Shiva Aparadha Kshamapana Stotram was written by Adi Shankaracharya
॥ Shiva Aparadha Kshamapana Stotram Malayalam Lyrics ॥
ആദൗ കര്മപ്രസങ്ഗാത്കലയതി കലുഷം മാതൃകുക്ഷൗ സ്ഥിതം മാം
വിണ്മൂത്രാമേധ്യമധ്യേ കഥയതി നിതരാം ജാഠരോ ജാതവേദാഃ ।
യദ്യദ്വൈ തത്ര ദുഃഖം വ്യഥയതി നിതരാം ശക്യതേ കേന വക്തും
ക്ഷന്തവ്യോ മേஉപരാധഃ ശിവ ശിവ ശിവ ഭോ ശ്രീ മഹാദേവ ശമ്ഭോ ॥ 1 ॥
ബാല്യേ ദുഃഖാതിരേകോ മലലുലിതവപുഃ സ്തന്യപാനേ പിപാസാ
നോ ശക്തശ്ചേന്ദ്രിയേഭ്യോ ഭവഗുണജനിതാഃ ജന്തവോ മാം തുദന്തി ।
നാനാരോഗാദിദുഃഖാദ്രുദനപരവശഃ ശങ്കരം ന സ്മരാമി
ക്ഷന്തവ്യോ മേஉപരാധഃ ശിവ ശിവ ശിവ ഭോ ശ്രീ മഹാദേവ ശമ്ഭോ ॥ 2 ॥
പ്രൗഢോஉഹം യൗവനസ്ഥോ വിഷയവിഷധരൈഃ പഞ്ചഭിര്മര്മസന്ധൗ
ദഷ്ടോ നഷ്ടോஉവിവേകഃ സുതധനയുവതിസ്വാദുസൗഖ്യേ നിഷണ്ണഃ ।
ശൈവീചിന്താവിഹീനം മമ ഹൃദയമഹോ മാനഗര്വാധിരൂഢം
ക്ഷന്തവ്യോ മേஉപരാധഃ ശിവ ശിവ ശിവ ഭോ ശ്രീ മഹാദേവ ശമ്ഭോ ॥ 3 ॥
വാര്ധക്യേ ചേന്ദ്രിയാണാം വിഗതഗതിമതിശ്ചാധിദൈവാദിതാപൈഃ
പാപൈ രോഗൈര്വിയോഗൈസ്ത്വനവസിതവപുഃ പ്രൗഢഹീനം ച ദീനമ് ।
മിഥ്യാമോഹാഭിലാഷൈര്ഭ്രമതി മമ മനോ ധൂര്ജടേര്ധ്യാനശൂന്യം
ക്ഷന്തവ്യോ മേஉപരാധഃ ശിവ ശിവ ശിവ ഭോ ശ്രീ മഹാദേവ ശമ്ഭോ ॥ 4 ॥
നോ ശക്യം സ്മാര്തകര്മ പ്രതിപദഗഹനപ്രത്യവായാകുലാഖ്യം
ശ്രൗതേ വാര്താ കഥം മേ ദ്വിജകുലവിഹിതേ ബ്രഹ്മമാര്ഗേஉസുസാരേ ।
ജ്ഞാതോ ധര്മോ വിചാരൈഃ ശ്രവണമനനയോഃ കിം നിദിധ്യാസിതവ്യം
ക്ഷന്തവ്യോ മേஉപരാധഃ ശിവ ശിവ ശിവ ഭോ ശ്രീ മഹാദേവ ശമ്ഭോ ॥ 5 ॥
സ്നാത്വാ പ്രത്യൂഷകാലേ സ്നപനവിധിവിധൗ നാഹൃതം ഗാങ്ഗതോയം
പൂജാര്ഥം വാ കദാചിദ്ബഹുതരഗഹനാത്ഖണ്ഡബില്വീദലാനി ।
നാനീതാ പദ്മമാലാ സരസി വികസിതാ ഗന്ധധൂപൈഃ ത്വദര്ഥം
ക്ഷന്തവ്യോ മേஉപരാധഃ ശിവ ശിവ ശിവ ഭോ ശ്രീ മഹാദേവ ശമ്ഭോ ॥ 6 ॥
ദുഗ്ധൈര്മധ്വാജ്യുതൈര്ദധിസിതസഹിതൈഃ സ്നാപിതം നൈവ ലിങ്ഗം
നോ ലിപ്തം ചന്ദനാദ്യൈഃ കനകവിരചിതൈഃ പൂജിതം ന പ്രസൂനൈഃ ।
ധൂപൈഃ കര്പൂരദീപൈര്വിവിധരസയുതൈര്നൈവ ഭക്ഷ്യോപഹാരൈഃ
ക്ഷന്തവ്യോ മേஉപരാധഃ ശിവ ശിവ ശിവ ഭോ ശ്രീ മഹാദേവ ശമ്ഭോ ॥ 7 ॥
ധ്യാത്വാ ചിത്തേ ശിവാഖ്യം പ്രചുരതരധനം നൈവ ദത്തം ദ്വിജേഭ്യോ
ഹവ്യം തേ ലക്ഷസങ്ഖ്യൈര്ഹുതവഹവദനേ നാര്പിതം ബീജമന്ത്രൈഃ ।
നോ തപ്തം ഗാങ്ഗാതീരേ വ്രതജനനിയമൈഃ രുദ്രജാപ്യൈര്ന വേദൈഃ
ക്ഷന്തവ്യോ മേஉപരാധഃ ശിവ ശിവ ശിവ ഭോ ശ്രീ മഹാദേവ ശമ്ഭോ ॥ 8 ॥
സ്ഥിത്വാ സ്ഥാനേ സരോജേ പ്രണവമയമരുത്കുമ്ഭകേ (കുണ്ഡലേ)സൂക്ഷ്മമാര്ഗേ
ശാന്തേ സ്വാന്തേ പ്രലീനേ പ്രകടിതവിഭവേ ജ്യോതിരൂപേஉപരാഖ്യേ ।
ലിങ്ഗജ്ഞേ ബ്രഹ്മവാക്യേ സകലതനുഗതം ശങ്കരം ന സ്മരാമി
ക്ഷന്തവ്യോ മേஉപരാധഃ ശിവ ശിവ ശിവ ഭോ ശ്രീ മഹാദേവ ശമ്ഭോ ॥ 9 ॥
നഗ്നോ നിഃസങ്ഗശുദ്ധസ്ത്രിഗുണവിരഹിതോ ധ്വസ്തമോഹാന്ധകാരോ
നാസാഗ്രേ ന്യസ്തദൃഷ്ടിര്വിദിതഭവഗുണോ നൈവ ദൃഷ്ടഃ കദാചിത് ।
ഉന്മന്യാஉവസ്ഥയാ ത്വാം വിഗതകലിമലം ശങ്കരം ന സ്മരാമി
ക്ഷന്തവ്യോ മേஉപരാധഃ ശിവ ശിവ ശിവ ഭോ ശ്രീ മഹാദേവ ശമ്ഭോ ॥ 10 ॥
ചന്ദ്രോദ്ഭാസിതശേഖരേ സ്മരഹരേ ഗങ്ഗാധരേ ശങ്കരേ
സര്പൈര്ഭൂഷിതകണ്ഠകര്ണയുഗലേ (വിവരേ)നേത്രോത്ഥവൈശ്വാനരേ ।
ദന്തിത്വക്കൃതസുന്ദരാമ്ബരധരേ ത്രൈലോക്യസാരേ ഹരേ
മോക്ഷാര്ഥം കുരു ചിത്തവൃത്തിമചലാമന്യൈസ്തു കിം കര്മഭിഃ ॥ 11 ॥
കിം വാஉനേന ധനേന വാജികരിഭിഃ പ്രാപ്തേന രാജ്യേന കിം
കിം വാ പുത്രകലത്രമിത്രപശുഭിര്ദേഹേന ഗേഹേന കിമ് ।
ജ്ഞാത്വൈതത്ക്ഷണഭങ്ഗുരം സപദി രേ ത്യാജ്യം മനോ ദൂരതഃ
സ്വാത്മാര്ഥം ഗുരുവാക്യതോ ഭജ മന ശ്രീപാര്വതീവല്ലഭമ് ॥ 12 ॥
ആയുര്നശ്യതി പശ്യതാം പ്രതിദിനം യാതി ക്ഷയം യൗവനം
പ്രത്യായാന്തി ഗതാഃ പുനര്ന ദിവസാഃ കാലോ ജഗദ്ഭക്ഷകഃ ।
ലക്ഷ്മീസ്തോയതരങ്ഗഭങ്ഗചപലാ വിദ്യുച്ചലം ജീവിതം
തസ്മാത്ത്വാം (മാം)ശരണാഗതം ശരണദ ത്വം രക്ഷ രക്ഷാധുനാ ॥ 13 ॥
വന്ദേ ദേവമുമാപതിം സുരഗുരും വന്ദേ ജഗത്കാരണം
വന്ദേ പന്നഗഭൂഷണം മൃഗധരം വന്ദേ പശൂനാം പതിമ് ।
വന്ദേ സൂര്യശശാങ്കവഹ്നിനയനം വന്ദേ മുകുന്ദപ്രിയം
വന്ദേ ഭക്തജനാശ്രയം ച വരദം വന്ദേ ശിവം ശങ്കരമ് ॥ 14 ॥
ഗാത്രം ഭസ്മസിതം ച ഹസിതം ഹസ്തേ കപാലം സിതം
ഖട്വാങ്ഗം ച സിതം സിതശ്ച വൃഷഭഃ കര്ണേ സിതേ കുണ്ഡലേ ।
ഗങ്ഗാഫേനസിതാ ജടാ പശുപതേശ്ചന്ദ്രഃ സിതോ മൂര്ധനി
സോஉയം സര്വസിതോ ദദാതു വിഭവം പാപക്ഷയം സര്വദാ ॥ 15 ॥
കരചരണകൃതം വാക്കായജം കര്മജം വാ
ശ്രവണനയനജം വാ മാനസം വാஉപരാധമ് ।
വിഹിതമവിഹിതം വാ സര്വമേതത്ക്ഷ്മസ്വ
ശിവ ശിവ കരുണാബ്ധേ ശ്രീ മഹാദേവ ശമ്ഭോ ॥ 16 ॥
॥ ഇതി ശ്രീമദ് ശങ്കരാചാര്യകൃത ശിവാപരാധക്ഷമാപണ സ്തോത്രം സംപൂര്ണമ് ॥
॥ Shiva Aparadha Kshamapana Stotram Meaning ॥
Even before I saw the light of this world, my sins from previous births,
Through which I passed because of desire for the fruit of my deeds,
Punished me as I lay in my mother’s womb.
There I was boiled in the midst of filthy things:
Who can describe the pain that afflicts the child in its mother’s womb?
Therefore, O Siva! O Mahadeva! O Sambhu! Forgive me, I pray, for my transgressions. ॥ 1 ॥
In childhood my suffering never came to an end;
My body was covered with filth and I craved for my mother’s breasts.
Over my body and limbs I had no control;
I was pursued by troublesome flies and mosquitoes;
Day and night I cried with the pain of many an ailment, forgetting Thee, O Sankara!
Therefore, O Siva! O Mahadeva! O Sambhu! Forgive me, I pray, for my transgressions. ॥ 2 ॥
In youth the venomous snakes of sound, sight, taste, touch, and smell,
Bit into my vitals and slew my discrimination;
I was engrossed in the pleasures of wealth, sons, and a youthful wife.
Alas! My heart, bereft of the thought of Siva,
Was filled with arrogance and pride,
Therefore, O Siva! O Mahadeva! O Sambhu! Forgive me, I pray, for my transgressions. ॥ 3 ॥
Now in old age my senses have lost the power of proper judging and acting;
My body, though still not wholly bereft of life,
Is weak and senile from many afflictions, from sins and illnesses and bereavements;
But even now my mind, instead of meditating on Siva,
Runs after vain desires and hollow delusions.
Therefore, O Siva! O Mahadeva! O Sambhu! Forgive me, I pray, for my transgressions. ॥ 4 ॥
The duties laid down in the smriti-perilous and abstruse-are now beyond me;
How can I speak of the Vedic injunctions for Brahmins, as means for attaining Brahman?
Never yet have I rightly grasped, through discrimination,
The meaning of hearing the scriptures from the guru and reasoning on his instruction;
How then can I speak of reflecting on Truth without interruption?
Therefore, O Siva! O Mahadeva! O Sambhu! Forgive me, I pray, for my transgressions. ॥ 5 ॥
Not even once have I finished my bath before sunrise and brought from the Ganges
Water to bathe Thy holy image;
Never, from the deep woods, have I brought the sacred vilwa leaves for Thy worship;
Nor have I gathered full-blown lotuses from the lakes,
Nor ever arranged the lights and the incense for worshipping Thee.
