Srivalli Bhuvaneshwari Ashtakam In Malayalam

॥ Sri Valli Bhuvaneshwari Ashtakam Malayalam Lyrics ॥

॥ ശ്രീവല്ലീഭുവനേശ്വര്യഷ്ടകം ॥

ശ്രീചിത്രാപുരവാസിനീം വരഭവാനീശങ്കരത്വപ്രദാം
ഓതപ്രോതശിവാന്വിതാം ഗുരുമയീം ഗാംഭീര്യസന്തോഷധാം ।
ഹൃദ്ഗുഹ്യാങ്കുരകല്‍പിതം ഗുരുമതം സ്രോതായതേ താം സുധാം
ശ്രീവല്ലീം ഭുവനേശ്വരീം ശിവമയീമൈശ്വര്യദാം താം ഭജേ ॥ 1 ॥

ചിന്‍മുദ്രാങ്കിതദക്ഷിണാസ്യനിഹിതാം ശ്രീഭാഷ്യകാരശ്രിയം
താം ഹസ്താമലകപ്രബോധനകരീം ക്ഷേത്രേ സ്ഥിതാം മാതൃകാം ।
ശ്രീവല്ല്യുദ്ഭവപുഷ്പഗന്ധലഹരീം സാരസ്വതത്രായികാം
ശ്രീവല്ലീം ഭുവനേശ്വരീം ശിവമയീമൈശ്വര്യദാം താം ഭജേ ॥ 2 ॥

ശ്രീവിദ്യോദിതകൌമുദീരസഭരാം കാരുണ്യരൂപാത്മികാം
മൂര്‍തീഭൂയ സദാ സ്ഥിതാം ഗുരുപരിജ്ഞാനാശ്രമാശ്വാസനാം ।
സാന്നിധ്യാങ്ഗണശിഷ്യരക്ഷണകരീം വാത്സല്യസാരാസ്പദാം
ശ്രീവല്ലീം ഭുവനേശ്വരീം ശിവമയീമൈശ്വര്യദാം താം ഭജേ ॥ 3 ॥

തന്വീം രക്തനവാര്‍കവര്‍ണസദൃശീം ഖണ്ഡേന്ദുസമ്മണ്ഡിതാം
പീനോത്തുങ്ഗകുചദ്വയീം കുടികടീം ത്ര്യക്ഷാം സദാ സുസ്മിതാം ।
പാശാഭീതിവരൈശ്വരാങ്കുശധരാം ശ്രീപര്‍ണപാദാം പരാം
ശ്രീവല്ലീം ഭുവനേശ്വരീം ശിവമയീമൈശ്വര്യദാം താം ഭജേ ॥ 4 ॥

ശ്രീമച്ഛങ്കരസദ്ഗുരുര്‍ഗണപതിര്‍വാതാത്മജഃ ക്ഷേത്രപഃ
പ്രാസാദേ വിലസന്തി ഭൂരി സദയേ നിത്യസ്ഥിതേ ഹ്രീമ്മയി ।
യുഷ്മത്സ്നേഹകടാക്ഷസൌംയകിരണാ രക്ഷന്തി ദോഗ്ധ്രീകുലം
ശ്രീവല്ലീം ഭുവനേശ്വരീം ശിവമയീമൈശ്വര്യദാം താം ഭജേ ॥ 5 ॥

ഗോപ്ത്രീം വത്സസുരക്ഷിണീം മഠഗൃഹേ ഭക്തപ്രജാകര്‍ഷിണീം
യാത്രാദിവ്യകരീം വിമര്‍ശകലയാ താം സാധകേ സംസ്ഥിതാം ।
പ്രായശ്ചിത്തജപാദികര്‍മകനിതാം ജ്ഞാനേശ്വരീമംബികാം
ശ്രീവല്ലീം ഭുവനേശ്വരീം ശിവമയീമൈശ്വര്യദാം താം ഭജേ ॥ 6 ॥

ശ്രീസാരസ്വതഗേയപേയജനനീം ജ്ഞാനാദിവിദ്യാപ്രദാം
ലോകേ ഭക്തസുഗുപ്തിതാരണകരീം കാര്‍പണ്യദോഷാപഹാം ।
ആര്യത്വപ്രവികാസലാസനകരീം ഹൃത്പദ്മവിദ്യുത്പ്രഭാം
ശ്രീവല്ലീം ഭുവനേശ്വരീം ശിവമയീമൈശ്വര്യദാം താം ഭജേ ॥ 7 ॥

ക്ഷുദ്രാ മേ ഭുവനേശ്വരി സ്തുതികഥാ കിം വാ മുഖേ തേ സ്മിതം
യാഽസി ത്വം പദവര്‍ണവാക്യജനനീ വര്‍ണൈഃ കഥം വര്‍ണ്യതാം ।
വാസസ്തേ മമ മാനസേ ഗുരുകൃപേ നിത്യം ഭവേത് പാവനി
നാന്യാ മേ ഭുവനേശ്വരി പ്രശമികാ നാന്യാ ഗതിര്‍ഹ്രീമ്മയി ॥ 8 ॥

See Also  Sri Ganga Ashtottara Shatanama Stotram In Malayalam

ഇതി ശ്രീസദ്യോജാത ശങ്കരാശ്രമസ്വാമിവിരചിതം
ശ്രീവല്ലീഭുവനേശ്വര്യഷ്ടകം സമ്പൂര്‍ണം ।

– Chant Stotra in Other Languages –

Sri Valli Bhuvaneshwari Ashtakam Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil