108 Names Of Shiva Kailasa – Ashtottara Shatanamavali In Malayalam

॥ Siva Kailash Ashtottarashata Namavali Malayalam Lyrics ॥

॥ ശ്രീശിവകൈലാസാഷ്ടോത്തരശതനാമാവലീ ॥

ഓം ശ്രീമഹാകൈലാസശിഖരനിലയായ നമോനമഃ ।
ഓം ഹിമാചലേന്ദ്രതനയാവല്ലഭായ നമോനമഃ ।
ഓം വാമഭാഗകലത്രാര്‍ധശരീരായ നമോനമഃ ।
ഓം വിലസദ്ദിവ്യകര്‍പൂരദിവ്യാഭായ നമോനമഃ ।
ഓം കോടികന്ദര്‍പസദൃശലാവണ്യായ നമോനമഃ ।
ഓം രത്നമൌക്തികവൈഡൂര്യകിരീടായ നമോനമഃ ।
ഓം മംദാകിനീജലോപേതമൂര്‍ധജായ നമോനമഃ ।
ഓം ചാരുശീതാംശുശകലശേഖരായ നമോനമഃ ।
ഓം ത്രിപുണ്ഡ്രഭസ്മവിലസത്ഫാലകായ നമോനമഃ ।
ഓം സോമപാവകമാര്‍താണ്ഡലോചനായ നമോനമഃ ॥ 10 ॥

ഓം വാസുകീതക്ഷകലസത്കുണ്ഡലായ നമോനമഃ ।
ഓം ചാരുപ്രസന്നസുസ്മേരവദനായ നമോനമഃ ।
ഓം സമുദ്രോദ്ഭൂതഗരലകംധരായ നമോനമഃ ।
ഓം കുരംഗവിലസത്പാണികമലായ നമോനമഃ ।
ഓം പരശ്വധദ്വയലസദ്ദിവ്യകരാബ്ജായ നമോനമഃ ।
ഓം വരാഭയപ്രദകരയുഗലായ നമോനമഃ ।
ഓം അനേകരത്നമാണിക്യസുഹാരായ നമോനമഃ ।
ഓം മൌക്തികസ്വര്‍ണരുദ്രാക്ഷമാലികായ നമോനമഃ ।
ഓം ഹിരണ്യകിംകിണീയുക്തകംകണായ നമോനമഃ ।
ഓം മംദാരമല്ലികാദാമഭൂഷിതായ നമോനമഃ ॥ 20 ॥

ഓം മഹാമാതംഗസത്കൃത്തിവസനായ നമോനമഃ ।
ഓം നാഗേംദ്രയജ്ഞോപവീതശോഭിതായ നമോനമഃ ।
ഓം സൌദാമിനീസമച്ഛായസുവസ്ത്രായ നമോനമഃ ।
ഓം സിംജാനമണിമംജീരചരണായ നമോനമഃ ।
ഓം ചക്രാബ്ജധ്വജയുക്താംഘ്രിസരോജായ നമോനമഃ ।
ഓം അപര്‍ണാകുചകസ്തൂരീശോഭിതായ നമോനമഃ ।
ഓം ഗുഹമത്തേഭവദനജനകായ നമോനമഃ ।
ഓം ബിഡൌജോവിധിവൈകുണ്ഠസന്നുതായ നമോനമഃ ।
ഓം കമലാഭാരതീംദ്രാണീസേവിതായ നമോനമഃ ।
ഓം മഹാപംചാക്ഷരീമന്ത്രസ്വരൂപായ നമോനമഃ ॥ 30 ॥

ഓം സഹസ്രകോടിതപനസംകാശായ നമോനമഃ ।
ഓം അനേകകോടിശീതംശുപ്രകാശായ നമോനമഃ ।
ഓം കൈലാസതുല്യവൃഷഭവാഹനായ നമോനമഃ ।
ഓം നംദീഭൃംഗീമുഖാനേകസംസ്തുതായ നമോനമഃ ।
ഓം നിജപാദാംബുജാസക്തസുലഭായ നമോനമഃ ।
ഓം പ്രാരബ്ധജന്‍മമരണമോചനായ നമോനമഃ ।
ഓം സംസാരമയദുഃഖൌഘഭേഷജായ നമോനമഃ ।
ഓം ചരാചരസ്ഥൂലസൂക്ഷ്മകല്‍പകായ നമോനമഃ ।
ഓം ബ്രഹ്മാദികീടപര്യന്തവ്യാപകായ നമോനമഃ ।
ഓം സര്‍വസഹാമഹാചക്രസ്യന്ദനായ നമോനമഃ ॥ 40 ॥

