Sri Raghava Ashtakam In Malayalam

॥ Raghavashtakam Malayalam Lyrics ॥

॥ രാഘവാഷ്ടകം ॥

രാഘവം കരുണാകരം മുനി-സേവിതം സുര-വന്ദിതം
ജാനകീവദനാരവിന്ദ-ദിവാകരം ഗുണഭാജനം ।
വാലിസൂനു-ഹിതൈഷിണം ഹനുമത്പ്രിയം കമലേക്ഷണം
യാതുധാന-ഭയംകരം പ്രണമാമി രാഘവകുഞ്ജരം ॥ 1 ॥

മൈഥിലീകുച-ഭൂഷണാമല-നീലമൌക്തികമീശ്വരം
രാവണാനുജപാലനം രഘുപുങ്ഗവം മമ ദൈവതം ।
നാഗരീ-വനിതാനനാംബുജ-ബോധനീയ-കലേവരം
സൂര്യവംശവിവര്‍ധനം പ്രണമാമി രാഘവകുഞ്ജരം ॥ 2 ॥

ഹേമകുണ്ഡല-മണ്ഡിതാമല-കണ്ഠദേശമരിന്ദമം
ശാതകുംഭ-മയൂരനേത്ര-വിഭൂഷണേന-വിഭൂഷിതം ।
ചാരുനൂപുര-ഹാര-കൌസ്തുഭ-കര്‍ണഭൂഷണ-ഭൂഷിതം
ഭാനുവംശ-വിവര്‍ധനം പ്രണമാമി രാഘവകുഞ്ജരം ॥ 3 ॥

ദണ്ഡകാഖ്യവനേ രതാമര-സിദ്ധയോഗി-ഗണാശ്രയം
ശിഷ്ടപാലന-തത്പരം ധൃതിശാലിപാര്‍ഥ-കൃതസ്തുതിം ।
കുംഭകര്‍ണ-ഭുജാഭുജംഗവികര്‍തനേ സുവിശാരദം
ലക്ഷ്മണാനുജവത്സലം പ്രണമാമി രാഘവകുഞ്ജരം ॥ 4 ॥

കേതകീ-കരവീര-ജാതി-സുഗന്ധിമാല്യ-സുശോഭിതം
ശ്രീധരം മിഥിലാത്മജാകുച-കുംകുമാരുണ-വക്ഷസം ।
ദേവദേവമശേഷഭൂത-മനോഹരം ജഗതാം പതിം
ദാസഭൂതഭയാപഹം പ്രണമാമി രാഘവകുഞ്ജരം ॥ 5 ॥

യാഗദാന-സമാധി-ഹോമ-ജപാദികര്‍മകരൈര്‍ദ്വിജൈഃ
വേദപാരഗതൈരഹര്‍നിശമാദരേണ സുപൂജിതം ।
താടകാവധഹേതുമംഗദതാത-വാലി-നിഷൂദനം
പൈതൃകോദിതപാലകം പ്രണമാമി രാഘവകുഞ്ജരം ॥ 6 ॥

ലീലയാ ഖരദൂഷണാദി-നിശാചരാശു-വിനാശനം
രാവണാന്തകമച്യുതം ഹരിയൂഥകോടി-ഗണാശ്രയം ।
നീരജാനനമംബുജാംഘ്രിയുഗം ഹരിം ഭുവനാശ്രയം
ദേവകാര്യ-വിചക്ഷണം പ്രണമാമി രാഘവകുഞ്ജരം ॥ 7 ॥

കൌശികേന സുശിക്ഷിതാസ്ത്ര-കലാപമായത-ലോചനം
ചാരുഹാസമനാഥ-ബന്ധുമശേഷലോക-നിവാസിനം ।
വാസവാദി-സുരാരി-രാവണശാസനം ച പരാംഗതിം
നീലമേഘ-നിഭാകൃതിം പ്രണമാമി രാഘവകുഞ്ജരം ॥ 8 ॥

രാഘവാഷ്ടകമിഷ്ടസിദ്ധിദമച്യുതാശ്രയ-സാധകം
മുക്തി-ഭുക്തിഫലപ്രദം ധന-ധാന്യ-സിദ്ധി-വിവര്‍ധനം ।
രാമചന്ദ്ര-കൃപാകടാക്ഷദമാദരേണ സദാ ജപേത്
രാമചന്ദ്ര-പദാംബുജദ്വയ-സന്തതാര്‍പിത-മാനസഃ ॥ 9 ॥

രാമ രാമ നമോഽസ്തു തേ ജയ രാമഭദ്ര നമോഽസ്തു തേ
രാമചന്ദ്ര നമോഽസ്തു തേ ജയ രാഘവായ നമോഽസ്തു തേ ।
ദേവദേവ നമോഽസ്തു തേ ജയ ദേവരാജ നമോഽസ്തു തേ
വാസുദേവ നമോഽസ്തു തേ ജയ വീരരാജ നമോഽസ്തു തേ ॥ 10 ॥

॥ ഇതി ശ്രീരാഘവാഷ്ടകം സമ്പൂര്‍ണം ॥

See Also  Sri Subrahmanya Bhujanga Stotram 4 In English

– Chant Stotra in Other Languages –

Sri Rama Astakam » Sri Raghava Ashtakam Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil