Sri Meenakshi Manimala Ashtakam In Malayalam

॥ Sri Meenakshi Manimala Malayalam Lyrics ॥

॥ ശ്രീമീനാക്ഷീമണിമാലാഷ്ടകം ॥
മധുരാപുരിനായികേ നമസ്തേ
മധുരാലാപിശുകാഭിരാമഹസ്തേ ।
മലയധ്വജപാണ്ഡ്യരാജകന്യേ
മയി മീനാക്ഷി കൃപാം വിധേഹി ധന്യേ ॥ 1 ॥

കചനിര്‍ജിതകാലമേഘകാന്തേ
കമലാസേവിതപാദപങ്കജാന്തേ ।
മധുരാപുരവല്ലഭേഷ്ടകാന്തേ
മയി മീനാക്ഷി കൃപാം വിധേഹി ശാന്തേ ॥ 2 ॥

കുചയുഗ്മവിധൂതചക്രവാകേ
കൃപയാപാലിതസര്‍വജീവലോകേ ।
മലയധ്വജസന്തതേഃ പതാകേ
മയി മീനാക്ഷി കൃപാം നിധേഹി പാകേ ॥ 3 ॥

വിധിവാഹനജേതൃകേലിയാനേ
വിമതാമോടനപൂജിതാപദാനേ ।
മധുരേക്ഷണഭാവഭൂതമീനേ
മയി മീനാക്ഷി കൃപാം വിധേഹി ദീനേ ॥ 4 ॥

തപനീയപയോജിനീതടസ്ഥേ
തുഹിനപ്രായമഹീധരോദരസ്ഥേ ।
മദനാരിപരിഗ്രഹേ കൃതാര്‍ഥേ
മയി മീനാക്ഷി കൃപാം വിധേഹി സാര്‍ഥേ ॥ 5 ॥

കലകീരകലോക്തിനാദദക്ഷേ
കലിതാനേകജഗന്നിവാസിരക്ഷേ ।
മദനാശുഗഹല്ലകാന്തപാണേ
മയി മീനാക്ഷി കൃപാം കുരു പ്രവീണേ ॥ 6 ॥

മധുവൈരിവിരിഞ്ചിമുഖ്യസേവ്യേ
മനസാ ഭാവിതചന്ദ്രമൌലിസവ്യേ ।
തരസാ പരിപൂരിതയജ്ഞഹവ്യേ
മയി മീനാക്ഷി കൃപാം വിധേഹി ഭവ്യേ ॥ 7 ॥

ജഗദംബ കദംബമൂലവാസേ
കമലാമോദമുഖേന്ദുമന്ദഹാസേ ।
മദമന്ദിരഹാരിദൃഗ്വിലാസേ
മയി മീനാക്ഷി കൃപാം വിധേഹി ദാസേ ॥ 8 ॥

പഠതാമനിശം പ്രഭാതകാലേ
മണിമാലാഷ്ടകമഷ്ടഭൂതിദായീ ।
ഘടിതാശതചാതുരീം പ്രദദ്യാ-
ത്കരുണാപൂര്‍ണകടാക്ഷസന്നിവേശാത ॥ 9 ॥

ഇതി ശ്രീമീനാക്ഷീമണിമാലാഷ്ടകം സമ്പൂര്‍ണം ।

– Chant Stotra in Other Languages –

Sri Durga Slokam » Sri Meenakshi Manimala Ashtakam Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil

See Also  Sri Vasavi Stotram In Sanskrit