See Also  108 Names Of Mahachandya – Ashtottara Shatanamavali In Malayalam

ഓം സുധാകരജഗച്ഛക്ഷൂരഥാംഗായ നമോനമഃ ।
ഓം അഥര്‍വഋഗ്യജുസ്സാമതുരഗായ നമോനമഃ ।
ഓം സരസീരുഹസംജാതപ്രാപ്തസാരഥയേ നമോനമഃ ।
ഓം വൈകുണ്ഠസായവിലസത്സായകായ നമോനമഃ ।
ഓം ചാമീകരമഹാശൈലകാര്‍മുകായ നമോനമഃ ।
ഓം ഭുജംഗരാജവിലസത്സിഞ്ജിനീകൃതയേ നമോനമഃ ।
ഓം നിജാക്ഷിജാഗ്നിസന്ദഗ്ധ ത്രിപുരായ നമോനമഃ ।
ഓം ജലംധരാസുരശിരച്ഛേദനായ നമോനമഃ ।
ഓം മുരാരിനേത്രപൂജാംഘ്രിപംകജായ നമോനമഃ ।
ഓം സഹസ്രഭാനുസംകാശചക്രദായ നമോനമഃ ॥ 50 ॥

ഓം കൃതാന്തകമഹാദര്‍പനാശനായ നമോനമഃ ।
ഓം മാര്‍കണ്ഡേയമനോഭീഷ്ടദായകായ നമോനമഃ ।
ഓം സമസ്തലോകഗീര്‍വാണശരണ്യായ നമോനമഃ ।
ഓം അതിജ്വലജ്വാലാമാലവിഷഘ്നായ നമോനമഃ ।
ഓം ശിക്ഷിതാംധകദൈതേയവിക്രമായ നമോനമഃ ।
ഓം സ്വദ്രോഹിദക്ഷസവനവിഘാതായ നമോനമഃ ।
ഓം ശംബരാംതകലാവണ്യദേഹസംഹാരിണേ നമോനമഃ ।
ഓം രതിപ്രാര്‍തിതമാംഗല്യഫലദായ നമോനമഃ ।
ഓം സനകാദിസമായുക്തദക്ഷിണാമൂര്‍തയേ നമോനമഃ ।
ഓം ഘോരാപസ്മാരദനുജമര്‍ദനായ നമോനമഃ ॥ 60 ॥

ഓം അനന്തവേദവേദാന്തവേദ്യായ നമോനമഃ ।
ഓം നാസാഗ്രന്യസ്തനിടിലനയനായ നമോനമഃ ।
ഓം ഉപമന്യുമഹാമോഹഭംജനായ നമോനമഃ ।
ഓം കേശവബ്രഹ്മസംഗ്രാമനിവാരായ നമോനമഃ ।
ഓം ദ്രുഹിണാംഭോജനയനദുര്ലഭായ നമോനമഃ ।
ഓം ധര്‍മാര്‍ഥകാമകൈവല്യസൂചകായ നമോനമഃ ।
ഓം ഉത്പത്തിസ്ഥിതിസംഹാരകാരണായ നമോനമഃ ।
ഓം അനന്തകോടിബ്രഹ്മാണ്ഡനായകായ നമോനമഃ ।
ഓം കോലാഹലമഹോദാരശമനായ നമോനമഃ ।
ഓം നാരസിംഹമഹാകോപശരഭായ നമോനമഃ ॥ 70 ॥

ഓം പ്രപംചനാശകല്‍പാന്തഭൈരവായ നമോനമഃ ।
ഓം ഹിരണ്യഗര്‍ഭോത്തമാംഗച്ഛേദനായ നമോനമഃ ।
ഓം പതംജലിവ്യാഘ്രപാദസന്നുതായ നമോനമഃ ।
ഓം മഹാതാണ്ഡവചാതുര്യപംഡിതായ നമോനമഃ ।
ഓം വിമലപ്രണവാകാരമധ്യഗായ നമോനമഃ ।
ഓം മഹാപാതകതൂലൌഘപാവനായ നമോനമഃ ।
ഓം ചംഡീശദോഷവിച്ഛേദപ്രവീണായ നമോനമഃ ।
ഓം രജസ്തമസ്സത്ത്വഗുണഗണേശായ നമോനമഃ ।
ഓം ദാരുകാവനമാനസ്ത്രീമോഹനായ നമോനമഃ ।
ഓം ശാശ്വതൈശ്വര്യസഹിതവിഭവായ നമോനമഃ ॥ 80 ॥

