Tripura Sundari Ashtakam In Malayalam

॥ Tripura Sundari Ashtakam Malayalam Lyrics ॥

॥ ത്രിപുരസുന്ദരീ അഷ്ടകം ॥
കദംബവനചാരിണീം മുനികദംബകാദംബിനീം
നിതംബജിത ഭൂധരാം സുരനിതംബിനീസേവിതാം ।
നവാംബുരുഹലോചനാമഭിനവാംബുദശ്യാമലാം
ത്രിലോചനകുടുംബിനീം ത്രിപുരസുന്ദരീമാശ്രയേ ॥ 1 ॥

കദംബവനവാസിനീം കനകവല്ലകീധാരിണീം
മഹാര്‍ഹമണിഹാരിണീം മുഖസമുല്ലസദ്വാരുണീം ।
ദയാവിഭവകാരിണീം വിശദലോചനീം ചാരിണീം
ത്രിലോചനകുടുംബിനീം ത്രിപുരസുന്ദരീമാശ്രയേ ॥ 2 ॥

കദംബവനശാലയാ കുചഭരോല്ലസന്‍മാലയാ
കുചോപമിതശൈലയാ ഗുരുകൃപാലസദ്വേലയാ ।
മദാരുണകപോലയാ മധുരഗീതവാചാലയാ
കയാഽപി ഘനനീലയാ കവചിതാ വയം ലീലയാ ॥ 3 ॥

കദംബവനമധ്യഗാം കനകമണ്ഡലോപസ്ഥിതാം
ഷഡംബുരുഹവാസിനീം സതതസിദ്ധസൌദാമിനീം ।
വിഡംബിതജപാരുചിം വികചചംദ്രചൂഡാമണിം
ത്രിലോചനകുടുംബിനീം ത്രിപുരസുന്ദരീമാശ്രയേ ॥ 4 ॥

കുചാഞ്ചിതവിപഞ്ചികാം കുടിലകുന്തലാലംകൃതാം
കുശേശയനിവാസിനീം കുടിലചിത്തവിദ്വേഷിണീം ।
മദാരുണവിലോചനാം മനസിജാരിസമ്മോഹിനീം
മതങ്ഗമുനികന്യകാം മധുരഭാഷിണീമാശ്രയേ ॥ 5 ॥

സ്മരപ്രഥമപുഷ്പിണീം രുധിരബിന്ദുനീലാംബരാം
ഗൃഹീതമധുപാത്രികാം മദവിഘൂര്‍ണനേത്രാഞ്ചലാം ।
ഘനസ്തനഭരോന്നതാം ഗലിതചൂലികാം ശ്യാമലാം
ത്രിലോചനകുടുംബിനീം ത്രിപുരസുന്ദരീമാശ്രയേ ॥ 6 ॥

സകുങ്കുമവിലേപനാമലകചുംബികസ്തൂരികാം
സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം ।
അശേഷജനമോഹിനീമരുണമാല്യ ഭൂഷാംബരാം
ജപാകുസുമഭാസുരാം ജപവിധൌ സ്മരാംയംബികാം ॥ 7 ॥

പുരംദരപുരംധ്രികാം ചികുരബന്ധസൈരംധ്രികാം
പിതാമഹപതിവ്രതാം പടപടീരചര്‍ചാരതാം ।
മുകുന്ദരമണീമണീലസദലംക്രിയാകാരിണീം
ഭജാമി ഭുവനാംബികാം സുരവധൂടികാചേടികാം ॥ 8 ॥

॥ ഇതി ശ്രീമദ് ശംകരാചാര്യവിരചിതം
ത്രിപുരസുന്ദരീഅഷ്ടകം സമാപ്തം ॥

– Chant Stotra in Other Languages –

Sri Durga Slokam » Tripura Sundari Ashtakam Lyrics in Sanskrit » English » Bengali » Gujarati » Kannada » Odia » Telugu » Tamil

See Also  Sri Govardhanashtakam 2 In Gujarati