Sri Nrisimha Ashtakam 3 In Malayalam

॥ Sri Nrisimha Ashtakam 3 Malayalam Lyrics ॥

॥ ശ്രീനൃസിംഹാഷ്ടകം 3 ॥
ധ്യായാമി നാരസിംഹാഖ്യം ബ്രഹ്മവേദാന്തഗോചരം ।
ഭവാബ്ധിതരണോപായം ശങ്ഖചക്രധരം പദം ॥

നീലാം രമാം ച പരിഭൂയ കൃപാരസേന
സ്തംഭം സ്വശക്തിമനഘാം വിനിധായ ദേവീം ।
പ്രഹ്ലാദരക്ഷണവിധായവതീ കൃപാ തേ
ശ്രീനാരസിംഹ പരിപാലയ മാം ച ഭക്തം ॥ 1 ॥

ഇന്ദ്രാദിദേവനികരസ്യ കിരീടകോടി
പ്രത്യുപ്തരത്നപ്രതിബിംബിതപാദപദ്മ ।
കല്‍പാന്തകാലഘനഗര്‍ജനതുല്യനാദ
ശ്രീനാരസിംഹ പരിപാലയ മാം ച ഭക്തം ॥ 2 ॥

പ്രഹ്ലാദ ഈഡ്യ പ്രലയാര്‍കസമാനവക്ത്ര
ഹുങ്കാരനിര്‍ജിതനിശാചരവൃന്ദനാഥ ।
ശ്രീനാരദാദിമുനിസങ്ഘസുഗീയമാന
ശ്രീനാരസിംഹ പരിപാലയ മാം ച ഭക്തം ॥ 3 ॥

രാത്രിഞ്ചരാദ്രിജഠരാത്പരിസ്രംസ്യമാനം
രക്തം നിപീയ പരികല്‍പിതസാന്ത്രമാല ।
വിദ്രാവിതാഖിലാസുരോഗ്രനൃസിംഹരൂപ
ശ്രീനാരസിംഹ പരിപാലയ മാം ച ഭക്തം ॥ 4 ॥

യോഗീന്ദ്ര യോഗപരീരക്ഷക ദേവദേവ
ദീനാര്‍തിഹരി വിഭവാഗമഗീയമാന ।
മാം വീക്ഷ്യ ദീനമശരണ്യമഗണ്യശീല
ശ്രീനാരസിംഹ പരിപാലയ മാം ച ഭക്തം ॥ 5 ॥

പ്രഹ്ലാദശോകവിനിവാരണ ഭദ്രസിംഹ
നക്തഞ്ചരേന്ദ്ര മദഖണ്ഡന വീരസിംഹ ।
ഇന്ദ്രാദിദേവജനസന്നുതപാദപദ്മ
ശ്രീനാരസിംഹ പരിപാലയ മാം ച ഭക്തം ॥ 6 ॥

താപത്രയാബ്ധിപരിശോഷണബാഡവാഗ്നേ
താരാധിപപ്രതിനിഭാനന ദാനവാരേ ।
ശ്രീരാജരാജവരദാഖിലലോകനാഥ
ശ്രീനാരസിംഹ പരിപാലയ മാം ച ഭക്തം ॥ 7 ॥

ജ്ഞാനേന കേചിദവലംബ്യ പദാംബുജം തേ
കേചിത്സുകര്‍മനികരേണ പരേ ച ഭക്ത്യാ ।
മുക്തിം ഗതാഃ ഖലു ജനാ കൃപയാ മുരാരേ
ശ്രീനാരസിംഹ പരിപാലയ മാം ച ഭക്തം ॥ 8 ॥

നമസ്തേ നാരസിംഹായ നമസ്തേ മധുവൈരിണേ ।
നമസ്തേ പദ്മനേത്രായ നമസ്തേ ദുഃഖഹാരിണേ ॥

See Also  Agastya Gita In Malayalam

ഇതി ശ്രീനൃസിംഹാഷ്ടകം സമ്പൂര്‍ണം ।

– Chant Stotra in Other Languages –

Sri Vishnu Slokam » Sri Nrisimha Ashtakam 3 Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil