Sri Nanda Nandana Ashtakam In Malayalam

॥ Nanda Nandana Ashtakam Malayalam Lyrics ॥

॥ ശ്രീ നന്ദ നന്ദനാഷ്ടകം ॥
സുചാരുവക്ത്രമണ്ഡലം സുകര്‍ണരത്നകുണ്ഡലം ।
സുചര്‍ചിതാങ്ഗചന്ദനം നമാമി നന്ദനന്ദനം ॥ 1 ॥

സുദീര്‍ഘനേത്രപങ്കജം ശിഖീശിഖണ്ഡമൂര്‍ധജം ।
അനന്തകോടിമോഹനം നമാമി നന്ദനന്ദനം ॥ 2 ॥

സുനാസികാഗ്രമൌക്തികം സ്വച്ഛദന്തപങ്ക്തികം ।
നവാംബുദാങ്ഗചിക്കണം നമാമി നന്ദനന്ദനം ॥ 3 ॥

കരേണവേണുരഞ്ജിതം ഗതിഃ കരീന്ദ്രഗഞ്ജിതം ।
ദുകൂലപീതശോഭനം നമാമി നന്ദനന്ദനം ॥ 4 ॥

ത്രിഭങ്ഗദേഹസുന്ദരം നഖദ്യുതിഃ സുധാകരം ।
അമൂല്യരത്നഭൂഷണം നമാമി നന്ദനന്ദനം ॥ 5 ॥

സുഗന്ധ അങ്ഗസൌരഭം ഉരോ വിരാജി കൌസ്തുഭം ।
സ്ഫുരത് ശ്രീവത്സലാഞ്ഛനം നമാമി നന്ദനന്ദനം ॥ 6 ॥

വൃന്ദാവനസുനാഗരം വിലാസാനുഗവാസസം ।
സുരേന്ദ്രഗര്‍വമോചനം നമാമി നന്ദനന്ദനം ॥ 7 ॥

വ്രജാങ്ഗനാസുനായകം സദാ സുഖപ്രദായകം ।
ജഗന്‍മനഃപ്രലോഭനം നമാമി നന്ദനന്ദനം ॥ 8 ॥

ശ്രീനന്ദനന്ദനാഷ്ടകം പഠേദ്യഃ ശ്രദ്ധയാന്വിതഃ ।
തരേദ്ഭവാബ്ധിദുസ്തരം ലഭേത്തദങ്ഘ്രിയുക്തകം ॥

ഇതി ശ്രീനന്ദനന്ദനാഷ്ടകം സമ്പൂര്‍ണം ।

– Chant Stotra in Other Languages –

Sri Krishna Slokam » Nanda Nandana Ashtakam Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil

See Also  Abhilasha Ashtakam In English