Shailesha Charana Sharana Ashtakam In Malayalam

॥ Shailesh Charana Sharana Ashtakam Malayalam Lyrics ॥

॥ ശ്രീശൈലേശചരണശരണാഷ്ടകം ॥
ഗൌരീമനോഹര ! സുരാസുരമൌനിവൃന്ദ
സംസേവിതാങ്ഘ്രിയുഗ ! ചന്ദ്രകലാവതംസ !
കൈലാസവാസ ! കരുണാകര ! ഭക്തബന്ധോ !
ശ്രീശൈലവാസ ! ചരണം ശരണം തവാസ്മി ॥ 1 ॥

ഭക്താര്‍തിഹാര ! ഭവബന്ധവിനാശകേശ !
ദിവ്യാപഗാകലിതകാന്തജടാകലാപ !
ശേഷാഹിഭൂഷ! വൃഷവാഹന ! വ്യോമകേശ !
ശ്രീശൈലവാസ ! ചരണം ശരണം തവാസ്മി ॥ 2 ॥

ഭൃങ്ഗീശസേവിത ! ഗണേശകുമാരതാത !
മൃത്യുഞ്ജയ ! ത്രിപുരദാനവഭേദകാരിന്‍ !
പാണാവുപാത്തമൃഗഡാമരുകത്രിശൂല !
ശ്രീശൈലവാസ ! ചരണം ശരണം തവാസ്മി ॥ 3 ॥

നാഗേന്ദ്രചര്‍മവസനാഗ്നിരവീന്ദുനേത്ര !
നാരായണീപ്രിയ ! മഹേശ ! നഗേശ ! ശംഭോ !
മൌനിപ്രിയാശ്രിതമഹാഫലദോഗ്രരൂപ
ശ്രീശൈലവാസ ! ചരണം ശരണം തവാസ്മി ॥ 4 ॥

സര്‍വാര്‍തിഭഞ്ജന ! സദാശിവ ! ദാനവാരേ !
പാര്‍ഥപ്രഹാരകലിതോത്തമമൂര്‍ഥഭാഗ !
യക്ഷേശസേവിതപദാബ്ജ ! വിഭൂതിദായിന്‍ !
ശ്രീശൈലവാസ ! ചരണം ശരണം തവാസ്മി ॥ 5 ॥

ശ്രീഭ്രാമരീശ ! മദനാന്തക ! കൃത്തിവാസ !
സര്‍പാസ്ഥിരുണ്ഡകലിതാമലഹാരധാരിന്‍ !
ഭൂതേശ ! ഖണ്ഡപരശോ ! ഭവബന്ധനാശ !
ശ്രീശൈലവാസ ! ചരണം ശരണം തവാസ്മി ॥ 6 ॥

സര്‍വാഗമസ്തുത ! പവിത്രചരിത്ര ! നാഥ !
യജ്ഞപ്രിയ ! പ്രണതദേവഗണോത്തമാങ്ഗ !
കല്‍പദ്രുമപ്രസവപൂജിതദിവ്യപാദ !
ശ്രീശൈലവാസ ! ചരണം ശരണം തവാസ്മി ॥ 7 ॥

ശംഭോ ! ഗിരീശ ! ഹര ! ശൂലധരാന്ധകാരേ !
ശ്രീശൈലവാസ ! ഭ്രമരാംബികയാ സമേത !
ശ്രീ പാര്‍വതീദയിത ! സാക്ഷിഗണാധിപേഡ്യ !
ശ്രീശൈലവാസ ! ചരണം ശരണം തവാസ്മി ॥ 8 ॥

ശ്രീശൈലം, ശിഖരേശ്വരം, ഗണപതിം, ശ്രീഹാടകേശം പുന
സ്സാരങ്ഗേശ്വര, ബിന്ദുതീര്‍ഥമമലം, ഘണ്ടാര്‍കസിദ്ധേശ്വരം
ഗങ്ഗാം ശ്രീ ഭ്രമരാംബികാം ഗിരിസുതാമാരാമവീരേശ്വരം
ശങ്ഖം ചക്രവരാഹതീര്‍ഥകലിതം ശ്രീശൈലനാഥം ഭജേ ॥ 9 ॥

ഇതി ശ്രീശൈലേശചരണശരണാഷ്ടകം സമ്പൂര്‍ണം ।

– Chant Stotra in Other Languages –

Sri Shailesha Charana Sharana Ashtakam Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil

See Also  Durga Ashtakam 2 In Sanskrit