Therefore, O Siva! O Mahadeva! O Sambhu! Forgive me, I pray, for my transgressions. ॥ 6 ॥
I have not bathed Thine image with milk and honey, with butter and other oblations;
I have not decked it with fragrant sandal=paste;
I have not worshipped Thee with golden flowers, with incense, with camphor-flame and savoury offerings.
Therefore, O Siva! O Mahadeva! O Sambhu! Forgive me, I pray, for my transgressions. ॥ 7 ॥
I have not made rich gifts to the Brahmins, cherishing in my heart,
O Mahadeva, Thy sacred form;
I have not made in the sacred fire the million oblations of butter,
Repeating the holy mantra given to me by my guru;
Never have I done penance along the Ganges with japa and study of the Vedas.
Therefore, O Siva! O Mahadeva! O Sambhu! Forgive me, I pray, for my transgressions. ॥ 8 ॥
I have not sat in the lotus posture, nor have I ever controlled
The prana along the Sushumna, repeating the syllable Om;
Never have I suppressed the turbulent waves of my mind, nor merged the self-effulgent Om
In the ever-shining Witness-Consciousness, whose nature is that of the highest Brahman;
Nor have I, in Samadhi, meditated on Sankara, who dwells in every form as the Inner Guide.
Therefore, O Siva! O Mahadeva! O Sambhu! Forgive me, I pray, for my transgressions. ॥ 9 ॥
10)
Never, O Siva! Have I seen Thee, the Pure, the Unattached, the Naked One,
Beyond the three gunas, free from delusion and darkness, absorbed in meditation,
And ever aware of the true nature of the world;
Nor, with a longing heart, have I meditated on Thine auspicious and sin-destroying form.
Therefore, O Siva! O Mahadeva! O Sambhu! Forgive me, I pray, for my transgressions. ॥ 10 ॥
O mind, to gain liberation, concentrate wholly on Siva,
The sole Reality underlying the worlds, the Giver of good;
Whose head is illumined by the crescent moon and in whose hair the Ganges is hidden;
Whose fire-darting eyes consumed the god of earthly love; whose throat and ears are decked with snakes;
Whose upper garment is a comely elephant-skin.
Of what avail are all the other rituals? ॥ 11 ॥
O mind, of what are wealth or horses, elephants or a kingdom?
Of what avail the body or a house?
Know all these to be but momentary and quickly shun them;
Worship Siva, as your guru instructs you, for the attaining of Self-Knowledge. ॥ 12 ॥
Day by day does man come nearer to death;
His youth wears away; the day that is gone never returns.
Almighty Time devours everything;
Fickle as lightning is the goddess of fortune.
O Siva! O Giver of shelter to those that come to Thee for refuge!
Protect me, who have taken refuge at Thy feet. ॥ 13 ॥
I salute the ever auspicious Siva, the Home of Peace,
Who sits in the lotus posture; who has five mouths and three eyes;
Who holds in both His hands weapons and gong and drum;
Who is bedecked with many an ornament;
Whose skin is clear as crystal; who is Parvati’s Lord. ॥ 14 ॥
I salute the self-effulgent Guru of the gods, the Lord of Uma;
I salute the Cause of the Universe
I salute the Lord of beasts, adorned with snakes;
I salute Siva, whose three eyes shine like the sun, the moon, and fire;
I salute the Beloved of Krishna; I salute Sankara, who bestows boons on His devotees and gives them shelter;
I salute the auspicious Siva. ॥ 15 ॥
O Siva! White is Thy body, covered with ashes; white shine Thy teeth when Thou smilest!
White is the skull Thou holdest in Thy hand; white is Thy club, which threatens the wicked!
White is the bull on which Thou ridest; white are the rings that hang from Thine ears!
White appear Thy matted locks, covered with the foam of the Ganges;
White shines the moon on Thy forehead!
May He who is all white, all pure, bestow on me the treasure of forgiveness for my transgressions! ॥ 16 ॥
O Siva, forgive all the sins that I have committed
With hands or feet, with words or body, with ears or eyes, with mind or heart;
Forgive my sins, those past and those that are yet to come!
Victory unto Siva, the Ocean of Compassion, the Great God, the Abode of Blessedness! ॥ 17 ॥
– Chant Stotra in Other Languages –
Shiva Aparadha Kshamapana Stotram in Sanskrit – English – Bengali – Kannada – Malayalam – Telugu – Tamil