108 Names Of Sri Venkateswara – Tirupati Thimmappa Ashtottara Shatanamavali In Malayalam

॥ Sri Venkatesha Ashtottarashata Namavali Malayalam Lyrics ॥

॥ ശ്രീവേങ്കടേശ്വരാഷ്ടോത്തരശതനാമാവലീ ബ്രഹ്മാംഡപുരാണേ ॥

ഓം ശ്രീ വേങ്കടേശായ നമഃ
ഓം ശ്രീനിവാസായ നമഃ
ഓം ലക്ഷ്മീപതയേ നമഃ
ഓം അനാമയായ നമഃ
ഓം അമൃതാംശായ നമഃ
ഓം ജഗദ്വംദ്യായ നമഃ
ഓം ഗോവിംദായ നമഃ
ഓം ശാശ്വതായ നമഃ
ഓം പ്രഭവേ നമഃ
ഓം ശേഷാദ്രിനിലയായ നമഃ ॥ 10 ॥

ഓം ദേവായ നമഃ
ഓം കേശവായ നമഃ
ഓം മധുസൂദനായ നമഃ
ഓം അമൃതായ നമഃ
ഓം മാധവായ നമഃ
ഓം കൃഷ്ണായ നമഃ
ഓം ശ്രീഹരയേ നമഃ
ഓം ജ്ഞാനപംജരായ നമഃ
ഓം ശ്രീവത്സവക്ഷസേ നമഃ
ഓം സര്‍വേശായ നമഃ ॥ 20 ॥

ഓം ഗോപാലായ നമഃ
ഓം പുരുഷോത്തമായ നമഃ
ഓം ഗോപീശ്വരായ നമഃ
ഓം പരംജ്യോതിഷയേ നമഃ
ഓം വൈകുംഠപതയേ നമഃ
ഓം അവ്യയായ നമഃ
ഓം സുധാതനവേ നമഃ
ഓം യാദവേംദ്രായ നമഃ
ഓം നിത്യയൌവനരൂപവതേ നമഃ
ഓം ചതുര്‍വേദാത്മകായ നമഃ ॥ 30 ॥

ഓം വിഷ്ണവേ നമഃ
ഓം അച്യുതായ നമഃ
ഓം പദ്മിനീപ്രിയായ നമഃ
ഓം ധരാപതയേ നമഃ
ഓം സുരപതയേ നമഃ
ഓം നിര്‍മലായ നമഃ
ഓം ദേവപൂജിതായ നമഃ
ഓം ചതുര്‍ഭുജായ നമഃ
ഓം ചക്രധരായ നമഃ
ഓം ത്രിധാംനേ നമഃ ॥ 40 ॥

ഓം ത്രിഗുണാശ്രയായ നമഃ
ഓം നിര്‍വികല്‍പായ നമഃ
ഓം നിഷ്കലങ്കായ നമഃ
ഓം നിരംതകായ നമഃ
ഓം നിരംജനായ നമഃ
ഓം നിരാഭാസായ നമഃ
ഓം നിത്യതൃപ്തായ നമഃ
ഓം നിരുപദ്രവായ നമഃ
ഓം ഗദാധരായ നമഃ
ഓം സാരന്‍ഗപാണയേ നമഃ ॥ 50 ॥

See Also  108 Names Of Rahu – Ashtottara Shatanamavali In Odia

ഓം നംദകിനേ നമഃ
ഓം ശങ്ഖധാരകായ നമഃ
ഓം അനേകമൂര്‍തയേ നമഃ
ഓം അവ്യക്തായ നമഃ
ഓം കടിഹസ്തായ നമഃ
ഓം വരപ്രദായ നമഃ
ഓം അനേകാത്മനേ നമഃ
ഓം ദീനബാംധവേ നമഃ
ഓം ആര്‍തലോകാഭയപ്രദായ നമഃ
ഓം ആകാശരാജവരദായ നമഃ ॥ 60 ॥

ഓം യോഗിഹൃത്പദ്മമംദിരായ നമഃ
ഓം ദാമോദരായ നമഃ
ഓം ജഗത്പാലായ നമഃ
ഓം പാപഘ്നായ നമഃ
ഓം ഭക്തവത്സലായ നമഃ
ഓം ത്രിവിക്രമായ നമഃ
ഓം ശിംശുമാരായ നമഃ
ഓം ജടാമകുടശോഭിതായ നമഃ
ഓം ശങ്കമദ്യോല്ലസന്‍മഞ്ജൂകിങ്കിണ്യദ്യകരകംദകായ നമഃ
ഓം നീലമേഘശ്യാമതനവേ നമഃ ॥ 70 ॥

ഓം ബില്വപത്രാര്‍ചനപ്രിയായ നമഃ
ഓം ജഗദ്വ്യാപിനേ നമഃ
ഓം ജഗത്കര്‍ത്രേ നമഃ
ഓം ജഗത്സാക്ഷിണേ നമഃ
ഓം ജഗത്പതയേ നമഃ
ഓം ചിംതിതാര്‍ഥപ്രദായ നമഃ
ഓം ജിഷ്ണവേ നമഃ
ഓം ദാശരഥായ നമഃ
ഓം ദശരൂപവതേ നമഃ
ഓം ദേവകീനംദനായ നമഃ ॥ 80 ॥

ഓം ശൌരയേ നമഃ
ഓം ഹയഗ്രീവായ നമഃ
ഓം ജനാര്‍ദനായ നമഃ
ഓം കന്യാശ്രവണതാരേജ്യായ നമഃ
ഓം പീതാംബരധരായ നമഃ
ഓം അനഘായ നമഃ
ഓം വനമാലിനേ നമഃ
ഓം പദ്മനാഭായ നമഃ
ഓം മൃഗയാസക്തമാനസായ നമഃ
ഓം അശ്വാരൂഢായ നമഃ ॥ 90 ॥

ഓം ഖഡ്ഗധാരിണേ നമഃ
ഓം ധനാര്‍ജനസമുത്സുകായ നമഃ
ഓം ഘനസാരസന്‍മധ്യകസ്തൂരി തിലകോജ്ജ്വലായ നമഃ
ഓം സച്ചിദാനംദരൂപായ നമഃ
ഓം ജഗന്‍മങ്ഗലദായകായ നമഃ
ഓം യജ്ഞരൂപായ നമഃ
ഓം യജ്ഞഭോക്ത്രേ നമഃ
ഓം ചിന്‍മയായ നമഃ
ഓം പരമേശ്വരായ നമഃ
ഓം പരമാര്‍ഥപ്രദായകായ നമഃ ॥ 100 ॥

See Also  108 Names Of Ganapati Gakara In Gujarati

ഓം ശാംതായ നമഃ
ഓം ശ്രീമതേ നമഃ
ഓം ദോര്‍ദംഡവിക്രമായ നമഃ
ഓം പരാത്പരായ നമഃ
ഓം പരബ്രഹ്മണേ നമഃ
ഓം ശ്രീവിഭവേ നമഃ
ഓം ജഗദീശ്വരായ നമഃ
ഓം ശേഷശൈലായ നമഃ

ഇതി ശ്രീ ബ്രഹ്മാംഡ പുരാണാനാംതര്‍ഗത ശ്രീ വേങ്കടേശ്വര അഷ്ടോത്തര ശതനാമാവളി സമ്പൂര്‍ണം

– Chant Stotra in Other Languages -108 Names of Sri Venkatachalapati:
108 Names of Sri Venkateswara – Tirupati Thimmappa Ashtottara Shatanamavali in SanskritEnglishBengaliGujaratiKannada – Malayalam – OdiaTeluguTamil