Tvameva Saranam In Malayalam

 ॥ Tvameva Saranam Malayalam Lyrics ॥

ത്വമേവ ശരണം ത്വമേവ ശരണം കമലോദര ശ്രീജഗന്നാഥാ ॥

വാസുദേവ കൃഷ്ണ വാമന നരസിംഹ ശ്രീ സതീശ സരസിജനേത്രാ ।
ഭൂസുരവല്ലഭ പുരുഷോത്തമ പീത- കൗശേയവസന ജഗന്നാഥാ ॥

ബലഭദ്രാനുജ പരമപുരുഷ ദുഗ്ധ ജലധിവിഹാര കുംജരവരദ ।
സുലഭ സുഭദ്രാ സുമുഖ സുരേശ്വര കലിദോഷഹരണ ജഗന്നാഥാ ॥

വടപത്രശയന ഭുവനപാലന ജംതു- ഘടകാരകരണ ശൃംഗാരാധിപാ ।
പടുതര നിത്യവൈഭവരായ തിരുവേംകടഗിരിനിലയ ജഗന്നാഥാ ॥

– Chant Stotra in Other Languages –

Annamacharya Keerthanalu » Tvameva Saranam Lyrics in Sanskrit » English » Bengali » Kannada » Telugu » Tamil

See Also  Alokaye Sri Balakrishnam Stotram In Malayalam