॥ 1 ॥

നാനാരത്നവിഭൂഷണേ നവഗണേ ശോഭേ മഹാസുന്തരി
നിത്യാനന്ദവരേ നിരൂപണഗുണേ നിംനോന്നതേ പങ്കജേ ।
നാട്യേ നാടകവേഷധാരിണി ശിവേ നാദേ കാലനര്‍തകി(?)
മീനാക്ഷി മധുരാംബികേ മഹിമയേ മാം പാഹി മീനാംബികേ ॥ 2 ॥

കാമക്രോധനിവാരണേ കരുണാലയേ കാത്യായനി സന്‍മതേ
കാരുണ്യാകൃതികേ കിരാതവരദേ കം ഗം ക ബീജാങ്കുരേ ।
കാമാര്‍ഥം തവ സിദ്ധിഹേതുകമിദം ഭക്ത്യാ ഭവത്സന്നിധൌ
മീനാക്ഷി മധുരാംബികേ മഹിമയേ മാം പാഹി മീനാംബികേ ॥ 3 ॥

ഷട്ചക്രാന്തഗതേ ഷഡാനനവരേ ഷഡ്ബീജരക്ഷാങ്കുരേ
ഷോഡാധാരകലേ ഷഡക്ഷരി ശിവേ ക്ഷോണീ മഹാക്ഷീയതേ ।
ക്ഷന്തവ്യം ജനനി ക്ഷമാ രമ ശിവേ ക്ഷീരാബ്ധി മധ്യാന്തരേ
മീനാക്ഷി മധുരാംബികേ മഹിമയേ മാം പാഹി മീനാംബികേ ॥ 4 ॥

വാമേ നീലദലാക്ഷി പുഷ്പരസികേ ബാലേ മഹാകുങ്കുമേ
അന്യേ പാണിവരാബ്ജഭക്തജനനി നിത്യം പരശ്രേയസി ।
ബാലേ ബന്ധുവരാങ്ഗിണി ബഹുവിധേ ഭൂചക്രസഞ്ചാരിണി
മീനാക്ഷി മധുരാംബികേ മഹിമയേ മാം പാഹി മീനാംബികേ ॥ 5 ॥

രാഗസ്തോത്രവിചാരവേദവിഭവേ രംയേ രതോല്ലാസിനി
രാജീവേക്ഷണി രാജ രാങ്ഗണരണേ രാജാധിരാജേശ്വരി ।
രാജ്ഞി രാജസസത്ത്വതാമസഗുണേ രാധേ രമാസോദരി
മീനാക്ഷി മധുരാംബികേ മഹിമയേ മാം പാഹി മീനാംബികേ ॥ 6 ॥

സാരാസ്യേ സരസീരുഹസ്യ ജനനി സാംരാജ്യദാനേക്ഷണി
സാംയാസാംയ ചാഷ്ടകലാസുഖവനേ സാന്ദീപനീസേവിതേ ।
സത്യാനന്ദസുധേ ച സുന്ദരഫലേ സ്വാധിഷ്ഠചക്രാന്തരേ
മീനാക്ഷി മധുരാംബികേ മഹിമയേ മാം പാഹി മീനാംബികേ ॥ 7 ॥

See Also  Sri Dattatreya Ashtakam In Odia

കര്‍പൂരാരുണകുങ്കുമാര്‍ചിതപദേ ക്ഷീരാബ്ധിശോഭേ ശിവേ
ഗായത്രി കരുണാകടാക്ഷവിനുതേ കന്ദര്‍പകാന്തിപ്രദേ ।
കല്യാണാഷ്ടസുരാര്‍ചിതേ സുകവിതേ കാരുണ്യവാരാന്നിധേ
മീനാക്ഷി മധുരാംബികേ മഹിമയേ മാം പാഹി മീനാംബികേ ॥ 8 ॥

ഇതി രാജപൂജിത ശ്രീകുലന്തയാനന്ദ(ബാലാനന്ദ)സ്വാമിനാ വിരചിതം
ശ്രീമീനാക്ഷ്യഷ്ടകം സമ്പൂര്‍ണം ।

– Chant Stotra in Other Languages –

Sri Durga Slokam » Sri Meenakshi Ashtakam Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil