Sri Rama Ashtakam 2 In Malayalam

॥ Sri Ramashtakam 2 Malayalam Lyrics ॥

॥ ശ്രീരാമാഷ്ടകം 2 ॥

കൃതാര്‍തദേവവന്ദനം ദിനേശവംശനന്ദനം ।
സുശോഭിഭാലചന്ദനം നമാമി രാമമീശ്വരം ॥ 1 ॥

മുനീന്ദ്രയജ്ഞകാരകം ശിലാവിപത്തിഹാരകം ।
മഹാധനുര്‍വിദാരകം നമാമി രാമമീശ്വരം ॥ 2 ॥

സ്വതാതവാക്യകാരിണം തപോവനേ വിഹാരിണം ।
കരേ സുചാപധാരിണം നമാമി രാമമീശ്വരം ॥ 3 ॥

കുരങ്ഗമുക്തസായകം ജടായുമോക്ഷദായകം ।
പ്രവിദ്ധകീശനായകം നമാമി രാമമീശ്വരം ॥ 4 ॥

പ്ലവങ്ഗസങ്ഗസമ്മതിം നിബദ്ധനിംനഗാപതിം ।
ദശാസ്യവംശസങ്ക്ഷതിം നമാമി രാമമീശ്വരം ॥ 5 ॥

വിദീനദേവഹര്‍ഷണം കപീപ്സിതാര്‍ഥവര്‍ഷണം ।
സ്വബന്ധുശോകകര്‍ഷണം നമാമി രാമമീശ്വരം ॥ 6 ॥

ഗതാരിരാജ്യരക്ഷണം പ്രജാജനാര്‍തിഭക്ഷണം ।
കൃതാസ്തമോഹലക്ഷണം നമാമി രാമമീശ്വരം ॥ 7 ॥

ഹൃതാഖിലാചലാഭരം സ്വധാമനീതനാഗരം ।
ജഗത്തമോദിവാകരം നമാമി രാമമീശ്വരം ॥ 8 ॥

ഇദം സമാഹിതാത്മനാ നരോ രഘൂത്തമാഷ്ടകം ।
പഠന്നിരന്തരം ഭയം ഭവോദ്ഭവം ന വിന്ദതേ ॥ 9 ॥

॥ ഇതി ശ്രീപരമഹംസസ്വാമിബ്രഹ്മാനന്ദവിരചിതം ശ്രീരാമാഷ്ടകം സമ്പൂര്‍ണം ॥

– Chant Stotra in Other Languages –

Sri Vishnu Stotram » Sri Rama Ashtakam 2 Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil

See Also  Ramashtakam From Ananda Ramayana In Bengali