See Also  108 Names Of Sri Matangi – Ashtottara Shatanamavali In Tamil

ഓം അപ്രാകൃതമഹാദിവ്യവപുസ്ഥായ നമോനമഃ ।
ഓം അഖംഡസച്ഛിദാനന്ദവിഗ്രഹായ നമോനമഃ ।
ഓം അശേഷദേവതാരാധ്യപാദുകായ നമോനമഃ ।
ഓം ബ്രഹ്മാദിസകലദേവവന്ദിതായ നമോനമഃ ।
ഓം പൃഥിവ്യപ്തേജോവായ്വാകാശതുരീയായ നമോനമഃ ।
ഓം വസുന്ധരമഹാഭാരസൂദനായ നമോനമഃ ।
ഓം ദേവകീസുതകൌന്തേയവരദായ നമോനമഃ ।
ഓം അജ്ഞാനതിമിരധ്വാന്തഭാസ്കരായ നമോനമഃ ।
ഓം അദ്വൈതാനന്ദവിജ്ഞാനസുഖദായ നമോനമഃ ।
ഓം അവിദ്യോപാധിരഹിതനിര്‍ഗുണായ നമോനമഃ ॥ 90 ॥

ഓം സപ്തകോടിമഹാമന്ത്രപൂരിതായ നമോനമഃ ।
ഓം ഗംധശബ്ദസ്പര്‍ശരൂപസാധകായ നമോനമഃ ।
ഓം അക്ഷരാക്ഷരകൂടസ്ഥപരമായ നമോനമഃ ।
ഓം ഷോഡശാബ്ദവയോപേതദിവ്യാംഗായ നമോനമഃ ।
ഓം സഹസ്രാരമഹാപദ്മമണ്ഡിതായ നമോനമഃ ।
ഓം അനന്താനന്ദബോധാംബുനിധിസ്ഥായ നമോനമഃ ।
ഓം അകാരാദിക്ഷകാരാന്തവര്‍ണസ്ഥായ നമോനമഃ ।
ഓം നിസ്തുലൌദാര്യസൌഭാഗ്യപ്രമത്തായ നമോനമഃ ।
ഓം കൈവല്യപരമാനന്ദനിയോഗായ നമോനമഃ ।
ഓം ഹിരണ്യജ്യോതിവിഭ്രാജത്സുപ്രഭായ നമോനമഃ ॥ 100 ॥

ഓം ജ്യോതിഷാമ്മൂര്‍തിമജ്യോതിരൂപദായ നമോനമഃ ।
ഓം അനൌപംയമഹാസൌഖ്യപദസ്ഥായ നമോനമഃ ।
ഓം അചിംത്യമഹിമാശക്തിരംജിതായ നമോനമഃ ।
ഓം അനിത്യദേഹവിഭ്രാംതിവര്‍ജിതായ നമോനമഃ ।
ഓം സകൃത്പ്രപന്നദൌര്‍ഭാഗ്യച്ഛേദനായ നമോനമഃ ।
ഓം ഷട്ത്രിംശത്തത്ത്വപ്രശാദഭുവനായ നമോനമഃ ।
ഓം ആദിമധ്യാന്തരഹിതദേഹസ്ഥായ നമോനമഃ ।
ഓം പരാനന്ദസ്വരൂപാര്‍ഥപ്രബോധായ നമോനമഃ ।
ഓം ജ്ഞാനശക്തികൃയാശക്തിസഹിതായ നമോനമഃ ।
ഓം പരാശക്തിസമായുക്തപരേശായ നമോനമഃ ॥ 110 ॥

ഓം ഓംകാരാനന്ദനോദ്യാനകല്‍പകായ നമോനമഃ ।
ഓം ബ്രഹ്മാദിസകലദേവവന്ദിതായ നമോനമഃ ।
॥ ശ്രീ മഹാകൈലാസാഷ്ടോത്തരശതനാമാവലിഃ സമ്പൂര്‍ണാ ॥

– Chant Stotra in Other Languages -112 Names of Shiva Kailash:
108 Names of Shiva Kailasa – Ashtottara Shatanamavali in SanskritEnglishBengaliGujaratiKannada – Malayalam – OdiaTeluguTamil